Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

വൈദ്യുതി പോസ്റ്റുകള്‍ കാടുകയറിക്കിടക്കുമ്പോഴും കമ്മീഷനടിച്ച് അധികൃതര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 9, 2016, 09:17 pm IST
inIdukki

അടിമാലി: ജില്ലയില്‍  നൂറ്കണക്കിന് വൈദ്യുതി പോസ്റ്റുകള്‍ വഴിയോരങ്ങളില്‍ ഉപേക്ഷിച്ച് വൈദ്യുതി ബോര്‍ഡിന്റെ  കെടുകാര്യസ്ഥ.വര്‍ഷങ്ങളായി കരാറുകാരുമായുള്ള അധികൃതരുടെ അവിശുദ്ധ ബന്ധങ്ങളുടെ നേര്‍ക്കാഴ്‌ച്ചകളാകുകയാണ് നശിക്കുന്ന പോസ്റ്റ് ശേഖരങ്ങള്‍. അടിമാലി ടൗണിലും പരിസര പ്രദേശങ്ങളിലുമായി ആയിരക്കണക്കിന് പോസ്റ്റുകള്‍ വഴിയോരക്കാഴ്‌ച്ചകളാവുന്നു. അടിമാലി-കല്ലാര്‍കുട്ടി റോഡില്‍ പോലീസ് സ്‌റ്റേഷന് സമീപം വഴിയോരത്ത് റോഡ് അറ്റകുറ്റപണിക്കിടെ മണ്ണിട്ട് മൂടിയ നിലയില്‍ നൂറുകണക്കിന് പോസ്റ്റുകളും, ഫോറസ്റ്റ് സ്‌റ്റേഷന് സമീപം പൊന്തക്കാടുകള്‍ക്കിടയില്‍ 6 ഇടങ്ങളിലായും 5 വര്‍ഷത്തിലേറെ പഴക്കമുള്ള നിരവധി പോസ്റ്റുകള്‍ നശിച്ച് കിടക്കുന്നുണ്ട്. റോഡ് പണിക്കിടെ മണ്ണ് മാന്തി യന്ത്രമുപയോഗിച്ചുള്ള ജോലിക്കിടെ നിരവധി പോസ്റ്റുകള്‍ ഒടിച്ച് നശിപ്പിച്ച നിലയിലുമാണ്. കല്ലാര്‍കുട്ടിയിലും ഇഞ്ചപ്പതാല്‍ റോഡിലും ചാറ്റുപാറയിലുമെല്ലാം വന്‍ ശേഖരങ്ങള്‍ പിന്നെയുമുണ്ട്. അടിമാലി സെക്ഷനു കീഴില്‍ തന്നെ ആയിരക്കണക്കിന് പോസ്റ്റുകള്‍ ഉപേക്ഷിച്ച നിലയില്‍ കിടക്കുമ്പോഴും പുതിയതായി നടക്കുന്ന വൈദ്യുതീകരണ ജോലികളുമായി ബന്ധപ്പെട്ട് നിരവധി ലോഡ് പുതിയ പോസ്റ്റുകള്‍ ആഴ്‌ച്ചതോറും അടിമാലി വഴി കടന്നു പോകുന്നു. സംസ്ഥാന തലത്തില്‍ പോസ്റ്റുകളുടെ നിര്‍മ്മാണവും വിതരണവും സ്വകാര്യ കമ്പനികളെയാണ് ബോര്‍ഡ് ഏല്‍പ്പിച്ചിരിക്കുന്നതെന്നാണ് ലക്ഷക്കണക്കിന് രൂപയുടെ കുംഭകോണത്തിന് കാരണമാവുന്നത്. അനാവശ്യമായി പോസ്റ്ററുകള്‍ ഓര്‍ഡര്‍ ചെയ്ത് വന്‍ ലാഭമാണ് വകുപ്പ് അധികൃതര്‍ കൊയ്യുന്നതെന്നാണ് സൂചന. തൊടുപുഴ ഡിസ്ട്രബൂഷന്‍ സര്‍ക്കിളില്‍ നിന്നാണ് ജില്ലയിലാകമാനം പോസ്റ്റുകള്‍ക്ക് ഓഡര്‍ നല്‍കുന്നത്. തൊടുപുഴയ്‌ക്ക് സമീപമുള്ള കരാറുകാരനാണ് ജില്ലയിലേക്കുള്ള പോസ്റ്റുകള്‍ തയ്യാറാക്കുന്നത്. യാതൊരുമാനദണ്ഡവുമില്ലാതെ കരാറുകാരുമായുള്ള ഒത്തുകളിയിലൂടെ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് പ്രതിവര്‍ഷം ഉണ്ടാവുന്നത്. ഇതിലൂടെ നേട്ടം കൊയ്യുന്നത് ഉദ്യോഗസ്ഥനും കരാറുകാരും മാത്രം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

കുടുംബത്തിൽ ശാന്തതയും ഐക്യവും പുലരും, തടസ്സങ്ങൾ നീങ്ങി ലക്ഷ്യങ്ങളിൽ വിജയം കൈവരിക്കും

Samskriti

വിഗ്രഹമോ ചുറ്റമ്പലമോ ഇല്ല: ദക്ഷിണേന്ത്യയിലെ ഏക ദുര്യോധന ക്ഷേത്രം കേരളത്തിൽ

Entertainment

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

Entertainment

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)
Kerala

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

പുതിയ വാര്‍ത്തകള്‍

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

ഫ്ലൈ ദുബായ് ദുരന്തം ഒഴിവാക്കിയ ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രായേലിന്റെ പ്രസിഡൻഷ്യൽ അവാർഡ് നൽകും

തെരഞ്ഞെടുപ്പ് സംവിധാനത്തിലൂടെ ജയിച്ച കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരായ രേവന്ത് റെഡ്ഡി, വിഡി സതീശന്‍ ,ഡി.കെ. ശിവകുമാര്‍ എന്നിവര്‍

“നിങ്ങള്‍ കൃത്രിമം നടന്നുവെനന് ആരോപിക്കുന്ന അതേ സംവിധാനമാണ് നിങ്ങള്‍ക്ക് വിജയം സമ്മാനിച്ചതും”- രാഹുല്‍ ഗാന്ധിയെ പൂട്ടുന്ന കത്ത്

ബുദ്ധിജീവികളും എസ്എഫ്ഐക്കാരും തെരുവിലിറങ്ങണം , പോലീസ് തടഞ്ഞാൽ ആ സ്ഥലം ജന്തർ മന്തറായി മാറണം : പാറ്റകളുടെ ഉത്തരവ് ശിരസാ വഹിച്ച് ഇടത് യുവജന സംഘടനകൾ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്വന്തം വീട്ടില്‍ വച്ച് പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.