Tuesday, May 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

മനം മയക്കുന്ന വാളറ വെള്ളച്ചാട്ടം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2016, 09:39 pm IST
in Idukki

പ്രകൃതിയുടെ അനുഗ്രഹം ഏറെ ലഭിച്ച ഭൂപ്രദേശമാണ് ഇടുക്കി. തേയില വിളയുന്ന മൂന്നാറും ശര്‍ക്കര പാടങ്ങളും ചന്ദനക്കാടുകളുമുള്ള മറയൂരും ക്യാരറ്റും ആപ്പിളും വിളയുന്ന കാന്തല്ലൂരും ഇടുക്കിഡാമും ചീയപ്പാറ വെള്ളച്ചാട്ടവും വാഗമണ്ണിലെ മൊട്ടക്കുന്നുകളും…എണ്ണിയാലൊടുങ്ങാത്തത്ര സുന്ദരമായ പ്രദേശങ്ങള്‍ ജില്ലയിലുണ്ട്. മനംകുളില്‍ക്കുന്നതും വിസ്മയ കാഴ്ചയൊരുക്കുന്നതുമായ ഇടുക്കിയുടെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലൂടെയുള്ള സഞ്ചാരം ഇന്ന് മുതല്‍…

സി.ഡി ഗോപകുമാര്‍

അടിമാലി: കൊച്ചി- മൂന്നാര്‍ ദേശീയ പാതയില്‍ അടിമാലിയ്‌ക്ക് സമീപത്താണ് ഏവരെയും ആകര്‍ഷിക്കുന്ന ചീയപ്പാറ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് മുതല്‍ ടൂറിസം ഭൂപടത്തില്‍ ഇടം നേടിയ നയന മനോഹരമായ  വെള്ളച്ചാട്ടമാണിത്. പാതയോരത്ത് നിന്ന് ഏറ്റവും അടുത്ത് കാണാവുന്ന വെള്ളച്ചാട്ടങ്ങളില്‍ പ്രമുഖ സ്ഥാനവും, പ്രധാന്യവും ഈ വെള്ളച്ചാട്ടത്തിനുണ്ട്. പുഴയിലെ ചെങ്കുത്തായ പാറയില്‍ നിന്നും 200ല്‍ പരം അടിയോളം ഉയരത്തില്‍ നിന്ന് പാല്‍നുരപോലെ പതഞ്ഞ്പതിക്കുന്ന വാളറക്കുത്തിന്റെ ദൃശ്യഭംഗി പറഞ്ഞറിയിക്കാവുന്നതിനും അപ്പുറമാണ്. സീസണില്‍ ആയിരക്കണക്കിന് സഞ്ചാരികളാണ് വാളറയുടെ ഭംഗി നുകര്‍ന്ന് മൂന്നാറിലേക്ക് വണ്ടികയറിക്കൊണ്ടിരുന്നത്. ഏറെ ശ്രദ്ധേയമായിട്ടും വാളറക്കുത്തിനെ സംരക്ഷിച്ച് നിര്‍ത്തുവാനോ വിനോദസഞ്ചാരികള്‍ക്ക് ഏറെ ആസ്വാദ്യകരമായ രീതിയിലാക്കുന്നതിനോ അധികൃതര്‍ ശ്രദ്ധിക്കുന്നില്ല. തൊട്ടടുത്തുതന്നെയുള്ള  ചീയപ്പാറ വെള്ളച്ചാട്ടത്തിന് കൊടുക്കുന്ന പരിഗണന വാളറക്കുത്തിന് ലഭിക്കുന്നില്ല. വാളറക്കുത്തിന്റെ പാതയോരത്ത് നിന്നുള്ള മാലിന്യങ്ങള്‍ പുഴയിലേക്ക് വലിച്ചെറിയുന്നത് മൂലം പ്രദേശം പലപ്പോഴും ദുര്‍ഗന്ധപൂരിതമാണ്. ഇതിനാല്‍ വിനോദ സഞ്ചാരികള്‍ ഇവിടെ തങ്ങാറില്ല. ഈ ഭാഗത്ത് വിനോദസഞ്ചാരികള്‍ക്ക് യാതൊരുവിധ സൗകര്യങ്ങളും ലഭിക്കുന്നില്ലെന്ന് മാത്രമല്ല വിശ്രമിക്കുന്നതിനോ സൗകര്യമൊരുക്കിയിട്ടില്ല. പാതയോരത്ത് നില്‍ക്കുന്ന വിനോദസഞ്ചാരികള്‍ അസൗകര്യങ്ങള്‍ മൂലം ട്രാഫിക് പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതിനോപ്പം നിരവധി അപകടങ്ങളും വിളിച്ച് വരുത്തുന്നു. പ്രാഥമികാവശ്യങ്ങള്‍ ചെയ്യുന്നതിനുള്ള സൗകര്യവും അധികൃതര്‍ ഒരുക്കിയിട്ടില്ല എന്നതാണ് സത്യം. സര്‍ക്കാര്‍ സംവിധാനവും ജില്ല ടൂറിസ

ം പ്രമോഷന്‍ കൗണ്‍സിലും കൈകോര്‍ത്താല്‍ വാളറയില്‍ എത്തുന്ന സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനയുണ്ടാകും. (തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്ലസ്ടു പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും; പരീക്ഷാഫലം വേ​ഗത്തിൽ അറിയാനുള്ള വെബ്സൈറ്റുകൾ ഏതെന്നോ?

Gulf

എബോള വൈറസ് ഭീതി : യാത്രാ നിർദ്ദേശങ്ങളുമായി ഒമാൻ സിവിൽ എവിയേഷൻ അതോറിറ്റി

India

കർണാടക മുഖ്യമന്ത്രി മാറുമോ? സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും ഇന്ന് കോൺഗ്രസ് ഹൈക്കമാൻഡിനെ കാണും

Main Article

ഭാരതത്തിന്റെ വികസന പ്രയാണം

Article

വിദേശനയത്തില്‍ മോദി യുഗം: ഭാരതത്തിന്റെ നയതന്ത്ര മുന്നേറ്റങ്ങള്‍

പുതിയ വാര്‍ത്തകള്‍

എബോള വൈറസ് ബാധ : അതീവ ജാഗ്രത പുലർത്തി കേന്ദ്ര സർക്കാർ : ജെ പി നദ്ദയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു

നരേന്ദ്ര ഭാരതം മുന്നോട്ടു തന്നെ

ട്വിഷ ശർമ്മ കേസ് സിബിഐക്ക് കൈമാറി : അന്വേഷണം ഏറ്റെടുക്കാൻ സംഘം ഭോപ്പാലിലെത്തി

ജീവന്റെ വിലയോ ഒരു പിടി അരി?

ഇറാന്റെ മിസൈൽ വിക്ഷേപണ കേന്ദ്രങ്ങളും മൈൻ സ്ഥാപിക്കുന്ന ബോട്ടുകളും ബോംബിട്ട് തകർത്ത് അമേരിക്ക : മിഡിൽ ഈസ്റ്റിൽ യുദ്ധം രൂക്ഷമാകുന്നു

ആസിഫ് കെ. യൂസഫിന്റെ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നിയമനം! ദുരൂഹത പുറത്തുകൊണ്ടുവരണം: ദേശീയ അദ്ധ്യാപക പരിഷത്ത്

കർമ്മപുരോഗതിയും ആഗ്രഹിച്ച സ്ഥാനപ്രാപ്തിയും! സമ്പൂർണ്ണ രാശിഫലം (26 മെയ് 2026) – AI ജ്യോതിഷം

നരേന്ദ്രഭാരതത്തിന്റെ 12 വര്‍ഷങ്ങള്‍: ശാസ്ത്ര, സാങ്കേതിക മുന്നേറ്റം അപാരം

നരേന്ദ്രഭാരതത്തിന്റെ 12 വര്‍ഷങ്ങള്‍: ഭാരതത്തിന്റെ ആത്മവിശ്വാസം ആകാശത്തോളം

യുഡിഎഫിന്റെ ഭരണത്തണലില്‍ ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.