Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

കടകളുടെ ഷട്ടര്‍ പൊളിച്ച് മോഷണം നടത്തുന്ന കുട്ടിക്കള്ളന്‍ പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2016, 11:24 am IST
inKozhikode

കോഴിക്കോട്: സംസ്ഥാനത്താകമാനം നിരവധി മൊ ൈബല്‍ ഷോപ്പുകളുടെ ഷട്ടറിന്റെ പൂട്ടുപൊട്ടിച്ച് മോഷണം നടത്തിയ കുട്ടികള്ളനെ ടൗണ്‍ സിഐ ടി.കെ. അഷ്‌റഫും സിറ്റി ക്രൈംസ്‌ക്വാഡും ചേര്‍ന്ന് പിടികൂടി. രാമനാട്ടുകരയില്‍ മോഷണത്തിനിടെ ദൃശ്യം ക്യാമറയില്‍ പതിഞ്ഞതിനാല്‍ മുംബൈ, ഗോവ എന്നിവിടങ്ങില്‍ ഒളിവില്‍ കഴിയുകയായിരുന്നു. നിരവധി മൊബൈല്‍ ഫോണുകള്‍ മാറിമാറി ഉപയോഗിക്കുന്നതിനാലും സ്വിച്ച് ഓഫാക്കി സിംകാര്‍ഡ് മാറ്റുന്നതിനാലും കുട്ടികള്ളനെ പിടികൂടാന്‍ പ്രയാസമായിരുന്നു. കോഴിക്കോട് ഭാഗത്തേക്ക് വരുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സിഐയും ക്രൈം സ്‌ക്വാഡ് സംഘവും കോഴിക്കോട് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഇന്നലെ വൈകീട്ട് 3.30 ന് മൊയ്തീന്‍ പള്ളി റോഡിലെ മസ്ജിദ് ബസാറിന് സമീപത്ത് വച്ച് പിടികൂടുകയായിരുന്നു. നിരവധി മൊബൈല്‍ ഫോണുകളും, ക്യാമറ , ലാപ്‌ടോപ്പ് എന്നിവയും പോലീസ് കണ്ടെടുത്തു. പൂട്ടികിടക്കുന്ന കടകളുടെ ഷട്ടര്‍ പൊളിച്ചും പൂട്ടുപൊട്ടിച്ചും മോഷണം നടത്തുന്നതാണ് രീതി. മോഷണം നടത്തിയ മൊബൈല്‍ ഫോണുകള്‍ തിരൂര്‍ ഭാഗങ്ങളില്‍ വിറ്റ് ബാംഗ്ലൂര്‍, മൈസൂര്‍ മുംബൈ എന്നിവിടങ്ങളില്‍ പോയി മദ്യവും മയക്കുമരുന്നും ഉപയോഗിച്ച് അഡംബര ജീവിതം നയിക്കുകയാണ് പതിവ്. പള്ളികളിസും ലോഡ്ജുകളിലും താമസിച്ച് പണവും, മൊബൈല്‍ ഫോണും കളവും നടത്തുന്ന രീതിയുണ്ട്. എട്ടാം ക്ലാസില്‍ പഠനം നിര്‍ത്തിയതിനുശേഷം പല സംസ്ഥാനത്തും കറങ്ങി നടന്ന് പല ഭാഷയും വശത്താക്കി. മൊബൈല്‍ ഷോപ്പില്‍ കളവു നടത്തിയ മൊബൈല്‍ മറ്റൊരു മൊബൈല്‍ ഷോപ്പില്‍ വിറ്റ് വിറ്റകടയില്‍തന്നെ പൂട്ടുപൊട്ടിച്ച് കളവ് നടത്തുന്ന രീതിയാണ്. മുമ്പ് പരപ്പനങ്ങാടിയില്‍ വീട്ടില്‍ കയറി കളവു നടത്തിയതിനും, തിരൂരങ്ങാടി നടക്കാവ്, താമരശ്ശേരി എന്നിവിടങ്ങളില്‍ ഷോപ്പ് പൊളിച്ചതിനും കാഞ്ഞങ്ങാട് ബൈക്ക് കേസും ഉണ്ട്. കോഴിക്കോട് മാവൂര്‍ റോഡിലെ ഒരുട്രാവല്‍സിന്റെ ഷട്ടറിന്റെ പൂട്ടു പൊളിച്ച് പുതിമൂന്നുലക്ഷം രൂപ കളവ് നടത്തി പോലീസ് പിടിച്ച് ജൂലൈമാസം ജുവനൈല്‍ ഹോമില്‍ നിന്നും ഇറങ്ങിയതാണ്. അന്ന് കളവ് നടത്തിയ ശേഷം മുംബൈയിലേക്ക് പോയി. അവിടെ ലക്ഷ്വറി ലോഡ്ജില്‍ താമസിച്ച് ആര്‍ഭാടജീവിതം നയിക്കുകയായിരുന്നു. കേരളത്തിലെ വലിയ ബിസിനസ്സുകാരന്റെ മകനാണെന്ന് പറഞ്ഞ് പല ലോഡ്ജ് മാനേജര്‍മാരെയും വശത്താക്കി. ഒരു ലോഡ്ജില്‍ നിന്നും പണംകവര്‍ന്ന് വിമാനത്തില്‍ കേരളത്തിലേക്ക് കടക്കുകയായിരുന്നു.

ക്രൈം സ്‌ക്വാഡ് അംഗങ്ങളായ എസ്‌ഐ കെപി സെയ്തലവി, സീനിയര്‍ സിപിഒമാരായ ഒ മോഹന്‍ദാസ്. ടി.പി. ബിജു. സി.പി ഒ മാരായ കെ.ആര്‍.രാജേഷ്, അനീഷ് മൂസേന്‍ വീട്, കെ.പി. ഷജുല്‍ എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ബംഗാളിന്റെ ഭരണ ആസ്ഥാനം യഥാസ്ഥാനത്തേക്ക് മാറ്റുന്നു; സുരക്ഷിതമാക്കാൻ നടപടികൾ തുടങ്ങി

Kerala

ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കുമോ? അരവണ കണ്ടെയ്‌നറുകള്‍ക്കും ഫ്‌ളിപ്പ്‌ലിഡിനും കരാറായില്ല

Kerala

എറണാകുളം യാർഡിൽ അറ്റകുറ്റപ്പണി; നാളെ ട്രെയിനുകൾ കോട്ടയം വഴി വഴിതിരിച്ചുവിടും

ഹിന്ദു ഐക്യവേദി നേതാക്കള്‍ ശബരിമല സന്നിധാനം സന്ദര്‍ശിച്ചപ്പോള്‍
Kerala

മണ്ഡലകാല മുന്നൊരുക്കം സ്തംഭനത്തില്‍; പ്രക്ഷോഭവുമായി ഹിന്ദു ഐക്യവേദി

Kerala

ഊര്‍ജ പ്രതിസന്ധിക്ക് കാരണം മാറിമാറി വന്ന സര്‍ക്കാരുകള്‍

പുതിയ വാര്‍ത്തകള്‍

ചെറുതല്ല ഇതിഹാസതാരത്തിന്റെ അഭാവം; പ്രകടനത്തില്‍ പതറിയും വാക്കുകളില്‍ വിതുമ്പിയും മനുഭാക്കര്‍

സൂപ്പര്‍ലീഗിന് ഒരുങ്ങി ജവഹര്‍ സ്റ്റേഡിയം; കിക്കോഫ് നാളെ

ഗണേശ വിഗ്രഹങ്ങളുടെ കാവല്‍ക്കാരന്‍

കലയ്‌ക്കായി സമർപ്പിച്ച ജീവിതം : സൂര്യ കൃഷ്ണമൂർത്തി

സോഷ്യൽ മീഡിയ വാർത്തകൾ വ്യാജം; ഡ്രൈവിംഗ് ലൈസന്‍സില്‍ മൊബൈല്‍ നമ്പര്‍ ലിങ്ക് ചെയ്യുന്നതിന് സമയ പരിധി നിശ്ചയിച്ചിട്ടില്ല: മോട്ടോർ വാഹന വകുപ്പ്

ഉന്നതര്‍ക്കെതിരെ അഴിമതി, ഹവാല ആരോപണങ്ങള്‍; പാര്‍ട്ടിയെ ‘ശരിയാക്കാന്‍’ നേതൃയോഗങ്ങളുമായി സിപിഎം

പ്രത്യേക വേദിയുടെ നിര്‍മ്മാണ പുരോഗതി മാതാ അമൃതാനന്ദമയി മഠം വൈസ് ചെയര്‍മാന്‍ സ്വാമി അമൃതസ്വരൂപാനന്ദപുരി വിലയിരുത്തുന്നു. അമൃതപുരി ക്യാംപസ് ഡയറക്ടര്‍ ബ്രഹ്‌മചാരി ദേവിദാസ് ചൈതന്യ സമീപം.

മാതാ അമൃതാനന്ദമയി ദേവിയുടെ ജന്മദിനം വിശ്വസേവാ ദിനമായി ആചരിക്കും; ചടങ്ങുകള്‍ 26, 27 തീയതികളിലായി അമൃതപുരി അമൃത വിശ്വവിദ്യാപീഠം ക്യാംപസില്‍

മാസപ്പടി-ഹവാല കേസുകളിലെ പ്രാഥമിക അന്വേഷണം രക്ഷാപ്രവര്‍ത്തനം: കൃഷ്ണദാസ്

കേന്ദ്രീയ വിദ്യാലയത്തിന് ലീസിന് നല്‍കിയ ഭൂമി സ്വകാര്യ വ്യക്തിക്ക് പതിച്ചു നല്‍കി; നടപടി വിവാദത്തില്‍

അമിത് ഷാ 26ന് കൊല്ലത്തും വള്ളിക്കാവിലും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.