Friday, May 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കേരളഫോക്‌ലോര്‍ അക്കാദമി പുരസ്‌കാരങ്ങള്‍ക്കുള്ള അപേക്ഷ ക്ഷണിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 19, 2016, 09:57 pm IST
in Kannur

കണ്ണൂര്‍: കേരള ഫോക്‌ലോര്‍ അക്കാദമി നാടന്‍ കലാകാരന്‍മാര്‍ക്കുള്ള ഫെല്ലോഷിപ്പ്, അവാര്‍ഡ് എന്നിവക്കും കലാപഠന ഗവേഷണ ഗ്രന്ഥം, യുവപ്രതിഭാ പുരസ്‌കാരം എന്നിവക്കുമുള്ള അപേക്ഷകള്‍ ക്ഷണിച്ചു. നാടന്‍ കലകളില്‍ തനതായ പ്രാഗല്‍ഭ്യം തെളിയിച്ചിട്ടുള്ളതും മുന്‍ വര്‍ഷങ്ങളില്‍ അവാര്‍ഡിന് അര്‍ഹരായവരുമായ നാടന്‍ കലാകാരന്‍മാര്‍മാക്ക് ഫെല്ലോഷിപ്പിന് അപേക്ഷിക്കാം. നാടന്‍ കലാരംഗത്ത് പ്രാഗത്ഭ്യം തെളിയിച്ച നാടന്‍ കലാകാരന്‍മാര്‍ക്ക് അവാര്‍ഡിന് അപേക്ഷിക്കാവുന്നതാണ്. വെള്ളക്കടലാസില്‍ തയ്യാറാക്കുന്ന അപേക്ഷയോടൊപ്പം കലാകാരനാണെന്ന് തെളിയിക്കുന്ന കോര്‍പ്പറേഷന്‍/മുനിസിപ്പല്‍/ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിന്റെ സാക്ഷ്യംപത്രം, വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, കലാരംഗത്ത് പ്രാഗല്‍ഭ്യം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, അക്കാദമിയുടെ അവാര്‍ഡ് നേടിയതു സംബന്ധിച്ച വിശദാംശങ്ങള്‍ (ഫെല്ലോഷിപ്പിന്), 3 പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോകള്‍, ഫോണ്‍ നമ്പറുകള്‍ എന്നിവ ഉണ്ടാകണം.

നാടന്‍കലകളെ ആധാരമാക്കി രചിക്കപ്പെട്ടതും ഉന്നത നിലവാരം പുലര്‍ത്തുന്നതുമായ പഠന ഗവേഷണ ഗ്രന്ഥങ്ങള്‍ക്ക് കേരള ഫോക്‌ലോര്‍ അക്കാദമി അവാര്‍ഡുകള്‍നല്‍കും. 2013, 2014, 2015 വര്‍ഷങ്ങളില്‍ ഒന്നാംപതിപ്പായി പ്രസിദ്ധീകരിക്കപ്പെട്ട ഗ്രന്ഥങ്ങളായിരിക്കും. അവാര്‍ഡിന് പരിഗണക്കപ്പെടുന്നത്. ഗ്രന്ഥകാരന്‍മാര്‍ക്കും പുസ്തക പ്രസാദകര്‍ക്കും പുസ്തകങ്ങള്‍ പരിഗണനക്ക് സമര്‍പ്പിക്കാവുന്നതാണ്. വായനക്കാര്‍ക്കും മികച്ച ഗ്രന്ഥങ്ങള്‍ക്ക് നിര്‍ദ്ദേശിക്കാവുന്നതാണ്. അപേക്ഷയോടൊപ്പം പുസ്തകങ്ങളുടെ നാല് കോപ്പികളും 3 പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോകളും അയക്കേണ്ടതാണ്.

നാടന്‍കലാരംഗത്ത് തനതായ പ്രാഗല്‍ഭ്യം തെളിയിച്ച യുവനാടന്‍ കലാകാരന്‍മാര്‍ക്ക് യുവകലാകാര പുരസ്‌കാരത്തിന് അപേക്ഷിക്കാം. പ്രായപരിധി 18നും 40നു മദ്ധ്യേ. അപേക്ഷയോടൊപ്പം കലാകാരനാണെന്ന് തെളിയിക്കുന്ന കോര്‍പ്പറേഷന്‍/മുനിസിപ്പല്‍/ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിന്റെ സാക്ഷ്യംപത്രം, വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, കലാരംഗത്ത് പ്രാഗല്‍ഭ്യം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, 3 പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോകള്‍, ഫോണ്‍ നമ്പറുകള്‍ എന്നിവ ഉണ്ടാകണം.

അപേക്ഷകള്‍ ഫെബ്രുവരി 29ന് മുമ്പ് സെക്രട്ടറി, കേരള ഫോക്‌ലോര്‍ അക്കാദമി, പി.ഒ.ചിറക്കല്‍, കണ്ണൂര്‍-11 എന്ന വിലാസത്തില്‍ ലഭിക്കണം. വ്യക്തികള്‍ക്കും സംഘടനകള്‍ക്കും കലാകാരന്‍മാരെ നിര്‍ദ്ദേശിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് അക്കാദമി ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0497 2778090.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഫാള്‍ട്ട മണ്ഡലത്തിലെ തൃണമൂല്‍ സ്ഥാനാര്‍ത്ഥിയും ഗുണ്ടാനേതാവുമായ ജഹാംഗീര്‍ ഖാന്‍ (വലത്ത്) ബംഗാളില്‍ രണ്ടാം ഘട്ട വോട്ടെടുപ്പില്‍ ഫാള്‍ട്ടയിലെ മണ്ഡലത്തിലെ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളില്‍ താമരചിഹ്നം ടേപ്പൊട്ടിച്ച് മറച്ചിരിക്കുന്നു. (ഇടത്ത്)
India

തൃണമൂല്‍ ഗുണ്ട ജഹാംഗീര്‍ഖാന്റെ ചിറകരിഞ്ഞ് ബിജെപി, ഫാല്‍ട്ടയില്‍ മിണ്ടാതെ ഉരിയാടാതെ ജഹാംഗീര്‍ഖാന്‍

സംഗീതജ്ഞ ബിന്നികൃഷ്ണകുമാറും മകള്‍ ശിവാംഗി കൃഷ്ണകുമാറും പണ്ട് (ഇടത്ത്) സംഗീതജ്ഞ ബിന്നികൃഷ്ണകുമാറും മകള്‍ ശിവാംഗി കൃഷ്ണകുമാറും ഇപ്പോള്‍ (വലത്ത്)
Kerala

അത്ഭുത സാന്നിധ്യമായി മകള്‍ ശിവാംഗി…ബിന്നികൃഷ്ണകുമാറിനും കൃഷ്ണകുമാറിനും മകള്‍ ദിവ്യാനുഗ്രഹം പോലെ…

India

അമ്മയുടെ നാടായ ഇറ്റലിയില്‍ മോദി ഷൈന്‍ ചെയ്യുന്നതില്‍ രാഹുല്‍ ഗാന്ധിയ്‌ക്ക് അസൂയയോ? മെലോണി-മോദി വീഡിയോയെ രാഹുല്‍ അധിക്ഷേപിച്ചതെന്തിന്?

India

ഇസ്ലാമാബാദും, കറാച്ചിയും, ഷാങ്ഹായും, ബെയ്ജിംഗും തകർക്കാൻ ശേഷി ; അഗ്നി 5 നോട് ഏറ്റുമുട്ടാൻ ചൈനയ്‌ക്കും, പാകിസ്ഥാനും മിസൈലുകൾ ഉണ്ടോ ?

India

മോദി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ചന്ദ്രബാബു നായിഡുവിനെ ഒരു ചാരന്‍ സമീപിച്ചു, പക്ഷെ നായിഡു ഉടനെ മോദി ടീമിനെ വിവരമറിയിച്ചു

പുതിയ വാര്‍ത്തകള്‍

40 സൈനികരുടെ ജീവന് പക വീട്ടി അജ്ഞാതൻ ; കശ്മീരിൽ ആസാദി വിപ്ലവം നടത്താനുള്ള ശ്രമത്തിന് പിന്നിലും ഹംസ ബുർഹാൻ

വ്യത്യസ്തനായി വിജയ്, അഴിമതിയുടെ ഊതിവീര്‍പ്പിക്കലില്ല; ആരോഗ്യസേവനത്തിന് വിതരണം ചെയ്ത വാഹനങ്ങളുടെ കണക്ക് പുറത്ത്

രാമക്ഷേത്രം വഴിയുള്ള യുപി സര്‍ക്കാരിന്റെ വരുമാനം 18000 കോടി രൂപയായി ഉയരുമെന്ന് റിപ്പോര്‍ട്ട്

ഓപ്പറേഷന്‍ സിന്ദൂര്‍ കാലത്ത് പാകിസ്ഥാന്‍റെ കയ്യില്‍ നിന്നും വീണുകിട്ടിയ ചൈനയുടെ പിഎല്‍15ഇ മിസൈല്‍ ഇന്ത്യന്‍ സൈനികര്‍ പരിശോധിക്കുന്നു

ചൈനീസ് പിഎല്‍-15ഇ മിസൈലിന്റെ മുഴുവന്‍ രഹസ്യങ്ങളും ചോര്‍ത്തി ഇന്ത്യ ; ഇനി ഈ മിസൈല്‍ അയച്ച് പാകിസ്ഥാന് ഇന്ത്യന്‍ വിമാനങ്ങളെ തൊടാന്‍ കഴിയില്ല

നേമത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എംഎല്‍എ ഓഫിസ്,ബിജെപി യുടെ മണ്ഡലങ്ങളോട് വിവേചനം കാട്ടിയാല്‍ ശക്തമായ പ്രതികരണം: രാജീവ് ചന്ദ്രശേഖര്‍

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് കിരീടം ഈസ്റ്റ് ബംഗാളിന്

എന്തുകൊണ്ടാണ് കെ.സി. വേണുഗോപാല്‍ മുഖ്യമന്ത്രിക്കസേരയ്‌ക്ക് ഇത്രയും കടിപിടി കൂടിയത്?

വിനോദയാത്രയ്‌ക്ക് പോയ സംഘം സഞ്ചരിച്ച കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് 7 വയസുകാരി മരിച്ചു

മല വെളളപ്പാച്ചില്‍: വയനാട് തുരങ്കപാത പ്രദേശത്തേക്കുള്ള താല്‍ക്കാലിക പാലം തകര്‍ന്നു

മോഡലിംഗിനെന്ന വ്യാജേന യുവതികളെ വിദേശത്തെത്തിച്ച് പീഡനം; മുഖ്യ സൂത്രധാരന്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.