Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ജെവകൃഷി ബോധല്‍ക്കരണ സംവാദം നടത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 14, 2016, 10:39 pm IST
in Kannur

കണ്ണൂര്‍: ജൈവകാര്‍ഷിക ഉല്പന്നങ്ങള്‍ എന്നപേരില്‍ ഗുണനിലവാരം കുറഞ്ഞ വസ്തുക്കള്‍ വിപണനം ചെയ്യുന്നതിനെതിരെയും അശാസ്ത്രീയമായ രീതിയില്‍ ജൈവകൃഷി നടപ്പിലാക്കുന്നതിരെയുമുള്ള ബോധവല്‍ക്കരണത്തിന്റെ ഭാഗമായി ഈ ജൈവം യഥാര്‍ത്ഥ ജൈവമോ എന്ന സംവാദം സംഘടിപ്പിച്ചു.

റിട്ട.കൃഷി ഉദ്യോഗസ്ഥന്മാരുടെ സംഘടനയായ അഗ്രികോസ് അസോസിയേഷന്‍ ഫോര്‍ പ്രമോഷന്‍ ഓഫ് സസ്‌സ്റ്റെയിനബിള്‍ അഗ്രിക്കള്‍ച്ചര്‍ (ആപ്‌സാ)യുടെ നേതൃത്വത്തിലുള്ള ഹരിതവിചാരണവേദിയാണ് സംവാദത്തിനു കളമൊരുക്കിയത്.

കണ്ണൂര്‍ ജില്ലിയില്‍ ഉല്പാദിപ്പിക്കുന്ന കാര്‍ഷിക ഉല്‍പന്നങ്ങളില്‍ 4% താഴെ മാത്രമേ യഥാര്‍ത്ഥ ജൈവകാര്‍ഷിക ഉല്പന്നങ്ങള്‍ ഉള്ളൂവെന്ന് വിഷയം അവതരിപ്പിച്ച പന്നിയൂര്‍ കൃഷി വിജ്ഞാന കേന്ദ്രം മേധാവി ഡോക്ടര്‍ പി.ജയരാജ് പറഞ്ഞു. മറ്റുള്ളവയെ സുരക്ഷിത ഭക്ഷ്യവസ്തുക്കളെന്നോ, വിഷം കലര്‍ന്ന ഭക്ഷ്യവസ്തുക്കളെന്നോ പറയേണ്ടിവരും. എന്നാല്‍ ജൈവ പച്ചക്കറികള്‍ എന്നും ജൈവ വെളിച്ചെണ്ണ എന്നും മറ്റുമുള്ള ലേബലുകളില്‍ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ച് വലിയ വില ഈടാക്കി വിപണനം നടത്തുകയാണ്.

ജൈവകാര്‍ഷിക ഉല്പന്നങ്ങളുടെ ഗുണനിലവാരം പരിശോധിക്കാനുള്ള യാതൊരുവിധ സംവിധാനവും ജില്ലയില്‍ നിലവിലില്ലെന്നരിക്കെ ഉപഭോക്താക്കള്‍ വ്യാപകമായി കളബളിപ്പിക്കപ്പെടുന്നു. ഒരു കൃഷിക്ക് രാസവസ്തുക്ക്ള്‍ ഉപയോഗിക്കപ്പെടുന്നില്ലെങ്കില്‍ അതിനെ സുരക്ഷിത ഭക്ഷ്യവസ്തുവായി പരിഗണിക്കാം. എന്നാല്‍ ജൈവകാര്‍ഷിക ഉല്പന്നമെന്ന് അവകാശപ്പെടുവാന്‍ ശാസ്ത്രീയ ജൈവകൃഷിയുടെ മാനദണ്ഡങ്ങള്‍ നിര്‍ബന്ധമായും പാലിക്കണമെന്ന് ഡോക്ടര്‍ ജയരാജ് പറഞ്ഞു. ഈ കാര്യത്തില്‍ കര്‍ഷകരെയും ഉപഭോക്താക്കളെയും ബോധവല്‍ക്കരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാനും യോഗം തീരുമാനിച്ചു. ജൈവകൃഷിയില്‍ അനുവര്‍ത്തിക്കേണ്ട പ്രധാന പ്രവര്‍ത്തനങ്ങളും യോഗം ചര്‍ച്ച ചെയ്തു.

പ്രോജക്ട് ഡയറക്ടര്‍ കെ.പി.ജയരാജന്‍ മോഡറേറ്ററായി. യോഗത്തില്‍ ജൈവ കര്‍ഷകരായ സി.വി.സുമജന്‍, കെ.വി.രാഘവന്‍ മാസ്റ്റര്‍, ടി.പ്രകാശന്‍, കേളോത്ത് നാണു, വി.എ.ദിനേശന്‍, കെ.കൃഷ്ണദാസ്, മേജര്‍ ഇ.കെ.നായനാര്‍, പി.മാധുരി എന്നിവര്‍ സംസാരിച്ചു. ആപ്‌സാ പ്രസിഡണ്ട് എം.കെ.അബ്ദുറഹിമാന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.സുരേഷ് സ്വാഗതവും വൈസ് പ്രസിഡണ്ട് കെ.ഒ.അരവിന്ദാക്ഷന്‍ നന്ദിയും പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇഡി സംഘത്തെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

Kerala

സംസ്ഥാനത്ത് 6 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

Kerala

മലയാളത്തിലോ ഇംഗ്ലീഷിലോ ? ചോദിച്ചെഴുതി ഒടുവിൽ വന്നത് ; കുഞ്ഞാലിക്കുട്ടിയുടെ ‘ കാരളം ‘ വൈറലാകുന്നു

Image: Instagram, Soubhagya Venkitesh
Mollywood

” പൂവ് ഇനിയില്ല , ബിസിനസ് പങ്കാളി തന്നെ വഞ്ചിച്ചു , ഏറെ വേദനയോടെയാണ് ഈ കുറിപ്പ് എഴുതുന്നത് ” ; സ്വന്തം ബ്രാന്റ് അടച്ചുപൂട്ടി സൗഭാഗ്യ വെങ്കിടേഷ്

Kerala

“നീ വാള മീനിനെ കണ്ടിട്ടുണ്ടോ? ചൂണ്ടയില്‍ കുരുങ്ങിയാല്‍ പിന്നെ അതിന് മോചനമില്ല”- കൗണ്‍സിലര്‍ സുഗതനോട് വട്ടിയൂര്‍ക്കാവ് എസ് ഐ പറഞ്ഞതെന്തിന്?

പുതിയ വാര്‍ത്തകള്‍

പന്തയത്തില്‍ തോറ്റു പിന്മാറേണ്ടി വന്ന കെ സി പണിതുടങ്ങി, സതീശന്‌റെ ഉറക്കം കെടുത്തുക ലക്ഷ്യം

പെരിങ്ങല്‍ക്കുത്ത് അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു: ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

ഖമേനി മുഹമ്മദ് നബിയുടെ ചെറുമകനായ ഹുസൈനെ പോലെയെന്ന് ഇറാൻ : ഇമാം റെസ ദേവാലയത്തിന്റെ ചുവന്ന പതാക പുതച്ച് ഖമേനിയുടെ ശവപ്പെട്ടി

അമ്മ അഡ്‌ഹോക്ക് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് താല്‍ക്കാലിക വിലക്ക്,ശ്വേത മേനോന്റെ കമ്മിറ്റിക്ക് പ്രവര്‍ത്തനം തുടരാമെന്ന് കോടതി

ബുർഖ അണിഞ്ഞ് മാത്രമേ പാടാവൂവെന്ന നിബന്ധനയുമായി പിതാവ് : ഒടുവിൽ നിബന്ധനകൾ വലിച്ചെറിഞ്ഞ് പത്മഭൂഷൺ ഷംഷാദ് ബീഗം വിവാഹം കഴിച്ചത് ഹിന്ദു അഭിഭാഷകനെ

രാഹുൽ അന്ധനാണ് , സംസ്ഥാന അധ്യക്ഷനാകട്ടെ ഒന്നാന്തരം അഴിമതിക്കാരനും ; മധ്യപ്രദേശ് കോൺഗ്രസിനെ നാണം കെടുത്തി പാർട്ടി വിട്ട് മുതിർന്ന നേതാവ് രാകേഷ് യാദവ്

ഷെഡ്യൂള്‍ എച്ചില്‍ പെട്ട മരുന്നുകള്‍ കൊറിയര്‍ വഴി വരുത്തി വില്‍പ്പന നടത്തുന്ന യുവാവ് പിടിയില്‍

എനര്‍ജി ഡ്രിങ്ക് എന്ന പേരില്‍ സോഫ്റ്റ് ഡ്രിങ്ക്‌സ് വില്‍പന: പ്രമുഖ ബ്രാന്‍ഡുകള്‍ക്ക് എഫ്എസ്എസ്എഐ നോട്ടീസ്

സിന്ധു നദീജല കരാറിൽ പാകിസ്ഥാനെ വിമർശിച്ച് ഇന്ത്യ ; ആദ്യം തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നത് നിർത്താൻ നിർദ്ദേശം

പെരുമ്പാവൂരിന് മേലുള്ള ‘ലഹരി ക്യാപിറ്റല്‍’ എന്ന മേല്‍വിലാസം മാറ്റുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.