Friday, May 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ജില്ലാതല റിപ്പബ്ലിക് ദിനാഘോഷം നടത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 27, 2016, 07:59 pm IST
in Kannur

കണ്ണൂര്‍: കണ്ണൂര്‍ ജില്ലാതല റിപ്പബ്ലിക്ദിന പരിപാടി കണ്ണൂര്‍ പൊലീസ് പരേഡ് ഗ്രൗണ്ടില്‍ നടന്നു. കൃഷി വകുപ്പ് മന്ത്രി കെ.പി.മോഹനന്‍ പതാക ഉയര്‍ത്തി. തുടര്‍ന്ന് നടന്ന പരേഡിന് മന്ത്രി സല്യൂട്ട് സ്വീകരിച്ചു. ജൈവകൃഷിയിലൂടെ നല്ല മണ്ണും വായുവും ജലവും വളവും വിളയും സംസ്‌കാരവും നാം തിരിച്ചു പിടിക്കണമെന്ന് കൃഷി വകുപ്പ് മന്ത്രി കെ.പി.മോഹനന്‍ അഭിപ്രായപ്പെട്ടു. മേയര്‍ ഇ.പി.ലത, ജില്ലാ കലക്ടര്‍ പി.ബാലകിരണ്‍, കണ്ണൂര്‍ റേഞ്ച് ഐജി ദിനേന്ദ്ര കശ്യപ്, ജില്ലാ പൊലീസ് മേധാവി പി.എന്‍. ഉണ്ണിരാജന്‍, സബ്ബ്കലക്ടര്‍ നവജോത് ഖോസ, അസി. കലക്ടര്‍ എസ്.ചന്ദ്രശേഖര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ഷാജി അഗസ്തി, കെ.സതീശന്‍ എന്നിവര്‍ പരേഡ് നയിച്ചു. പരേഡില്‍ സായുധസേന, എക്‌സൈസ്, ഫോറസ്റ്റ്, ജെയില്‍, മോട്ടോര്‍ വാഹന വകുപ്പ്, എന്‍സിസി, സ്‌കൗട്ട് ആന്റ് ഗൈഡ്‌സ്, സ്റ്റുഡന്റ് പൊലീസ്, സുബേദാര്‍ മേജര്‍ ജുനുസിംഗിന്റെ നേതൃത്വത്തില്‍ ഡിഎസ്‌സി ബാന്റ് ട്രൂപ്പ്, വിവിധ വകുപ്പുകള്‍ ഒരുക്കിയ ഫ്‌ളോട്ടുകള്‍ എന്നിവ അണിനിരന്നു. ആര്‍മി സ്‌കൂളിലെ ബെസ്സി മറിയയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളുടെ ബാന്റ് ഡിസ്‌പ്ലേയുമുണ്ടായിരുന്നു. മികച്ച പ്രവര്‍ത്തനം കാഴ്ച വെച്ച ഓഫീസര്‍മാര്‍ക്കുള്ള അവാര്‍ഡും മറ്റ് അവാര്‍ഡുകളും മന്ത്രി വിതരണം ചെയ്തു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ.വി.സുഗതന്‍, ശുചിത്വ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ വി.സുദേശന്‍, നിര്‍മിതി കേന്ദ്ര എക്‌സി. സെക്രട്ടറി കെ.സജിത് എന്നിവര്‍ മികച്ച ഓഫീസര്‍മാര്‍ക്കുള്ള അവാര്‍ഡുകള്‍ ഏറ്റുവാങ്ങി. ഡിഎഫ്ഒ സിവി രാജന്‍, ഡിടിപിസി സെക്രട്ടറി സജി വര്‍ഗ്ഗീസ്, ചൊവ്വ എച്ച്എസ്എസിലെ എന്‍ടി സുധീന്ദ്രന്‍ എന്നിവര്‍ക്ക് അപ്രിസിയേഷന്‍ അവാര്‍ഡും നല്‍കി. മികച്ച പ്ലാറ്റൂണുകള്‍ക്കുള്‍ക്കുള്ള ജില്ലാ കലക്ടറുടെ റോളിംഗ് ട്രോഫി ചടങ്ങില്‍ വിതരണം ചെയ്തു. മികച്ച പ്ലാറ്റൂണ്‍, പരേഡ് ട്രൂപ്പ് എന്നിവയില്‍ യഥാക്രമം എ.ആര്‍.കണ്ണൂര്‍, എന്‍സിസി സീനിയര്‍ എസ്എന്‍ കോളേജ് എന്നിവ യഥാക്രമം ഒന്നും രണ്ടും സ്ഥാനം നേടി. സ്റ്റുഡന്റ് പൊലീസ് ട്രൂപ്പ്-സിഎച്ച്എം എളയാവൂര്‍, സ്‌കൗട്ട്-ജിഎച്ച്എസ്എസ് അഴീക്കോട്, ഗൈഡ്‌സ്-കടമ്പൂര്‍ എച്ച്എസ്എസ്, ജെആര്‍സി ബോയ്‌സ്-സെന്റ് മൈക്കിള്‍സ് എഐഎച്ച്എസ്എസ്, ജെആര്‍സി ഗേള്‍സ്-സെന്റ് തെരേസാസ് എഐഎച്ച്എസ്എസ്, മികച്ച ഫ്‌ളോട്ട്-കിയാല്‍, റവന്യൂ, ശുചിത്വ മിഷന്‍ എന്നിവ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. മെഡല്‍ ലഭിച്ചവര്‍:- പൊലീസ്-ഷറഫുദ്ദീന്‍ മൂപ്പന്‍ (കെഎപി 4), എം.സുരേശന്‍ (എആര്‍), ടി.എന്‍.സന്തോഷ്‌കുമാര്‍ (ലോക്കല്‍), ബ്രിജിത.പി.പി.(വനിത പൊലീസ്), ബിനു.എസ്.(എക്‌സൈസ്), രതീശന്‍.പി.(ഫോറസ്റ്റ്), എന്‍സിസി സീനിയര്‍- അക്ഷയ.പി.പി.(എസ്എന്‍ കോളേജ്), അനിരുദ്ധ് (പോളിടെക്‌നിക്ക് കണ്ണൂര്‍), വൈശാഖ് (മട്ടന്നൂര്‍ കോളേജ്), അഥര്‍വ്വ്.കെ.(അഴീക്കോട് എച്ച്എസ്എസ്), ശ്രുതി.എന്‍.(ചൊവ്വ എച്ച്എസ്എസ്), നവീത് ഹരി(കൂടാളി എച്ച്എസ്എസ്) കിരണ്‍.എം.(കെപിആര്‍ജി എച്ച്എസ്എസ് കല്യാശ്ശേരി), സ്റ്റുഡന്റ് പൊലീസ് ജൂനിയര്‍ ഡിവിഷന്‍-സാന്ദ്ര.എ.(സിഎച്ച്എംഎച്ച്എസ്എസ് കാവുംപടി), മുഹമ്മദ് ജദീര്‍.എം.(സിഎച്ച്എം എളയാവൂര്‍), ആതിര.പി.(തോട്ടട ജിഎച്ച്എസ്എസ്, സ്‌കൗട്ട്‌സ്- അഭിജിത് പ്രേം (സെന്റ് മൈക്കിള്‍സ് എഐഎച്ച്എസ്എസ്), അര്‍ജ്ജുന്‍ പുഷ്പരാജ്(ജിഎച്ച്എസ്എസ് അഴീക്കോട്), വിഷ്ണു സജീവ്(കടമ്പൂര്‍ എച്ച്എസ്എസ്), ജിഷ്ണു(ചൊവ്വ് എച്ച്എസ്എസ്), ഹദി ഹസീം (തുഞ്ചത്താചാര്യ ഇംഗ്ലീഷ് മീഡിയം), അഭിനന്ദ് ബാബു(എസ്എന്‍ട്രസ്റ്റ് എച്ച്എസ്എസ് തോട്ടട), ഗൈഡ്‌സ് -ആന്‍ജോണ്‍ (സെന്റ് തെരേസാസ് എഐജിഎച്ച്എസ്എസ്), നേഹ.എന്‍.കെ.(ചൊവ്വ എച്ച്എസ്എസ്), അലീന അനില്‍കുമാര്‍(കടമ്പൂര്‍ എച്ച്എസ്എസ്), റോസി നദാന്‍ (തൂഞ്ചത്താചാര്യ ഇംഗ്ലീഷ് മീഡിയം എച്ച്എസ്എസ്), ആദിത്യ.പി.എം.(ജിഎച്ച്എസ് പെരളശ്ശേരി), അഹല്യ സുധാകരന്‍(അഞ്ചരക്കണ്ടി എച്ച്എസ്എസ്), തീര്‍ത്ഥ.ഡി.(എസ്എന്‍ട്രസ്റ്റ് എച്ച്എസ്എസ് തോട്ടട), റെഡ്‌ക്രോസ് ബോയ്‌സ്-മുഹമ്മദ് ഷെര്‍ഹാന്‍.കെ.(കടമ്പൂര്‍ എച്ച്എസ്എസ്), ജഗത്.സി.എം.(ചൊവ്വ എച്ച്എസ്എസ്), അതൂല്‍ രഘുനാഥ് (സെന്റ് മൈക്കിള്‍സ് എഐഎച്ച്എസ്എസ്), അഫ്രദ് അഷറഫ്(എളയാവൂര്‍ സിഎച്ച്എം എച്ച്എസ്എസ്), റെഡ് ക്രോസ് ഗേള്‍സ്-ആര്യ.എം.(കൂടാളി എച്ച്എസ്എസ്), അജ്ഞു രഞ്ജിത്ത്(ജിവിഎച്ച്എസ്എസ് പയ്യാമ്പലം), നേഹ.എസ്.പ്രകാശ് (സെന്റ് തെരേസാസ് എഐഎച്ച്എസ്എസ് കണ്ണൂര്‍).

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അമ്മയുടെ നാടായ ഇറ്റലിയില്‍ മോദി ഷൈന്‍ ചെയ്യുന്നതില്‍ രാഹുല്‍ ഗാന്ധിയ്‌ക്ക് അസൂയയോ? മെലോണി-മോദി വീഡിയോയെ രാഹുല്‍ അധിക്ഷേപിച്ചതെന്തിന്?

India

ഇസ്ലാമാബാദും, കറാച്ചിയും, ഷാങ്ഹായും, ബെയ്ജിംഗും തകർക്കാൻ ശേഷി ; അഗ്നി 5 നോട് ഏറ്റുമുട്ടാൻ ചൈനയ്‌ക്കും, പാകിസ്ഥാനും മിസൈലുകൾ ഉണ്ടോ ?

India

മോദി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ചന്ദ്രബാബു നായിഡുവിനെ ഒരു ചാരന്‍ സമീപിച്ചു, പക്ഷെ നായിഡു ഉടനെ മോദി ടീമിനെ വിവരമറിയിച്ചു

India

40 സൈനികരുടെ ജീവന് പക വീട്ടി അജ്ഞാതൻ ; കശ്മീരിൽ ആസാദി വിപ്ലവം നടത്താനുള്ള ശ്രമത്തിന് പിന്നിലും ഹംസ ബുർഹാൻ

India

വ്യത്യസ്തനായി വിജയ്, അഴിമതിയുടെ ഊതിവീര്‍പ്പിക്കലില്ല; ആരോഗ്യസേവനത്തിന് വിതരണം ചെയ്ത വാഹനങ്ങളുടെ കണക്ക് പുറത്ത്

പുതിയ വാര്‍ത്തകള്‍

രാമക്ഷേത്രം വഴിയുള്ള യുപി സര്‍ക്കാരിന്റെ വരുമാനം 18000 കോടി രൂപയായി ഉയരുമെന്ന് റിപ്പോര്‍ട്ട്

ഓപ്പറേഷന്‍ സിന്ദൂര്‍ കാലത്ത് പാകിസ്ഥാന്‍റെ കയ്യില്‍ നിന്നും വീണുകിട്ടിയ ചൈനയുടെ പിഎല്‍15ഇ മിസൈല്‍ ഇന്ത്യന്‍ സൈനികര്‍ പരിശോധിക്കുന്നു

ചൈനീസ് പിഎല്‍-15ഇ മിസൈലിന്റെ മുഴുവന്‍ രഹസ്യങ്ങളും ചോര്‍ത്തി ഇന്ത്യ ; ഇനി ഈ മിസൈല്‍ അയച്ച് പാകിസ്ഥാന് ഇന്ത്യന്‍ വിമാനങ്ങളെ തൊടാന്‍ കഴിയില്ല

നേമത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എംഎല്‍എ ഓഫിസ്,ബിജെപി യുടെ മണ്ഡലങ്ങളോട് വിവേചനം കാട്ടിയാല്‍ ശക്തമായ പ്രതികരണം: രാജീവ് ചന്ദ്രശേഖര്‍

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് കിരീടം ഈസ്റ്റ് ബംഗാളിന്

എന്തുകൊണ്ടാണ് കെ.സി. വേണുഗോപാല്‍ മുഖ്യമന്ത്രിക്കസേരയ്‌ക്ക് ഇത്രയും കടിപിടി കൂടിയത്?

വിനോദയാത്രയ്‌ക്ക് പോയ സംഘം സഞ്ചരിച്ച കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് 7 വയസുകാരി മരിച്ചു

മല വെളളപ്പാച്ചില്‍: വയനാട് തുരങ്കപാത പ്രദേശത്തേക്കുള്ള താല്‍ക്കാലിക പാലം തകര്‍ന്നു

മോഡലിംഗിനെന്ന വ്യാജേന യുവതികളെ വിദേശത്തെത്തിച്ച് പീഡനം; മുഖ്യ സൂത്രധാരന്‍ അറസ്റ്റില്‍

ട്രെയിനില്‍ കയറാന്‍ ശ്രമിക്കവെ വീണ് യാത്രക്കാരന്റെ കാലറ്റു, അപകടം ഒറ്റപ്പാലം റെയില്‍വേ സ്റ്റേഷനില്‍

ചെങ്ങന്നൂര്‍ ഗവണ്‍മെന്റ് വനിതാ ഐടിഐയില്‍ വിദ്യാര്‍ഥിനികള്‍ക്ക് ഭക്ഷ്യവിഷബാധ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.