Monday, April 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കെട്ടിട നമ്പര്‍ തടഞ്ഞ സംഭവം: പഞ്ചായത്ത് കമ്മറ്റി തീരുമാനത്തിന്റെ മറവില്‍ ഹൈക്കോടതി വിധി അട്ടിമറിക്കാന്‍ നീക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 27, 2015, 10:52 pm IST
in Kottayam

എരുമേലി: കെട്ടിട നമ്പര്‍ തടഞ്ഞുവച്ച സംഭവുമായി ബന്ധപ്പെട്ട് കഴിഞ്ഞ മൂന്നു വര്‍ഷമായി തുടരുന്ന കേസില്‍ പഞ്ചായത്ത് കമ്മറ്റി തീരുമാനത്തിന്റെ മറവില്‍ കെട്ടിട നമ്പര്‍ നല്‍കാതെ ഹൈക്കോടതി വിധി അട്ടിമറിക്കാന്‍ നീക്കം നടക്കുന്നതായി പരാതിക്കാരന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

2013 സെപ്തംബര്‍ 23ന് കെട്ടിട നമ്പര്‍ ലഭിക്കുന്നതിനായി കൊരട്ടി സ്വദേശി വെട്ടിക്കൊമ്പില്‍ വി.ജി. രാജേന്ദ്രന്‍ പഞ്ചായത്തില്‍ നല്‍കിയ അപേക്ഷയാണ് വിവാദങ്ങളുണ്ടാക്കി ഹൈക്കോടതിവരെ എത്തിയത്. കഴിഞ്ഞ യുഡിഎഫ് ഭരണ സമിതിയുടെ പഞ്ചായത്തിന്റെ കരാറുകാരന്‍ കൂടിയായ പരാതിക്കാരനുമായുള്ള തര്‍ക്കമാണ് വീട്ടുനമ്പര്‍ തടയുന്നതിന് വഴിയൊരുക്കിയത്.

ആറ്റുപുറം ബ്ലോക്ക് ഭൂമി കയ്യേറി വീട് നിര്‍മ്മിച്ചുവെന്ന് കാട്ടി പഞ്ചായത്തഘികൃതര്‍ അപേക്ഷ തള്ളുകയായിരുന്നു. എന്നാല്‍ വിവിധ ഉദ്യോഗസ്ഥര്‍ സ്ഥലം അലക്കുകയും അവസാനം ലാന്റ് റവന്യുകമ്മീഷണര്‍ ഓഫീസില്‍ നിന്നും സംഘമെത്തി രാജേന്ദ്രന്റെ സ്ഥലം അളന്നുവെങ്കിലും പുറംമ്പോക്ക് ഭൂമി കയ്യേറിയതായി കണ്ടെത്തിയില്ല. എന്നാല്‍ കണ്ണിമല റോഡില്‍ നിന്നും വീട്ടിലേക്ക് കയറുന്നതിനായി കെട്ടിയ നടകള്‍ പുറംമ്പോക്ക് ഭൂമിയിലാണെന്ന് സംഘം കണ്ടെത്തുകയും ചെയ്തിരുന്നു.

പഞ്ചായത്ത് കമ്മറ്റിയുടെ ഏകപക്ഷീയമായ നടപടിക്കെതിരെ ഓംബുഡ്‌സ്മാനെ സമീപിച്ച് 22 പഞ്ചായത്തംഗങ്ങള്‍ക്കും, സെക്രട്ടറി, മറ്റ് ഉദ്യോഗസ്ഥര്‍ക്കുമെതിരെ സംസ്ഥാനത്താദ്യമായി കേസെടുത്തതും പഞ്ചായത്തിന് കനത്ത തിരിച്ചടിയായിരുന്നു. ഇതേ തുടര്‍ന്ന പഞ്ചായത്ത് ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതിയുടെ ഉത്തരവില്‍ വീട്ടുനമ്പര്‍ നല്‍കാനുള്ള അപേക്ഷ പരിഗണിക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു.

അനധികൃത കയ്യേറ്റമുണ്ടെങ്കില്‍ പൊളിച്ചു നീക്കേണ്ടത് പഞ്ചായത്താണ്. സ്ഥലം അളന്നു നോക്കാതെ കയ്യേറ്റം നടന്നെന്ന് പറഞ്ഞ് കെട്ടിട നമ്പര്‍ നല്‍കാതിരിക്കുന്നത് ഹൈക്കോടതി വിധിയുടെ ലംഘനമാണെന്നും രാജേന്ദ്രന്‍ പറഞ്ഞു. കോടതി വിധി നടപ്പാക്കാന്‍ നടപടി സ്വീകരിക്കാത്ത പുതിയ പഞ്ചായത്ത് ഭരണ സമിതിക്കെതിരെ ഡിഡിപിക്ക് വീണ്ടും പരാതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിവേകാനന്ദനെയും യോഗിയെയും വികലമായി ചിത്രീകരിച്ചയാള്‍ മാപ്പ് പറഞ്ഞ് രംഗത്ത്; യോഗിയെ പേടിച്ചിട്ടോ എന്ന് സമൂഹമാധ്യമങ്ങള്‍

Kerala

ഷിയാസ് കരീമിനെതിരെ പൊലീസില്‍ പരാതി നല്‍കിയത് വിദേശ വ്യവസായി യുവതി, 65 ലക്ഷം രൂപ തട്ടി, നഗ്നചിത്രങ്ങള്‍ പുറത്തുവിടും എന്ന് ഭീഷണി

India

ബിജെപിയുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍: ഡിജിറ്റല്‍ പ്രചാരണ സംവിധാനത്തിന്റെ മുഖ്യ ശില്പി അമിത് മാളവ്യ

Kerala

കാസര്‍ഗോഡ് കളിക്കുന്നതിനിടെ നാലര വയസുള്ള കുട്ടിയെ പാമ്പ് കടിച്ചു, വിവിധ ജില്ലകളിലായി പാമ്പ് കടിയേറ്റത് നിരവധി പേര്‍ക്ക്

Kerala

തീവില; പാചക വാതക ക്ഷാമത്തിന്റെ പേരില്‍ വമ്പന്‍ തട്ടിപ്പ്, ചായക്കും ശീതള പാനീയങ്ങള്‍ക്കും വില കുത്തനെ കൂട്ടി

പുതിയ വാര്‍ത്തകള്‍

പുറക്കാട് സര്‍ക്കാര്‍ വക ‘പാമ്പ് വളര്‍ത്തല്‍ കേന്ദ്രം’; സ്മൃതിവന പദ്ധതി പ്രദേശം വിഷപ്പാമ്പുകളുടെ വിഹാര കേന്ദ്രം

ശാഖകള്‍ അതുല്യ വരദാനം; ദേശസ്‌നേഹത്തിന്റെയും സംഘാടനത്തിന്റെയും സമാനതകളില്ലാത്ത മാതൃക: ആലോക് കുമാര്‍

‘ഉയിർ ‘ എം പത്മകുമാർ ചിത്രം ഫസ്റ്റ്ലുക്കും ടൈറ്റിൽ പ്രകാശനവും നടന്നു

സത്യദേവ്- വെങ്കിടേഷ് മഹാ ചിത്രം ‘റാവു ബഹാദൂർ” 2026 ജൂൺ 5 ആഗോള റിലീസ്

കേസില്‍പ്പെട്ടെത്തുന്ന ജലയാനങ്ങള്‍ അധികൃതര്‍ക്ക് തലവേദനയാകുന്നു; ഇപ്പോള്‍ വിദേശ ചരക്കുകപ്പലും വിനയാകുന്നു

എന്റെ നിറം കറുപ്പല്ലേ?’കറുത്തവന് ജീവിക്കണ്ടേ ഇവിടെ? എന്റെ പാട്ട് കൊള്ളാമെങ്കില്‍ മാത്രം നിങ്ങള്‍ അംഗീകരിച്ചാല്‍ മതി;പന്തളം ബാലൻ

ബിരിയാണിയ്‌ക്ക് പിന്നാലെ തണ്ണിമത്തൻ ; ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു ; ഭക്ഷ്യവിഷബാധയേറ്റെന്ന് സംശയം

ഹാഫിസ് സയീദിന്റെ അടുത്ത അനുയായി ; ലഷ്കർ ഭീകരൻ ഷെയ്ഖ് യൂസഫ് അഫ്രീദിയെ അജ്ഞാതർ വെടിവച്ചു കൊന്നു

സൂര്യപ്രകാശം പൂർണമായി ഒഴിവാക്കരുത്; എല്ലാ സൺസ്ക്രീനുകളും സുരക്ഷിതമല്ല

അനുമോളോട് ‘ബീഫ് കഴിക്കുന്നില്ലേ’ന്ന് ചോദിച്ച്‌ എയറിലായ ഷിയാസ് കരീമിനെതിരെ ലൈംഗിക ചൂഷണ പരാതിയുമായി യുവതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.