Wednesday, September 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

എരുമേലി പേട്ടതുളളല്‍ ഇന്ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2016, 10:54 pm IST
inKottayam

എരുമേലി: ശബരിമല തീര്‍ത്ഥാടനത്തിന്റെ ആചാര അനുഷ്ഠാനങ്ങളില്‍ നിറകാഴ്ചയൊരുക്കി ചരിത്രപ്രസിദ്ധമായ എരുമേലി പേട്ടതുളളല്‍ ഇന്ന് നടക്കും.അമ്പലപ്പുഴ ആലങ്ങാട് സംഘങ്ങളുടെ പേട്ടതുള്ളല്‍ എരുമേലിയെ ഭക്തി സാന്ദ്രമാക്കും. അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ദേവചൈതന്യമായി ശ്രീകൃഷ്ണപരുന്ത് വട്ടമിട്ട് പറക്കുന്നതോടെയാണ് മാതൃസ്ഥാനീയരായ അമ്പലപ്പുഴ ദേശക്കാരുടെ പേട്ടതുളളല്‍ ആരംഭിക്കുന്നത്. പേട്ടതുളളല്‍ സംഘത്തോടൊപ്പം വാവരുടെ പ്രതിനിധിയും യാത്രയാകും. വിവിധ വര്‍ണ്ണങ്ങളിലുളള ചായങ്ങള്‍ ദേഹമാസഹലം വാരിപൂശി, പാണല്‍ ഇലകള്‍ കൊണ്ട് താളം പിടിച്ചും അസുരവാദ്യത്തിന്റെ താളക്കൊഴുപ്പില്‍ ആനന്ദനൃത്തം വെച്ചും അമ്പലപ്പുഴ സംഘം പേട്ടതുളളുമ്പോള്‍ അവതാര ലക്ഷ്യം പൂര്‍ത്തീകരിച്ച മണികണ്ഠ സ്വാമിയുടെ സ്മരണ ഇവിടെ പുതുക്കപ്പെടുന്നു. അമ്പലപ്പുഴ സംഘത്തിന്റെ സമൂഹപെരിയോന്‍ കളത്തില്‍ ചന്ദ്രശേഖരന്‍ നായരുടെ നേതൃത്വത്തിലുളള തീര്‍ത്ഥാടക സംഘമാണ് എരുമേലയില്‍ പേട്ടതുളളുന്നത്.

ഉച്ചക്ക് കൃഷ്ണചൈതന്യമായ പരുന്തിനെ കണ്ടാണ് പേട്ട കൊച്ചമ്പലത്തില്‍ നിന്നും പേട്ടതുളളല്‍ ആരംഭിക്കുന്നത്. പിതൃസ്ഥാനീയരായ ആലങ്ങാട് ദേശക്കാരുടെ പേട്ടതുളളലാണ് രണ്ടാമതായി അരങ്ങേറുന്നത്. ഗുരുസ്വാമി എ കെ വിജയകുമിന്റെ നേതൃത്വത്തിലാണ് ആലങ്ങാട് സംഘം എത്തുന്നത്.് .ഇരുപേട്ടതുളളല്‍ സംഘങ്ങളേയും വിവിധ സ്ഥലങ്ങളില്‍ സ്വീകരിക്കും. പേട്ടകൊച്ചമ്പലത്തില്‍ മേല്‍ ശാന്തിയും വലിയമ്പലത്തില്‍ മേല്‍ശാന്തി ജയരാജ് നമ്പൂതിരിയും പേട്ടതുളളല്‍ സംഘങ്ങള്‍ക്ക് പ്രത്യേക വഴിപാട് പ്രസാദം നല്‍കും.ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍,ഡെപ്യൂട്ടി കമ്മീഷണര്‍ കെ ആര്‍ മോഹന്‍ലാല്‍ എ ഒ പത്ഭനാഭനുണ്ണി തുടങ്ങിയ സ്വീകരിക്കും.പേട്ടതുളളുന്ന സംഘങ്ങള്‍ക്ക് സേവാഭാരതിയും പൊലീസും സംയുക്തമായി സംരക്ഷണം ഒരുക്കും.ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍,ശബരമില അയ്യപ്പ സേവാസമാജം സംസ്ഥാന സെക്രട്ടറി എസ് മനോജ്,

അഖില ഭാരത അയ്യപ്പ സേവാസംഘംഎരുമേലി ക്യാമ്പ് ഓഫീസര്‍ പി പി ശശിധരന്‍നായര്‍ ,ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി എസ് കൃഷ്ണകുമാര്‍,കെ എസ് ആര്‍ ടി സി ,പൊലീസ്,പുത്തന്‍വീട്പ്രതിനിധി പി പി പെരിശേരി പിളള.എന്‍ എസ് എസ് എരുമേലി കരയോഗം പ്രസിഡന്റ് ടി അശോക് കുമാര്‍,കേരള വെളളാള മഹാസഭ ജില്ലാ പ്രസിഡന്റ് എന്‍ ബി ഉണ്ണികൃഷ്ണന്‍, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി മുജീബ് റഹുമാന്‍ ,ജമാഅത്ത് പ്രസിഡന്റ് പി എ ഇര്‍ഷാദ്,വിവിധ ജനപ്രതിനിധികള്‍ ,സര്‍ക്കാര്‍ വകുപ്പ്തല ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയ സംഘടനകള്‍ സ്വീകരിക്കും.

പേട്ട സദ്യ നാളെ

എരുമേലി: ചരിത്രപ്രസിദ്ധമായ എരുമേലി പേട്ടതുള്ളലിന്റെ ഭാഗമാകുന്നവര്‍ക്കും നാനഭാഗങ്ങളില്‍ നിന്നും എത്തുന്ന ഭക്തര്‍ക്കും പ്രദേശവാസികള്‍ക്കും വിഭവസമൃദ്ധമായ പേട്ട സദ്യ എരുമേലിയില്‍ നാളെ നടക്കും. കൊട്ടാരക്കര മാവടി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മഹാവിഷ്ണു സേവാ സമിതി നേതൃത്വത്തില്‍ നടക്കുന്ന പേട്ടസദ്യ വലിയമ്പലത്തിനു സമീപം എരുമേലി ജന്മാകിച്ചണ്‍സില്‍ രാവിലെ 11ന് എരുമേലി പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്യും. പേട്ടസദ്യയില്‍ 5000പേരെ പ്രതീക്ഷിക്കുന്നതായും പേട്ടസദ്യ തികച്ചും സൗജന്യമായി എല്ലാവര്‍ക്കും നല്‍കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. മുന്‍കാലങ്ങളില്‍ ശബരിമല, പന്തളം, പമ്പാ, ചിറ്റാര്‍, നിലയ്‌ക്കല്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പേട്ടസദ്യനടത്തി വരുന്ന മഹാവിഷ്ണു സേവാ സമിതി സംഘടനാ ഇതാദ്യമായിയാണ് എരുമേലിയില്‍ സദ്യനടത്തുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നസ്രാണികൾ സംസ്കാരത്തിനനുസരിച്ച് ജീവിക്കുന്നവരാണ് ; മുസ്ലീങ്ങൾ മതത്തെ പ്രമാണമാക്കി സ്വന്തം കാര്യം നോക്കുന്നു , അതുകൊണ്ട് അവരെ കൂട്ടാൻ തോന്നിയില്ല

India

പാമ്പുകടിയേറ്റ് മരണം ഒഴിവാക്കാൻ ഐ.സി.എം.ആർ. പദ്ധതി : അടിയന്തര മരുന്നുകൾ വേഗത്തിൽ എത്തിക്കുന്നതിന് ഡ്രോൺ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തും

Kerala

ഭാര്യയുടെ മൃതദേഹത്തിനരികെ നാമം ജപിച്ചുകൊണ്ടിരിക്കെ ദേവീഭാഗവത സപ്താഹ യജ്ഞാചാര്യനായ ഭർത്താവും മരിച്ചു

Kerala

റിപ്പോർട്ടർ ടിവി പൊലീസ് റെയ്ഡ് നിയമപരമായ അന്വേഷണത്തിന്റെ ഭാഗം : വാര്‍ത്ത തടസപ്പെട്ടിട്ടില്ല , വിവരമറിഞ്ഞത് ചാനലിലൂടെ

Kerala

ആദർശശുദ്ധമായ ദേശീയത ഉൾക്കൊളളുന്ന പത്രം, ജന്മഭൂമി ജനങ്ങളുടെ ഇടയിൽ കൂടുതൽ സ്വീകാര്യമാകുന്നു: എസ് സേതുമാധവൻ

പുതിയ വാര്‍ത്തകള്‍

മകന്റെ കൈ പിടിച്ച് വീണ്ടും വധുവായി ജ്യോതിക : മകളുടെ കൈപിടിച്ചെത്തി , കണ്ണീരണിഞ്ഞ് സൂര്യ : വീണ്ടും വിവാഹപ്രതിജ്ഞയുമായി താരദമ്പതികൾ

ഇന്ത്യ-യുഎസ് സംയുക്ത സൈനികാഭ്യാസം 2026 ഉത്തരാഖണ്ഡിൽ ആരംഭിച്ചു

മെസിയുടെ പേരില്‍ തട്ടിപ്പ്: ആറു മണിക്കൂര്‍ പിന്നിട്ട് പരിശോധന; ജേണലിസ്റ്റുകളുടെ ഫോൺ പിടിച്ചെടുത്തിട്ടി​ല്ലെന്ന് എഡിജിപി പി. വിജയൻ

1.25 ലക്ഷം ജനപ്രതിനിധികള്‍ വന്ദേമാതരം പാടും; നാളെ വാര്‍ഡ് തലങ്ങളില്‍ പ്രത്യേക പരിപാടികള്‍

നരേന്ദ്ര മോദി ഭരണത്തിന്റെ 25 വര്‍ഷം: സേവാ സങ്കല്‍പ് അഭിയാന്‍ 17 മുതല്‍ ഒക്‌ടോബര്‍ 17 വരെ

അണികള്‍ക്കും അനുഭാവികള്‍ക്കും ഭിന്നസ്വരം; ഇ ഡിക്കെതിരെ പ്രതിരോധത്തിന് സിപിഎം

മാതൃക പ്രിന്റ് ടെക്കിന്റെ ഉദ്ഘാടനത്തിന് സാക്ഷ്യം വഹിച്ച് പ്രൗഢഗംഭീര സദസ്സ്‌

മാനവരുടെ മനമറിഞ്ഞ മോദി : പ്രധാനമന്ത്രിയുടെ 25 വർഷത്തെ പൊതുജീവിതത്തിൽ സാധാരണക്കാരുടെ ജീവിതത്തിൽ എത്രമാത്രം മാറ്റങ്ങൾ സംഭവിച്ചു ?

പട്ടികജാതി മോര്‍ച്ച സംസ്ഥാന നേതൃയോഗം തിരുവനന്തപുരം മാരാര്‍ജി ഭവനില്‍ ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്യുന്നു

അയ്യന്‍കാളിയെയും ചാത്തന്‍ മാസ്റ്ററെയും ഭരണാധികാരികള്‍ മറന്നു: കുമ്മനം

വെള്ളാപ്പള്ളി നവതി നിറവിലേക്ക്; പിറന്നാള്‍ ആഘോഷം ഇന്ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.