Thursday, May 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കുടുംബശ്രീ വിജ്ഞാനോത്സവം: ഫൈനല്‍ മത്സരം നാളെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 27, 2016, 08:10 pm IST
in Kannur

കണ്ണൂര്‍: കുടുംബശ്രീ മിഷന്റെ വിവിധ പദ്ധതികളും പരിപാടികളും അയല്‍ക്കൂട്ട തലങ്ങളില്‍ എത്തിക്കുന്നതിനായി കുടുംബശ്രീ കണ്ണൂര്‍ ജില്ലാമിഷന്‍ കണ്ണൂര്‍ ആകാശവാണി നിലയവുമായി സഹകരിച്ച് നടത്തുന്ന റേഡിയോ പരിപാടിയായ ‘കുടുംബശ്രീ റേഡിയോ’ പ്രക്ഷേപണം ഒരു വര്‍ഷം പിന്നിട്ടിരിക്കുന്നു. ഇതിന്റെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ‘കുടുംബശ്രീ റേഡിയോ വിജ്ഞാനോത്സവം’ മത്സരത്തിന്റെ അന്തിമഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്.

ജില്ലയിലെ മുഴുവന്‍ സിഡിഎസ്സുകളേയും പങ്കെടുപ്പിചച്ച് 2015 ഡിസംബറില്‍ ജില്ലയിലെ 5 കേന്ദ്രങ്ങളില്‍ വെച്ച് എഴുത്ത് പരീക്ഷ നടത്തി ഓരോ ബ്ലോക്കില്‍ നിന്നും ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയ 11 സിഡിഎസ്സുകളെ ബ്ലോക്ക് തല വിജയികളായി കണ്ടെത്തുകയും ചെയ്തു. ഈ 11 സിഡിഎസ്സുകളെ പങ്കെടുപ്പിച്ച് കണ്ണൂര്‍ കൃഷ്ണമേനോന്‍ സ്മാരക വനിതാ കോളേജില്‍ വെച്ച് നടത്തിയ രണ്ടാംഘട്ട മത്സരത്തിലൂടെ 5 ടീമുകള്‍ ഫൈനല്‍ റൗണ്ടില്‍ പ്രവേശിക്കുകയും ചെയ്തു.

ഓരോ ടീമും തങ്ങളുടെ സിഡിഎസ്സുകള്‍ക്ക് കീഴില്‍ കഴിഞ്ഞ 3 വര്‍ഷത്തെ പ്രവര്‍ത്തന നേട്ടങ്ങളാണ് കാര്‍ഷികം, ബാങ്കിംഗ്, സ്ത്രീ ശാക്തീകരണം, സംരംഭകത്വ മേഖലകളില്‍ വിദഗ്ധരായ ജൂറികളുടെ മുമ്പാകെ അവതിപ്പിച്ചത്. ജൂറി ടീം സിഡിഎസ്സുകളുടെ അവതരണത്തിന്റെയും മുഖാമുഖം ചേദ്യോത്തരത്തിലൂടെയും സിഡിഎസ്സിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി മികച്ച 5 സിഡിഎസ്സുകളെ കണ്ടെത്തുകയുണ്ടായി. ചെമ്പിലോട്, മൊകേരി, ചപ്പാരപ്പടവ്, പേരാവൂര്‍ മട്ടന്നൂര്‍ എന്നീ സിഡിഎസ്സുകളാണ് ജില്ലാതലത്തില്‍ മത്സരിക്കാന്‍ അര്‍ഹത നേടിയിട്ടുള്ളത്.

ജില്ലാതല മത്സരത്തിന് മുന്നോടിയായി ഓരോ സിഡിഎസ്സുകളിലും വീഡിയോ ചിത്രീകരണം നടന്നു വരികയാണ്. കൂടാതെ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് വിലയിരുത്തുന്നതിന് 3 അംഗ വിദഗ്ധ സംഘം സി ഡി എസ്സുകള്‍ സന്ദര്‍ശിക്കുന്നുണ്ട്. ഈ സംഘം പഞ്ചായത്ത്/നഗരസഭ സ്ഥാപന അദ്ധ്യക്ഷന്‍, കുടുംബശ്രീ ഭരണ സമിതി അംഗങ്ങള്‍ എന്നിവരുമായി നടത്തുന്ന അഭിമുഖത്തിലൂടെയും സി ഡി എസ്സിലെ സംരംഭങ്ങളും മറ്റ് പദ്ധതികളും സന്ദര്‍ശിച്ച് സി ഡി എസ്സ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതാണ്.

ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍, ഫോക്ക്‌ലോര്‍ അക്കാദമി, എന്നിവയും കുടുംബശ്രീ ജില്ലാമിഷനും കണ്ണൂര്‍ ആകാശവാണിയും സംഘടിപ്പിക്കുന്ന ഈ വിജ്ഞാനോത്സവത്തില്‍ പങ്കാളികളാകുന്നുണ്ട്. ഫൈനല്‍ മത്സരം നാളെ വൈകീട്ട് 5 മണി മുതല്‍ കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറില്‍ വെച്ച് നടക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

40 സൈനികരുടെ ജീവന് പക വീട്ടി അജ്ഞാതൻ ; കശ്മീരിൽ ആസാദി വിപ്ലവം നടത്താനുള്ള ശ്രമത്തിന് പിന്നിലും ഹംസ ബുർഹാൻ

India

വ്യത്യസ്തനായി വിജയ്, അഴിമതിയുടെ ഊതിവീര്‍പ്പിക്കലില്ല; ആരോഗ്യസേവനത്തിന് വിതരണം ചെയ്ത വാഹനങ്ങളുടെ കണക്ക് പുറത്ത്

India

രാമക്ഷേത്രം വഴിയുള്ള യുപി സര്‍ക്കാരിന്റെ വരുമാനം 18000 കോടി രൂപയായി ഉയരുമെന്ന് റിപ്പോര്‍ട്ട്

ഓപ്പറേഷന്‍ സിന്ദൂര്‍ കാലത്ത് പാകിസ്ഥാന്‍റെ കയ്യില്‍ നിന്നും വീണുകിട്ടിയ ചൈനയുടെ പിഎല്‍15ഇ മിസൈല്‍ ഇന്ത്യന്‍ സൈനികര്‍ പരിശോധിക്കുന്നു
India

ചൈനീസ് പിഎല്‍-15ഇ മിസൈലിന്റെ മുഴുവന്‍ രഹസ്യങ്ങളും ചോര്‍ത്തി ഇന്ത്യ ; ഇനി ഈ മിസൈല്‍ അയച്ച് പാകിസ്ഥാന് ഇന്ത്യന്‍ വിമാനങ്ങളെ തൊടാന്‍ കഴിയില്ല

Kerala

നേമത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എംഎല്‍എ ഓഫിസ്,ബിജെപി യുടെ മണ്ഡലങ്ങളോട് വിവേചനം കാട്ടിയാല്‍ ശക്തമായ പ്രതികരണം: രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് കിരീടം ഈസ്റ്റ് ബംഗാളിന്

എന്തുകൊണ്ടാണ് കെ.സി. വേണുഗോപാല്‍ മുഖ്യമന്ത്രിക്കസേരയ്‌ക്ക് ഇത്രയും കടിപിടി കൂടിയത്?

വിനോദയാത്രയ്‌ക്ക് പോയ സംഘം സഞ്ചരിച്ച കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് 7 വയസുകാരി മരിച്ചു

മല വെളളപ്പാച്ചില്‍: വയനാട് തുരങ്കപാത പ്രദേശത്തേക്കുള്ള താല്‍ക്കാലിക പാലം തകര്‍ന്നു

മോഡലിംഗിനെന്ന വ്യാജേന യുവതികളെ വിദേശത്തെത്തിച്ച് പീഡനം; മുഖ്യ സൂത്രധാരന്‍ അറസ്റ്റില്‍

ട്രെയിനില്‍ കയറാന്‍ ശ്രമിക്കവെ വീണ് യാത്രക്കാരന്റെ കാലറ്റു, അപകടം ഒറ്റപ്പാലം റെയില്‍വേ സ്റ്റേഷനില്‍

ചെങ്ങന്നൂര്‍ ഗവണ്‍മെന്റ് വനിതാ ഐടിഐയില്‍ വിദ്യാര്‍ഥിനികള്‍ക്ക് ഭക്ഷ്യവിഷബാധ

കോക്രോച്ച് ജനതാ പാർട്ടിയുടെ അക്കൗണ്ട് പൂട്ടി ; ഫോളോവേഴ്സിൽ  പാകിസ്ഥാനികളും , ബംഗ്ലാദേശികളും , തുർക്കികളും ; ലക്ഷ്യം ഇന്ത്യയിൽ ജെൻസി കലാപമോ ?

ഷാജന്‍ സ്കറിയയ്‌ക്ക് മറുപടിയുമായി ടി.പി. സെന്‍കുമാര്‍…32 ശതമാനം ഈഴവര്‍ക്കും ഒബിസികള്‍ക്കും മൂന്ന് മന്ത്രി, 18 ശതമാനം ക്രിസ്ത്യാനികള്‍ക്ക് ആറ് മന്ത്രി

വിമര്‍ശനങ്ങള്‍ക്ക് ആരും അതീതരല്ലെന്ന് ഇ.പി. ജയരാജന്‍, ഇപ്പോഴത്തേത് വ്യക്തിഹത്യ,പിണറായി പവര്‍ഫുള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.