Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

പ്രതി ചേര്‍ക്കപ്പെട്ടതിനെ വെളള പൂശാന്‍ കുപ്രചരണങ്ങള്‍ തുടരുന്നു ജയരാജനെ അറസ്റ്റു ചെയ്താല്‍ വ്യാപകമായ അക്രമത്തിന് സിപിഎം തയ്യാറെടുക്കുന്നതായി സൂചന

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 25, 2016, 09:39 pm IST
inKannur

കണ്ണൂര്‍: ആര്‍എസ്എസ് നേതാവ് ഇളന്തോട്ടത്തില്‍ മനോജിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജനെ സിബിഐ ഉടന്‍ അറസ്റ്റു ചെയ്യുമെന്നുറപ്പായിരിക്കെ ജില്ലയില്‍ വ്യാപക അക്രമത്തിന് സിപിഎം നേതൃത്വം തയ്യാറായെടുക്കുന്നതായി സൂചന. സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും സ്ഥാപനങ്ങള്‍ക്കം നേരെ വ്യാപകമായ അക്രമം നടത്താനാണ് നീക്കം. തളിപ്പറമ്പ് അരിയിലില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകനായിരുന്ന ഷുക്കൂറിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിചേര്‍ത്ത് ജയരാജനെ അറസ്റ്റു ചെയ്ത സമയത്തി ജില്ലയിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും നടത്തിയ വ്യാപകമായ അക്രമങ്ങളുടേതിന് സമാനമായ അക്രമങ്ങള്‍ നടത്താനാണ് പാര്‍ട്ടിയുടെ ഉന്നത നേതൃത്വത്തിന്റെ തീരുമാനം എന്നാണ് സൂചന. സിപിഎം അക്രമത്തിന് തയ്യാറെടുക്കുന്നതായി സംസ്ഥാന ഇന്റലിജന്റ്‌സിനും വിവരം ലഭിച്ചതായറിയുന്നു. ജയരാജനെ പ്രതിചേര്‍ത്ത് കോടതിയില്‍ റിപ്പോര്‍ട്ട് കൊടുത്ത നിമിഷംതൊട്ട് അറസ്റ്റിനെ പ്രതിരോധിക്കാനുളള ശക്തമായ നീക്കങ്ങളാണ് പാര്‍ട്ടി നേതൃത്വം നടത്തിക്കൊണ്ടിരിക്കുന്നത്. സിബിഐ ആര്‍എസ്എസിന്റെ ചട്ടുകമായി തുടങ്ങിയ ആരോപണങ്ങള്‍ കേസ് സിബിഐ ഏറ്റെടുത്തതു മുതല്‍ പാര്‍ട്ടി നേതൃത്വം ഉന്നയിച്ചു വരികയായിരുന്നു. കൊലപാതകത്തിന്റെ തുടക്കും മുതല്‍ അവസാനം വരെ പങ്കുളളതായി വ്യക്തമായ തെളിവിന്റെ അടിസ്ഥാനത്തില്‍ ജയരാജനെ പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ മുതല്‍ സിബിഐക്കു നേരെ തെരുവുനീളെ അസഭ്യവര്‍ഷം ചൊരിഞ്ഞ് പ്രസംഗിച്ചു നടക്കുകയാണ് സിപിഎമ്മിന്റെ പല നേതാക്കളും. സിബിഐ ഭരണക്കാരുടെ പട്ടിയാണെന്ന് വരെ പാര്‍ട്ടിയുടെ ഉയര്‍ന്ന നേതാവ് പ്രഖ്യാപിക്കുകയുണ്ടായി. മാത്രമല്ല നാടുനീളെ പ്രകടനങ്ങളും പൊതുയോഗങ്ങളും നടത്തി നേതാവ് കൊലക്കേസില്‍ കുടുങ്ങിയതിന്റെ ജാള്യത മറച്ചുവെയ്‌ക്കാന്‍ അണികളെ തെരുവിലിറക്കിയിരിക്കുയാണ്. യുഎപിഎ വകുപ്പുള്‍പ്പടെ നേതാവിനതിരെ ചുമത്തിയതിനാല്‍ അറസ്റ്റ് നടന്നാല്‍ പിന്നെ ജാമ്യം ലഭിക്കാന്‍ ഏറെ കാലതാമസം നേരിടുമെന്നതാണ് പാര്‍ട്ടി നേതൃത്വത്തെ കളളക്കഥകള്‍ പ്രചരിപ്പിക്കാനും ശക്തമായ പ്രതിരോധത്തിനും പ്രേരിപ്പിച്ചിരിക്കുന്നതെന്ന് വ്യക്തമാണ്.

പാര്‍ട്ടി ജിഹ്വയായ ദേശാഭിമാനിയില്‍ മിന്നാമിന്നിയെ പോലെ ചില കൂലിയെഴുത്തുകാരും സ്വാര്‍ത്ഥ താല്‍പ്പര്യം സംരക്ഷിക്കാന്‍ മാതൃസംഘടനയെ ഒറ്റുകൊടുക്കാനും മറ്റും തയ്യാറായ ചെറുവാഞ്ചേരിയിലെ അശോകനെ പോലുളള ചില പ്രഭൃതികളും നുണക്കഥകളും അവാസ്തവങ്ങളും പേജുകളില്‍ നിറച്ച് തങ്ങളുടെ നേതാവ് നിരപരാധിയാണെന്ന് വരുത്തി തീര്‍ക്കാനുളള ബദ്ധപ്പാടിലാണ്. എന്നോ ചില ദിവസങ്ങളില്‍ സംഘകാര്യാലയത്തിന്റെ പടികള്‍ കയറിയിറങ്ങിപോയതിന്റെ പേരില്‍ അഖിലേന്ത്യാ പ്രചാരക പദവി സ്വയം ഏറ്റെടുത്തണിഞ്ഞു നാടുനീളെ സംഘപ്രസ്ഥാനങ്ങളെക്കുറിച്ച് ഇല്ലാവചനം പാടി നടക്കാന്‍ അച്ചാരം പറ്റിയ മിന്നാമിന്നി ഇന്നലെ പാര്‍ട്ടി മുഖപത്രത്തില്‍ യജമാന പ്രേമം വ്യക്തമാക്കി ജയരാജന്‍ നിരപരാധിയാണെന്ന് പ്രഖ്യാപിക്കാന്‍ കളളക്കഥകള്‍ പടച്ചുവിട്ടിരിക്കുകയാണ്. എഴുതിയ മിന്നിക്കു തന്നെ താനെഴുതുന്നത് പച്ചക്കളളമാണെന്ന് ഉറച്ച ബോധ്യമുണ്ട് എന്ന് ലേഖനം വായിക്കുന്നവര്‍ക്കാര്‍ക്കും മനസ്സിലാകും. കേസ് സിബിഐ ഏറ്റെടുത്ത ഘട്ടം തൊട്ട് നേതാക്കള്‍ ഉള്‍പ്പെടെയുളളവര്‍ അന്വേഷണത്തില്‍ കുടുങ്ങുമെന്നുറപ്പുളളതിനാല്‍ കളള പ്രചരണങ്ങളുമായും പ്രതിഷേധ പരിപാടികളുമായി രംഗത്തെത്തി കേസിന്റെ വഴി തിരിച്ചുവിടാന്‍ ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. 28ന് ജയരാജന്റെ മുന്‍കൂര്‍ ജാമ്യ ഹരജി വീണ്ടും 28 കോടതി പരിഗണിക്കുന്നുണ്ട്. യുഎപിഎ വകുപ്പുള്‍പ്പെടെ ചുമത്തിയിട്ടുളളതിനാല്‍ ജാമ്യം ലഭിക്കില്ലെന്ന് നിയമ വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു. ഇതാണ് പാര്‍ട്ടിയെ കൂടുതല്‍ പ്രതിരോധത്തിലാക്കിയിരിക്കുന്നത്. മനോജ് വധക്കേസില്‍ക്കൂടി ഉള്‍പ്പെട്ടതോടെ നിരവധി കേസുകളില്‍ പ്രതിയായി കഴിഞ്ഞ ഒരാളെ ഇനിയും ജില്ലാ സെക്രട്ടറിയായി തുടരാന്‍ അനുവദിക്കുന്നതിനെച്ചൊല്ലി നേതാക്കള്‍ക്കിടയില്‍ അഭിപ്രായഭിന്നത ഉടലെടുത്തിട്ടുണ്ട്. എന്നാല്‍ ഒരു വിഭാഗം നേതാക്കള്‍ കേസില്‍പ്പെട്ട നേതാവിനെ എങ്ങനെയായാലും രക്ഷിച്ചെടുക്കാനുളള തീവ്ര ശ്രമത്തിലാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“ബാരിക്കേഡുകൾ നീക്കം ചെയ്യുക, ഇന്റർനെറ്റ് സേവനങ്ങൾ പുനഃസ്ഥാപിക്കുക ” : സിജെപി പ്രതിഷേധങ്ങൾക്കിടെ ദൽഹി പോലീസിനോട് സുപ്രീം കോടതി

India

അഭിജിത് ദിപ്‌കെ പറയുന്നത് പച്ചക്കള്ളം : മുത്തശ്ശിയുടെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ സഹായം വാഗ്ദാനം ചെയ്തിരുന്നു : നുണയെ തുറന്നുകാട്ടി ദൽഹി പോലീസ്

Kerala

‘ എയർപോർട്ട് റോഡല്ലേ, വേഗത്തിൽ ഓടിച്ചാൽ എന്താ, എന്റെ ബാപ്പ നോക്കിക്കോളും ‘ ; മൂന്ന് പേരുടെ ജീവനെടുത്തിട്ടും അഹങ്കാരത്തോടെ സുഹൈൽ

India

കാൺപൂരിലെ യൂണിവേഴ്സിറ്റി ഹോസ്റ്റലിന്റെ കുളിമുറിയിൽ  മുതലയെ കണ്ടെത്തി : ഞെട്ടൽ വിട്ടുമാറാതെ വിദ്യാർത്ഥികൾ

World

രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ അനാവശ്യമായി ഇടപെടരുത് : ഇവിടെ ചോദിക്കാനും പറയാനും നീതിന്യായ വ്യവസ്ഥയുണ്ട് : യുഎന്നിന് ഇന്ത്യയുടെ മറുപടി

പുതിയ വാര്‍ത്തകള്‍

ഒരു വർഷത്തേക്ക് സമാധാനാന്തരീക്ഷം തകർക്കരുത് : പാറ്റാ പാർട്ടി നേതാക്കളെ കോടതി വിട്ടയച്ചത് കർശന വ്യവസ്ഥയിൽ

ഹൂത്തികൾക്കെതിരെ തിരിച്ചടിക്കുമെന്ന് സൗദി നേതൃത്വത്തിലുള്ള സഖ്യസേന : യുദ്ധത്തിൽ അമേരിക്ക പങ്കുചേർന്നേക്കും

സിജെപി പ്രതിഷേധത്തിൽ പങ്കെടുത്താൽ കർശന നടപടി ; ധ്രുവ് രാത്തിയെ പോലീസ് വിട്ടയച്ചു

റിയാദ് വിമാനത്താവളത്തിന് നേരെയുണ്ടായ മാരകമായ ഹൂത്തി ആക്രമണത്തെ അപലപിച്ച് ലോകരാജ്യങ്ങൾ : ഭയനാകം എന്ന് വിശേഷിപ്പിച്ച് ട്രംപ്

‘കള്ളന്മാരുടെ വീട് ‘ എന്ന സിനിമയുടെ നിർമാതാവ് കാജാ ഹുസൈൻ ട്രെയിനിൽ മോഷണത്തിന് പിടിയിൽ

താൻ കടുത്ത മോദി ഭക്ത, മരണം വരെ ബിജെപിയിൽ തുടരും;പാർട്ടി വിടുമെന്ന വാർത്തകൾ തള്ളി കൗൺസിലർ ആർ. ശ്രീലേഖ

നെടുമ്പാശ്ശേരിയിൽ സ്കൂട്ടർ യാത്രികരായ രണ്ട് യുവതികൾ ഉൾപ്പെടെ മൂന്നു പേർ മിനിക്കൂപ്പർ ഇടിച്ച് മരിച്ചു: ഡ്രൈവർ സുഹൈൽ ലഹരി ഉപയോഗിച്ചതായി സംശയം

ബ്രഹ്മദത്തന്റെ കൊമ്പുകൾ നിയമവിധേയമായി എത്രയും വേഗം ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കും: പല്ലാട്ട് തറവാട്ടിലെത്തി സുരേഷ് ഗോപി

സൗദി അറേബ്യയിൽ ഒരാഴ്ചക്കിടെ വിമാനത്താവളങ്ങളിലേക്ക്​ നടന്ന ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്​ 18 പേർ

സിജെപി നേതാക്കളൊഴികെ കസ്റ്റഡിയിലെടുത്ത എല്ലാവരെയും വിട്ടയച്ചു; സിജെപി നേതാക്കളെക്കുറിച്ച് വിവരമില്ല; രഹസ്യ കേന്ദ്രങ്ങളിലെന്ന് സമരക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.