Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

നദികളില്‍ ജലനിരപ്പ് താഴുന്നു; ശുദ്ധജല വിതരണ പദ്ധതികളെ ബാധിച്ചേക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 24, 2016, 08:52 pm IST
inPathanamthitta

പത്തനംതിട്ട : വേനലിന്റെ തുടക്കത്തില്‍തന്നെ പമ്പയും അച്ചന്‍കോവിലുമടക്കമുള്ള നദികളില്‍ ജലനിരപ്പ് താണത് ശുദ്ധജല വിതരണ പദ്ധതികളുടെ പ്രവര്‍ത്തനത്തെ ബാധിച്ചേക്കും. ജില്ലയിലെ വിവിധ നദികളിലെ ശുദ്ധജല വിതരണ പദ്ധതികളെ ആശ്രയിക്കുന്നത് ആയിരക്കണക്കിന് സാധാരണക്കാരായ കുടുംബങ്ങളാണ്. വേനലിന്റെ കാഠിന്യം ഏറിയതോടെ മിക്ക പദ്ധതികളിലും ആവശ്യാനുസരണം പമ്പുചെയ്യാനുള്ള വെള്ളം ലഭ്യമല്ല. മലയോര മേഖലകളിലും ഉയര്‍ന്ന പ്രദേശങ്ങളിലും ശുദ്ധജല ദൗര്‍ലഭ്യം ജനങ്ങളെ ബാധിച്ചിട്ടുണ്ട്.

പമ്പാനദി ഏതാണ്ട് വറ്റിവരണ്ട നിലയില്‍ ആയിട്ടുണ്ട്. പമ്പയിലെ ജലവിതരണ പദ്ധതികളുടെ പ്രവര്‍ത്തനം ഇതോടെ ആശങ്കയിലായി. മഴ മാറി ഒരാഴ്ച പിന്നിട്ടതോടെ നദിയില്‍ വെള്ളം കുറഞ്ഞുതുടങ്ങുകയായിരുന്നു. ശബരിമല തീര്‍ഥാടനകാലത്തിന്റെ അവസാനഘട്ടത്തില്‍ പമ്പാ സ്‌നാനത്തിനുപോലും വെള്ളം ലഭിക്കാത്ത സ്ഥിതിയായിരുന്നു. കൊച്ചുപമ്പ ഡാം തുറന്നുവിട്ടാണ് സ്‌നാനഘട്ടത്തില്‍ ജലവിതാനം ക്രമീകരിച്ചത്.

ജലവൈദ്യുത പദ്ധതികളില്‍ ഉത്പാദനശേഷം പുറത്തുവിടുന്ന വെള്ളമാണ് പലയിടത്തും നദിയിലെ ജലനിരപ്പ് പിടിച്ചുനിര്‍ത്തുന്നത്.

ശബരിഗിരി പദ്ധതിയിലെ ഉത്പാദനശേഷമുള്ള വെള്ളം ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്ന കക്കാട്, മണിയാര്‍, അള്ളുങ്കല്‍, കാരിക്കയം, പെരുനാട് പദ്ധതികളില്‍ ഉത്പാദനം നാമമാത്രമാണ്.

28 ജലവിതരണ പദ്ധതികളാണ് പമ്പയുമായി ബന്ധപ്പെട്ടുള്ളത്. ഇതില്‍ എട്ടു പദ്ധതികളില്‍ മാത്രമാണ് ജലനിരപ്പ് ക്രമീകരിച്ചു നിര്‍ത്താനാകുന്നത്. മറ്റു പദ്ധതികളുടെ പ്രവര്‍ത്തനം ഭാഗികമായി തടസപ്പെട്ടിരിക്കുകയാണ്. പ്രധാന നദികളിലൊന്നായ അച്ചന്‍കോവിലാറിന്റെ സ്ഥിതിയും ഇതിന് സമാനമാണ്. നിരവധി ജലവിതരണ പദ്ധതികളാണ് അച്ചന്‍കോവിലാറിനെ ആശ്രയിച്ചുള്ളത്. ഇപ്പോള്‍ പമ്പിംഗ് മുടങ്ങാതെ നടക്കുന്ന പദ്ധതികളിലും വരും ദിവസങ്ങളില്‍ തടസ്സപ്പെടാനാണ് സാധ്യത. വേനലിന്റെ തുടക്കത്തില്‍തന്നെ വരള്‍ച്ച ശക്തമായത് വരും ദിവസങ്ങളില്‍ ശുദ്ധജലക്ഷാമം രൂക്ഷമാക്കുമെന്ന് ഉറപ്പായി.

നദികളുടെ അടിത്തട്ട് ക്രമാതീതമായി താഴ്ന്നതിനാല്‍ ജലപദ്ധതികളുടെ കിണറുകളിലേക്ക് വെള്ളം എത്താത്തതാണ് പ്രതിസന്ധിക്ക് കാരണം. മണല്‍ച്ചാക്കുകള്‍ അടുക്കിയാണ് മുന്‍വര്‍ഷങ്ങളില്‍ പദ്ധതികളില്‍ പമ്പിംഗ് നടത്തിയിരുന്നത്. അച്ചന്‍കോവിലാറില്‍ നിര്‍മ്മിച്ചിട്ടുള്ള തടയണകള്‍ ഒരു പരിധിവരെ ജലവിധാനം പിടിച്ചുനിര്‍ത്താന്‍ സഹായിക്കുന്നുണ്ട്. പമ്പിംഗ് മുടങ്ങുന്നതിന് പുറമേ ശുദ്ധജല പദ്ധതികളുടെ അറ്റകുറ്റപണികള്‍ യഥാസമയം നടത്താത്തതും പ്രതിസന്ധികള്‍ക്കിടയാക്കുന്നു. സംഭരിക്കുന്ന വെള്ളം വിതരണം ചെയ്യുന്നതിനിടെ പൈപ്പ് ലൈനുകളിലെ തകരാര്‍മൂലം നഷ്ടപ്പെടുന്നത് സ്ഥിരം സംഭവമാണ്. കാലപ്പഴക്കമേറിയ പൈപ്പുലൈനുകള്‍ മാറ്റിസ്ഥാപിക്കാനും വാട്ടര്‍ അതോരിറ്റി നടപടി സ്വീകരിക്കാറില്ല. അറ്റകുറ്റപണികള്‍ കരാറെടുക്കുന്നവര്‍ കാര്യക്ഷമമായി ഇത് ചെയ്യാത്തതും പലയിടത്തും ശുദ്ധജലക്ഷാമത്തിന് കാരണമാകുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാജ്യത്തിനോ , ഗവൺമെന്റിനോ ആവശ്യം വന്നാൽ ഹെലികോപ്റ്ററും വിമാനവും നൽകും ; എം എ യൂസഫലി

News

ലീഗിന് 6 ക്യാബിനറ്റ് പദവികൾ: കേരളത്തിന്റെ സാമൂഹ്യ സന്തുലനാവസ്ഥയെ ബാധിക്കും: കെ സുരേന്ദ്രൻ

News

പഞ്ചാബ് രാഷ്‌ട്രീയം: നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ; കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാജിവെച്ചു

Kerala

ശബരിമലയിൽ അപ്പം -അരവണ നിർമ്മാണത്തിനായി ഹലാൽ ശർക്കര ; ദേവസ്വം ബോർഡിന് വീഴ്‌ച്ച വന്നതായി ഹൈക്കോടതി, രൂക്ഷവിമർശനം

Kerala

കണ്ണൂരിൽ മന്ത്രി ഒ.ജെ ജനീഷിന്റെ വാഹനത്തിന് നേരെ ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തിൽ വഴിനീളെ ആക്രമണം

പുതിയ വാര്‍ത്തകള്‍

കേരളത്തിലെ 220 ക്ഷേത്രങ്ങൾ ഇനി ഒറ്റ സംവിധാനത്തിന് കീഴിൽ ; വിശ്വ ഹിന്ദു ദേവസ്വം രജിസ്റ്റർ ചെയ്ത് വി.എച്ച്.പി

കോൺഗ്രസ് നേതാക്കൾക്ക് അധികാരത്തിന്റെ മത്ത്; ആക്രമണങ്ങൾക്കെതിരെ കേരളമാകെ പ്രതിഷേധം സംഘടിപ്പിക്കും: പി.കെ കൃഷ്ണദാസ്

ഫ്‌ളൈ ദുബായ് സംഭവം: സാഹസികനായ ആ ഭാരത പൈലറ്റ് സ്മിത് മച്ചാറിനെക്കുറിച്ച് അറിയേണ്ടെ?

സംസ്ഥാനത്ത് കുതിച്ചുകയറി പച്ചക്കറി വില; വെളുത്തുള്ളി വില വീട്ടമ്മമാരുടെ ഉള്ളുലയ്‌ക്കുന്നു

പൈലറ്റ് സ്മിത് മച്ചാറിനെ ആർഎസ്എസ് അഭിനന്ദിച്ചു: ‘യഥാർത്ഥ നായകൻ’

കൂടുതൽ സമയവും പ്രാർഥനയിൽ , പെരുമാറ്റം മതതീവ്രവാദിയെ പോലെ ; സ്ത്രീകൾക്ക് ഹസ്തദാനം പോലും നൽകാറില്ല ; അക്രമിയായ പൈലറ്റിനേപ്പറ്റി സഹപ്രവർത്തകർ

‘അവർ എന്നോട് ആവശ്യപ്പെട്ടത് ക്യാമറയുടെ മുന്നിൽ പറയാനാവില്ല, അവൾ പോയശേഷം സ്ത്രീകളോട് പുച്ഛവും വെറുപ്പുമായി ‘

കോടിയേരി പാർട്ടിയെ കവചമാക്കിയില്ല; സിപിഎം നേതൃത്വത്തെ പരോക്ഷമായി വിമർശിച്ച് ബിനീഷ് കോടിയേരി

ഉന്നത നേതാക്കളില്ലാതെ തലശേരിയിലെ കോടിയേരി ഓര്‍മദിനം; കുടുംബത്തിനും അണികൾക്കും കടുത്ത അതൃപ്തി

കോൺഗ്രസ് ഗുണ്ടകളെ ഉപയോഗിച്ച് ജനാധിപത്യം തകർക്കുന്നു; ജനാധിപത്യ സമരങ്ങളെ അടിച്ച് തകർക്കാമെന്ന് കരുതേണ്ടെന്ന് കെ.സുരേന്ദ്രൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.