Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ബൈക്കു മോഷണം: മൂന്നു വിദ്യാര്‍ത്ഥികള്‍ പോലീസ് പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 7, 2016, 11:00 pm IST
in Kottayam

ചങ്ങനാശേരി : ബൈക്ക് മോഷണ കേസില്‍ ചങ്ങനാശേരിയിലെ മൂന്നു വിദ്യാര്‍ത്ഥികളെ ഷാഡോ പോലീസിന്റെ പിടിയിലായി.ചങ്ങനാശ്ശേരിയിലെ കോളേജില്‍ പഠിക്കുന്ന എംബിഎ വിദ്യാര്‍ത്ഥി കരണ്‍ മനോഹരന്റെ 160000 രൂപ വിലവരുന്ന ഡ്യൂക് ബൈക്ക്്് മോഷ്ടിച്ച കേസിലാണ് അറസ്റ്റ്്്.രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളായ മുക്കട കുറ്റിമാക്കല്‍ രജ്ജിത്(19),പ്ലാച്ചേരി കാരയ്‌ക്കാട്ട് മാര്‍ട്ടിന്‍ ജേക്കബ്(19),മണിമല പുതുമന നിര്‍മ്മല്‍(19) എന്നിവരാണ് പോലീസിന്റെ പിടിയിലായത്.

കഴിഞ്ഞ മാസം അവസാനത്തോടുകൂടി കരുണിന്റെ ബൈക്കിന്റെ താക്കോല്‍ കോളേജില്‍ വച്ച് നഷ്ടപ്പെട്ടു. കോളേജില്‍ എല്ലാവരോടും അന്വേഷിച്ചു. താക്കോല്‍ ലഭിച്ചില്ല. കഴിഞ്ഞ 4-ാം തീയതി സ്‌പെയര്‍ താക്കോല്‍ ഉപയോഗിച്ച് കോളേജില്‍ വന്ന കരണ്‍ ഗ്രൗണ്ടില്‍ ബൈക്ക്്് പാര്‍ക്ക് ചെയ്തു.

രണ്ടരമണിയോടെ ബൈക്ക് എടുക്കുവാന്‍ ചെന്നപ്പോള്‍ കാണാനില്ലാരുന്നു. പോലീസില്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് ഷാഡോ പോലീസ് സ്ഥലത്തെത്തി കോളേജിന്റെ പരിസരത്തു അന്വേഷിച്ചതില്‍ കോളേജിനു ചേര്‍ന്നുളള വീട്ടില്‍ റോഡിലേക്ക് ക്യാമറ ഉള്ളതായി മനസ്സിലായി. ക്യാമറ പരിശോധിച്ചപ്പോള്‍ കരണിന്റെ ബൈക്കുമായി ഒരാള്‍ പോകുന്നത് ശ്രദ്ധയില്‍പെട്ടു. ഹെല്‍മറ്റ് വച്ചതിനാല്‍ മുഖം വ്യക്തമായില്ല. എന്നാല്‍ ഇയാള്‍ ധരിച്ചിരുന്ന വസ്ത്രം തിരിച്ചറിഞ്ഞ്്് അന്വേഷണം നടത്തിയതില്‍ അത് രജ്ജിത് ആണെന്നു മനസ്സിലായി. പോലീസ് അന്വേഷിക്കുന്നതു മനസ്സിലാക്കി രജ്ജിത് പാറേല്‍പള്ളി ഭാഗത്തു 5ന് വൈകിട്ട് ബൈക്ക്്് കൊണ്ടുവെച്ചിട്ട് പോയി. ബൈക്കിന്റെ നമ്പര്‍ തിരുത്തി 2 ദിവസം മണിമലയില്‍ ഉപയോഗിച്ചതായി അറിയാന്‍ സാധിച്ചു. ബൈക്ക് എടുക്കുന്ന സമയം രജ്ജിതിന്റെ സ്വന്തം ബൈക്കായ പള്‍സര്‍ മാര്‍ട്ടിനും നിര്‍മ്മലും കൂടി ഓടിച്ചു പോന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പരമശിവന് പാൽ അഭിഷേകം നടത്തി , ഓം നമശിവായ ചൊല്ലി ധ്യാനനിരതനായ മെസ്സി : ചിത്രങ്ങൾ വീണ്ടും വൈറൽ

27കാരനായ മെസ്സി അഞ്ച് മാസം പ്രായമായ ലാമിന്‍ യമാലിനെ കുളിപ്പിക്കുന്നു (ഇടത്ത്) ഫൈനലില്‍ അര്‍ജന്‍റീനയെ തോല്‍പിക്കാന്‍ ഒരുമ്പെട്ട് നില്‍ക്കുന്ന ലാമിന്‍ യമാല്‍ (വലത്ത്)
Football

മെസ്സി കുളിപ്പിക്കുന്ന ഈ കുഞ്ഞ് ആരെന്നറിയാമോ? ലോകകപ്പ് ഫൈനലില്‍ മെസ്സിയെ വെല്ലുവിളിക്കുന്ന സ്പെയിനിന്റെ ലാമിന്‍ യമാല്‍…

Football

ഫിഫ ലോകകപ്പ് ഫൈനലിന് ശേഷം ലയണൽ മെസ്സി വിരമിക്കുമോ ? സോഷ്യൽ മീഡിയയിൽ വൈകാരികമായ പോസ്റ്റ് പങ്കിട്ട് ഫുട്ബോൾ മിശിഹ

Kerala

സെന്‍സസ് ഡ്യൂട്ടിക്ക് ഭാര്യയൊടൊപ്പം പോയ ഭര്‍ത്താവിന് നായയുടെ കടിയേറ്റു

Entertainment

‘ബുക്കിംഗുകള്‍ക്ക് തീപിടിച്ചു!’ 23 ന് റിലീസ് ചെയ്യാനിരിക്കെ, മുന്‍കൂര്‍ ബുക്കിംഗിന്‌റെ ആവേശത്തിരയില്‍ ‘ജനനായകന്‍’

പുതിയ വാര്‍ത്തകള്‍

നിലമ്പൂര്‍ ടൗണില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടറിന് തീപ്പിടിച്ചു

ഇറാനില്‍ നിര്‍മാണം നടക്കുന്ന ആണവ നിലയത്തിലടക്കം അമേരിക്കന്‍ ആക്രമണം

മുന്‍ സ്പാനിഷ് ഇതിഹാസ ഫുട്ബാള്‍ താരം ഇനിയെസ്റ്റ (ഇടത്ത്)

2010ലെ ലോകകപ്പ് ആരും മറിക്കില്ല, അന്ന് സ്പെയിനിന് കിരീടം നേടിക്കൊടുത്ത ഇനിയെസ്റ്റ എന്ന ഇതിഹാസതാരം പറയുന്നു “മെസിയെ പൂട്ടാൻ ആര്‍ക്കുമാവില്ല മക്കളേ”

അയോദ്ധ്യയിലെ കാണിക്ക: അന്വേഷണ റിപ്പോർട്ട് സുപ്രീം കോടതിക്ക് നൽകി; നാളെ കേസ് കേൾക്കുന്നു

പേമാരി, വെള്ളപ്പൊക്കം: ജമ്മു കശ്മീരില്‍ മരണസംഖ്യ 12 ആയി, എല്ലാ സഹായവും വാഗ്ദാനം ചെയ്ത് അമിത്ഷാ

നാഗാലാൻഡിൽ കനത്തമഴ: എട്ടുപേർക്ക് ജീവഹാനി, വലിയ നാശനഷ്ടം

മദ്ധ്യപ്രദേശും ഏക സിവിൽ നിയമത്തിന് ബിൽ പാസാക്കാൻ തീരുമാനിച്ചു; മുൻഗാമി ഉത്തരാഖണ്ഡ് സർക്കാർ

മലപ്പുറത്ത് അര്‍ജന്റീന-ബ്രസീല്‍ ഫാന്‍സുകാര്‍ തെരുവില്‍ ഏറ്റുമുട്ടി

റംബുട്ടാന്‍പഴം കഴിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങി വൃദ്ധയ്‌ക്ക് ദാരുണാന്ത്യം

‘കള്ളന്‍ വിജയന്‍’ ലേഖനത്തെ ചൊല്ലി വിവാദം: വി എസ് അച്യുതാനന്ദനെ കുറിച്ച് അനുസ്മരണക്കുറിപ്പുളള വാരാന്ത്യപ്പതിപ്പ് ഒഴിവാക്കി ദേശാഭിമാനി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.