തെക്കേത്തുകവല: താന്നുവേലില്‍ ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ മണ്ഡല ഉല്‍സവത്തിന്റെ ഭാഗമായി 23 മുതല്‍ 26 വരെ തീയതികളില്‍ ദിവസവും രാവിലെ അഞ്ചിന് നിര്‍മ്മാല്യദര്‍ശനം, 5.15ന് അഭിഷേകങ്ങള്‍, 5.30ന് ഗണപതി ഹോമം, ഏഴിന് ഉഷ:പൂജ വഴിപാടുകള്‍, വൈകിട്ട് 6.30ന് ദീപാരാധന. 23ന് വൈകിട്ട് 7.30ന് കാവടി ഹിഡുംബന്‍പൂജ, 24ന് രാവിലെ ഒന്‍പതിന് ചിറക്കടവ് മഹാദേവ ക്ഷേത്രത്തിലേക്ക് കാവടി ദര്‍ശനം, 25ന് രാവിലെ ഒന്‍പതിന് ചെറുവള്ളി ദേവി ക്ഷേത്രത്തിലേക്ക് കാവടി ദര്‍ശനം. 26ന് രാവിലെ 11.30ന് കാവടിയാട്ടം, നായാട്ട് വിളി,ഉച്ചയ്ക്ക് ഒന്നിന് കാവടി അഭിഷേകം, വൈകിട്ട് അഞ്ചിന് കാഴ്ചശ്രീബലി, വൈകിട്ട് ഏഴന് സാമ്പ്രദായിക ഭജന,ഒന്‍പതിന് തായമ്പക 10ന് കളമെഴുത്തുംപാട്ടും, രാത്രി ഒന്നിന് എതിരേല്‍പ്പ്. 27ന് രാവിലെ 9.30ന് ഭസ്മാഭിഷേകം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: