Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ഗതാഗതപ്രശ്‌നം പരിഹരിക്കുവാന്‍ യോഗം വിളിക്കുമെന്ന് മേയര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 27, 2016, 10:48 am IST
inKollam

കൊല്ലം: നഗരത്തിലെ രൂക്ഷമായ ഗതാഗതപ്രശ്‌നങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ യോഗം വിളിച്ചുചേര്‍ക്കുമെന്ന് മേയര്‍ അഡ്വ.വി.രാജേന്ദ്രബാബു കൗണ്‍സില്‍ യോഗത്തില്‍ അറിയിച്ചു. ട്രാഫിക് ഉപദേശകസമിതി അടിക്കടി യോഗം ചേരുമെങ്കിലും നഗരം അഭിമുഖീകരിക്കുന്ന എല്ലാ പ്രശ്‌നങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്യാന്‍ കഴിയുന്നില്ലെന്നും മേയര്‍ പറഞ്ഞു.

സ്വകാര്യബസുകളുടെ നിയമലംഘനം കൗണ്‍സിലിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത് നഗരാസൂത്രണ സ്ഥിരംസമിതി അദ്ധ്യക്ഷന്‍ എം.എ.സത്താറാണ്. ബസ് സ്റ്റോപ്പുകളില്‍ സ്വകാര്യബസുകള്‍ നിര്‍ത്താറില്ല. തോന്നുംപടി ബസുകള്‍ നിര്‍ത്തുന്നതുമൂലം അപകടങ്ങളും പെരുകുന്നു. ഇക്കാര്യത്തില്‍ ഗൗരവമായ ഇടപെടല്‍ വേണമെന്ന് സത്താര്‍ ആവശ്യപ്പെട്ടു. ചില നഗരങ്ങളില്‍ ഉള്ളതുപോലെ സ്വകാര്യബസുകളുടെ സമയക്രമം എടുത്തുകളഞ്ഞെങ്കിലും ഗതാഗതം സുഗമമാക്കണമെന്ന് അംഗം ആവശ്യപ്പെട്ടു. ഓടകള്‍ ശുചീകരിക്കാന്‍ അടിയന്തിര നടപടി വേണമെന്ന് അംഗങ്ങള്‍ ആവശ്യപ്പെട്ടു. ലാല്‍ ബഹാദൂര്‍ സ്റ്റേഡിയത്തിന്റെ ദുരവസ്ഥ കൗണ്‍സിലിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നത് കടപ്പാക്കട ഡിവിഷന്‍ കൗണ്‍സിലര്‍ എന്‍.മോഹനനാണ്. സ്റ്റേഡിയത്തില്‍ ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട് വച്ചുപിടിപ്പിച്ച പുല്ല് കരിഞ്ഞുണങ്ങിയ നിലയിലാണ്. ഫുട്‌ബോളിന്റെയും മറ്റും തട്ടകമായിരുന്ന കൊല്ലത്തിന്റെ സ്ഥിതി ശോചനീയമാണെന്നും അംഗം പറഞ്ഞു. മുനിസിപ്പല്‍ ഗോള്‍ഡന്‍ ജൂബിലി ഫുട്‌ബോള്‍ ടൂര്‍ണമെന്റ് പുനരാരംഭിക്കണമെന്ന് രാജ്‌മോഹന്‍ ആവശ്യപ്പെട്ടു. ലാല്‍ബഹാദൂര്‍ സ്റ്റേഡിയം സംരക്ഷിക്കാന്‍ അടിയന്തിര നടപടി കൈക്കൊളളുമെന്ന് മേയര്‍ ഉറപ്പുനല്‍കി. ജില്ലാആശുപത്രിയിലെ ജീവനക്കാര്‍ പോസ്റ്റുമോര്‍ട്ടവുമായി സഹകരിക്കുന്നില്ലെന്ന് ശക്തികുളങ്ങര ഡിവിഷന്‍ കൗണ്‍സിലര്‍ എസ്.മീനാകുമാരി പരാതിപ്പെട്ടു. അടുത്തിടെ ഉണ്ടായ ഒരു സംഭവവുമായി ബന്ധപ്പെട്ട് ജീവനക്കാര്‍ നിസഹകരണത്തിലാണ്. അപകടമരണം, ആത്മഹത്യ തുടങ്ങിയ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് നിരന്തരം ആശുപത്രിയില്‍ ബന്ധപ്പെടുന്ന കൗണ്‍സിലര്‍മാര്‍ക്ക് ഇത് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായും അവര്‍ പറഞ്ഞു.

ശുദ്ധജലക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ബദല്‍ സംവിധാനങ്ങള്‍ ക്രമീകരിക്കണമെന്ന് ബി.അനില്‍കുമാര്‍ ആവശ്യപ്പെട്ടു. ഗതാഗതക്കുരുക്ക് രൂക്ഷമായിട്ടുള്ള രാമന്‍കുളങ്ങര ജംഗ്ഷന്‍ വികസിപ്പിക്കണമെന്നും അംഗം ആവശ്യം ഉന്നയിച്ചു. തെരുവ് നായ്‌ക്കളുടെ പ്രജനന നിയന്ത്രണപദ്ധതിയായ എബിസി പ്രോഗ്രാം തൃക്കടവൂര്‍ പഞ്ചായത്തിലേക്കും വ്യാപിപ്പിക്കണമെന്നായിരുന്നു അംഗത്തിന്റെ ആവശ്യം. കളക്‌ട്രേറ്റ്-കാങ്കത്ത്മുക്ക് റോഡ് കുഴിച്ചിട്ടിരിക്കുന്നതുമൂലം പൊടിശല്യം രൂക്ഷമായതായി ആനേപ്പില്‍ ഡോ.ഡി സുജിത് പരാതിപ്പെട്ടു. ഡെപ്യൂട്ടി മേയര്‍ വിജയഫ്രാന്‍സിസ്, സ്ഥിരംസമിതി ചെയര്‍പേഴ്‌സണ്‍മാരായ ചിന്ത എല്‍ സജിത്, ടി ആര്‍ സന്തോഷ്‌കുമാര്‍ എന്നിവരും അംഗങ്ങളായ എ.കെ.ഹഫീസ്, എ.നിസാര്‍, കരുമാലില്‍ ഡോ.ഉദയസുകുമാരന്‍, അഡ്വ.സൈജു എന്നിവരും പൊതുചര്‍ച്ചയില്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുതുപിലാക്കാട് പാര്‍ത്ഥസാരഥി ക്ഷേത്രത്തിന് നേരെ സിപിഎം അക്രമം; പ്രതിഷേധം ശക്തം

News

ജമ്മു കശ്മീർ സ്പീക്കറെ നീക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം നിയമസഭയിൽ അവതരിപ്പിച്ചു

Gulf

റിയാദ് സീസൺ ഒക്ടോബർ 21-ന് ആരംഭിക്കും : വണ്ടർ ഗാർഡൻ അടക്കം നിരവധി പരിപാടികൾ

Kerala

അനധികൃത ഫ്ലെക്സ് ബോർഡ് വെച്ചതിന് പൊലീസിനും പണി കിട്ടി : പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ

Kerala

ഹിന്ദു ദൈവങ്ങളോടേയുള്ളു അകൽച്ച , പണത്തിനോടില്ല : ഡിവൈഎഫ്ഐയ്‌ക്ക് ആംബുലൻസ് വാങ്ങാൻ ദക്ഷിണത്തുക പൂർണ്ണമായി നൽകി മുത്തപ്പൻ വെള്ളാട്ടം

പുതിയ വാര്‍ത്തകള്‍

ഏഷ്യൻ ഗെയിംസ്; 25 മീറ്റർ പിസ്റ്റൾ ഇനത്തിൽ ഇഷ സിങിന് വെള്ളി, കുറാഷിൽ പിങ്കി ബൽഹാരയ്‌ക്ക് വെങ്കലം

മോശം കാലാവസ്ഥ; പുരുഷ ക്രിക്കറ്റ് ടീമിന്റെ ക്വാർട്ടർ ഫൈനൽ മത്സരം ഉപേക്ഷിച്ചു, റാങ്കിംഗ് പരിഗണിച്ച് ഇന്ത്യൻ ടീം സെമിയിൽ പ്രവേശിച്ചു

അൻസിബ-ലക്ഷ്മിപ്രിയ കേസിൽ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം; അമ്മ സംഘടനയ്‌ക്കായി സ്പെഷ്യൽ കോടതി വേണോ?

എയ്ഡഡ് സ്‌കൂൾ അധ്യാപക, അനധ്യാപക നിയമനങ്ങൾക്ക് പോലീസ് വെരിഫിക്കേഷൻ നിർബന്ധമാക്കി

പൊന്ന് വാങ്ങാൻ പറ്റിയ അവസരം : കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില , പവന് ഒറ്റയടിക്ക് 1840 രൂപ കുറഞ്ഞു

ആശയക്കുഴപ്പം വിതച്ച് രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെ തകർക്കുന്നു: വോട്ട് ചോരി ആരോപണത്തിൽ രാഹുൽ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

ഇന്ത്യൻ ബോക്‌സ് ഓഫീസിൽ 300 കോടി രൂപ പിന്നിട്ട് ‘ഹനുമാൻ’; ‘ത്രീ ഇഡിയറ്റ്‌സി’നെ മറികടന്നു

റോഡ് വീതി കൂട്ടുന്നതിനായി ഉജ്ജൈൻ ഷാഹി പള്ളിയുടെ ഒരു ഭാഗം പൊളിച്ചു മാറ്റുന്നു : പോലീസ് സംഘത്തിന് നേരെ കല്ലേറ് , സംഘർഷം കനത്തു

പഞ്ചാബിൽ പോലീസ് വാഹനത്തിന് തീയിട്ട മലയാളി വിദ്യാർത്ഥി അറസ്റ്റിലെന്ന് റിപ്പോർട്ട്; മലപ്പുറം സ്വദേശി ചികിത്സയിൽ

അശോക് സിംഗാള്‍ യുവാക്കള്‍ക്ക് പ്രേരണയായ ആദര്‍ശം: അമിത് ഷാ, ഭാരത് മണ്ഡപത്തില്‍ ജന്മശതാബ്ദിക്ക് തുടക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.