Tuesday, May 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

കോലാനി സുദര്‍ശനം സ്‌പെഷ്യല്‍ സ്‌കൂളിന് മര്‍ച്ചന്റ്‌സ് യൂത്ത് വിംഗിന്റെ സഹായഹസ്തം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2016, 08:21 pm IST
in Idukki

തൊടുപുഴ:  ഓട്ടിസം ബാധിച്ച കുട്ടികള്‍ക്കായി ദീനദയ സേവാ ട്രസ്റ്റ് കോലാനിയില്‍ നടത്തുന്ന സുദര്‍ശനം സ്‌പെഷ്യല്‍ സ്‌കൂളിന് തൊടുപുഴ മര്‍ച്ചന്റ്‌സ് യൂത്ത് വിംഗിന്റെ കൈത്താങ്ങ്.  കഴിഞ്ഞ ദിവസം  തൊടുപുഴ മര്‍ച്ചന്റ്‌സ് യൂത്ത് വിംഗ് പ്രസിഡന്റ് സി.കെ ഷിഹാബിന്റെ അധ്യക്ഷതയില്‍ സുദര്‍ശനം സ്‌പെഷ്യല്‍ സ്‌കൂളില്‍ നടന്ന ചടങ്ങില്‍ തൊടുപുഴ നഗരസഭ അധ്യക്ഷ സഫിയ ജബ്ബാര്‍  സ്‌കൂളിലെ ഫിസിയോതെറാപ്പി യൂണിറ്റിലേക്ക് ഉപകരങ്ങള്‍ നല്‍കിക്കൊണ്ട് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.സ്‌കൂളിലെ ഓട്ടിസം ബാധിച്ച കുട്ടികള്‍ക്കായി ഒരു വര്‍ഷം ധനസഹായം നല്‍കാനുള്ള നടപടികള്‍ ആരംഭിച്ചു. ഈ പദ്ധതിയുടെ ഉദ്ഘാടനം തൊടുപുഴ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് പി വേണു  സ്‌കൂള്‍ അധികൃതര്‍ക്ക് നല്‍കി നിര്‍വ്വഹിച്ചു.  ഒരുവര്‍ഷക്കാലം ഓരോ മാസവും 16000 രൂപ സ്‌കൂളിന് നല്‍കും. സ്‌കൂളിലെ എല്ലാ പ്രവര്‍ത്തനത്തിലും മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ കൈത്താങ്ങുണ്ടാകുമെന്ന് ചടങ്ങില്‍ സംസാരിച്ച പി വേണു പറഞ്ഞു. മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ സുധാകരന്‍നായര്‍, കൗണ്‍സിലര്‍മാരായ അജിക്കുട്ടന്‍, ആര്‍.ഹരി, ഷിംനാസ്, യൂത്ത് വിംഗ് ജനറല്‍ സെക്രട്ടറി പ്രശാന്ത് പി.ആര്‍, പ്രസിഡന്റ് ഷിഹാബ് സി.കെ,  ദീനദയ സേവാ ട്രസ്റ്റ് വൈസ് ചെയര്‍മാന്‍ ടി.എന്‍ രാധാകൃഷണന്‍, സ്‌കൂള്‍ പ്രസിഡന്റ് പി.കെ രാമചന്ദ്രന്‍, കെ. വിജയന്‍, ഗോകുലം ബാലഭവന്‍ പ്രസിഡന്റ് എസ്. ലതികാമ്മ, മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ജോസഫ് എവര്‍ഷൈന്‍, സ്‌കൂള്‍ സെക്രട്ടറി ബി.സജിത്കുമാര്‍, മനു തോമസ് എന്നിവര്‍ പ്രസംഗിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്ലസ്ടു പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും; പരീക്ഷാഫലം വേ​ഗത്തിൽ അറിയാനുള്ള വെബ്സൈറ്റുകൾ ഏതെന്നോ?

Gulf

എബോള വൈറസ് ഭീതി : യാത്രാ നിർദ്ദേശങ്ങളുമായി ഒമാൻ സിവിൽ എവിയേഷൻ അതോറിറ്റി

India

കർണാടക മുഖ്യമന്ത്രി മാറുമോ? സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും ഇന്ന് കോൺഗ്രസ് ഹൈക്കമാൻഡിനെ കാണും

Main Article

ഭാരതത്തിന്റെ വികസന പ്രയാണം

Article

വിദേശനയത്തില്‍ മോദി യുഗം: ഭാരതത്തിന്റെ നയതന്ത്ര മുന്നേറ്റങ്ങള്‍

പുതിയ വാര്‍ത്തകള്‍

എബോള വൈറസ് ബാധ : അതീവ ജാഗ്രത പുലർത്തി കേന്ദ്ര സർക്കാർ : ജെ പി നദ്ദയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു

നരേന്ദ്ര ഭാരതം മുന്നോട്ടു തന്നെ

ട്വിഷ ശർമ്മ കേസ് സിബിഐക്ക് കൈമാറി : അന്വേഷണം ഏറ്റെടുക്കാൻ സംഘം ഭോപ്പാലിലെത്തി

ജീവന്റെ വിലയോ ഒരു പിടി അരി?

ഇറാന്റെ മിസൈൽ വിക്ഷേപണ കേന്ദ്രങ്ങളും മൈൻ സ്ഥാപിക്കുന്ന ബോട്ടുകളും ബോംബിട്ട് തകർത്ത് അമേരിക്ക : മിഡിൽ ഈസ്റ്റിൽ യുദ്ധം രൂക്ഷമാകുന്നു

ആസിഫ് കെ. യൂസഫിന്റെ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നിയമനം! ദുരൂഹത പുറത്തുകൊണ്ടുവരണം: ദേശീയ അദ്ധ്യാപക പരിഷത്ത്

കർമ്മപുരോഗതിയും ആഗ്രഹിച്ച സ്ഥാനപ്രാപ്തിയും! സമ്പൂർണ്ണ രാശിഫലം (26 മെയ് 2026) – AI ജ്യോതിഷം

നരേന്ദ്രഭാരതത്തിന്റെ 12 വര്‍ഷങ്ങള്‍: ശാസ്ത്ര, സാങ്കേതിക മുന്നേറ്റം അപാരം

നരേന്ദ്രഭാരതത്തിന്റെ 12 വര്‍ഷങ്ങള്‍: ഭാരതത്തിന്റെ ആത്മവിശ്വാസം ആകാശത്തോളം

യുഡിഎഫിന്റെ ഭരണത്തണലില്‍ ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.