Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

എരുമേലിയില്‍ നിര്‍മ്മിച്ച ആശുപത്രി കെട്ടിടം തുറക്കാന്‍ നടപടിയായില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 27, 2015, 10:49 pm IST
inKottayam

എരുമേലി: നബാര്‍ഡിന്റെ ധസഹായത്തോടെ 97 ലക്ഷം രൂപ ചിലവഴിച്ച് എരുമേലിയില്‍ നിര്‍മ്മിച്ച പുതിയ ആശുപത്രികെട്ടിടം വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും തുറക്കാന്‍ നടപടിയായില്ല. മലയോരമേഖല-ശബരിമല തീര്‍ത്ഥാടനം എന്നിവ കണക്കിലെടുത്താണ് നിലവിലുള്ള സിഎച്ച്‌സി ആശുപത്രിയായി പ്രവര്‍ത്തിക്കുന്ന സ്ഥലത്ത് സര്‍ക്കാര്‍ 97 ലക്ഷം മുടക്കി കെട്ടിടം നിര്‍മ്മിച്ചത്. എന്നാല്‍ കെട്ടിടംപണി പൂര്‍ത്തിയായെങ്കിലും വെള്ളം, വൈദ്യുതി അടക്കമുള്ള അനുബന്ധസൗകര്യങ്ങള്‍ ഒരുക്കാന്‍ കഴിയാതെ രണ്ടുവര്‍ഷം മുന്‍പ് പണികള്‍ നിര്‍ത്തിയതോടെയാണ് പുതിയ കെട്ടിടം നായ്‌ക്കളുടെ വാസകേന്ദ്രമായി മാറിയത്.

നാലുവര്‍ഷം മുമ്പാണ് നബാര്‍ഡിന്റെ നിര്‍ദ്ദേശാനുസരണം പിഡബഌൂഡി കെട്ടിടം നിര്‍മ്മാണമാരംഭിച്ചത്. കാഷ്വാലിറ്റി, സ്്ത്രീ-പുരുഷ രോഗികളുടെ കിടത്തിചികിത്സ, ഡോക്ടേഴ്‌സ് ഒപിയടക്കം വിവിധ സൗകര്യങ്ങള്‍ വാഗ്ദാനം ചെയ്ത ഇരുനിലക്കെട്ടിടത്തിന്റെ പണി മുടങ്ങിയതിന് ശേഷം നാളിതുവരെ ബന്ധപ്പെട്ടവരാരും തിരുഞ്ഞുനോക്കുന്നില്ലെന്നും ആശുപത്രിഅധികൃതര്‍ തന്നെ പറയുന്നു. കഴിഞ്ഞ ശബരിമല തീര്‍ത്ഥാടന വേളയില്‍ പുതിയകെട്ടിടം തുറന്നുകൊടുക്കുമെന്ന് വകുപ്പ് മന്ത്രിയും അധികൃതരും പറഞ്ഞുവെങ്കിലും രണ്ടുവര്‍ഷമായി മന്ത്രിക്കുപോലും വാക്ക് പാലിക്കാന്‍ കഴിഞ്ഞില്ല. ലക്ഷോപലക്ഷം രൂപ ചെലവഴിച്ച് നിര്‍മ്മിച്ചുകൊണ്ടിരിക്കുന്ന എരുമേലി സിഎച്ച്‌സിയിലെ ആശുപത്രികെട്ടിടങ്ങള്‍ ഉയരുന്നതല്ലാതെ ശബരിമല തീര്‍ത്ഥാടകര്‍ക്കോ നാട്ടുകാര്‍ക്കോ ശശിയായ പ്രയോജനം ലഭിക്കുന്നില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് താല്‍ക്കാലികമായി ടിന്‍ഷീറ്റ്‌കൊണ്ട് നിര്‍മ്മിച്ച കാഷ്വാലിറ്റി ഷെഡിലാണ് അത്യാവശ്യക്കാരെ കിടത്തുന്നത്. പലപ്പോഴും ഇവര്‍ക്ക് കൂട്ടായി മൃതദേഹങ്ങള്‍ കൂടി എത്തുന്നതോടെ രോഗികള്‍ക്ക് ഇവിടെ കിടക്കാന്‍ തന്നെ ഭയമായിത്തീര്‍ന്നിരിക്കുന്നു.

ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട ലക്ഷക്കണക്കിന് തീര്‍ത്ഥാടകരെത്തുന്ന കേന്ദ്രം, മലയോരമേഖലയിലെ ഏകസര്‍ക്കാര്‍ വക ആശുപത്രി സാധാരണക്കാരുടെ ഏക ആശ്രയമായിത്തീരേണ്ട ആശുപത്രി സംവിധാനമാണ് വികസന പാതയില്‍ നിന്നും അട്ടിമറിക്കപ്പെടുന്നത്. വര്‍ഷംതോറും ലക്ഷക്കണക്കിന് രൂപ ചെലവഴിച്ചിട്ടും രോഗികളെ കിടത്തി ചികിത്സിപ്പിക്കാനോ രോഗികളെ ഒബ്‌സര്‍വേഷനില്‍ കിടത്താനോ കഴിയാതെ ഡോക്ടര്‍മാരും നട്ടംതിരിയുകയാണ്.

അടിസ്ഥാന സൗകര്യങ്ങളില്ലാതെ വീര്‍പ്പുമുട്ടുന്ന എരുമേലിയിലേക്ക് ജോലിക്കായി ഡോക്ടര്‍മാര്‍ വരാന്‍പോലും മടി കാണിക്കുന്നതായും നേരത്തെതന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണത്തിന് ബെവ്‌കോ ജീവനക്കാർക്ക് ‘ ബമ്പർ ‘ ; ബോണസ് 1,05,000 രൂപ

Kerala

മുണ്ടിന്റെ മടിക്കുത്തിൽ ഹെറോയിനുമായി ഇലന്തൂർ ഇരട്ട നരബലി കേസിലെ പ്രതി മുഹമ്മദ് ഷാഫി ; പിടിയിലായത് വിചാരണയ്‌ക്കെത്തിച്ചപ്പോൾ

Kerala

സതീശൻ സർക്കാരിന് തിരിച്ചടി ; വീർ സവർക്കർ ചോദ്യം ഉൾപ്പെത്തിയ സംഭവത്തിൽ അധ്യാപകന്റെ സസ്പൻഷന് സ്റ്റേ ചെയ്ത് ഹൈക്കോടതി

Entertainment

തല മുണ്ഡനം ചെയ്‌ത്‌ നയൻ‌താര?വൈറലായി ചിത്രങ്ങൾ

Kerala

വഖഫ് ബോര്‍ഡില്‍ സങ്കീര്‍ണത സൃഷ്ടിക്കാനില്ല ; അമുസ്‍ലിം നിയമനത്തിൽ ഹൈക്കോടതിയിൽ നിലപാട് അറിയിച്ച് സംസ്ഥാന സര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

വഴിയാത്രക്കാരൻ റോഡിൽ കുഴഞ്ഞുവീണു; വാഹനം നിർത്തി അടിയന്തര സഹായവുമായി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

പെൺകുട്ടികളുടെ വാട്ടർ ബോട്ടിലിൽ മൂത്രം കലർത്തി അഞ്ചാം ക്ലാസ് വിദ്യാർഥിയായ സഹപാഠി ; കയ്‌പ് മാറാൻ ചോക്ലേറ്റ് മതിയെന്ന് പ്രിൻസിപ്പൽ

സ്വന്തം പണം മുടക്കി പണിതു, പക്ഷേ … ബസ് സ്റ്റാന്‍ഡിലെ കടമുറികള്‍ തുറക്കാനാകാതെ വ്യാപാരികള്‍

പ്രതിഷേധങ്ങളിലും പ്രക്ഷോഭങ്ങളിലും വിദ്യാർത്ഥികളും യുവാക്കളും പങ്കെടുക്കരുത്; വിവാദ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

വന്ദേമാതരത്തില്‍ ഹൈന്ദവബിംബങ്ങളുണ്ട് ; ദേശീയഗീതമായി അംഗീകരിക്കാന്‍ കഴിയില്ലെന്ന് സച്ചിദാനന്ദൻ

കൊലയ്‌ക്കുശേഷം പുലർച്ചെ തട്ടുകടയിൽ ആഘോഷപൂർവം ‘അത്താഴം’ ; മുത്തച്ഛൻ മരിച്ചു കിടക്കുമ്പോഴും യൂണിഫോം ധരിച്ച് സ്കൂളിൽ പോകാനിറങ്ങി 13 കാരി

ചിങ്ങച്ചന്തയില്‍ പൂക്കള്‍ക്ക് നിറപ്പകിട്ട്; മുല്ലവില ആയിരം കടന്നു, തിരുവോണം അടുക്കുന്നതോടെ വില ഇനിയും ഉയരും

തമിഴ്നാട്ടിൽ മൂന്നാം പ്രസവത്തിനും ഒരു വർഷം പൂർണ ശമ്പളത്തോടു കൂടിയ അവധി; തീരുമാനം ജനസംഖ്യാപരമായ മാറ്റങ്ങൾ കണക്കിലെടുത്ത്

സിയാന്റെ അകാല മുതിര്‍ച്ച പരിഹരിക്കപ്പെടേണ്ട വൈകല്യമാണ് ; കൃത്യമായ ശിക്ഷണത്തിലൂടെ സിയാനെ കുട്ടിയാക്കണം ; AP സമസ്ത

ഖത്തർ പോസ്റ്റ് ഇന്ത്യയിലേക്ക് പണമയക്കുന്നതിനുള്ള സേവനം തുടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.