Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

കലാകിരീടം ബാലുശ്ശേരി, കൊയിലാണ്ടി, കോഴിക്കോട് സിറ്റി ഉപജില്ലകള്‍ക്ക് കൗമാര കലോത്സവത്തിന് കൊടിയിറങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 2, 2016, 10:40 am IST
in Kozhikode

കൊയിലാണ്ടി: കോഴിക്കോട് റവന്യുജില്ലാ സ്‌കൂള്‍ കലോത്സവത്തിന് കൊയിലാണ്ടിയില്‍ തിരശ്ശീലവീണു. യുപി വിഭാഗത്തില്‍ 147 പോയിന്റോടെ ബാലുശ്ശേരി ഉപജില്ലയും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 318 പോയിന്റോടെ കൊയിലാണ്ടി ഉപജില്ലയും ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ 385 പോയിന്റോടെ കോഴിക്കോട് സിറ്റിയും ചാമ്പ്യന്‍മാരായി.

യുപി വിഭാഗത്തില്‍ 141 പോയിന്റ്‌നേടി പേരാമ്പ്ര രണ്ടാം സ്ഥാനത്തും 139 പോയിന്റ് നേടി കൊയിലാണ്ടി മൂന്നാം സ്ഥാനത്തുമെത്തി. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 351 പോയിന്റോടെ സിറ്റി ഉപജില്ല രണ്ടാം സ്ഥാനത്തും 317 പോയിന്റ് നേടി ചേവായൂര്‍ മൂന്നാം സ്ഥാനത്തുമെത്തി. ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ 381 പോയിന്റോടെ ചേവായൂര്‍ ഉപജില്ല രണ്ടാംസ്ഥാനത്തും 352 പോയിന്റോടെ കൊയിലാണ്ടി ഉപജില്ല മൂന്നാംസ്ഥാനത്തുമെത്തി.

യുപി വിഭാഗം സംസ്‌കൃതോത്സവത്തില്‍ 93 പോയിന്റോടെ മേലടി ഉപജില്ല ഒന്നാംസ്ഥാനവും 88 പോയിന്റോടെ പേരാമ്പ്ര രണ്ടാംസ്ഥാനവും 87 പോയിന്റോടെ ചോമ്പാല മൂന്നാം സ്ഥാനവും നേടി. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 87 പോയിന്റോടെ കൊയിലാണ്ടി ഉപജില്ല ഒന്നാം സ്ഥാനവും 86 പോയിന്റോടെ കോഴിക്കോട് സിറ്റി രണ്ടാം സ്ഥാനവും 81 പോയിന്റോടെ പേരാമ്പ്ര മൂന്നാം സ്ഥാനവും നേടി.

യുപി അറബി സാഹിത്യോത്സവത്തില്‍ ഫറോക്ക്, വടകര, കുന്നുമ്മല്‍ ഉപജില്ലകള്‍ 61 പോയിന്റ് നേടി ഒന്നാംസ്ഥാനം പങ്കിട്ടു. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കൊടുവള്ളി ഉപജില്ല 91 പോയിന്റോടെ ഒന്നാംസ്ഥാനത്തും 88 പോയിന്റോടെ വടകര രണ്ടാംസ്ഥാനത്തും 87 പോയിന്റോടെ തോടന്നൂര്‍ മൂന്നാമതുമെത്തി.

സ്‌കൂളുകളില്‍ യുപി വിഭഗത്തില്‍ 65 പോയിന്റോടെ വടകര സെന്റ് ആന്റണീസ് ജിഎച്ച്എസ് ഒന്നാമതായി. 56 പോയിന്റോടെ കോഴിക്കോട് സില്‍വര്‍ ഹില്‍സ് എച്ച്എസ്എസ് രണ്ടാം സ്ഥാനത്തും 48 പോയിന്റോടെ തിരുവങ്ങൂര്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ മൂന്നാം സ്ഥാനത്തുമെത്തി. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 168 പോയിന്റോടെ മേമുണ്ട ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ഒന്നാം സ്ഥാനവും 148 പോയിന്റോടെ സില്‍വര്‍ ഹില്‍സ് എച്ച്എസ്എസ് രണ്ടാം സ്ഥാനവും 117 പോയിന്റോടെ പേരാമ്പ്ര ഹയര്‍സെക്കണ്ടറി സ്‌കൂള്‍ മൂന്നാം സ്ഥാനവും നേടി. ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ കോഴിക്കോട് സില്‍വര്‍ഹില്‍സ് 234 പോയിന്റോടെ ഒന്നാമതെത്തി. 148 പോയിന്റോടെ മേമുണ്ട ഹയര്‍സെക്കണ്ടറി സ്‌കൂള്‍ രണ്ടാമതും 113പോയിന്റോടെ കോക്കല്ലൂര്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ മൂന്നാം സ്ഥാനത്തുമെത്തി.

സംസ്‌കൃതോത്സവം യുപി വിഭാഗത്തില്‍ 61 പോയിന്റ്‌നേടി ചാത്തമംഗലം എയുപി സ്‌കൂള്‍ ഒന്നാം സ്ഥാനത്തും 52 പോയിന്റ്‌നേടി മണ്ണൂര്‍കൃഷ്ണ എയുപി സ്‌കൂള്‍ രണ്ടാം സ്ഥാനത്തും 43 പോയിന്റ നേടി ജിയുപി സ്‌കൂള്‍ ചെറുവണ്ണൂര്‍ മൂന്നാം സ്ഥാനത്തുമെത്തി. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 62 പോയിന്റ് നേടി പുറമേരി കെ.ആര്‍. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഒന്നാമതും 61 പോയിന്റോടെ മേമുണ്ട ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ രണ്ടാമതുമെത്തി. 55 പോയിന്റ് നേടിയ പേരാമ്പ്ര എച്ച്എസ്എസ് ആണ് മൂന്നാമത്.

അറബിക് സാഹിത്യോത്സവം യുപി വിഭാഗത്തില്‍ വാണിമേല്‍ എംയുപി സ്‌കൂള്‍ 33 പോയിന്റ് നേടി ഒന്നാമതും 31 പോയിന്റ് നേടി നരിക്കുന്ന് യുപി സ്‌കൂള്‍ രണ്ടാമതും 29 പോയിന്റ് നേടി മാക്കൂട്ടം എഎംയുപിഎസ് മൂന്നാം സ്ഥാനത്തുമെത്തി.

ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 60 പോയിന്റ് നേടി വടകര എംയുഎംബിഎച്ച്എസ് ഒന്നാമതും 46 പോയിന്റോടെ നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ രണ്ടാമതും ജെഡിടി സ്‌കൂള്‍ മൂന്നാമതുമെത്തി.

സമാപനസമ്മേളനം മുല്ലപ്പള്ളി രാമചന്ദ്രന്‍ എംപി ഉദ്ഘാടനം ചെയ്തു. നഗരസഭാധ്യക്ഷന്‍ അഡ്വ. കെ.സത്യന്‍ അധ്യക്ഷത വഹിച്ചു. കലോത്സവ സുവനീര്‍ പ്രകാശനം എ.കെ. ശശീന്ദ്രന്‍ എംഎല്‍എ നിര്‍വ്വഹിച്ചു. ഡിഡിഇ ഡോ. ഗിരീഷ്‌ചോലയില്‍, കൂമുള്ളി കരുണാകരന്‍, കെ. ഷിജു, വി.പി. ഇബ്രാഹിംകുട്ടി, യു.കെ. ചന്ദ്രന്‍ എന്നിവര്‍ സംസസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സമയം പാഴാക്കരുത് , ഞങ്ങൾക്ക് വീഡിയോകളൊന്നും കാണാൻ താൽപ്പര്യമില്ല ; പാറ്റകൾക്ക് തിരിച്ചടി നൽകി സുപ്രീം കോടതി ; അടിയന്തരമായി വാദം കേൾക്കാൻ പറ്റില്ല

India

വിദ്യാർത്ഥികളുടെ നേരെ പെല്ലറ്റ് തോക്കുകൾ പ്രയോഗിച്ചെന്നത് വ്യാജം; പ്രതിഷേധത്തിനിടയിൽ പാറ്റകൾ കുത്തിത്തിരിപ്പും നുണകളും പ്രചരണമാക്കുന്നു

അരുവിക്കരയിലെ ബലിമണ്ഡപങ്ങള്‍ കാടുമൂടിയ നിലയില്‍
Kerala

വാവുബലിക്ക് ഒരുമാസം മാത്രം ബാക്കി; അധികൃതര്‍ മൗനത്തില്‍ ശാപമോക്ഷം കാത്ത് അരുവിക്കര ബലിമണ്ഡപങ്ങള്‍

World

ഞങ്ങൾക്ക് അത് ചെയ്യാനുള്ള ശക്തിയില്ല: നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന ഭീഷണി പിൻവലിച്ചതായി മംദാനി , സ്വന്തം മേയറുപണിയെടുക്കാൻ നിർദ്ദേശിച്ച് ഇസ്രായേൽ

India

കേരള തീരത്ത് ചരക്കുകപ്പലിന് തീപിടിത്തം: രക്ഷാപ്രവര്‍ത്തനം നട്ത്തിയ ഭാരത സൈന്യത്തിന് നന്ദി അറിയിച്ച് ചൈന

പുതിയ വാര്‍ത്തകള്‍

നേരത്തെ പറഞ്ഞാൽ മുങ്ങും : രാഹുൽ എം പി മാരെ വിളിച്ചത് പിറന്നാൾ ആഘോഷിക്കാനെന്ന പേരിൽ : വിദഗ്ധമായി ഒഴിഞ്ഞ് മാറി തരൂർ

ഹലാല്‍ തീണ്ടിയ വികസനം: അമ്പലവും ചര്‍ച്ചും പൊളിച്ചു; മസ്ജിദിനു മുന്നില്‍ കെ. മുരളീധരന് മുട്ടുവിറയ്‌ക്കുന്നു

ലോകകപ്പ് ഹോക്കി: ഭാരത ടീമായി ഹര്‍മന്‍പ്രീത് നയിക്കും

വടക്കാഞ്ചേരിയിൽ വീണ്ടും വിദ്യാർത്ഥികളെ വഴിയിലാക്കി സ്വകാര്യ ബസുകൾ; സംയുക്ത പരിശോധനയുമായി പോലീസും മോട്ടോർ വാഹന വകുപ്പും

കോമണ്‍ വെല്‍ത്ത് ഗെയിംസിന് നാളെ തുടക്കം

പാറ്റകളെ കൂട്ട് പിടിച്ച് രാഹുൽ കാണിക്കുന്ന പൊറാട്ടുനാടകം അധികം വിലപ്പോവില്ല ; പ്രതിപക്ഷത്തെ വെല്ലുന്ന പ്രതിഷേധക്കടൽ തീർക്കാനൊരുങ്ങി ബിജെപി

പാർലമെന്റിൽ ചർച്ചയ്‌ക്ക് നോട്ടീസ് കൊടുക്കാനും പ്രതിപക്ഷം തയാറായില്ല; സഭാ നടപടികൾ തടസപ്പെടുത്തി

അയൺ ഡോം വ്യോമ പ്രതിരോധ സംവിധാനത്തിൽ നിന്ന് വിക്ഷേപിക്കുന്ന തമിർ മിസൈലുകൾ ഇന്ത്യയിൽ നിർമ്മിക്കാനൊരുങ്ങി ഇസ്രായേൽ ; ആഗോള നിലവാരത്തിൽ ഇന്ത്യൻ കമ്പനികൾ

അ​ന്‍​സി​ബ​യു​ടെ പ​രാ​തി: ടി​നി ടോ​മി​നെ ചോ​ദ്യം ചെ​യ്തു

നഗ്‌നനായെത്തി വീട്ടിലെത്തി കോളിംഗ് ബെല്ലടിക്കും; അഞ്ജാതനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി പോലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.