മിനിയാപ്പോളീസ്: മിനിയാപ്പോളിസ് മിനസോ ഹിന്ദു ക്ഷേത്രത്തില്‍ ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ അയ്യപ്പമണ്ഡല പൂജ നടത്തി. പൂജയില്‍ ആയിരക്കണക്കിന് ഭക്തര്‍ പങ്കെടുത്തു.കേരളീയ ശൈലിയില്‍ പതിനെ’ുപടികളോടെ നിര്‍മ്മിച്ചിരിക്കു ക്ഷേത്രത്തില്‍ പടിപൂജയും പുഷ്പാഭിഷേകവും നടു. തുടര്‍് ലീലാ രാമനാഥന്‍ അവതരിപ്പിച്ച ഭജന ഭക്തിനിര്‍ഭരമായി.ക്ഷേത്രപൂജാരി മരളി ഭ’ര്‍ ഇരുമുടിക്കെ’ു നിറക്കുതിന്‍ കാര്‍മ്മികത്വം വഹിച്ചു. ജനുവരി പതിനഞ്ചിന് വൈകി’് മകരവിളക്ക് മഹോത്സവം നടക്കും
















