Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

വള്ളിയാനിക്കാവ് ദേവീക്ഷേത്രത്തില്‍ വീണ്ടും മോഷണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2016, 09:13 pm IST
inIdukki

കുമാരംമംഗലം: വള്ളിയാനിക്കാവ് ദേവിക്ഷേത്രത്തില്‍ ഭണ്ഡാരകുറ്റി കുത്തി തുറന്ന് മോഷണം. 4 ഭണ്ഡാര കുറ്റികളില്‍ നിന്നായി 10000 രൂപയോളം നഷ്ടപെട്ടതായാണ് ക്ഷേത്രം ഭാരവാഹികള്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷവും ഇതേ സമയത്ത് മോഷണം നടന്നിരുന്നു. ഇന്നലെ പുലര്‍ച്ചെ 1നും 4നും ഇടയ്‌ക്കാണ് മോഷണം നടന്നതെന്നാണ് പോലീസിന്റെ നിഗമനം. ക്ഷേത്രത്തിന്റെ ചുറ്റമ്പലത്തിനുള്ളികടന്ന മോഷ്ടാവ് ഭണ്ഡാരകുറ്റി സൂക്ഷിച്ചിരുന്ന മുറി തകര്‍ത്താണ് മോഷണം നടത്തിയത്. ആദ്യത്തെ മുറി കുത്തി തുറന്നുവെങ്കിലും മുറിയില്‍ ക്ഷേത്രത്തിലെ നിത്യോപയോഗ വസ്തുക്കളാണ് ഇവിടെ ഉണ്ടായിരുന്നത്. തൃക്കാരിയൂര്‍ ഗ്രൂപ്പിന്റെ തൊടുപുഴ സബ് ഗ്രൂപ്പില്‍ ഉള്‍പ്പെട്ടതാണ് ക്ഷേത്രം. വാച്ചറുടെയും കഴകത്തിന്റെയും ഒഴിവുണ്ടെങ്കിലും താല്‍ക്കാലിക കഴകമാണ് ക്ഷേത്രത്തില്‍ ജോലിക്കുള്ളത്. രാവിലെ 4 മണിക്ക് ക്ഷേത്രത്തിലെത്തിയ കഴകമാണ് മോഷണവിവരം പുറംലോകത്തെ അറിയിക്കുന്നത്. സമീപത്ത് നിന്നും പൂട്ട് പൊളിക്കാനുപയോഗിച്ച പാര കണ്ടെത്തിയിട്ടുണ്ട്. രാത്രി വൈകിയും കുമാരമംഗലം സ്‌കൂളില്‍ പന്ത് കളി നടന്നിരിന്നു. ഇതിനുശേഷമാണ് മോഷണമെന്നാണ് നാട്ടുകാര്‍ സംശയിക്കുന്നത്. കഴിഞ്ഞ വര്‍ഷം രണ്ട് തവണ ഇവിടെ മോഷണം നടന്നിരുന്നു. ക്ഷേത്രത്തില്‍ മോഷണം തുടര്‍ക്കഥയായതോടെ ക്ഷേത്രഭരണ സമിതി ഹൈക്കോടതിയെ സമീപിച്ചു. സംഭവുമായി ബന്ധപെട്ട് ശക്തമായ അന്വേഷണം നടത്താന്‍ കോടതി ഇടുക്കി ജില്ല കലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. കലക്ടര്‍ പോലീസിനു നിര്‍ദേശം നല്‍കിയെങ്കിലും ഇന്നു വരെ കാര്യമായ യാതൊരു പ്രയോജനവും ലഭിച്ചിട്ടില്ല. നേരത്തെയുണ്ടായ മോഷണങ്ങളില്‍ അന്വേഷണം ഏതാണ്ട് നിലച്ചമട്ടാണ്. അന്വേഷണം നടക്കാത്തതുമൂലമാണ് വീണ്ടും ഇവിടെ മോഷണം നടക്കുന്നതെന്ന് ക്ഷേത്രം ഭാരവാഹികള്‍ ആരോപിക്കുന്നു. സമാനമായ രീതിയില്‍ നിരവധി ക്ഷേത്രങ്ങളില്‍ മോഷണങ്ങള്‍ അരങ്ങേറിയിട്ടും പ്രതിയെ പിടികൂടാന്‍ പോലീസിനു ഇന്നു വരെ കഴിഞ്ഞിട്ടില്ല. 15 ദിവസം മുന്‍പാണ് ഭണ്ഡാരകുറ്റികളില്‍ നിന്നും പണം ദേവസ്വം ബോര്‍ഡിലേക്ക് അയച്ചത്. അതുകൊണ്ട് കൂടൂതല്‍ പണം നഷ്ടപെട്ടില്ല എന്ന ആശ്വാസത്തിലാണ് ക്ഷേത്രം കമ്മിറ്റി. തുടര്‍ച്ചയായുണ്ടകുന്ന മോഷണങ്ങളില്‍ ഭക്തജനങ്ങള്‍ കമ്മിറ്റികൂടി പ്രതിഷേധിച്ചു. തൊടുപുഴ സി ഐ ജില്‍സണ്‍ മാത്യൂ, പ്രിന്‍സിപ്പല്‍ എസ് ഐ വിനോദ്കുമാര്‍, വിരലടയാള വിദഗ്ദര്‍ എന്നിവര്‍ സ്ഥലത്ത് എത്തി പരിശോധന നടത്തി. മോഷണം നടന്നതിനെ തുടര്‍ന്ന് ക്ഷേത്രത്തിലെ രാവിലത്തെ പതിവ് പൂജ മുടങ്ങി. വൈകുന്നേരം ശുദ്ധികലശം നടത്തിയാണ് പൂജ പുനരാരംഭിച്ചത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

Kerala

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

Kerala

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

India

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

India

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

പുതിയ വാര്‍ത്തകള്‍

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

പൊലീസിന് എതിരെ ഭീഷണി പ്രസംഗം: സിപിഎം നേതാവ് കെ പി ഉദയഭാനുവിന് എതിരെ കേസ്

റോഡപകടങ്ങളിലെ രക്ഷാപ്രവര്‍ത്തനം: വൈകുന്ന ഓരോ മിനിറ്റിനും ആംബുലന്‍സുകള്‍ക്ക് പിഴ

വിഴിഞ്ഞം -നാവായിക്കുളം ഔട്ടര്‍ റിംഗ് റോഡിന് പാരിസ്ഥിതികാനുമതി

ആസിഡ് ആക്രമണത്തിന് ഇരയായവര്‍ക്ക് ചികിത്സാര്‍ത്ഥമുള്ള യാത്രകള്‍ക്ക് ട്രെയിനില്‍ ഇളവ് നല്‍കും

ആര്‍എസ്എസിനെ ബഹുമാനിച്ച ഇന്ദിരാഗാന്ധി…ആര്‍എസ്എസിനെ അധിക്ഷേപിച്ച് രാഹുല്‍ ഗാന്ധി…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.