അടിമാലി : ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവറുള്‍പ്പെടെ രണ്ട് പേര്‍ക്ക് പരിക്കേറ്റു. അടിമാലി ടൗണിലെ ഓട്ടോ ഡ്രൈവര്‍ കുരുവികാട്ട് കുടുയില്‍ സജി (42),അടിമാലി ചകയപരമ്പില്‍ വിനയന്‍(46) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്‌ച്ച രാവിലെ അടിമാലിയില്‍ നിന്നും മില്ലുംപടിയിലേക്ക് ഓട്ടം പോകുന്നതിനിടെ എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ റോഡരുകിലെ കുഴിയിലേക്ക് വാഹനം മറിയുകയായിരുന്നു.അടിമാലി : ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവറുള്‍പ്പെടെ രണ്ട് പേര്‍ക്ക് പരിക്കേറ്റു. അടിമാലി ടൗണിലെ ഓട്ടോ ഡ്രൈവര്‍ കുരുവികാട്ട് കുടുയില്‍ സജി (42),അടിമാലി ചകയപരമ്പില്‍ വിനയന്‍(46) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്‌ച്ച രാവിലെ അടിമാലിയില്‍ നിന്നും മില്ലുംപടിയിലേക്ക് ഓട്ടം പോകുന്നതിനിടെ എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ റോഡരുകിലെ കുഴിയിലേക്ക് വാഹനം മറിയുകയായിരുന്നു.
















