Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ചാക്ക ചന്തു കൊലക്കേസ് പ്രതികള്‍ക്ക് ജീവപര്യന്തം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 21, 2015, 11:55 pm IST
in Thiruvananthapuram

പേട്ട: ആര്‍എസ്എസ് ബസ്തി കാര്യവാഹും ബിഎംഎസ് യൂണിറ്റ് കണ്‍വീനറുമായിരുന്ന ചന്തുവിനെ അതിദാരുണമായി കൊലപ്പെടുത്തിയ കേസിലെ സിപിഎം ഗുണ്ടകള്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു. ഒന്നാംപ്രതി ചാക്ക ഐറ്റിഐ സ്വദേശി മുട്ടു പ്രസാദ് എന്ന ശിവപ്രസാദ്, മൂന്നാം പ്രതി വട്ടിയൂര്‍ക്കാവ് അരുണ്‍ എന്നിവര്‍ക്കാണ് ജീവപര്യന്തം ശിക്ഷ.

ജില്ലാ അതിവേഗ കോടതി ജഡ്ജി എസ്. സൗരേഷ് ആണ് വിധി പറഞ്ഞത്. കേസില്‍ ഏഴ് പ്രതികളാണുണ്ടായിരുന്നത്. ഇതില്‍ ഒന്നും മൂന്നും അഞ്ചും പ്രതികളെയാണ് കോടതി കുറ്റക്കാരായി കണ്ടെത്തിയത്. അഞ്ചാം പ്രതി വിനു വിചാരണ പൂര്‍ത്തിയായ ശേഷം വിദേശത്തേയ്‌ക്ക് മുങ്ങി അതുകൊണ്ട് ഇയാളുടെ ശിക്ഷാവിധി കോടതി പുറപ്പെടുവിച്ചില്ല. രണ്ടാം പ്രതി ആര്യനാട് ശ്യാമിനെയും ആറാം പ്രതി മാമ്പഴക്കര അനിയേയും വെറുതെ വിട്ടു. നാലാം പ്രതി കവടിയാര്‍ ഷാജി ഗുണ്ടാ സംഘട്ടനത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഏഴാം പ്രതി സി.പി. കണ്ണന്‍ എന്ന അനില്‍കുമാര്‍ ഒളിവിലുമാണ്. ജീവപര്യന്തത്തിന് പുറമെ ഓരോ പ്രതിയും അന്‍പതിനായിരം രൂപ കോടതിയില്‍ കെട്ടിവയ്‌ക്കണം ഇതില്‍ ഒരു ലക്ഷം രൂപ ചന്തുവിന്റെ ഭാര്യയ്‌ക്ക് നല്‍കണമെന്നും കോടതി വിധിയിലുണ്ട്.

2003 സപ്തംബര്‍ 23നാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാത്രി 9.15ഓടെ ജീപ്പിലെത്തിയ ഗുണ്ടാസംഘം ചാക്ക കെഎസ്ഇബിക്കു സമീപുമുള്ള സുനോജ് ഹോട്ടലിന് മുന്നില്‍ വച്ച് ചുന്തുവിനെ കൊലപ്പെടുത്തുകയായിരുന്നു. തലയില്‍ മാരകമായി വെട്ടേറ്റ ചന്തു സംഭവസ്ഥലത്തുവച്ച് തന്നെ മരണപ്പെട്ടിരുന്നു. ചന്തുവിന്റെ മൊബൈല്‍ ഫോണ്‍ പരിശോധനയില്‍ കൂടിയാണ് പ്രതികളെ കണ്ടെത്തിയത്. പന്ത്രണ്ട് വര്‍ഷം പിന്നിട്ട കേസില്‍ കഴിഞ്ഞ വര്‍ഷമാണ് വിചാരണ തുടങ്ങിയത്. പ്രധാന സാക്ഷി മനോജ് ചന്ദ്രന്‍ വിദേശത്തായിരുന്നതാണ് വിചാരണ വൈകാന്‍ കാരണമായി പറയുന്നത്. ഒന്നും മൂന്നും അഞ്ചും ഏഴും പ്രതികളുടെ കുറ്റപത്രമാണ് ആദ്യം കോടതിയില്‍ സമര്‍പ്പിച്ചത്. രണ്ടാമതാണ് രണ്ടും നാലും ആറും പ്രതികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്. രണ്ട് കുറ്റപത്രത്തിലുമായി മുപ്പത്തിഏഴ് സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്. 65 രേഖകളും 26 തൊണ്ടി മുതലും ഹാജരാക്കി. പ്രോസിക്യൂഷനുവേണ്ടി അഡ്വ. പഴവിള എം. നിസാറുദ്ദീന്‍ ഹാജരായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചു, അവധിയുള്ള ജില്ലകള്‍ ഏഴായി

Ernakulam

വീട്ടിൽ കയറി ഭീഷണി മുഴക്കിയ അഞ്ച് പേർ പെരുമ്പാവൂരിൽ അറസ്റ്റിൽ

Kerala

ടാല്‍റോപ്പ് കമ്പനി പിരിച്ചുവിട്ട ജീവനക്കാര്‍ക്ക് ഒക്ടോബര്‍ 31ന് മുമ്പ് ശമ്പള കുടിശിക നല്‍കും

World

‘ നാല് വർഷത്തിനുള്ളിൽ 30 ലധികം ഭീകരരെ ഇന്ത്യൻ ഏജൻസിയിലെ അജ്ഞാതൻ കൊലപ്പെടുത്തി’ : ഒടുവിൽ പരസ്യമായി കുറ്റസമ്മതം നടത്തി ലഷ്കർ കമാൻഡർ

India

നടി തൃഷയ്‌ക്കെതിരെ ദ്വയാര്‍ത്ഥ പരാമര്‍ശം: ഉദയനിധി സ്റ്റാലിനെ ചോദ്യം ചെയ്ത ശേഷം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു

പുതിയ വാര്‍ത്തകള്‍

ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പുകള്‍ കൈകാര്യം ചെയ്യുന്നതിലെ പുരോഗതി പ്രശംസനീയമെന്ന് സുപ്രീംകോടതി

“യോഗിയുടെ പോലീസ് ഞങ്ങളെ ഒരുപാട് തല്ലി, സാർ ഞങ്ങൾ ഇനി കുറ്റകൃത്യങ്ങൾ ചെയ്യില്ല “: ഏറ്റുമുട്ടലിന് ശേഷമുള്ള പ്രതിയുടെ വീഡിയോ വൈറൽ

റഫാല്‍ എം യുദ്ധവിമാനങ്ങളും പേറി പാകിസ്ഥാനെ ലാക്കാക്കി നീങ്ങുന്ന ഐഎന്‍എസ് വിക്രാന്ത്, അതിനെ ഇടവലം കാക്കുന്ന യുദ്ധക്കപ്പലുകള്‍, ആകാശത്ത് മറ്റ് യുദ്ധവിമാനങ്ങള്‍, കരയില്‍ വ്യോമപ്രതിരോധസംവിധാനങ്ങള്‍..(വലത്ത്) അസിം മുനീര്‍ (ഇടത്ത്)

റഫാലിനെ പേടിച്ച് പാകിസ്ഥാന്‍; ഇതിനൊപ്പം ഇന്ത്യയുടെ വിമാനവാഹിനിക്കപ്പലായ വിക്രാന്തും കൂടി ചേര്‍ന്നാല്‍ പിന്നെ ഇന്ത്യയോട് യുദ്ധം ചെയ്തിട്ട് കാര്യമില്ല

കെ എം ബഷീര്‍ ഐ എ എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച വാഹനമിടിച്ച് കൊല്ലപ്പെട്ട കേസില്‍ ദൃക്‌സാക്ഷി കൂറുമാറി

ഡിജിറ്റല്‍ അറസ്റ്റ് : മ്യൂള്‍ അക്കൗണ്ടുകള്‍ക്കായി എസ്ഒപി തയ്യാറാക്കാന്‍ റിസര്‍വ് ബാങ്കിനോട് സുപ്രീം കോടതി

‘ഇന്ത്യൻ സൈന്യം പി‌ഒ‌കെ പിടിച്ചടക്കും , പ്രതിഷേധക്കാർക്ക് സ്വാതന്ത്ര്യം നൽകും’ : മുന്നറിയിപ്പ് നൽകി പാകിസ്ഥാന്റെ റെഡ് ക്യാപ്

പേമാരി : കേന്ദ്ര സഹായം ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്ക് നിവേദനം നല്‍കി കേരള എം പിമാര്‍

‘കശ്മീരിലെ വികസനം കാണുന്നത് പി‌ഒ‌കെയിൽ തീ ആളിക്കത്തിച്ചു’ , ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ പ്രശംസിച്ച് പാകിസ്ഥാൻ വിദഗ്‌ദ്ധൻ

നീറ്റ് പിജി സംവിധാനം പുനഃപരിശോധിക്കാന്‍ 12 അംഗ വിദഗ്ധ സമിതി രൂപീകരിച്ചതായി കേന്ദ്രസര്‍ക്കാര്‍

പാക് അധീന കശ്മീരിൽ സ്ഥിതി കൂടുതൽ വഷളാകുന്നു : പള്ളികൾ ആക്രമിച്ച് പാകിസ്ഥാൻ സൈന്യം  ഇമാമിനെ വധിച്ചു; ഇൻ്റർനെറ്റിന് വിലക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.