Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കെഎന്‍ഇഎഫ് സംസ്ഥാനസമ്മേളനം: സംഘാടകസമിതി രൂപീകരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 23, 2016, 10:35 pm IST
in Kannur

കണ്ണൂര്‍: കേരള ന്യൂസ്‌പേപ്പര്‍ എംപ്ലോയിസ് ഫെഡറേഷന്‍ (കെഎന്‍ഇഎഫ്) 17ാം സംസ്ഥാനസമ്മേളനം മാര്‍ച്ച് 12, 13 തീയതികളില്‍ കണ്ണൂരില്‍ നടക്കും. സമ്മേളനത്തിന്റെ വിജയത്തിനായി സംഘാടകസമിതി രൂപീകരിച്ചു.

കണ്ണൂര്‍ പ്രസ്‌ക്ലബില്‍ ചേര്‍ന്ന സംഘാടകസമിതി രൂപീകരണയോഗത്തില്‍ വിവിധ ട്രേഡ് യൂണിയന്‍ നേതാക്കളും ജനപ്രതിനിധികളും സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകരും സംബന്ധിച്ചു. യോഗം കെ.കെ.രാഗേഷ് എംപി ഉദ്ഘാടനം ചെയ്തു. കെഎന്‍ഇഎഫ് സംസ്ഥാന പ്രസിഡന്റ് എസ്.ആര്‍.അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ഐഎന്‍ടിയുസി ജില്ലാപ്രസിഡന്റ് വി.വി.ശശീന്ദ്രന്‍, എസ്ടിയു സംസ്ഥാന ജനറല്‍സെക്രട്ടറി എം.എ.കരീം, എഐടിയുസി നേതാവ് എം.ഗംഗാധരന്‍, സിഐടിയു നേതാക്കളായ അരക്കന്‍ ബാലന്‍, പൂക്കോടന്‍ ചന്ദ്രന്‍, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ എന്‍.ബാലകൃഷ്ണന്‍, പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാപ്രസിഡന്റ് കെ.ടി.ശശി, ജില്ലാസെക്രട്ടറി എന്‍.പി.സി.രഞ്ചത്ത്, എന്‍ജിഒ യൂണിയന്‍ ജില്ലാനേതാവ് സി.ലക്ഷ്മണന്‍ എന്നിവര്‍ സംസാരിച്ചു. കെഎന്‍ഇഎഫ് സംസ്ഥാന ജനറല്‍സെക്രട്ടറി ഗോപന്‍ നമ്പാട്ട് സ്വാഗതവും ജില്ലാസെക്രട്ടറി കെ.മധു നന്ദിയും പറഞ്ഞു.

ഭാരവാഹികളായി മന്ത്രി കെ.പി.മോഹനന്‍, മേയര്‍ ഇ.പി.ലത, എംപിമാരായ പി.കെ.ശ്രീമതി, റിച്ചാര്‍ഡ് ഹേ, എംഎല്‍എമാരായ ഇ.പി.ജയരാജന്‍, എ.പി.അബ്ദുള്ളക്കുട്ടി, കെ.എം.ഷാജി, പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന ജനറല്‍സെക്രട്ടറി സി.നാരായണന്‍, ഗോപന്‍ നമ്പാട്ട്, എസ്.ആര്‍.അനില്‍കുമാര്‍-രക്ഷാധികാരികള്‍, കെ.കെ.രാഗേഷ് എംപി-ചെയര്‍മാന്‍, ഡെപ്യൂട്ടി മേയര്‍ സി.സമീര്‍, കെ.പി.സഹദേവന്‍, കെ.ടി.ശശി, വി.വി.ശശീന്ദ്രന്‍, പൂക്കോടന്‍ ചന്ദ്രന്‍, എം.എ.കരീം -വൈസ് ചെയര്‍മാന്‍മാര്‍), പി.അജീന്ദ്രന്‍-ഓര്‍ഗനൈസിങ് ചെയര്‍മാന്‍, കെ.മധു-ജനറല്‍ കണ്‍വീനര്‍, പി.ശൈലേഷ്‌കുമാര്‍, എം.സര്‍ഫറാസ്-കണ്‍വീനര്‍മാര്‍), കെ.ടി.ചന്ദ്രശേഖരന്‍നമ്പ്യാര്‍-ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുത്തു.. വിവിധ സബ്കമ്മിറ്റികളും രൂപീകരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പീരങ്കികൾ, ഡ്രോണുകൾ, ടോർപ്പിഡോകൾ ; ചൈനയെയും പാകിസ്ഥാനെയും ഞെട്ടിച്ച് ഒരു ലക്ഷം കോടി രൂപയുടെ ആയുധ കരാറിനൊരുങ്ങി ഇന്ത്യ

Kerala

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ്‌ ചെയ്ത്‌ ടെലഗ്രാമിൽ വിൽപ്പന; തൃശൂർ സ്വദേശിക്കെതിരെ കേസ്, ഫോണിൽ പതിനെണ്ണായിരത്തിലധികം ചിത്രങ്ങൾ

Kerala

ലീഗ് ഭരിക്കും നാട്ടിൽ ലീഗ് പറയും നിയമങ്ങൾ ; ആവശ്യങ്ങൾക്ക് പരിഹാരം തേടി ദേവസ്വം ബോർഡ് ജീവനക്കാർ പാണക്കാട്ട് : സാദിഖലി ശിഹാബ് തങ്ങൾക്ക് നിവേദനം നൽകി

Kerala

റബർ മേഖലയ്‌ക്ക് കരുത്തേകാൻ കേന്ദ്രം; കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ കേരളത്തിലേക്ക്, റബർ ബോർഡ് ആസ്ഥാനം സന്ദർശിക്കും

India

ഖമേനിയുടെ സംസ്ക്കാരത്തിൽ പങ്കെടുത്ത് ഇന്ത്യയ്‌ക്കെതിരെ സംസാരിക്കാൻ നീക്കം :വിഘടനവാദി ആഗ സയ്യിദ് ഹസ്സന്റെ യാത്ര തടഞ്ഞു ; പാസ്പോർട്ട് പിടിച്ചെടുത്തു

പുതിയ വാര്‍ത്തകള്‍

ഭൂട്ടാൻ വാഹനക്കടത്ത്; ദുൽഖറിന്റെ മൊഴി വിശ്വസിക്കാതെ കസ്റ്റംസ്, കൂടുതൽ വാഹനങ്ങൾ കണ്ടെടുക്കും

ബെംഗളൂരു ഡേ കെയറിലെ ക്രൂരത; സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത എല്ലാ സെന്ററുകളും ഉടനടി അടച്ചുപൂട്ടാൻ നിർദ്ദേശം

അമീര്‍ഖാന്റെ മൂന്നാം വിവാഹം ജൂലൈ 5ന്; ചടങ്ങിന് സാക്ഷികളാകാന്‍ നാല് മക്കളും

സാങ്കേതിക തകരാര്‍; ദുബൈ-കൊച്ചി വിമാനം റദ്ദാക്കി

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്… ചെന്നൈ-മംഗളൂരു വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസിന് സമയമാറ്റം

കോട്ടുകാല്‍ പുന്നക്കുളത്ത് നിന്ന് കരിങ്കല്ല് മാറ്റിയ ശേഷം രൂപപ്പെട്ട വിശാലമായ കുളം

വിഴിഞ്ഞം തുറമുഖം; സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി കാടുമൂടിയ നിലയില്‍, ലക്ഷ്യം കാണാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍

നടൻ ജോയ് മാത്യു അമ്മ നിർവാഹക സമിതിയിൽ നിന്നും രാജിവച്ചു

വിജയ് ജൂലൈ 10ന് കരൂരിൽ: ദുരന്തത്തിൽ മരിച്ച 41 പേരുടെ ബന്ധുക്കൾക്ക് സർക്കാർ ജോലി

സംസ്ഥാനത്ത് ബീഫിനും വില കൂടുന്നു; കിലോയ്‌ക്ക് 60 മുതൽ 100 രൂപവരെ കൂടും, പുതുക്കിയ വില ജൂലൈ 15 മുതൽ

ഈ ‘പഞ്ചാബ് മോഡൽ’ കണ്ടോ? കേരളത്തിനും മാതൃകയാക്കാം; ബാലകൃഷ്ണപിള്ളയുടെ മോഡലല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.