Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Thiruvananthapuram

പൗഡികോണം പുതുകുന്ന് സിഎസ്‌ഐ പള്ളിയില്‍ ഗുണ്ടാ ആക്രമണം; എട്ടുപേര്‍ക്ക് പരിക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 2, 2016, 12:17 pm IST
inThiruvananthapuram

പോത്തന്‍കോട്: ക്രിസ്തുമസ് പുതുവല്‍സരാഘോഷവും സ്റ്റാര്‍ഫെസ്റ്റും നടക്കുന്നതിനിടയില്‍ പള്ളിയില്‍ ഗുണ്ടാ ആക്രമണം. പൗഡികോണത്തിനു സമീപമുള്ള പുതുകുന്ന് സിഎസ്‌ഐ പള്ളിയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ 12.30നാണ് ആക്രമണം നടത്തിയത്. ആക്രമണത്തില്‍ പള്ളിഭാരവാഹികളും സഭാവിശ്വാസികളുമായ എട്ടുപേര്‍ക്ക് പരുക്കേറ്റു. പള്ളിയിലും പരിസരത്തുമായി പ്രദര്‍ശിപ്പിച്ചിരുന്ന അയ്യായിരം നക്ഷത്രങ്ങളും ലൈറ്റുകളും പ്രദര്‍ശനം കഴിഞ്ഞ് മാറ്റുന്നതിനിടയിലായിരുന്നു അക്രമണം. രാത്രി 12മണിയോടുകൂടി മദ്യപിച്ച് ബൈക്കുകളിലെത്തിയ എട്ടംഗസംഘം നക്ഷത്രങ്ങളും ലൈറ്റുകളും വീണ്ടും കത്തിക്കണമെന്നാവശ്യപ്പെട്ടു. എല്ലാം അഴിച്ചുമാറ്റിക്കൊണ്ടിരിക്കുകയാണെന്നും പവര്‍യൂണിറ്റ് കൊണ്ടുപോയെന്നും അതിനാല്‍ ലൈറ്റ് കത്തിക്കാന്‍ പറ്റില്ലെന്നും ഭാരവാഹികളും മറ്റുള്ളവരും പറഞ്ഞു. എന്നാല്‍ ഞങ്ങള്‍ക്കുവേണ്ടി കത്തിക്കാന്‍ പറ്റില്ലേ എന്നു ചോദിച്ച് അസഭ്യം പറഞ്ഞ് സംഘം മടങ്ങി. അരമണിക്കൂറിനുശേഷം ഇരുപതോളം ബൈക്കുകളിലായി മുപ്പതോളം പേര്‍ മാരകായുധങ്ങളുമായി മടങ്ങി എത്തുകയും അക്രമം നടത്തുകയുമായിരുന്നു. ഇതിനെ തടയാന്‍ ശ്രമിച്ച ചെമ്പഴന്തി കൊടിമൂല സജിന്‍നിവാസില്‍ റെജിന്‍പ്രസാദ്(25),ചെമ്പഴന്തി കല്ലാട്ടുവിള നവ്യാമന്ദിരത്തില്‍ അലക്‌സ് ഫ്രാന്‍സിസ് (26) ഞാണ്ടൂര്‍ക്കോണം സോണിഭവനില്‍ ഷൈന്‍ വി സണ്ണി പൗഡിക്കോണം ഞാണ്ടൂര്‍ക്കോണം സ്വദേശികളായ അജിന്‍,വില്‍ഫ്രഡ്, റോഷിന്‍,ആന്‍ഡ്രൂസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബഹളം കേട്ട് ഓടി എത്തിയ നാട്ടുകാരില്‍ ചിലര്‍ക്ക് നിസാരപരിക്കുണ്ട്. പള്ളിയുടെ മുന്നില്‍ പ്രദര്‍ശിപ്പിച്ചിരുന്ന പുല്‍കൂടും അതിനുള്ളിലുണ്ടായിരുന്ന ശില്‍പ്പങ്ങളും തകര്‍ത്ത സംഘം ചെടിച്ചട്ടികള്‍ വലിച്ചെറിയുകയും ലൈറ്റുകളും മറ്റും അടിച്ചു തകര്‍ത്ത് പള്ളിക്കുള്ളിലേക്ക് കടക്കാന്‍ ശ്രമിച്ചു. എന്നാല്‍ നാട്ടുകാര്‍ തടഞ്ഞു ബഹളം ഉണ്ടാക്കിയതിനാല്‍ സംഘം മടങ്ങി. ആക്രമികളെ ഉടന്‍ പിടികൂടണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ രാവിലെ തന്നെ നാട്ടുകാര്‍ റോഡ് ഉപരോധിക്കാന്‍ ശ്രമിച്ചുവെങ്കിലും തിരുവനന്തപുരം റൂറല്‍ എസ്പി ഷെഫിന്‍ അഹമ്മദ് പ്രതികളെ ഉടന്‍ പിടികൂടുമെന്ന് നാട്ടുകാര്‍ക്ക് ഉറപ്പു നല്‍കിയതിനാല്‍ റോഡ് ഉപരോധം മാറ്റി പള്ളിയ്‌ക്കുമുന്നില്‍ പ്രതിഷേധം നടത്തി. പ്രതിഷേധത്തിനിടയില്‍ പ്രതികളിലൊരാള്‍ അതു വഴി ഓട്ടോയില്‍ പോകുമ്പോള്‍ പ്രതിഷേധക്കാര്‍ ആട്ടോ തടഞ്ഞ് നിര്‍ത്തി പ്രതിയെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. ഇത് അല്‍പനേരം സംഘര്‍ഷത്തിന് ഇടയാക്കി. സംഭവമറിഞ്ഞ് ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്‍, സ്പീക്കര്‍ എന്‍.ശക്തന്‍,മന്ത്രി വി.എസ്. ശിവകുമാര്‍, രാജ്യസഭാംഗം റ്റി.എന്‍.സീമ,എം.എ വാഹീദ് എംഎല്‍എ, മേയര്‍.അഡ്വ.വി.കെ പ്രശാന്ത്, ഡെപ്യൂട്ടി മേയര്‍ രാഖിരവികുമാര്‍, ബിഷപ്പ് ധര്‍മ്മരാജ് റെസാലം, കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍, സിപിഎം ജില്ലാസെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍, സിപിഐ ജില്ലാ സെക്രട്ടറി ജി.ആര്‍. അനില്‍ തുടങ്ങിയവര്‍ ആക്രമണം നടന്ന പള്ളി സന്ദര്‍ശിച്ചു. സംഭവസ്ഥലത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അജിത് ഡോവലിനെ വില്ലനെന്ന് വിശേഷിപ്പിച്ച് രാഹുൽ : അൽപ്പം മാന്യത വേണമെന്ന് മുതിർന്ന സൈനികർ , രാഹുലിനെതിരെ പ്രതിഷേധങ്ങൾ

Entertainment

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ടീസർ നാളെ രാവിലെ 11 ന്; ചിത്രത്തിന്റെ ആഗോള റിലീസ് നവംബർ 20ന്

Entertainment

കേരളത്തിൽ ആദ്യ ദിനം 1600 ഹൗസ്ഫുൾ ഷോകളുമായി മെഗാ വിജയം നേടി ‘ജയിലർ 2

India

കലാപം ഉണ്ടാക്കി ഇന്ത്യയെ ബംഗ്ലാദേശാക്കി മാറ്റാൻ ശ്രമിച്ചാൽ നടക്കില്ല ;  രാജ്യസ്നേഹികൾ കണ്ട് നിൽക്കില്ല ; നേഹ ബോറയ്‌ക്കെതിരെ റസ്വി ബറേൽവി

Kerala

മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും നാളെ ശബരിമലയിലെത്തും

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

മുണ്ടംവേലി പി ആന്‍ഡ് ടി ഫ്ലാറ്റ് വാസയോഗ്യമല്ലെന്ന് അമിക്കസ് ക്യൂറി; താമസക്കാരെ അടിയന്തരമായി മാറ്റിപ്പാര്‍പ്പിക്കണം

ഞങ്ങൾ മോദിയെ എതിർക്കും , പക്ഷേ നമ്മുടെ രാജ്യത്തിന്റെ പ്രധാനമന്ത്രിയെക്കുറിച്ച് മസ്ക് പറഞ്ഞാൽ കേട്ട് നിൽക്കില്ല ; നിലപാടുമായി ഒവൈസി

ഇന്ത്യയിൽ നിന്ന് പ്രശസ്തിയും പണവും നേടിയിട്ട് ഇന്ത്യയ്‌ക്കെതിരെ നീങ്ങുന്നോ ? ഇമ്രാൻ ഖാൻ രാജ്യം വിടും മുൻപ് തക്ക ശിക്ഷ നൽകണം ; ഗജേന്ദ്ര ചൗഹാൻ 

ചിറയിന്‍കീഴിലെ കോണ്‍ഗ്രസില്‍ തമ്മിലടി രൂക്ഷം, രമ്യ ഹരിദാസിനെ പ്രമേയം പാസാക്കി മണ്ഡലം കമ്മിറ്റികള്‍

വൈക്കം സിഐ ഷമീര്‍ ഖാന്റെ ഓഫീസില്‍ വിജിലന്‍സ് റെയ്ഡ് , കൈക്കൂലിക്കായി അസം സ്വദേശിയുടെ പേരില്‍ ബാങ്ക് അക്കൗണ്ട്

മെസിയുടെ പേരിലുളള തട്ടിപ്പ് : സ്പോര്‍ട്സ് കൗണ്‍സില്‍ മുന്‍ പ്രസിഡന്റ് യു ഷറഫലിക്കെതിരെ അന്വേഷണത്തിന് സര്‍ക്കാരിന്റെ അനുമതി

പൊലീസിന്റെ കണ്ണീര്‍ വാതക ഷെല്ലുകള്‍ പൊട്ടി ; യുവമോര്‍ച്ച നേതാക്കള്‍ക്ക് പരിക്ക് , സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ആഹ്വാനം

ഭീരുക്കളും അത്യാഗ്രഹികളും പാര്‍ട്ടി വിട്ടെന്ന് രാഹുൽ ; അവരെല്ലാം നിന്റെ സുഹൃത്തുക്കളായിരുന്നുവെന്ന് ഖാർഗെ , മറുപടിയായി രാഹുൽ പറഞ്ഞത്

‘ ഡി വൈ എഫ് ഐ , വാട്ട് ഈസ് ദാറ്റ് ? ‘ ; നിവേദനവുമായി എത്തിയ റിയാസിനോട് കട്ജു ചോദിച്ച ചോദ്യം , അതാണ് സ്നേഹമോളേ നിങ്ങടെ അഖിലേന്ത്യ

കിഫ്ബി അഴിമതിയില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ രാജിവെക്കണം; ഗ്രനേഡ് പ്രയോഗിച്ചും ലാത്തി വീശിയും സമരത്തെ അടിച്ചമര്‍ത്താനാവില്ല: ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.