Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

അഞ്ചാമത് വിത്തുത്സവത്തിന് ഇന്ന് കണ്ണൂരില്‍ തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 21, 2016, 11:17 pm IST
inKannur

അയ്യായിരത്തോളം വരുന്ന ഓര്‍ഗാനിക് കര്‍ഷകരുടെ കൂട്ടായ്‌മയായ ഫെയര്‍ ട്രേഡ് അലയന്‍സ് കേരളയുടെ പത്താം വാര്‍ഷികാഘോഷത്തിനും കരുവഞ്ചാല്‍ വേദിയാകും

കണ്ണൂര്‍: കാര്‍ഷികോത്പന്നങ്ങള്‍ക്ക് ന്യായവില ലഭ്യമാക്കുന്നതിനായുള്ള കൂട്ടായ പരിശ്രമങ്ങളിലൂടെ കര്‍ഷക മനസ്സുകളില്‍ ഇടം നേടിയ ഫെയര്‍ ട്രേഡ് അലയന്‍സ് കേരള(എഫ്ടിഎകെ)യുടെ പത്താം വാര്‍ഷികാഘോഷവും എഫ്ടിഎകെ നടസംഘടിപ്പിക്കുന്ന അഞ്ചാമത് വാര്‍ഷിക വിത്തുത്സവവും കണ്ണൂര്‍ ജില്ലയിലെ കരവഞ്ചാലില്‍ ഇന്ന് ആരംഭിക്കും. വിത്തുത്സവവും അനുബന്ധ പരിപാടികളും ജനുവരി 26 വരെ നീണ്ടുനില്‍ക്കും. വിത്തുത്സവത്തിന്റെ ഭാഗമായി തദ്ദേശീയവും അന്യംനിന്നു പോകുന്നതുമായ വിത്തിനങ്ങളുടെയും നടീല്‍ വസ്തുക്കളുടെയും വളര്‍ത്തുമൃഗങ്ങളുടെയും പ്രദര്‍ശനവും സംഘടിപ്പിച്ചിട്ടുണ്ട്. ഇന്ന് വൈകിട്ട് 4.30-ന് യുകെയിലെ ഇക്വല്‍ എക്‌സ്‌ചേഞ്ച് സ്ഥാപകന്‍ ആന്‍ഡി ഗുഡ് പരിപാടി ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ ജൈവ കേരളം ബുള്ളറ്റിന്റെ പ്രകാശനം ജെയിംസ് മാത്യു എംഎല്‍എയും ജൈവ ജീവധാര പദ്ധതിയുടെ ആദ്യഗഡുവിന്റെ വിതരണോദ്ഘാടനം അഡ്വ. സണ്ണി ജോസഫ് എംഎല്‍എയും നിര്‍വഹിക്കും. പ്രാദേശിക കാര്‍ഷിക മാര്‍ക്കറ്റ് വിപണനോദ്ഘാടനം നടുവില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ബാലന്‍ നിര്‍വഹിക്കും.

23-ന് രാവിലെ 10-ന് ആരംഭിക്കുന്ന വനിതാ സമ്മേളനം മന്ത്രി കെ.സി. ജോസഫ് ഉദ്ഘാടനം ചെയ്യും. മഹിള സമഖ്യ യോജന കേരള ഡയറക്ടര്‍ പി.ഇ. ഉഷ മുഖ്യപ്രഭാഷണം നടത്തും. വിത്തുകളെ കുറിച്ചും വിത്തുസംരക്ഷണ പ്രസ്ഥാനങ്ങളെക്കുറിച്ചും വിത്തുസംരക്ഷണത്തിനായുള്ള ബദല്‍ മുന്നേറ്റങ്ങളെക്കുറിച്ചുമുള്ള അറിവുകള്‍ ക്രോഡീകരിക്കുന്നതിനായി രൂപം കൊടുത്തിട്ടുള്ള സീഡ് വിക്കി എഴുത്തുപുരയുടെ ഉദ്ഘാടനം യുകെയിലെ ഗാര്‍ഡിയന്‍ ദിനപത്രത്തിലെ കോളമിസ്റ്റ് ഡെബറ ഡോണ്‍ നിര്‍വഹിക്കും. 11.30-ന് പുതുതലമുറയുടെ ആഭിമുഖ്യങ്ങളും കാര്‍ഷിക കുടുംബാന്തരീക്ഷവും എന്ന വിഷയത്തില്‍ ചര്‍ച്ച നടക്കും. ഉച്ചയ്‌ക്ക് 2-ന് വിവിധ കാര്‍ഷികാധിഷ്ഠിത മത്സരങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള ഫാം ഒളിമ്പിക്‌സ് നടക്കും. വൈകിട്ട് 4.30-ന് നടക്കുന്ന പൊതുസമ്മേളനത്തില്‍ സര്‍ഫാസി നിയമത്തിലെ ചതിക്കുഴികള്‍ എന്ന വിഷയത്തില്‍ അഡ്വ. എം.എസ്. സജിയുടെ പ്രഭാഷണമുണ്ടാകും.

24 ന് രാവിലെ 10.30-ന് എഫ്ടിഎകെ അന്താരാഷ്‌ട്ര പ്രതിനിധികളും കര്‍ഷകരും തമ്മിലുള്ള റൗണ്ട് ടേബിളില്‍ ഫെയര്‍ട്രേഡ് സംവിധാനവും എഫ്ടിഎകെയുടെ ഭാവി ചുവടുവെയ്‌പ്പുകളും എന്ന വിഷയത്തില്‍ സംവാദം നടക്കും. ഇതില്‍ ഫ്രാന്‍സ്, ഇറ്റലി, സ്വിറ്റ്‌സര്‍ലന്‍ഡ്, യുകെ, പെറു, മെക്‌സിക്കോ, ഓസ്‌ട്രേലിയ എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കും. വൈകിട്ട് 4.30-ന് സിവിക് ചന്ദ്രന്‍ ഡോ. ബി.ഡി. ശര്‍മ അനുസ്മരണ പ്രഭാഷണം നടത്തും. തുടര്‍ന്ന് ന്യായ വിപണനത്തിലെ പുതുവഴികളുടെ അനാവരണത്തിന്റെ ഭാഗമായ സ്‌മോള്‍ ഫാര്‍മര്‍ ലോഗോ പ്രകാശനം പെറുവിലെ സ്‌മോള്‍ ഫാര്‍മര്‍ ലേബല്‍ ട്രഷറര്‍ സാന്റിയാഗോ ലോപ്പസ് നിര്‍വഹിക്കും. ക്രൗഡ് കണ്ടയ്‌നര്‍ വിപണനോദ്ഘാടനം സ്വിറ്റ്‌സര്‍ലന്‍ഡ് കോണ്‍സുലര്‍ ജനറല്‍ ബാള്‍സ് സ്ട്രാസറും ഫെയര്‍ഫുഡ് സര്‍ക്കിള്‍ സംസ്ഥാനതല ഉദ്ഘാടനം ഇറ്റലിയിലെ ജിര്‍ലോമോണി ഫൗണ്ടേഷന്‍ പ്രസിഡന്റ് ജിയോവാനി ജിര്‍ലോമോണിയും നിര്‍വഹിക്കും.

25 ന് രാവിലെ 10-ന് കരിയര്‍ ഗൈഡന്‍സ് ശില്‍പ്പശാലയും 11-ന് കാര്‍ഷിക ക്വിസ് മത്സരവും 12-ന് വിദ്യാര്‍ഥി സമ്മേളനവും നടക്കും. വൈകിട്ട് 3.30-ന് പ്രകൃതിയും ആരോഗ്യവും എന്ന വിഷയത്തില്‍ സെമിനാര്‍ ജനസൗഖ്യ മാനന്തവാടിയിലെ സി.ഇന്നസെന്റ് നയിക്കും. 26-ന് അവലോകന സമ്മേളനത്തോടെ എഫ്ടിഎകെയുടെ പത്താം വാര്‍ഷികാഘോഷത്തിനും വിത്തുത്സവത്തിനും സമാപനമാകും.

കണ്ണുള്ളവര്‍ കാണണം: ഇവരും മനുഷ്യരാണ്‌

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂരില്‍ യുവതി ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ നിലയില്‍

Kerala

വില്‍പനയ്‌ക്കായി സൂക്ഷിച്ചിരുന്ന 40 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിലായി

India

രാജ്യത്ത് കലാപവും അരാജകത്വവും സൃഷ്ടിക്കാന്‍ ശ്രമം, എന്നാല്‍ പഴി കേന്ദ്ര സര്‍ക്കാരിനും, മോദിയുടെ ജനപ്രിയ ഭരണത്തില്‍ ആശങ്കപ്പെട്ട് സമരം

Kerala

അടൂരില്‍ ഡിവൈഎഫ്ഐ-കെഎസ്യു സംഘര്‍ഷം, രാഹുല്‍ മാങ്കൂട്ടത്തിലിന് ഡിവൈഎഫ്ഐക്കാരുടെ മര്‍ദ്ദനം, രാഹുല്‍ എസ്എഫ്ഐക്കാരെ മര്‍ദ്ദിച്ചെന്ന് ആരോപണം

Gulf

ആയിരത്തിലധികം ഹൂത്തി തീവ്രവാദികളെ കൊന്നൊടുക്കി യെമൻ സൈന്യം : അൽ-മന്ദേബ് കടലിടുക്കിന് ചുറ്റും മൃതശരീരങ്ങൾ ചിതറിക്കിടക്കുന്നു , കരയുദ്ധം ശക്തമായി

പുതിയ വാര്‍ത്തകള്‍

പൊതുജനക്ഷേമം ആഗ്രഹിക്കുന്നവർ സമാധാനപരമായി മാത്രം പ്രതിഷേധിക്കണം ; നിയമം അനുസരിച്ചായിരിക്കണം പ്രതിഷേധം ; പാറ്റാ സമരത്തെ പറ്റി സുപ്രീം കോടതി

അരവണയ്‌ക്ക് പ്രതിസന്ധി ഉണ്ടാകില്ല, ശബരിമലയില്‍ അരി കുറവ് എന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് കെ ജയകുമാര്‍

എനിക്ക് ശ്വാസം മുട്ടി , ജോൺ ബ്രിട്ടാസിനെ സിആർപിഎഫ് മർദ്ദിച്ചതായി പരാതി ; ജെയ്‌ക്ക് സി തോമസിനും, ആദർശ് എം സജിയ്‌ക്കും പരിക്കേറ്റതായി ആരോപണം

ദൽഹിയിൽ അഴിഞ്ഞാടുന്ന പാറ്റകൾക്കും ഇടതൻമാർക്കും ബംഗ്ലാദേശിലെ തീവ്രസ്ലാമിസ്റ്റുകളുടെ പരസ്യ പിന്തുണ : ഉമറും ഷർജിലും പുണ്യാളൻമാർ

“ബാരിക്കേഡുകൾ നീക്കം ചെയ്യുക, ഇന്റർനെറ്റ് സേവനങ്ങൾ പുനഃസ്ഥാപിക്കുക ” : സിജെപി പ്രതിഷേധങ്ങൾക്കിടെ ദൽഹി പോലീസിനോട് സുപ്രീം കോടതി

അഭിജിത് ദിപ്‌കെ പറയുന്നത് പച്ചക്കള്ളം : മുത്തശ്ശിയുടെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ സഹായം വാഗ്ദാനം ചെയ്തിരുന്നു : നുണയെ തുറന്നുകാട്ടി ദൽഹി പോലീസ്

‘ എയർപോർട്ട് റോഡല്ലേ, വേഗത്തിൽ ഓടിച്ചാൽ എന്താ, എന്റെ ബാപ്പ നോക്കിക്കോളും ‘ ; മൂന്ന് പേരുടെ ജീവനെടുത്തിട്ടും അഹങ്കാരത്തോടെ സുഹൈൽ

കാൺപൂരിലെ യൂണിവേഴ്സിറ്റി ഹോസ്റ്റലിന്റെ കുളിമുറിയിൽ  മുതലയെ കണ്ടെത്തി : ഞെട്ടൽ വിട്ടുമാറാതെ വിദ്യാർത്ഥികൾ

രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ അനാവശ്യമായി ഇടപെടരുത് : ഇവിടെ ചോദിക്കാനും പറയാനും നീതിന്യായ വ്യവസ്ഥയുണ്ട് : യുഎന്നിന് ഇന്ത്യയുടെ മറുപടി

ഒരു വർഷത്തേക്ക് സമാധാനാന്തരീക്ഷം തകർക്കരുത് : പാറ്റാ പാർട്ടി നേതാക്കളെ കോടതി വിട്ടയച്ചത് കർശന വ്യവസ്ഥയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.