Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kozhikode

കുമ്മനം രാജശേഖരന്‍ ഇന്ന് കോഴിക്കോട്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2016, 11:20 am IST
inKozhikode

കോഴിക്കോട്: ബിജെപി സംസ്ഥാന പ്രസിഡന്റായി നിയോഗിക്കപ്പെട്ട കുമ്മനം രാജശേഖരന്‍ ഇന്ന് കോഴിക്കോട് എത്തും. രാവിലെ 9 മണിക്ക് റെയില്‍വേ സ്റ്റേഷനില്‍ പ്രവര്‍ത്തകര്‍ ആവേശ്വോജ്വലമായ സ്വീകരണം നല്‍കും.

നിയമസഭാ തെരഞ്ഞെടുപ്പിന്റെ തയ്യാറെടുപ്പുകള്‍ക്ക് തുടക്കം കുറിച്ചു കൊണ്ടുള്ള മണ്ഡലം കണ്‍വെന്‍ഷനുകള്‍ക്ക് ഇന്ന് തുടക്കം കുറിയ്‌ക്കും.

ബൂത്ത്പ്രസിഡണ്ട്, സെക്രട്ടറി, ബൂത്ത് ഇന്‍ചാര്‍ജ്ജ്, വനിതാപ്രതിനിധി എന്നിവരടക്കം ഉപരിഭാരവാഹികളാണ് പ്രവര്‍ത്തകസമ്മേളനങ്ങളില്‍ പങ്കെടുക്കുക.

ഇന്ന് രാവിലെ 11 ന് കോഴിക്കോട് നോര്‍ത്ത് മണ്ഡലം സമ്മേളനം നളന്ദ ഓഡിറ്റോറിയത്തില്‍ സം സ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്യുന്നതോടെയാണ് പ്രവര്‍ത്തകസമ്മേളനങ്ങള്‍ക്ക് തുടക്കം കുറിയ്‌ക്കുക. വൈകീട്ട് 3 ന് കുന്നമംഗലം ശ്രീ പത്മം കല്യാണമണ്ഡപത്തില്‍ നടക്കുന്ന കുന്ദമംഗലം മണ്ഡലം സമ്മേളനത്തിലും അദ്ദേഹം പങ്കെടുക്കും.

എലത്തൂര്‍ മണ്ഡലം കണ്‍വെന്‍ഷന്‍ ഇന്ന് രാവിലെ 11 ന് കക്കോടി ബാങ്ക് ഓഡിറ്റോരിയത്തില്‍ നടക്കും. മുന്‍കേന്ദ്ര മന്ത്രി ഒ.രാജഗോപാല്‍ ഉദ്ഘാടനം ചെയ്യും, ബാലുശ്ശേരി പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ ഉച്ചക്ക് 3 ന് നടക്കുന്ന സമ്മേളനത്തില്‍ ഒ.രാജഗോപാല്‍, എ.എന്‍.രാധാകൃഷ്ണന്‍ എന്നിവര്‍ പങ്കെടുക്കും. നാളെ രാവിലെ 11 ന് നടക്കുന്ന ബേപ്പൂര്‍ മണ്ഡലം സമ്മേളനത്തില്‍ ഒ.രാജഗോപാല്‍, ഏ.എന്‍.രാധാകൃഷ്ണന്‍ എന്നിവര്‍ പങ്കെടുക്കും. കൊയിലാണ്ടിയില്‍ വൈകു. 3 മണിക്ക് നടക്കുന്ന സമ്മേളനത്തില്‍ ഒ.രാജഗോപാല്‍ പങ്കെടുക്കും. നാദാപുരത്ത് ജനുവരി 7ന് രാവിലെ 11 മണി കെ.സുരേന്ദ്രന്‍, വടകര വൈകു. 3 മണി കെ.സുരേന്ദ്രന്‍. കുറ്റിയാടി ജനുവരി 7ന് രാവിലെ 11 മണി പി.കെ. കൃഷ്ണദാസ്, പേരാമ്പ്ര വൈകു. 3 മണി പി.കെ.കൃഷ്ണദാസ്. തിരുവമ്പാടി 13ന് രാവിലെ 11 മണി കെ.സുരേന്ദ്രന്‍, കോഴിക്കോട് സൗത്ത് മണ്ഡലം രാവിലെ 11 മണി പി.എസ്. ശ്രീധരന്‍പിള്ള, എം.ടി.രമേശ്. കൊടുവള്ളി വൈകു. 3 മണി പി.എസ്. ശ്രീധരന്‍പിള്ള, എം.ടി. രമേശ് എന്നിവരാണ് മറ്റ് മണ്ഡലങ്ങളിലെ പ്രവര്‍ത്തക സമ്മേളനങ്ങളില്‍ പങ്കെടുക്കുന്നത്. കുമ്മനം രാജശേഖരന്‍ നയിക്കുന്ന വിമോചനയാത്രയ്‌ക്കുള്ള തയ്യാറെടുപ്പും സമ്മേളനങ്ങളില്‍ ആവിഷ്‌കരിക്കും

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്റലിജൻസ് തന്ത്രം : ഇന്ത്യയും റഷ്യയും ഭീകരതയ്‌ക്കെതിരെ ഒരുമിച്ച് പ്രവർത്തിക്കും, അഫ്ഗാനിസ്ഥാനിലും പാകിസ്ഥാനിലും നിയന്ത്രണം ശക്തമാക്കും

Kerala

സംസ്ഥാനത്ത് തുടർച്ചയായി നാല് ദിവസം അവധി

Kerala

അഭിമന്യു കേസിൽ വിചാരണ തുടങ്ങി: 16 പ്രതികളുമെത്തിയത് വെള്ളവസ്ത്രവും തൊപ്പിയും മുഖംമൂടിയും ധരിച്ച്, ശാസിച്ച് കോടതി

Kerala

കനത്ത മഴയും ഇടിമിന്നലും കാറ്റും: ഏഴ് ജില്ലകളിൽ ഓറഞ്ചും ബാക്കി എല്ലാ ജില്ലകളിലും യെല്ലോ അലേർട്ട് മുന്നറിയിപ്പും

Samskriti

നവരാത്രി ആറാം ദിനം: ദുർ​ഗാ ദേവിയുടെ ആറാമത്തെ രൂപമായ കാത്യായനിക്ക് വേണ്ടി സമർപ്പിച്ചിരിക്കുന്നു

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

കാര്യവിജയം, ധനനേട്ടം ഉൾപ്പെടെയുള്ളവ ഈ നാളുകാരെ തേടിയെത്തും.

യമനിലെ ഏദനിലെ അൽ-മാഷിഖ് പ്രസിഡന്റ് കൊട്ടാരത്തിന് നേരെ ഹൂത്തികളുടെ ആക്രമണം : രണ്ട് പേർ കൊല്ലപ്പെട്ടു , ആറ് പേർക്ക് പരിക്ക്

മക്കയ്‌ക്ക് ശേഷം ഇപ്പോൾ മദീനയും മിസൈൽ ആക്രമണത്തിന് വിധേയമാണ്; ഞങ്ങൾ ആക്രമിച്ചില്ല എന്ന് യെമനിലെ ഹൂത്തി വിമതർ

പ്രശാന്ത് ഭൂഷണിനെതിരെ രൂക്ഷ വിമർശനവുമായി കിരൺ റിജിജു : മുതിർന്ന അഭിഭാഷകൻ രാജ്യത്തെയും കശ്മീരിനെയും വിഭജിക്കാൻ ആഗ്രഹിക്കുന്നുവെന്ന് വിമർശനം

ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യം ഇന്ത്യ, ഏഴ് ശതമാനം സാമ്പത്തിക വളര്‍ച്ച ഇന്ത്യയില്‍ തുടരുമെന്ന് ഐഎംഎഫ്

‘ജയിലർ 2’ ന് വന്‍ കയ്യടി…രജനികാന്തിന്റെ സ്റ്റൈലും സിനിമയിലെ നര്‍മ്മവും പ്രേക്ഷകരെ ഹരം കൊള്ളിയ്‌ക്കുന്നു

ബംഗ്ലാദേശിലെ ഡീപ് സ്റ്റേറ്റ് ഗൂഢാലോചനയെക്കുറിച്ചുള്ള പ്രധാന വെളിപ്പെടുത്തലുകൾ : രാജ്യം ഇനിയും തകരാൻ പരിശ്രമിക്കുന്നത് മുഹമ്മദ് യൂനുസ് തന്നെ

11 പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത കോണ്‍ഗ്രസ് എംപിയായ പ്രൊഫസറെ രാഹുല്‍ഗാന്ധിയും പ്രിയങ്കയും സംരക്ഷിക്കുന്നു

തിരഞ്ഞെടുപ്പ് കമ്മീഷന്റെ സുപ്രധാന തീരുമാനം : 17 സംസ്ഥാനങ്ങളിലെ വോട്ടർ പട്ടികയിൽ പേരുകൾ ചേർക്കാനും തെറ്റുകൾ തിരുത്താനും അവസരം

ബംഗ്ലാദേശിലെ നഹിദ് ഇസ്ലാം മറ്റ് വിദ്യാര്‍ത്ഥി നേതാക്കള്‍ക്കൊപ്പം ബംഗ്ലാദേശിലെ കലാപ സമയത്ത് ഇരിക്കുന്നു. ഇതില്‍ ചുവന്ന വളയത്തിനുള്ളിലും ഇന്‍സെറ്റിലും ഉള്ളതാണ് നഹിദ് ഇസ്ലാം (ഇടത്ത്) നേഹ ബോറ (വലത്ത്)

ബംഗ്ലാദേശില്‍ നഹിദ് ഇസ്ലാമിന്റെ നേതൃത്വത്തില്‍ ഇസ്ലാം കലാപകാരികള്‍ കൊന്നു തള്ളിയത് 82 ഹിന്ദുക്കളെ; നഹിദ് ഇസ്ലാമിനെ പുകഴ്‌ത്തി നേഹ ബോറ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.