Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

കുമാരമംഗലത്തിന്റെ സ്വര്‍ണത്തേരിലേറി വീണ്ടും തൊടുപുഴ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2016, 10:13 pm IST
in Idukki

മുരിക്കാശേരി: 28 മത് ഇടുക്കി റവന്യു ജില്ലാ കലോത്സവത്തിന് സമാപനമായി മുന്‍വര്‍ഷങ്ങളിലെ പോലെ തന്നെ ഇത്തവണയും കുമാരമംഗലം സ്‌കൂളിന്റെ ചിറകിലേറി തൊടുപുഴ ഉപജില്ല കിരീടം ചൂടി. ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന കലാ മാമാങ്കത്തില്‍ കട്ടപ്പനയെ 93 പോയിന്റ് വ്യത്യാസത്തില്‍ പിന്തള്ളിയാണ് തൊടുപുഴ കീരിടം സ്വന്തമാക്കിയത്. യുപി, ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങളില്‍ തൊടുപുഴ ഒന്നാമതെത്തിയപ്പോള്‍, ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കട്ടപ്പനയ്‌ക്കാണ് ഓവറോള്‍. യുപി വിഭാഗത്തില്‍ തൊടുപുഴ ഉപജില്ല 145 പോയിന്റു നേടിയപ്പോള്‍ 139 പോയിന്റുമായി കട്ടപ്പനയാണ് ഈ വിഭാഗത്തില്‍ രണ്ടാം സ്ഥാനത്ത്. 133 പോയിന്റുമായി നെടുങ്കണ്ടവുമാണ് മൂന്നാംസ്ഥാനത്ത്.  ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 331 പോയിന്റ് നേടിയാണ് തൊടുപുഴ വിജയമാവര്‍ത്തിച്ചത്. 319 പോയിന്റ് സ്വന്തമാക്കിയ കട്ടപ്പന രണ്ടാമതെത്തി. 298 പോയിന്റ് നേടിയ അടിമാലിക്കാണ് മൂന്നാംസ്ഥാനം. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ഒന്നാമതെത്തിയ തൊടുപുഴയ്‌ക്ക് 389 പോയിന്റും റണ്ണേഴ്‌സ് അപ്പായ കട്ടപ്പനയ്‌ക്ക് 305 പോയിന്റാണ് ലഭിച്ചത്. യുപി വിഭാഗം സ്‌കൂളുകളുടെ വിഭാഗത്തില്‍ 51 പോയിന്റ് നേടി എസ്.ജി.യു.പി സ്‌കൂള്‍ മൂലമറ്റമാണ് ഒന്നാമത്. ഹൈസ്‌കൂള്‍ സ്‌കൂളുകളുടെ വിഭാഗത്തില്‍ 132 പോയിന്റുമായി കട്ടപ്പന ഓസാനം ഇഎംഎച്ച്എസ്എസാണ് ഒന്നാംസ്ഥാനത്ത്. 96 പോയിന്റുമായി എസ്.ജിഎച്ച്എസ്എസ്‌വാഴത്തോപ്പാണ് രണ്ടാംസ്ഥാനത്ത്. 86 പോയിന്റുമായി കുമാരമംഗലം എംകെഎന്‍എംഎച്ച്എസാണ് മൂന്നാം സ്ഥാനത്ത്. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിഭാഗത്തില്‍ കുമാരംമംഗലം ആധിപത്യം തുടര്‍ന്നു. 158 പോയിന്റുമായി ഇവര്‍ ഓവറോള്‍ കരസ്ഥമാക്കി. മുതലക്കോടം സെന്റ് ജോര്‍ജ് എച്ച്എസ്എസാണ് മൂന്നാം സ്ഥാനം. തമിഴ്കലോത്സവത്തില്‍ യു.പി വിഭാഗത്തില്‍ നെടുങ്കണ്ടവും, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ പീരുമേടും ജേതാക്കളായി. 86 പോയിന്റു നേടിയാണ് നെടുങ്കണ്ടം യുപി വിഭാഗത്തില്‍ വിജയികളായത്. 76 പോയിന്റുനേടിയ പീരുമേടാണ് രണ്ടാംസ്ഥാനത്ത്. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 113 പോയിന്റും, ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍78 പോയിന്റുനേടിയാണ് പീരുമേട് വിജയിച്ചച്ച

ത്. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ നെടുങ്കണ്ടവും, ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ കട്ടപ്പനയുമാണ് രണ്ടാമത്. വൈകിട്ടു നടന്ന സമാപനസമ്മേളനം റോഷി ആഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യാ പൗലോസ് സമ്മാനദാനം നടത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വനിതാ ഇന്‍സ്പെക്ടര്‍ ശിവാനി ഛൗധരി (ഇടത്ത്)
India

അഭിജിത് ദീപ്കെയുടെയും ,സൗരവിന്റെയും ധൂര്‍ത്ത് കണ്ട് സോനം വാങ്ചുകിന് മനസ്സ് മടത്തുന്നുവെന്ന് ഇന്‍സ്പെക്ടര്‍ ശിവാനി ചൗധരി

തുക്കാറാം ഓംബ്ലെ എന്ന പൊലീസുകാരന്‍ (വലത്ത്)
India

തുക്കാറാം ഓംബ്ലെ….നിങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ സോണിയാഗാന്ധിയും കൂട്ടരും മുംബൈ ഭീകരാക്രമണം ആര്‍എസ്എസിന്റെ തലയില്‍ കെട്ടിവെച്ചേനെ…

India

നീറ്റ് പരീക്ഷയില്‍ ഒന്നും രണ്ടും മൂന്നും റാങ്കുകാര്‍ മിടുമിടുക്കര്‍, കുറ്റമറ്റ നീറ്റ് പരീക്ഷ കയ്യടി നേടുമ്പോള്‍

India

ഭീകരതയുടെ നെഞ്ചിൽ ഇടിമിന്നലായ , ചങ്കുറപ്പുള്ള തീരുമാനത്തിന്റെ കഥ ; ‘ആർട്ടിക്കിൾ 370‘ ദേശീയ പുരസ്ക്കാര നിറവിൽ

Kerala

സഹോദരിയുമൊത്ത് ഷട്ടില്‍ കളിക്കുന്നതിനിടെ ടെറസില്‍ നിന്ന് വീണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

പുതിയ വാര്‍ത്തകള്‍

അജിത് ഡോവല്‍ (ഇടത്ത്) പിണറായി വിജയന്‍ )നടുവില്‍) മുന്‍കാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ് (വലത്ത്)

പിണറായി സൗമ്യനായിരുന്നു, തലശേരി കമ്മീഷണര്‍ ആയിരുന്ന അജിത് ഡോവലില്‍ നിന്നും തല്ലുകൊണ്ട ശേഷം കര്‍ക്കശക്കാരനായി::ഫിലിപ്പ് എം പ്രസാദ്

മന്ത്രവാദം ചെയ്ത് കുടുംബത്തില്‍ ദുരിതം വിതെച്ചെന്ന് ആരോപിച്ച് അമ്മയുടെ കൈ തല്ലി ഒടിച്ച മകന്‍ അറസ്റ്റില്‍

നടി ശില്‍പ ഷെട്ടിക്ക് അപകീര്‍ത്തികരമായ റീലുകള്‍ നീക്കാന്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ക്ക് നിര്‍ദേശം

ഗണേഷ് കുമാറിന്റെ ഡ്രൈവിംഗ് ലൈസന്‍സില്‍ പേരിനൊപ്പം എംഎല്‍എ:നടപടിക്ക് നിര്‍ദ്ദേശം,18 വയസിന് മുമ്പ് ലൈസന്‍സ് അനുവദിച്ച ഉദ്യോഗസ്ഥനെ കണ്ടെത്താനും നീക്കം

ഫിലിപ്പ് എം പ്രസാദ് (വലത്ത്)

ഞാന്‍ മോദിയെ ആരാധിക്കുന്ന മനുഷ്യനാണ്, ഉള്ളില്‍ ബിജെപി അനുഭാവിയുമാണ്…പഴയകാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ്

വെടിയേറ്റ് വീണിട്ടും മൂന്ന് ഭീകരരെ ഇല്ലാതാക്കിയ ചങ്കുറപ്പ് ; കത്വ സ്റ്റേഷൻ ഇനി വീരമൃത്യു വരിച്ച ക്യാപ്റ്റൻ സുനിൽ കുമാർ ചൗധരിയുടെ പേരിൽ

കേരളത്തിന് പുറത്താണെന്ന് എഡിജിപി എം.ആര്‍. അജിത്കുമാര്‍,വിശദീകരണം നല്‍കുന്നത് വൈകും

വിഷം ഉള്ളില്‍ ചെന്ന് ചികിത്സയിലായിരുന്ന പ്ലസ്ടു വിദ്യാര്‍ത്ഥിനി മരിച്ചു, , മാതാപിതാക്കളും സഹോദരനും ആശുപത്രിയില്‍

യൂസഫ് പത്താന്‍ ഉള്‍പ്പെടെയുള്ള 20 വിമത തൃണമൂല്‍ എംപിമാര്‍ ലോക് സഭാ സ്പീക്കര്‍ ഓംബിര്‍ളയ്ക്കൊപ്പം( ഇടത്ത്)

തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട 20 വിമത എംപിമാര്‍ക്ക് പ്രത്യേക ഇരിപ്പിടം അനുവദിച്ച് ലോക് സഭാ സ്പീക്കര്‍, എന്‍ഡിഎയ്‌ക്ക് കരുത്ത് കൂടുന്നു

ഗുജറാത്തില്‍ പടക്ക നിര്‍മ്മാണശാലയിലുണ്ടായ സ്ഫോടനത്തില്‍ 9 മരണം, അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.