Monday, April 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കുമ്മനം രാജശേഖരന് അക്ഷരനഗരിയില്‍ ആവേശോജ്ജ്വല വരവേല്‍പ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 7, 2016, 11:00 pm IST
in Kottayam

കോട്ടയം: കുമ്മനം രാജശേഖരന് അക്ഷരനഗരിയുടെ ആവേശോജ്ജ്വല വരവേല്‍പ്. ബിജെപി സംസ്ഥാന പ്രസിഡന്റായി ചുമതലയേറ്റെടുത്തശേഷം ആദ്യമായി സ്വന്തം ജില്ലയില്‍ നല്‍കിയ സ്വീകരണം വികാരനിര്‍ഭരമായി. കേരളത്തിന്റെ സംഗീതലോകത്തെ കാരണവര്‍ നാഗസ്വരവിദ്വാന്‍ തിരുവിഴ ജയശങ്കര്‍ കുമ്മനത്തെ സ്വീകരിക്കാന്‍ വേദിയിലെത്തിയപ്പോള്‍ വന്‍ കരഘോഷമുയര്‍ന്നു. തിരുവിഴ ഷാള്‍ അണിയിച്ചപ്പോള്‍ കുമ്മനം അദ്ദേഹത്തിന്റെ കാല്‍തൊട്ടു വന്ദിച്ചു. പൊതുപ്രവര്‍ത്തനം ജനസേവനത്തിനുള്ള ഉപാധിയാണെന്ന് വിശ്വസിക്കുകയും സന്യാസിതുല്യമായ ജീവിതം നയിക്കുകയും ചെയ്യുന്ന കുമ്മനത്തെ കാണുവാനും അദ്ദേഹത്തിന്റെ വാക്കുകള്‍ ശ്രവിക്കുവാനുമായി സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നും നൂറുകണക്കിനാളുകള്‍ മാമ്മന്‍മാപ്പിളഹാളില്‍ എത്തിയിരുന്നു.

തിരുനക്കര ക്ഷേത്രത്തിന് സമീപത്തുനിന്നും നൂറുകണക്കിന് ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെയാണ് കുമ്മനത്തെ സ്വീകരണവേദിയിലേക്ക് ആനയിച്ചത്. തുടര്‍ന്നു നടന്ന സ്വീകരണസമ്മേളനത്തില്‍ ബിജെപി ജില്ലാ പ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍ അധ്യക്ഷതവഹിച്ചു.

താന്‍ പൊതുപ്രവര്‍ത്തനമാരംഭിച്ച തിരുനക്കരയും കോട്ടയം പട്ടണവും നല്‍കുന്ന ആവേശമാണ് തന്നെ മുന്നോട്ടു നയിക്കുന്നതെന്ന് മറുപടി പ്രസംഗത്തില്‍ കുമ്മനം പറഞ്ഞു. സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് മുന്‍മന്ത്രി അഡ്വ. എം.പി ഗോവിന്ദന്‍ നായര്‍ പങ്കെടുത്ത സമ്മേളനത്തില്‍ സ്വാഗതപ്രസംഗം പൂര്‍ത്തിയാക്കാന്‍ കഴിയാതെ സ്‌റ്റേജില്‍ നിന്നിറങ്ങി പോകേണ്ടിവന്നത് അദ്ദേഹം അനുസ്മരിച്ചു. അച്ഛന്റെ പ്രേരണയാല്‍ മാമ്മന്‍മാപ്പിളയെക്കുറിച്ച് എഴുതിയതാണ് തന്റെ ആദ്യ ലേഖനമെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.

ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ് ബിജു, ആര്‍എസ്എസ് പ്രാന്തീയ കാര്യകാര്യസദസ്യന്‍ അഡ്വ. എന്‍. ശങ്കര്‍റാം, കേരള കോണ്‍ഗ്രസ് (നാഷണലിസ്റ്റ്) ചെയര്‍മാന്‍ അഡ്വ. നോബിള്‍മാത്യു, ബിജെപി ഇടുക്കി ജില്ലാ പ്രസിഡന്റ് വേലുക്കുട്ടന്‍, നേതാക്കളായ പി.കെ രവീന്ദ്രന്‍, പ്രൊഫ. ബി. വിജയകുമാര്‍, റ്റി.എന്‍ ഹരികുമാര്‍, കെ.എം സന്തോഷ്‌കുമാര്‍, എന്‍.ഹരി, എന്‍.കെ ശശികുമാര്‍, സുമാ മുകുന്ദന്‍, പി. സുനില്‍കുമാര്‍, എന്‍.പി കൃഷ്ണന്‍കുമാര്‍, കെ.കെ മണിലാല്‍, ലീല, ജിജോ ജോസഫ്, എസ്. രതീഷ്, ജയപ്രകാശ് വാകത്താനം, വല്‍സല ഹരിദാസ്, പി.ആര്‍ മുരളീധരന്‍, രമേശ്കാവിമറ്റം, പി.പി സാനു, പി.ജി ബിജുകുമാര്‍, സി.എന്‍ സുഭാഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

അനുമോളോട് ‘ബീഫ് കഴിക്കുന്നില്ലേ’ന്ന് ചോദിച്ച്‌ എയറിലായ ഷിയാസ് കരീമിനെതിരെ ലൈംഗിക ചൂഷണ പരാതിയുമായി യുവതി

Kerala

അടുക്കളകളിലെ ക്യാമറ അവിടെയുണ്ടോ? ലൈവ് കിച്ചൺ കാണാനുണ്ടോ? യുദ്ധം കഴിയുന്നു, കൂട്ടിയ ചായ വിലകുറയുമോ?

News

ഇതാണ് മോദിയുടെ ആത്മവിശ്വാസം; ബംഗാൾ ‘എക്‌സിറ്റ് ഫല’ത്തിൽ അമ്പരന്ന് എതിരാളികൾ

Kerala

അമ്മയേയും മകനേയും കൊന്ന് കുഴിച്ചുമൂടിയെന്ന് സംശയം; വീട്ടുവളപ്പിൽ കുഴിച്ചിട്ട നിലയില്‍ ശരീരഭാഗങ്ങള്‍

Gulf

അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തി യു എ ഇ പ്രസിഡൻ്റ് : പശ്ചിമേഷ്യയിലെ സംഭവവികാസങ്ങൾ ചർച്ച ചെയ്തു

പുതിയ വാര്‍ത്തകള്‍

അപ്രഖ്യാപിത പവർക്കട്ട് പ്രഖ്യാപിത കട്ടാക്കുന്നു; പീക്ക് ലോഡ് മാനേജുമെൻ്റ് നടപ്പാക്കാൻ സർക്കാർ, നിയന്ത്രണം 15 മുതൽ 30 മിനിറ്റ് വരെ

ഏഴ് ആം ആദ്മി എംപിമാരെ ബിജെപിയിൽ ലയിപ്പിക്കാൻ അംഗീകാരം നൽകി രാജ്യസഭാ ചെയർമാൻ ; ബിജെപിയുടെ ശക്തി 113 ആയി

ആന്‍റണി രാജുവിന് തിരിച്ചടി; തൊണ്ടിമുതൽ കേസിലെ ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആവശ്യം സുപ്രീംകോടതിയും തള്ളി

വിജയം നേടുന്നതിന് പ്രശസ്തിക്കൊപ്പം വിനയവും കൃതജ്ഞതയും വേണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം- അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ആഗോള അയ്യപ്പ സംഗമം: ഊരാളുങ്കലിന് 55 ലക്ഷം കൂടി നൽകി ദേവസ്വം ബോർഡ്: ആകെ നൽകിയത് 3.69 കോടി രൂപ

10 വര്‍ഷം മുമ്പ് ഹൃദയം മാറ്റിവച്ച മാത്യു അച്ചാടന്‍ അന്തരിച്ചു, കേരളത്തിൽ ആദ്യമായി എയർ ആംബുലൻസിൽ ഹൃദയം എത്തിച്ചു

വെടിക്കെട്ട് അപകടം; ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി; മരിച്ചവരുടെ എണ്ണം 17 ആയി

സംസ്ഥാനത്ത് ഇന്ന് പാമ്പുകടിയേറ്റത് മൂന്നുപേർക്ക്; കുറ്റ്യാടിയിൽ വീടിനുള്ളിൽ അ‌ഞ്ച് വിഷപ്പാമ്പുകളെ കണ്ടെത്തി

‘പി കെ കുഞ്ഞാലിക്കുട്ടി അടുത്ത മുഖ്യമന്ത്രിയാവും’ സുന്നി മഹല്ല് ഫെഡറേഷൻ- എതിർക്കാതെ കുഞ്ഞാലിക്കുട്ടിയും പാണക്കാട് തങ്ങളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.