Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara

ശ്രീകൃഷ്ണജയന്തി ആഘോഷം; ബ്രിട്ടനിലെ ഹൈന്ദവ സമൂഹം മാതൃകയായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 22, 2015, 06:06 pm IST
in Marukara

ലണ്ടന്‍: കേരളം ശ്രീകൃഷ്ണ ജയന്തി ശോഭായാത്രയില്‍ ലയിച്ചപ്പോള്‍ പ്രവാസി മലയാളികളും അതിന്റെ തനിമ നിലനിര്‍ത്തി. ബ്രിട്ടനിലെ മലയാളി കുടിയേറ്റ ചരിത്രത്തില്‍ ആദ്യമായി കേരളീയ ശൈലിയില്‍ ശ്രീകൃഷ്ണ ജയന്തി ശോഭായാത്ര സംഘടിപ്പിച്ച് ബ്രിട്ടനിലെ ഹൈന്ദവ വിശ്വാസി സമൂഹം മാതൃകയായി.

നാഷണല്‍ കൗന്‍സില്‍ ഓഫ് കേരള ഹിന്ദു ഹെറിറ്റേജും എസ്സെക്‌സ് ഹിന്ദുസമാജവും സംയുക്തമായി സംഘടിപ്പിച്ച കൃഷ്‌ണായനം 2015 ബ്രിട്ടനിലെ മലയാളി ഹൈന്ദവ സമൂഹത്തിനിടയില്‍ വേറിട്ടൊരു അനുഭവം സമ്മാനിചു. എസ്‌സെക്‌സ് കൗണ്ടിയിലെ ഹാര്‍ലോ സെന്റ് തോമസ് മൂര്‍ ഹാളില്‍ സെപ്റ്റംബര്‍ അഞ്ചിന് രണ്ട് മണിമുതല്‍ നടന്ന ശോഭായാത്രയിലും ഉറിയടിയിലും ഭജനയിലും ഭാഗമാകാന്‍ കേം‌ബ്രിഡ്ജ് ചെംസ് ഫോര്‍ഡ് ബാസില്‍ടന്‍ ഭാഗങ്ങളിലെ ഹൈന്ദവ വിശ്വാസികള്‍ എത്തിച്ചേര്‍ന്നു.

കൃഷ്ണ, രാധ വേഷങ്ങള്‍ അണിഞ്ഞ കുട്ടികളോടൊപ്പം താലപ്പൊലിയേന്തിയ അമ്മമാര്‍ ശോഭായാത്രയില്‍ കേരളീയ തനിമനിറഞ്ഞ വസ്ത്ര ധാരണത്തോടെ അണിനിരന്നപ്പോള്‍ ശോഭായാത്ര തികച്ചും നയന മനോഹരമായി. ചെണ്ടമേളത്തിന്റെ അകമ്പടിക്കൊപ്പം ഹരേ രാമ ഹരേകൃഷ്ണ മന്ത്രങ്ങളാല്‍ മുതിര്‍ന്ന കുട്ടികള്‍ ശോഭായാത്രയെ അനുഗമിച്ച് ഭക്തിസാന്ദ്രമാക്കി .

കൃഷ്‌നായനം 2015 രക്ഷാധികാരി അനൂപ് ഹര്‍ലോ, മലയാളി അസോസിയേഷന്‍ സെക്രട്ടറി കാര്‍ത്തികേയനും ചേര്‍ന്ന് ഭദ്രദീപം കൊളുത്തി തുടക്കം കുറിച്ച ആഘോഷങ്ങള്‍ക്ക് എസ്സെക്‌സ് ഹിന്ദു സമാജം സെക്രട്ടറി രഞ്ജിത് കൊല്ലം സ്വാഗതം ആശംസിച്ചു. നാഷണല്‍ കൗണ്‍ല്‍ ഓഫ് കേരള ഹിന്ദു ഹെറിറ്റേജ് ചെയര്‍മാന്‍ സുരേഷ് ശങ്കരന്‍ കുട്ടി ആശംസകള്‍ അര്‍പ്പിച്ചു . ശ്രീ അജിത് ഞായര്‍ നന്ദി പറഞ്ഞു.

നാഷണല്‍ കൗണ്‍സില്‍ ഓഫ് കേരള ഹിന്ദു ഹെറിറ്റേജ് അംഗങ്ങളുടെ ഭക്തിസാന്ദ്രമായ ഭജന ശ്രവ്യ മനോഹരം ആയപ്പോള്‍ ജനങ്ങളില്‍ ഭഗവല്‍ ചൈതന്യം നിറഞ്ഞു നിന്നു. തുടര്‍ന്ന് അന്നദാനവും അവല്‍ പ്രസാദ വിതരണവും നടന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്ലസ്‌വൺ വിദ്യാർത്ഥിയെ സംഘം ചേർന്ന് ക്രൂരമായി മർദിച്ചു; കാലുകൊണ്ട് കഴുത്തിൽ കുരുക്കിട്ട് ശ്വാസം മുട്ടിച്ചു

India

വഖഫ് ബോർഡിൽ കോടികളുടെ വെട്ടിപ്പ് ; അന്വേഷിക്കണമെന്ന് യോഗിയ്‌ക്ക് കത്ത് ; രാമക്ഷേത്ര വഴിപാട് മോഷണത്തേക്കാൾ വലിയ തട്ടിപ്പെന്ന് മൗലാന ഷഹാബുദ്ദീൻ റസ്വി

India

പെൺമക്കളെ അനധികൃതമായി ജോലിക്ക് നിയമിച്ച കർണാടക പിഎസ്‌സി ചെയർമാനെ സസ്പെൻഡ് ചെയ്തു

Kerala

സുഹൃത്തുക്കളുടെ നഗ്നദൃശ്യങ്ങൾ പ്രചരിപ്പിച്ചു: ‘തൊപ്പി’ എന്ന നിഹാദിനെതിരെ ലുക്ക് ഔട്ട് സർക്കുലർ, നിർണായക നീക്കവുമായി പോലീസ്

Kerala

ബിജെപി കൗൺസിലർ ആർ. സുഗതൻ സത്യപ്രതിജ്ഞ ചെയ്തു; അസാധരണ നടപടികളുമായി വിയ്യൂർ ജയിൽ

പുതിയ വാര്‍ത്തകള്‍

55 രൂപയ്‌ക്ക് 1000 ലൈവ് ടിവി ചാനലുകളുമായി ജിയോ ടിവി പ്രോ അവതരിപ്പിച്ചു

വിഷം കലക്കി മീൻപിടിക്കാൻ ശ്രമം; ചാലിയാറിൽ മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങി, ഒരാൾ കസ്റ്റഡിയിൽ, വാഹനവും വലയും പിടിച്ചെടുത്തു

പുതിയ ഇപിഎഫ്ഒ പോര്‍ട്ടല്‍ നിലവില്‍ വന്നു; ഇനിമുതല്‍ പിഎഫ് സേവനങ്ങള്‍ ഒരൊറ്റ പ്ലാറ്റ്ഫോമില്‍

ആലപ്പുഴയിലെ ‘രക്ഷാപ്രവ‌ർത്തനം’; എസ് ഐ ടി റിപ്പോർട്ട് മടക്കി ഡിജിപി, ചില ഭാഗങ്ങളിൽ വ്യക്തത വരുത്തണം

വിയറ്റ്‌നാം ബോട്ട് അപകടത്തിൽ മരിച്ച കൊല്ലം സ്വദേശികളുടെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു

ആസ്‌ട്രേലിയയിൽ നരേന്ദ്രമോദിയുടെ പരിപാടിയിൽ പങ്കെടുത്തവർ പണം വാങ്ങി എത്തിയവരാണെന്ന പ്രസ്താവന രാഹുൽ ഗാന്ധിയും ഖാർഗെയും മാപ്പ് പറയണമെന്ന് സംഘാടകർ

സാവരിയയുടെ കൊലപാതകം: പൊതുസമൂഹത്തിന്റെ മൗനം അപകടകരം- സന്ദീപ് വാചസ്പതി

ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡുകളെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് ബ്രിട്ടൻ

പടപ്പുറപ്പാട്: ലോകകപ്പില്‍ ഫ്രാന്‍സ് – സ്‌പെയിന്‍ സെമി, ഇന്നു രാത്രി 12.30ന്

വിബി ജി റാം ജി: വികസിത് ഗ്രാമ പഞ്ചായത്ത് പദ്ധതികള്‍ക്ക് പ്രാധാന്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.