Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

കുടുംബശ്രീ വിജ്ഞാനോത്സവം അന്തിമഘട്ടത്തിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 25, 2016, 09:32 pm IST
inKannur

കണ്ണൂര്‍: കുടുംബശ്രീ മിഷന്റെ വിവിധ പദ്ധതികളും പരിപാടികളും അയല്‍ക്കൂട്ട തലങ്ങളില്‍ എത്തിക്കുന്നതിനായി കുടുംബശ്രീ കണ്ണൂര്‍ ജില്ലാമിഷന്‍ കണ്ണൂര്‍ ആകാശവാണി നിലയവുമായി സഹകരിച്ച് നടത്തുന്ന റേഡിയോ പരിപാടിയായ ‘കുടുംബശ്രീ റേഡിയോ’ പ്രക്ഷേപണം ഒരു വര്‍ഷം പിന്നിട്ടിരിക്കുന്നു. ഇതിന്റെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ‘കുടുംബശ്രീ റേഡിയോ വിജ്ഞാനോത്സവം ‘ മത്സരത്തിന്റെ അന്തിമഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്.

ജില്ലയിലെ മുഴുവന്‍ സിഡിഎസ്സുകളേയും പങ്കെടുപ്പിചച്ച് 2015 ഡിസംബറില്‍ ജില്ലയിലെ 5 കേന്ദ്രങ്ങളില്‍ വെച്ച് എഴുത്ത് പരീക്ഷ നടത്തി ഓരോ ബ്ലോക്കില്‍ നിന്നും ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയ 11 സിഡിഎസ്സുകളെ ബ്ലോക്ക് തല വിജയികളായി കണ്ടെത്തുകയും ചെയ്തു. ഈ 11 സിഡിഎസ്സുകളെ പങ്കെടുപ്പിച്ച് കണ്ണൂര്‍ കൃഷ്ണമേനോന്‍ സ്മാരക വനിതാ കോളേജില്‍ വെച്ച് നടത്തിയ രണ്ടാംഘട്ട മത്സരത്തിലൂടെ 5 ടീമുകള്‍ ഫൈനല്‍ റൗണ്ടില്‍ പ്രവേശിക്കുകയും ചെയ്തു.

ഓരോ ടീമും തങ്ങളുടെ സിഡിഎസ്സുകള്‍ക്ക് കീഴില്‍ കഴിഞ്ഞ 3 വര്‍ഷത്തെ പ്രവര്‍ത്തന നേട്ടങ്ങളാണ് കാര്‍ഷികം, ബാങ്കിംഗ്, സ്ത്രീ ശാക്തീകരണം, സംരംഭകത്വ മേഖലകളില്‍ വിദഗ്ധരായ ജൂറികളുടെ മുമ്പാകെ അവതിപ്പിച്ചത്. ജൂറി ടീം സിഡിഎസ്സുകളുടെ അവതരണത്തിന്റെയും മുഖാമുഖം ചേദ്യോത്തരത്തിലൂടെയും സിഡിഎസ്സിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി മികച്ച 5 സിഡിഎസ്സുകളെ കണ്ടെത്തുകയുണ്ടായി. ചെമ്പിലോട്, മൊകേരി, ചപ്പാരപ്പടവ്, പേരാവൂര്‍ മട്ടന്നൂര്‍ എന്നീ സിഡിഎസ്സുകളാണ് ജില്ലാതലത്തില്‍ മത്സരിക്കാന്‍ അര്‍ഹത നേടിയിട്ടുള്ളത്.

ജില്ലാതല മത്സരത്തിന് മുന്നോടിയായി ഓരോ സിഡിഎസ്സുകളിലും വീഡിയോ ചിത്രീകരണം നടന്നു വരികയാണ്. കൂടാതെ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് വിലയിരുത്തുന്നതിന് 3 അംഗ വിദഗ്ധ സംഘം സി ഡി എസ്സുകള്‍ സന്ദര്‍ശിക്കുന്നുണ്ട്. ഈ സംഘം പഞ്ചായത്ത്/നഗരസഭ സ്ഥാപന അദ്ധ്യക്ഷന്‍, കുടുംബശ്രീ ഭരണ സമിതി അംഗങ്ങള്‍ എന്നിവരുമായി നടത്തുന്ന അഭിമുഖത്തിലൂടെയും സി ഡി എസ്സിലെ സംരംഭങ്ങളും മറ്റ് പദ്ധതികളും സന്ദര്‍ശിച്ച് സി ഡി എസ്സ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതാ1ണ്.

ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍, ഫോക്ക്‌ലോര്‍ അക്കാദമി, എന്നിവയും കുടുംബശ്രീ ജില്ലാമിഷനും കണ്ണൂര്‍ ആകാശവാണിയും സംഘടിപ്പിക്കുന്ന ഈ വിജ്ഞാനോത്സവത്തില്‍ പങ്കാളികളാകുന്നുണ്ട്. ഫൈനല്‍ മത്സരം ജനുവരി 29 വെള്ളിയാഴ്ച വൈകീട്ട് 5 മണി മുതല്‍ കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറില്‍ വെച്ച് നടക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“ബാരിക്കേഡുകൾ നീക്കം ചെയ്യുക, ഇന്റർനെറ്റ് സേവനങ്ങൾ പുനഃസ്ഥാപിക്കുക ” : സിജെപി പ്രതിഷേധങ്ങൾക്കിടെ ദൽഹി പോലീസിനോട് സുപ്രീം കോടതി

India

അഭിജിത് ദിപ്‌കെ പറയുന്നത് പച്ചക്കള്ളം : മുത്തശ്ശിയുടെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ സഹായം വാഗ്ദാനം ചെയ്തിരുന്നു : നുണയെ തുറന്നുകാട്ടി ദൽഹി പോലീസ്

Kerala

‘ എയർപോർട്ട് റോഡല്ലേ, വേഗത്തിൽ ഓടിച്ചാൽ എന്താ, എന്റെ ബാപ്പ നോക്കിക്കോളും ‘ ; മൂന്ന് പേരുടെ ജീവനെടുത്തിട്ടും അഹങ്കാരത്തോടെ സുഹൈൽ

India

കാൺപൂരിലെ യൂണിവേഴ്സിറ്റി ഹോസ്റ്റലിന്റെ കുളിമുറിയിൽ  മുതലയെ കണ്ടെത്തി : ഞെട്ടൽ വിട്ടുമാറാതെ വിദ്യാർത്ഥികൾ

World

രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ അനാവശ്യമായി ഇടപെടരുത് : ഇവിടെ ചോദിക്കാനും പറയാനും നീതിന്യായ വ്യവസ്ഥയുണ്ട് : യുഎന്നിന് ഇന്ത്യയുടെ മറുപടി

പുതിയ വാര്‍ത്തകള്‍

ഒരു വർഷത്തേക്ക് സമാധാനാന്തരീക്ഷം തകർക്കരുത് : പാറ്റാ പാർട്ടി നേതാക്കളെ കോടതി വിട്ടയച്ചത് കർശന വ്യവസ്ഥയിൽ

ഹൂത്തികൾക്കെതിരെ തിരിച്ചടിക്കുമെന്ന് സൗദി നേതൃത്വത്തിലുള്ള സഖ്യസേന : യുദ്ധത്തിൽ അമേരിക്ക പങ്കുചേർന്നേക്കും

സിജെപി പ്രതിഷേധത്തിൽ പങ്കെടുത്താൽ കർശന നടപടി ; ധ്രുവ് രാത്തിയെ പോലീസ് വിട്ടയച്ചു

റിയാദ് വിമാനത്താവളത്തിന് നേരെയുണ്ടായ മാരകമായ ഹൂത്തി ആക്രമണത്തെ അപലപിച്ച് ലോകരാജ്യങ്ങൾ : ഭയനാകം എന്ന് വിശേഷിപ്പിച്ച് ട്രംപ്

‘കള്ളന്മാരുടെ വീട് ‘ എന്ന സിനിമയുടെ നിർമാതാവ് കാജാ ഹുസൈൻ ട്രെയിനിൽ മോഷണത്തിന് പിടിയിൽ

താൻ കടുത്ത മോദി ഭക്ത, മരണം വരെ ബിജെപിയിൽ തുടരും;പാർട്ടി വിടുമെന്ന വാർത്തകൾ തള്ളി കൗൺസിലർ ആർ. ശ്രീലേഖ

നെടുമ്പാശ്ശേരിയിൽ സ്കൂട്ടർ യാത്രികരായ രണ്ട് യുവതികൾ ഉൾപ്പെടെ മൂന്നു പേർ മിനിക്കൂപ്പർ ഇടിച്ച് മരിച്ചു: ഡ്രൈവർ സുഹൈൽ ലഹരി ഉപയോഗിച്ചതായി സംശയം

ബ്രഹ്മദത്തന്റെ കൊമ്പുകൾ നിയമവിധേയമായി എത്രയും വേഗം ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കും: പല്ലാട്ട് തറവാട്ടിലെത്തി സുരേഷ് ഗോപി

സൗദി അറേബ്യയിൽ ഒരാഴ്ചക്കിടെ വിമാനത്താവളങ്ങളിലേക്ക്​ നടന്ന ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്​ 18 പേർ

സിജെപി നേതാക്കളൊഴികെ കസ്റ്റഡിയിലെടുത്ത എല്ലാവരെയും വിട്ടയച്ചു; സിജെപി നേതാക്കളെക്കുറിച്ച് വിവരമില്ല; രഹസ്യ കേന്ദ്രങ്ങളിലെന്ന് സമരക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.