Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

പേപ്പട്ടിയുടെ ആക്രമണത്തില്‍ നിരവധിപേര്‍ക്ക് പരിക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 21, 2015, 11:57 pm IST
in Thiruvananthapuram

പേപ്പട്ടിയുടെ ആക്രമണത്തില്‍ നിരവധിപേര്‍ക്ക് പരിക്ക്

പേപ്പട്ടിയുടെ ആക്രമണത്തില്‍ വൃദ്ധരുള്‍പ്പെടെ നിരവധിപേര്‍ക്ക് പരിക്ക് . മുക്കോലയ്‌ക്കല്‍ മുരുക്കറവട്ടം രാമചന്ദ്രന്‍നായര്‍(83),തെക്കുംകര ആനന്ദവിലാസത്തില്‍ ഗിരീന്ദ്രന്‍(49),പറണ്ടോട് തെക്കുംകര പാറയില്‍ പുത്തന്‍വീട്ടില്‍ രാമചന്ദ്രന്‍(60),പറയരുകാവ് ചാമുണ്ഡി ക്ഷേത്രത്തിനു സമീപം ചായക്കട നടത്തുന്ന സരസ്വതി(58)എന്നിവര്‍ക്ക് സാരമായി പരിക്കേറ്റു. കൂടാതെ മറ്റു വഴിയാത്രക്കാരെയും ആക്രമിച്ചു. രാവിലെ 7.30 ന് തുടങ്ങിയ പേപ്പട്ടി ആക്രമണം രാത്രി 9 മണിക്കും തുടര്‍ന്നു. നാട്ടുകാര്‍ പട്ടിയെപിടികൂടാന്‍ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു.

രാവിലെ 7.30 ന് മരണാനന്തരചടങ്ങില്‍ പങ്കെടുക്കാനായി വീട്ടില്‍നിന്നും ബസ്‌സ്റ്റാന്റിലേക്ക് പോകാന്‍ പുറപ്പെട്ട രാമചന്ദ്രനാണ് ആദ്യം പട്ടിയുടെ കടിയേറ്റത്. രാമചന്ദ്രനുനേരെ ചാടിയടുത്ത പട്ടി ഇടതുകൈയ്യില്‍ കടിച്ചു. തുടര്‍ന്ന് മല്‍പിടിത്തത്തിലൂടെ പട്ടിയെ പിടിച്ച് വലിച്ചെറിഞ്ഞതിനാല്‍ സാരമായ പരിക്കാണ് പറ്റിയത്. ഇതിനുശേഷം പറയരുകാവ് ക്ഷേത്രത്തിനുസമീപം ചായക്കട നടത്തുന്ന സരസ്വതിയുടെ തുട കടിച്ചെടുത്തു. നിലവിളികേട്ട് സമീപത്തുണ്ടായിരുന്നവര്‍ എത്തി പട്ടിയെപിടികൂടാന്‍ ശ്രമം നടത്തിയെങ്കിലും ഓടിരക്ഷപ്പെടുകയായിരുന്നു. അതിനു ശേഷം ഉച്ചക്ക് 12 മണിയോടെ മുക്കോലയ്‌ക്കല്‍ മുരുക്കറവട്ടത്തെ രാമചന്ദ്രന്‍നായരുടെ വീട്ടില്‍ കയറിയത്. ഉച്ച ഊണ് കഴിക്കാനായി ഊണ് മേശമേല്‍വച്ചിട്ട് വരാന്തയിലേക്ക് എത്തിയ രാമചന്ദ്രന്‍നായരെ മുറ്റത്തുനിന്നിരുന്ന പട്ടി ചാടിപിടിക്കുകയായിരുന്നു. ആദ്യം ചുണ്ടില്‍കടിച്ചു തുടര്‍ന്ന് കയ്യിലും ഇതിനെ പ്രതിരോധിക്കാനായി പട്ടിയെപിടികൂടിയപ്പോഴാണ് മൂക്ക്കടിച്ച്പറിച്ചത്. ഈ സമയം വീട്ടിലുള്ളവര്‍ കല്യാണത്തില്‍പങ്കെടുക്കാന്‍ പോയിരുന്നു. സമീപത്തെ സഹോദരപുത്രനെവിളിച്ചാണ് പട്ടിയില്‍നിന്നുള്ള ആക്രമണത്തില്‍നിന്നും രക്ഷപ്പെട്ടത്. അതിനുശേഷം വൈകിട്ടോടെ പനച്ചമൂട്ടില്‍ മുറുക്കാന്‍കട നടത്തുന്ന ഗിരീന്ദ്രനെയാണ് പട്ടി ആക്രമിച്ചത്. കടയുടെ പുറക് വശത്ത് സൂക്ഷിച്ചിരുന്ന വാഴക്കുല മൂടിയിടാനായി കുനിഞ്ഞ് ചാക്കെടുക്കുന്നതിനിടയിലായിരുന്നു ഓടിവരികയായിരുന്ന പട്ടി കടിച്ചത്. ചുണ്ടിലും കവിളിലും കൈയ്യിലും കടിക്കുകയായിരുന്നു. 9 മണിക്കും പട്ടിയെ കുളവിക്കോണം ഭാഗങ്ങളില്‍ കണ്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ പുറകേപോയെങ്കിലും പിടികൂടാനായില്ല. പരിക്കേറ്റവര്‍ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ ചികിത്സതേടി.

പട്ടിയുടെ ആക്രമണത്തില്‍ പരിക്കേറ്റവിവരം നഗരസഭ ഇന്നലെ ഉച്ചവരെ അറിഞ്ഞിരുന്നില്ല. മാധ്യമപ്രവര്‍ത്തകര്‍ വിളിച്ചറിയിച്ചപ്പോഴാണ് സംഭവം നഗരസഭസെക്രട്ടറി അറിയുന്നത്. ഉടനെ തന്നെ പട്ടിപിടിത്തക്കാരെ വിട്ട് പട്ടിയെ പിടികൂടാനുള്ള നടപടികളാരംഭിച്ചു. നെയ്യാറ്റിന്‍കരയില്‍ നിന്നും ഇന്ന് രാവിലെ 6 മണിക്ക് പട്ടിപിടിത്തക്കാര്‍ എത്തും. നഗരസഭ ചെയര്‍മാന്‍ തൃശൂരിലാണെന്നും അദ്ദേഹം വന്നാല്‍ മാത്രമേ തുടര്‍ നടപടികൈകൊള്ളാന്‍ സാധിക്കുകയുള്ളുവെന്നും സെക്രട്ടറി ജഹാംഗീര്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചു, അവധിയുള്ള ജില്ലകള്‍ ഏഴായി

Ernakulam

വീട്ടിൽ കയറി ഭീഷണി മുഴക്കിയ അഞ്ച് പേർ പെരുമ്പാവൂരിൽ അറസ്റ്റിൽ

Kerala

ടാല്‍റോപ്പ് കമ്പനി പിരിച്ചുവിട്ട ജീവനക്കാര്‍ക്ക് ഒക്ടോബര്‍ 31ന് മുമ്പ് ശമ്പള കുടിശിക നല്‍കും

World

‘ നാല് വർഷത്തിനുള്ളിൽ 30 ലധികം ഭീകരരെ ഇന്ത്യൻ ഏജൻസിയിലെ അജ്ഞാതൻ കൊലപ്പെടുത്തി’ : ഒടുവിൽ പരസ്യമായി കുറ്റസമ്മതം നടത്തി ലഷ്കർ കമാൻഡർ

India

നടി തൃഷയ്‌ക്കെതിരെ ദ്വയാര്‍ത്ഥ പരാമര്‍ശം: ഉദയനിധി സ്റ്റാലിനെ ചോദ്യം ചെയ്ത ശേഷം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു

പുതിയ വാര്‍ത്തകള്‍

ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പുകള്‍ കൈകാര്യം ചെയ്യുന്നതിലെ പുരോഗതി പ്രശംസനീയമെന്ന് സുപ്രീംകോടതി

“യോഗിയുടെ പോലീസ് ഞങ്ങളെ ഒരുപാട് തല്ലി, സാർ ഞങ്ങൾ ഇനി കുറ്റകൃത്യങ്ങൾ ചെയ്യില്ല “: ഏറ്റുമുട്ടലിന് ശേഷമുള്ള പ്രതിയുടെ വീഡിയോ വൈറൽ

റഫാല്‍ എം യുദ്ധവിമാനങ്ങളും പേറി പാകിസ്ഥാനെ ലാക്കാക്കി നീങ്ങുന്ന ഐഎന്‍എസ് വിക്രാന്ത്, അതിനെ ഇടവലം കാക്കുന്ന യുദ്ധക്കപ്പലുകള്‍, ആകാശത്ത് മറ്റ് യുദ്ധവിമാനങ്ങള്‍, കരയില്‍ വ്യോമപ്രതിരോധസംവിധാനങ്ങള്‍..(വലത്ത്) അസിം മുനീര്‍ (ഇടത്ത്)

റഫാലിനെ പേടിച്ച് പാകിസ്ഥാന്‍; ഇതിനൊപ്പം ഇന്ത്യയുടെ വിമാനവാഹിനിക്കപ്പലായ വിക്രാന്തും കൂടി ചേര്‍ന്നാല്‍ പിന്നെ ഇന്ത്യയോട് യുദ്ധം ചെയ്തിട്ട് കാര്യമില്ല

കെ എം ബഷീര്‍ ഐ എ എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച വാഹനമിടിച്ച് കൊല്ലപ്പെട്ട കേസില്‍ ദൃക്‌സാക്ഷി കൂറുമാറി

ഡിജിറ്റല്‍ അറസ്റ്റ് : മ്യൂള്‍ അക്കൗണ്ടുകള്‍ക്കായി എസ്ഒപി തയ്യാറാക്കാന്‍ റിസര്‍വ് ബാങ്കിനോട് സുപ്രീം കോടതി

‘ഇന്ത്യൻ സൈന്യം പി‌ഒ‌കെ പിടിച്ചടക്കും , പ്രതിഷേധക്കാർക്ക് സ്വാതന്ത്ര്യം നൽകും’ : മുന്നറിയിപ്പ് നൽകി പാകിസ്ഥാന്റെ റെഡ് ക്യാപ്

പേമാരി : കേന്ദ്ര സഹായം ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്ക് നിവേദനം നല്‍കി കേരള എം പിമാര്‍

‘കശ്മീരിലെ വികസനം കാണുന്നത് പി‌ഒ‌കെയിൽ തീ ആളിക്കത്തിച്ചു’ , ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ പ്രശംസിച്ച് പാകിസ്ഥാൻ വിദഗ്‌ദ്ധൻ

നീറ്റ് പിജി സംവിധാനം പുനഃപരിശോധിക്കാന്‍ 12 അംഗ വിദഗ്ധ സമിതി രൂപീകരിച്ചതായി കേന്ദ്രസര്‍ക്കാര്‍

പാക് അധീന കശ്മീരിൽ സ്ഥിതി കൂടുതൽ വഷളാകുന്നു : പള്ളികൾ ആക്രമിച്ച് പാകിസ്ഥാൻ സൈന്യം  ഇമാമിനെ വധിച്ചു; ഇൻ്റർനെറ്റിന് വിലക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.