Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kasargod

കെഎസ്ടിപി ചര്‍ച്ച കഴിഞ്ഞു: റോഡ് പ്രവൃത്തി  ജനുവരി ഒന്നിന് പുനരാംരംഭിക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 22, 2015, 07:33 pm IST
inKasargod
കാഞ്ഞങ്ങാട്: ക്രമക്കേടാരോപിച്ച് കാഞ്ഞങ്ങാട് നഗരത്തില്‍ നിര്‍ത്തി വെച്ച കെ.എസ്.ടി.പി റോഡ് പ്രവൃത്തി ജനുവരി ഒന്നു മുതല്‍ പുനരാരംഭിക്കാന്‍ ചീഫ് എഞ്ചിനീയര്‍ പി.ജി സുരേഷിന്റെ സാന്നിധ്യത്തില്‍ വ്യാപാര ഭവനില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ തീരുമാനമായി. നഗരത്തില്‍ നിവിലുള്ള റോഡ് കിളച്ച് പ്രവൃത്തി നടത്തണമെന്ന ആവശ്യം അംഗീകരിച്ചു. ഇപ്പോള്‍ ടാര്‍ ചെയ്തിരിക്കുന്ന 700 മീറ്റര്‍ പൊളിച്ച് മെക്കാഡം ടാര്‍ ചെയ്യും. ചിത്താരി മുതല്‍ കാഞ്ഞങ്ങാട് സൗത്ത് വരെ ഇപ്പോള്‍ പ്രവൃത്തി നടന്നു കൊണ്ടിരിക്കുന്ന 27 കിലോ മീറ്ററിലും കിളച്ച് എസ്റ്റിമേറ്റ് പ്രകാരം 54 സെന്റീമീറ്റര്‍ ഘനത്തില്‍ മെക്കാഡം ടാര്‍ ചെയ്യും. കുടാതെ നിലവിലുള്ള ഡ്രൈനേജ് സംവിധാനം ഉപയോഗിക്കാന്‍ സാധിക്കുന്നതാണെങ്കില്‍ അത് അറ്റകുറ്റപണി നടത്തും. അല്ലാത്ത സ്ഥലങ്ങളില്‍ ഡ്രൈനേജ് പണിയും. ബി.എസ്.എന്‍.എല്‍ ഒഴികെ കെ.എസ്.ഇ.ബി, വാട്ടര്‍ അതോറിറ്റി എന്നിവയുടെ പൈപ്പുകളും കേബിളുകളും മാറ്റി സ്ഥാപിക്കുന്നത്് സംബന്ധിച്ച് കെ.എസ്.ടി.പി അനുഭാവ പുര്‍വം പരിഗണിക്കാന്‍ തീരുമാനിച്ചു.
റോഡ് പ്രവൃത്തിയുടെ ഭാഗമായി മുറിച്ച ഒരു മരത്തിന് പകരം രണ്ട് മരങ്ങള്‍ വെച്ച് പിടിപ്പിക്കും. സോളാര്‍ വിളക്കുകള്‍, ട്രാഫിക്ക് സിഗ്‌നലുകള്‍ തുടങ്ങിയവയും സ്ഥാപിക്കും. ബൈപ്പാസ് റോഡുകളുടെ കാര്യത്തില്‍ തീരുമാനം പിന്നീട് അറിയിക്കും. ആദ്യം ഡ്രെയിനേജ് നിര്‍മാണം തൂടര്‍ന്ന്  നഗരസഭയിലെ റോഡ് നിര്‍മാണ പ്രവൃത്തി പുനരാംരഭിക്കും. ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ,  സബ് കലക്ടര്‍ മൃണ്‍മയി ശശാങ്ക് ജോഷി, നഗരസഭ ചെയര്‍മാന്‍ വി.വി. രമേശന്‍, ഡെപ്യുട്ടി തഹസില്‍ദാര്‍ നാരായണന്‍, കെ.എസ്.ടി.പി കണ്‍സള്‍ട്ടിങ് എഞ്ചിനീയര്‍ രാമചന്ദ്രന്‍, നഗരസഭാ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്മാര്‍, കൗണ്‍സിലര്‍മാര്‍, റോട്ടറി പ്രതിനിധി, ബില്‍ഡിങ് അസോസിയേഷന്‍ പ്രതിനിധി, കെ.എസ്.ഇ.ബി, ബി.എസ്.എന്‍.എല്‍ പ്രതിനിധികള്‍ എന്നിവര്‍ ചര്‍ച്ചകളില്‍ സംബന്ധിച്ചു.
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും 2 ശതമാനം ഡി എ / ഡി ആര്‍

Kerala

അനുമോളെ കെണിയിലാക്കി കൊണ്ടുപോയ അബ്ദുള്‍ സമദ് സ്ഥിരം ക്രിമിനല്‍; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

New Release

പുതുമുഖം വാമികയും റോഷൻ ചന്ദ്രയും ഒന്നിക്കുന്ന ആക്ഷൻ റിവഞ്ച് ത്രില്ലർ: ‘പ്രഹരം’ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ്സായി

Kerala

കാസര്‍കോട് സിപിഎമ്മില്‍ പൊട്ടിത്തെറി: കോടിയേരിയുടെ വിശ്വസ്തന്‍ എം രാഘവന്‍ പാര്‍ട്ടി വിട്ടു

Kerala

കരള്‍ നല്‍കി ജീവൻ രക്ഷിച്ചത് ഭര്‍ത്താവ്: അദ്ദേഹത്തെ ചതിച്ച് അനുമോള്‍; അബ്ദുല്‍ സമദിന്റെ കെണിയില്‍ കുടുങ്ങി, ഒടുവിൽ കണ്ടെത്തിയത് പാലക്കാട്ട് നിന്ന്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, മുഖ്യമന്ത്രി എത്തി, അപ്പം, അരവണ തുടങ്ങിയവയ്‌ക്ക് ക്ഷാമം ഉണ്ടാകില്ല

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

അഭിജിത് ദീപ്കെ തീര്‍ന്നു; ഇനി കലാപത്തില്‍ പങ്കെടുക്കാനാവില്ല;. ഒരു വര്‍ഷം സമാധാനം തകര്‍ത്താല്‍ ജയിലില്‍ കിടക്കാം

വഖഫ് ബോര്‍ഡ് പുനഃസംഘടനയില്‍ അതൃപ്തി പ്രകടിപ്പിച്ച് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി മജീദ് കക്കാട്

തിരുവനന്തപുരത്ത് ആദ്യ ലൂപ്പസ് ക്ലിനിക്കുമായി റൂമകെയർ

ദേവയുടെ കണ്ണീരിന് ഉത്തരം കിട്ടിയപ്പോൾ;ആദ്യ സിനിമയ്‌ക്ക് ലഭിച്ചത് 50 പൈസ

‘യുവാക്കളെ രാഷ്‌ട്രസ്‌നേഹത്തിന്റെയും സ്വഭാവശുദ്ധിയുടെയും പാതയിലേക്ക് നയിക്കണം’; സ്ത്രീസമൂഹത്തോട് ശാന്തക്ക

ആര്‍എസ്എസ് പഥസഞ്ചലനങ്ങള്‍ക്ക് മദ്രാസ് ഹൈക്കോടതിയുടെ അനുമതി; പോലീസ് നിരത്തുന്നത് അര്‍ത്ഥശൂന്യമായ വാദങ്ങള്‍

അഭിജിത് ദിപ്‌കെയ്‌ക്ക് കർശന ഉപാധികളോടെ ജാമ്യം; സമാധാനബോണ്ടിൽ ഒപ്പിടണം

നെടുമ്പാശേരി മിനികൂപ്പര്‍ വാഹനാപകടം: സുഹൈല്‍ സജീവിനും കൂട്ടുപ്രതികള്‍ക്കും ജാമ്യമില്ല

പുതിയ ഓഡി ക്യു3 ഇന്ത്യയിൽ അവതരിപ്പിച്ചു; പ്രാരംഭ വില 51.99 ലക്ഷം രൂപ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.