Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

തൊടുപുഴ ഫിലിം ഫെസ്റ്റിവല്‍ ഫെബ്രുവരി 8 മുതല്‍ 11 വരെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 31, 2015, 09:27 pm IST
inIdukki

തൊടുപുഴ: തൊടുപുഴ നഗരസഭയും തൊടുപുഴ ഫിലിം സൊസൈറ്റിയും കേരള ചലച്ചിത്ര അക്കാദമിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന 10-ാമത് തൊടുപുഴ ഫിലിം ഫെസ്റ്റിവല്‍ 2016 ഫെബ്രുവരി 8, 9, 10, 11 തീയതികളില്‍ തൊടുപുഴ ലയ തീയറ്ററില്‍ നടക്കും. 4 ദിവസങ്ങളിലായി നടക്കുന്ന ചലച്ചിത്രമേളയില്‍ ലോകസിനിമയില്‍നിന്നും തെരഞ്ഞെടുത്ത മികച്ച സിനിമകളുടെ പ്രദര്‍ശനവും ഷോര്‍ട്ട് ഫിലിം മത്സരവും ചില്‍ഡ്രന്‍സ് ഫിലിം ഫെസ്റ്റിവലും ഓപ്പണ്‍ ഫോറവും നടക്കും.  ഫിലിം ഫെസ്റ്റിവലിന് മുന്നോടിയായി താലൂക്കിലെ 10 കേന്ദ്രങ്ങളില്‍ സിനിമാ വണ്ടിയുമായി പൈലറ്റ് ഫിലിം പ്രദര്‍ശനങ്ങളും സംഘടിപ്പിക്കുന്നുണ്ട്്

.  2016 ജനുവരി 1 മുതല്‍ ഫിലിം ഫെസ്റ്റിവലിന്റെ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ ആരംഭിക്കും.  ജനുവരി 1-ന് വൈകിട്ട് 5 മണിക്ക് തൊടുപുഴ മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സഫിയ ജബ്ബാറില്‍നിന്നും ആദ്യ ഡെലിഗേറ്റ് പാസ്സ് ഏറ്റുവാങ്ങി സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ മെംബര്‍ കെ.എം.ബാബു ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ ഉദ്ഘാടനം ചെയ്യും.  മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ ടി.കെ.സുധാകരന്‍ നായര്‍, ഫിലിം സൊസൈറ്റി പ്രസിഡന്റ് എന്‍.   രവീന്ദ്രന്‍, ഫിലിം സൊസൈറ്റി സെക്രട്ടറി എം.എം.മഞ്ജുഹാസന്‍ എന്നിവരും പ്രസംഗിക്കും.  തുടര്‍ന്ന് സംഘാടകസമിതിയോഗവും നടക്കും.ഫിലിം ഫെസ്റ്റിവല്‍ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ ഫോറം തൊടുപുഴ മുനി. ലൈബ്രറി, ജ്യോതി സൂപ്പര്‍ ബസാറിലെ മിറക്കിള്‍ വിഷ്വല്‍ മീഡിയ, ആദം സ്റ്റാര്‍ കോംപ്ലക്‌സിലെ സാന്ദ്ര വിഷന്‍, എന്നിവിടങ്ങളിലും ഇടവെട്ടി പ്രണവം ലൈബ്രറി, കോലാനി ജനരഞ്ജിനി വായനശാല തുടങ്ങി വിവിധ ലൈബ്രറികളിലും ലഭിക്കും.  മുതിര്‍ന്നവര്‍ക്ക് 100/- രൂപയും, വിദ്യാര്‍ത്ഥികള്‍ക്ക് 50/- രൂപയുമാണ് രജിസ്‌ട്രേഷന്‍ ഫീസ്. മുന്‍ വര്‍ഷങ്ങളിലേതുപോലെ ഫിലിം ഫെസ്റ്റിവലിനോടനുബന്ധിച്ച് ഷോര്‍ട്ട് ഫിലിം മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്.  ഹ്രസ്വചിത്ര മത്സരത്തിന്റെ എന്‍ട്രികള്‍     ജനുവരി 20-ന് മുന്‍പ് ലഭിക്കേണ്ടതാണെന്ന് സംഘാടകര്‍ അറിയിച്ചു. 10-ാമത് തൊടുപുഴ ഫിലിം ഫെസ്റ്റിവലിന്റെ നടത്തിപ്പിനുവേണ്ടി പി.ജെ. ജോസഫ് (സംസ്ഥാന ജലവിഭവ വകുപ്പുമന്ത്രി), അഡ്വ.ജോയ്‌സ് ജോര്‍ജ്ജ് എം.പി.    (രക്ഷാധികാരിമാര്‍),  സില്‍ക്ക് ചെയര്‍മാന്‍ ടി.എം. സലിം, ഇടുക്കി ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ് ഇ.എം.ആഗസ്തി, സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ മെംബര്‍ കെ.എം.ബാബു, തൊടുപുഴ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് എന്‍.വേണു ഇ.എ.പി., ഇടുക്കി ഡി.ടി.പി.സി. സെക്രട്ടറി കെ.വി. ഫ്രാന്‍സിസ്, മണക്കാട് സഹകരണബാങ്ക് പ്രസിഡന്റ് ടി.ആര്‍. സോമന്‍, തൊടുപുഴ ടൗണ്‍ സഹകരണ ബാങ്ക് പ്രസിഡന്റ് കെ.ദീപക്, തൊടുപുഴ റൂറല്‍ സഹകരണ ബാങ്ക് പ്രസിഡന്റ് കെ.സുരേഷ്ബാബു  (ഉപരക്ഷാധികാരിമാര്‍), മുനി

. ചെയര്‍പേഴ്‌സണ്‍  സഫിയ ജബ്ബാര്‍ (ചെയര്‍പേഴ്‌സണ്‍), മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ ടി.കെ.സുധാകരന്‍ നായര്‍, പ്രൊഫ. ജെസ്സി  ആന്റണി, ആര്‍.ഹരി. റിനി ജോഷി, സുമമോള്‍ സ്റ്റീഫന്‍, നിര്‍മ്മല ഷാജി (വൈസ് ചെയര്‍മാന്‍മാര്‍), എന്‍. രവീന്ദ്രന്‍ (ജനറല്‍ കണ്‍വീനര്‍), എം.എം. മഞ്ജുുഹാസന്‍ (കണ്‍വീനര്‍), യു.എ. രാജേന്ദ്രന്‍, ബാബു പളളിപ്പാട്ട്, അഖില്‍ ശശിധരന്‍, വി.കെ. ബിജു (ജോയിന്റ് കണ്‍വീനര്‍മാര്‍, പി.കെ. അനില്‍കുമാര്‍, കെ.കെ. ഷിംനാസ്,   എ.എം.ഹാരിദ്, പി.എ. ഷാഹുല്‍ ഹമീദ്, മേഴ്‌സി കുര്യന്‍, ബാബു പരമേശ്വരന്‍, അരുണിമ ധനേഷ് (സബ്കമ്മിറ്റി ചെയര്‍മാന്‍മാര്‍), ആന്റണി കണ്ടിരിക്കല്‍, കെ.ഹരിലാല്‍, കെ.എന്‍.  നാരായണന്‍, പി.കെ.സുകുമാരന്‍, ഡി.മൂക്കന്‍, വില്‍സണ്‍ ജോണ്‍, ഹാരിസ് മുഹമ്മദ്, ഫാ. കുര്യന്‍ പുത്തന്‍പുരയ്‌ക്കല്‍, വിനോദ് കണ്ണോളില്‍,    രാജേന്ദ്രന്‍ പോത്തനാശ്ശേരില്‍, ജിയോ മാത്യു, മുട്ടം ശ്രീനി, പി.ആര്‍.സുന്ദരരാജന്‍, പ്രൊഫ. ജോസഫ് അഗസ്റ്റിന്‍ (സബ്കമ്മിറ്റി വൈസ് ചെയര്‍മാന്‍മാര്‍), രമേഷ് വി.വി., ജോഷി വിഗ്‌നറ്റ്, പി.ജി. മോഹനന്‍, അരുണ്‍രാജ് കര്‍ത്ത, ജോസ് അറുകാലില്‍, ജിന്‍സണ്‍ തോമസ്, അജി ജോസഫ് ജോര്‍ജ്ജ് (സബ്കമ്മിറ്റി കണ്‍വീനര്‍മാര്‍) എന്നിവരുടെ നേതൃത്വത്തില്‍ സംഘാടകസമിതിയും സബ്കമ്മിറ്റികളും രൂപീകരിച്ചു.  ഫിലിം ഫെസ്റ്റിവല്‍ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ക്ക് 9447776524, 9447753482, 9447824923.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

സൗദിയിൽ വൻ ആക്രമണം; റിയാദ് വിമാനത്താവളത്തിൽ 12 മരണം, നൂറുകണക്കിന് ആളുകൾക്ക് പരിക്ക്

Astrology

കുടുംബത്തിൽ ശാന്തതയും ഐക്യവും പുലരും, തടസ്സങ്ങൾ നീങ്ങി ലക്ഷ്യങ്ങളിൽ വിജയം കൈവരിക്കും

Samskriti

വിഗ്രഹമോ ചുറ്റമ്പലമോ ഇല്ല: ദക്ഷിണേന്ത്യയിലെ ഏക ദുര്യോധന ക്ഷേത്രം കേരളത്തിൽ

Entertainment

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

Entertainment

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

പുതിയ വാര്‍ത്തകള്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

ഫ്ലൈ ദുബായ് ദുരന്തം ഒഴിവാക്കിയ ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രായേലിന്റെ പ്രസിഡൻഷ്യൽ അവാർഡ് നൽകും

തെരഞ്ഞെടുപ്പ് സംവിധാനത്തിലൂടെ ജയിച്ച കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരായ രേവന്ത് റെഡ്ഡി, വിഡി സതീശന്‍ ,ഡി.കെ. ശിവകുമാര്‍ എന്നിവര്‍

“നിങ്ങള്‍ കൃത്രിമം നടന്നുവെനന് ആരോപിക്കുന്ന അതേ സംവിധാനമാണ് നിങ്ങള്‍ക്ക് വിജയം സമ്മാനിച്ചതും”- രാഹുല്‍ ഗാന്ധിയെ പൂട്ടുന്ന കത്ത്

ബുദ്ധിജീവികളും എസ്എഫ്ഐക്കാരും തെരുവിലിറങ്ങണം , പോലീസ് തടഞ്ഞാൽ ആ സ്ഥലം ജന്തർ മന്തറായി മാറണം : പാറ്റകളുടെ ഉത്തരവ് ശിരസാ വഹിച്ച് ഇടത് യുവജന സംഘടനകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.