Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

ഡിവൈഎഫ്‌ഐ നേതാവിന്റെ കൊലവിളി പ്രസംഗം വിവാദമാവുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2016, 11:21 am IST
in Kozhikode

നാദാപുരം: ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗവും സിപിഎം കുന്നുമ്മല്‍ ഏരിയാ കമ്മിറ്റിയംഗവുമായ എ.എം. റഷീദിന്റെ കൊലവിളി പ്രസംഗം വിവാദമാകുന്നു. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ കൊലചെയ്ത കേസിലെ പ്രതികളെ കണക്ക് പറഞ്ഞ് തീര്‍ക്കുമെന്നാണ് കല്ലാച്ചിയിലും തൊട്ടില്‍പാലത്തും നടന്ന പൊതുയോഗങ്ങളില്‍ സിപിഎം നേതാവ് പ്രസംഗിച്ചത്.

പതിനാല് വര്‍ഷം മുന്‍പ് ഡി വൈ എഫ് ഐ പ്രവര്‍ത്തകന്‍ ബിനുവിന്റെ ചോര കല്ലാച്ചി തെരുവില്‍ വീണത് സത്യമാണെങ്കില്‍ കണക്ക് പറഞ്ഞ് പ്രതികാരം ചെയ്യുമെന്ന് റഷീദ് പൊതുയോഗത്തില്‍ പറഞ്ഞു. ”ഇപ്പോള്‍ ബിനു വധക്കേസിലെ നാലാം പ്രതിയായ നിസാറിന് കിട്ടേണ്ട സമ്മാനമാണ് കിട്ടിയത് എന്ന് കരുതിയാല്‍ മതി.

കേസിലെ ഒന്നും രണ്ടും മൂന്നും, പ്രതികള്‍ ബാക്കി കിടക്കുകയാണ് .ഇവര്‍ക്ക് കിട്ടേണ്ടത് കണക്ക് പറഞ്ഞ് നല്‍കും . തൂണേരിയിലെ ഷിബിന്‍ വധക്കേസിലെ പ്രതികളായ തെയ്യമ്പാട്ടില്‍ ഇസ്മായിലും ടീമിനും പരിശീലനം കിട്ടിയ ആളുകളുടെ സംരക്ഷണത്തിലാണുള്ളത്. എത്ര കാലം ഈ സംരക്ഷണം തുടര്‍ന്ന് നല്‍കാന്‍ കഴിയും.

ഇതിനെല്ലാം കണക്ക് തീര്‍ത്ത് മറുപടി കൊടുത്തു കൊണ്ടല്ലാതെ ഈ പ്രസ്ഥാനത്തിന് മുന്നോട്ട് പോകാന്‍ കഴിയില്ല” റഷീദിന്റെ കൊലവിളി പ്രസംഗം തുടര്‍ന്നു.

കണക്ക് തീര്‍ക്കേണ്ട സമയത്ത് അത് തീര്‍ത്തിരിക്കുമെന്നും സിപിഎം നേതാവ് എം വി ജയരാജന്റെ സാന്നിദ്ധ്യത്തില്‍ കല്ലാച്ചിയില്‍ നടന്ന പൊതുയോഗത്തില്‍ റഷീദ് വെല്ലുവിളിച്ചു. കല്ലാച്ചിയില്‍ വച്ച് 2002 ല്‍ കൊല്ലപ്പെട്ട ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ബിനു വധക്കേസിലെ നാലാം പ്രതിക്ക് നവംബര്‍ പതിമൂന്നിന് കുറ്റിയാടി യില്‍ വെച്ചു വെട്ടേററിരുന്നു.

ഇതില്‍ സിപിഎം പ്രവര്‍ത്തകരാണ് പോലീസ് പിടിയിലായത്. ഇതിനിടയിലാണ് ഡിവൈഎഫ് ഐ നേതാവിന്റെ കൊലവിളി പ്രസംഗം. തൂണേരിയില്‍ മുസ്ലീം ലീഗ് അക്രമത്തില്‍ കൊല്ലപ്പെട്ട ഷിബിന്റെ ചരമവാര്‍ഷികം നടക്കാനിരിക്കെയാണ് ഡിവൈഎഫ്‌ഐ നേതാവ് വിവാദ പ്രസംഗം നടത്തിയിരിക്കുന്നത്.

പ്രദേശത്ത് സംഘര്‍ഷം ഉണ്ടാക്കാനുള്ള സിപിഎമ്മിന്റെ നീക്കമാണ് ഇതിന് പിന്നിലെന്നാണ് പോലീസിന്റെ നിഗമനം .

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മിൽമ പാലിന്റെ വില ലിറ്ററിന് 4 രൂപ കൂട്ടും; ജൂൺ ഒന്നുമുതൽ പ്രാബല്യത്തിൽ, ഒരു ലിറ്റർ പാലിന് ഇനി 56 രൂപ നൽകണം

Kerala

പി.സ്മാരക കവിതാ പുരസ്കാരം പി.പി.ശ്രീധരനുണ്ണിക്ക്

Entertainment

മോഹൻലാൽ- സിബി മലയിൽ- ലോഹിതദാസ് കൂട്ടുകെട്ടിലെ മികച്ച ക്ലാസിക്‌; “കിരീടം” റീറിലീസിന് ഒരുങ്ങി

Entertainment

പ്രശാന്ത് നീൽ – ജൂനിയർ എൻടിആർ കൂട്ടുകെട്ടിലെ ‘ഡ്രാഗൺ’ ഗ്ലിംപ്‌സ് തരംഗമാകുന്നു: ചിത്രത്തിൽ ബിജു മേനോനും

Kerala

എൽഡിഎഫ് സർക്കാർ അധികാരം ഒഴിയും മുമ്പ് തിരക്കിട്ട് നീക്കം; പെരിയ ഇരട്ടക്കൊലക്കേസ് പ്രതികൾക്ക് കൂട്ടപ്പരോൾ

പുതിയ വാര്‍ത്തകള്‍

വന്ദേമാതരം ആലപിച്ചത് ലോക് ഭവന്റെ നിർദേശപ്രകാരം; മുഴുവൻ പാടുമെന്ന് അറിയില്ലായിരുന്നു: വി.ഡി സതീശൻ

ജി സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു, പ്രോ ടേം സ്പീക്കർ ചുമതല ആയതിനാൽ ചടങ്ങ് ഗവർണർക്ക് മുന്നിൽ

കെ-റെയിലിന് അന്ത്യം; സിൽവർ ലൈൻ റദ്ദാക്കി, 3000 ഏക്കർ ഭൂമിയുടെ കുരുക്കഴിഞ്ഞു, മഞ്ഞക്കുറ്റികൾ നീക്കാൻ നിർദേശം

പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്ക് അത്താഴ വിരുന്നൊരുക്കി ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജ്ജിയ മെലോണി

ശരീരഭാഷ ശരിയല്ലെന്ന് സമ്മതിച്ച് എം.വി ഗോവിന്ദൻ; ജില്ലാ കമ്മിറ്റികളിൽ പിണറായി വിരുദ്ധ സ്വരം, ധാർഷ്ട്യം പരാജയകാരണമായി

സ്വർണവില വീണ്ടും കൂടി: ഇന്ന് സ്വർണം വാങ്ങുമ്പോൾ നൽകേണ്ടത്…

കേന്ദ്രത്തിലെ ഭരണത്തിൽ നിന്ന് ബിജെപിയെ പുറത്താക്കുമെന്ന് വെല്ലുവിളിയുമായി മമത ബാനർജി, ബംഗാളിൽ രാഷ്‌ട്രപതി ഭരണം വേണമെന്നും ആവശ്യം

ഈ അവതാരത്തെ കരുതിയിരിക്കുക; റിനി ആൻ ജോർജിനെതിരെ രൂക്ഷ വിമർശനവുമായി വിജിൽ മോഹനൻ

സത്യപ്രതിജ്ഞാ ചടങ്ങില്‍ വന്ദേമാതരം മുഴുവനാലപിച്ചത് സംഘപരിവാര വിധേയത്വം പ്രകടിപ്പിക്കാൻ, മതേതര മൂല്യം തകരുമെന്ന് പരാതി പറഞ്ഞ് എസ്ഡിപിഐ

കെ-റെയിൽ വിജ്ഞാപനം റദ്ദാക്കാൻ ആലോചന; മഞ്ഞക്കുറ്റികൾ സർക്കാർ തന്നെ വലിച്ചൂരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.