Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ചൈനയെ മാത്രം ഭീകരര്‍ തൊടുന്നില്ല, കാരണമെന്താകും!

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 20, 2016, 09:55 pm IST
inVicharam

ലോകത്ത് പല രാജ്യങ്ങളും ഭീകരാക്രമണത്തിന്റെ പിടിയിലാകുമ്പോഴും ചൈനയെ മാത്രം ഭീകരര്‍ തൊടുന്നില്ല, കാരണമെന്താകും. സാങ്കേതിക സഹായങ്ങളോടെയാണ് പല ഭീകരാക്രമണങ്ങളും നടക്കുന്നത്. ഭീകരര്‍ ഭാരതത്തില്‍ നടത്തിയ ആക്രമണങ്ങളെല്ലാം തന്നെ ജിപിഎസിന്റെയും ഗൂഗിള്‍ മാപ്പിന്റെയും സാറ്റലൈറ്റ് ഫോണുകളുടെയും സഹായത്തോടെയായിരുന്നു. എന്നാല്‍ ഈ സാങ്കേതിക വിദ്യകള്‍ക്കെല്ലാം ചൈനയില്‍ വിലക്കുണ്ട്.

ഗൂഗിളിന്റെ ഒട്ടുമിക്ക സര്‍വീസുകളും ചൈനയില്‍ കണികാണാന്‍ പോലും കിട്ടില്ല. ഗൂഗിള്‍ സെര്‍ച്ച്, ഗൂഗിള്‍ പ്ലസ്, ഗൂഗിള്‍ മാപ്പ്, പിക്കാസ തുടങ്ങിയവയൊന്നും ചൈനയില്‍ ലഭിക്കില്ല. ജിപിഎസ് സംവിധാനവും ചൈനയില്‍ ലഭ്യമല്ല. ഭീകരര്‍ക്ക് ആശയവിനിമയം നടത്താനുള്ള സാധ്യതയാണ് ഇതോടെ ഇല്ലാതാകുന്നത്. ഐഎസ് പോലും സംഘത്തിലേക്ക് ആളെ കയറ്റുന്നത് സോഷ്യല്‍മീഡിയ വഴിയാണ്. ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം തുടങ്ങി സോഷ്യല്‍മീഡിയകളൊന്നും ചൈനയില്‍ ഇല്ല. ഓണ്‍ലൈന്‍ സാങ്കേതിക വിദ്യ ചൈന തദ്ദേശീയമായി വികസിപ്പിച്ചെടുത്തതാണ.

സാങ്കേതിക സംവിധാനങ്ങളുടെ സുരക്ഷയില്‍ ചൈനയെ വെല്ലാന്‍ മറ്റാര്‍ക്കും കഴിയുകഴിയില്ല. ഭാരതത്തില്‍ ഗൂഗിളിന്റെ എല്ലാ സേവനങ്ങളും ലഭ്യമാണ്. ടെലിക്കോം നെറ്റ്‌വര്‍ക്കുകളില്‍ നിയന്ത്രണമില്ലാത്തതിനാല്‍ ഭീകരര്‍ക്ക് യഥേഷ്ടം ഇവ ഭാരതത്തില്‍ ഉപയോഗിക്കാം. ലോകത്ത് ഏറ്റവും കൂടുതല്‍ സോഷ്യല്‍മീഡിയ ഉപയോഗിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഭാരതം. അതിനാല്‍ തന്നെ പാക്ക് ചാരസംഘടന ഐഎസ്‌ഐ തന്ത്രപ്രധാന രഹസ്യങ്ങള്‍ ചോര്‍ത്തിയത് ഫെയ്‌സ്ബുക്ക്, വാട്‌സാപ്പ്, മൊബൈല്‍ ഫോണ്‍ തുടങ്ങിയവ വഴിയായിരുന്നു.

സാറ്റ്‌ലൈറ്റ് ഫോണുകള്‍ ഭാരതത്തില്‍ ആര്‍ക്കുവേണമെങ്കിലും ഉപയോഗിക്കാം. പത്താന്‍കോട് വ്യോമസേനാ താവളത്തില്‍ ഭീകരര്‍ ആക്രമണം നടത്തിയത് ജിപിഎസ് സംവിധാനത്തിന്റെ സഹായത്തോടെയായിരുന്നു. വന്‍ സൈനിക ശക്തികള്‍ പോലും ഭീകരാക്രമണത്തിനു മുന്നില്‍ മുട്ടുമടക്കുമ്പോഴും ചൈനക്കാര്‍ സുരക്ഷിതരാണ്. സ്വാതന്ത്ര്യം കൂടുന്നിടത്ത് സുരക്ഷിതത്വം കുറയുമെന്ന് ചൈന നമ്മെ പഠിപ്പിക്കുന്നു.

പ്രസാദ് കെ.പി

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വി.ഡി സതീശൻ സഞ്ചരിച്ച വിമാനം കർണാടകയിലെ കോൺഗ്രസ് നേതാവിന്റേത്, വിമാനം പറത്തുന്നത് ചിപ്സൺ ഏവിയേൻ

Kerala

ശബരിമലയിൽ ഇല്ല, ആറന്മുളയിൽ ഉണ്ടോയെന്ന് പരിശോധിക്കണം; സ്വർണക്കിരീടം കാണാതായതിൽ ദേവസ്വം ബോർഡ് പ്രസിഡന്റ്

Kerala

മാസപ്പടി കേസിൽ അന്വേഷണത്തിന് നിർദേശിക്കാൻ ചെന്നിത്തലയ്‌ക്ക് കഴിയില്ല; കാപട്യം എന്താണെന്നു മുഖ്യമന്ത്രിയെ കണ്ടുപഠിക്കണം: ഷോൺ ജോർജ്

Kerala

മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും അഴിമതി നിരോധനനിയമത്തെക്കുറിച്ച് ആരെങ്കിലും പറഞ്ഞുകൊടുക്കണം; ആര്‍ ശ്രീലേഖ

Kerala

സൂര്യ കൃഷ്ണമൂർത്തി അനശ്വര സംഘാടകൻ: അനുസ്മരിച്ച് തപസ്യ

പുതിയ വാര്‍ത്തകള്‍

സിഎംആർഎൽ മാസപ്പടി ഡയറിയിൽ മുഖ്യമന്ത്രി വി.ഡി സതീശനും; രേഖകൾ പുറത്ത് വിട്ട് ഷോൺ ജോർജ്

ഏഷ്യന്‍ ഗെയിംസ് 2026: വുഷുവില്‍ റോഷിബിന ദേവിക്ക് വെള്ളി; തുഴച്ചിലില്‍ ഭാരതത്തിന്‌ വെങ്കലം

സൂര്യ നൃത്ത സംഗീതോത്സവത്തില്‍ യേശുദാസ് കച്ചേരി
അവതരിപ്പിക്കുന്നു

തലസ്ഥാനത്ത് കലയുടെ മഹോത്സവം തീര്‍ത്ത സൂര്യ

കോടിപതികളുമായി മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമുള്ള സൗഹൃദം; കേരളത്തെ ഒന്നാകെ തുക്കിവില്‍ക്കുമോ?

മേഘാലയ നിയമസഭയിൽ ബിജെപിയിലേക്ക് 8 എഇഎൽഎമാർകൂടി ചേർന്നു

റെയിൽ സുരക്ഷയിൽ പുതിയ നാഴികക്കല്ല്: ‘കവച് 4.0’ പരീക്ഷണം വൻ വിജയം

ഹരിദ്വാറിൽ പതഞ്ജലി ആയുർവേദ ഗുരുകുലം തുറന്നു; ലോകത്ത് ആദ്യത്തേത്…

കേരളത്തിൽ അതിശക്തമായ മഴയ്‌ക്കും കാറ്റിനും സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്

ശബരിമല സ്വർണക്കവർച്ച: വിജിലൻസ് ടീമിനെ മാറ്റാനുള്ള നീക്കത്തിനെതിരെ കെ സുരേന്ദ്രൻ ഹൈക്കോടതിയിൽ

ശബരിമല സ്ട്രോങ് റൂമിൽ നിന്ന് സ്വർണക്കിരീടം കാണാതായി; നഷ്ടപ്പെട്ടത് 55 പവന്‍, നിലവില്‍ സ്‌ട്രോങ് റൂമിലുള്ളത് മുക്കുപണ്ടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.