Monday, April 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

മാരിയമ്മന്‍ കോവില്‍ ക്ഷേത്രത്തിലെ നാല്‍പ്പത്തി ഒന്നു മഹോത്സവം ആരംഭിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2015, 10:37 pm IST
in Kottayam

ഏറ്റുമാനൂര്‍: മാരിയമ്മന്‍ കോവില്‍ ആദിപരാശക്തി ക്ഷേത്രത്തിലെ നാല്‍പ്പത്തിഒന്നു മഹോത്സവത്തിനു തുടക്കമായി. കലാപരിപാടികളുടെ ഉദ്ഘാടനം ഗാനരചയിതാവ് ഹരി ഏറ്റുമാനൂര്‍ നിര്‍വഹിച്ചു.

മാരിയമ്മന്‍ കോവില്‍ ട്രസ്റ്റ് പ്രസിഡന്റ് ഗണേഷ് ഏറ്റുമാനൂര്‍ അദ്ധ്യക്ഷത വഹിച്ചു. 20ന് വൈകിട്ട് 7ന് കുട്ടികളുടെ കലാസന്ധ്യ 21ന് വൈകിട്ട് 7ന് തുള്ളല്‍ത്രയം (ഓട്ടന്‍തുള്ളല്‍,ശീതങ്കന്‍ തുള്ളല്‍,പറയന്‍ തുള്ളല്‍) 22ന് വൈകിട്ട് സംഗീത കച്ചേരി, 23ന് വൈകിട്ട് ഗാനമേള, 25ന് രാത്രി 8ന് കളമെഴുത്തും പാട്ടും ,10.30ന് മുടിയേറ്റ്. 26ന് ഏഴിന് സാംസ്‌കാരിക സമ്മേളനം അക്കീരമന്‍ കാളിദാസ ഭട്ടതിരിപ്പാട് ഉദ്ഘാടനം ചെയ്യും. കെ.പി.സന്തോഷ് അദ്ധ്യക്ഷത വഹിക്കും. തുടര്‍ന്ന് നഗരസഭ വിദ്യാഭ്യാസസ്റ്റാന്‍ഡിങ് കമ്മറ്റി അദ്ധ്യക്ഷനായി തെരഞ്ഞടുക്കപ്പെട്ട ട്രസ്റ്റ് പ്രസിഡന്റ് ഗണേഷ് ഏറ്റുമാനൂരിന് സ്വീകരണം. മാരിയമ്മന്‍ സ്വാന്തനനിധി വിതരണോദ്ഘാടനം സുരേഷ്‌കുറുപ്പ് എംഎല്‍എ നിര്‍വഹിക്കും. മുഖ്യപ്രഭാഷണം ബ്രഹ്മചാരി ഭാര്‍ഗവറാം(ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ശ്രീരാമദാസ്ശ്രമം ചെങ്കോട്ടുകോണം തിരുവനന്തപുരം) ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍(ബിജെപി ജില്ലാപ്രസിഡന്റ്)ഏറ്റുമാനൂര്‍ നഗരസഭ ബിജെപി കൗണ്‍സലര്‍ന്മാരായ അനീഷ്.വി.നാഥ്, പുഷ്പലത,ഉഷാസുരേഷ്, അജി.ശ്രീ.മുരളി എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും. 27നു രാവിലെ 8ന് ഏറ്റുമാനൂര്‍ പൊങ്കാലക്ക് സംസ്ഥാന വനിതാകമ്മീഷന്‍ അംഗം ഡോ.ജെ.പ്രമീളാദേവി തിരിതെളിക്കും. വൈകിട്ട് 6ന് പുഷ്പാഭിഷേകത്തിനുള്ള കുഭം എഴുന്നള്ളിപ്പ് ഘോഷയാത്ര. തുടര്‍ന്ന് കുറത്തിയാട്ടം,കറുപ്പന്‍പാട്ട്,അഴിപൂജ,ആഴി പ്രവേശനം, 28നാണ് ചരിത്ര പ്രസിദ്ധമായ മഞ്ഞള്‍നീരാട്ട്.അതിനു ശേഷം നടഅടക്കും.

നടതുറപ്പു മഹോത്സവം ജനുവരി 2ന് ട്രസ്റ്റ് പ്രസിഡന്റ് ഗണേഷ് ഏറ്റുമാനൂര്‍, ആഘോഷ കമ്മറ്റി ചെയര്‍മാന്‍ കെ.പി .സന്തോഷ്, എന്‍.ഗംഗാധര മൂര്‍ത്തി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു .

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഷിയാസ് കരീമിനെതിരെ പൊലീസില്‍ പരാതി നല്‍കിയത് വിദേശ വ്യവസായി യുവതി, 65 ലക്ഷം രൂപ തട്ടി, നഗ്നചിത്രങ്ങള്‍ പുറത്തുവിടും എന്ന് ഭീഷണി

India

ബിജെപിയുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയുന്ന അമിത് മാളവ്യ

Kerala

കാസര്‍ഗോഡ് കളിക്കുന്നതിനിടെ നാലര വയസുള്ള കുട്ടിയെ പാമ്പ് കടിച്ചു, വിവിധ ജില്ലകളിലായി പാമ്പ് കടിയേറ്റത് നിരവധി പേര്‍ക്ക്.

Kerala

തീവില; പാചക വാതക ക്ഷാമത്തിന്റെ പേരില്‍ വമ്പന്‍ തട്ടിപ്പ്, ചായക്കും ശീതള പാനീയങ്ങള്‍ക്കും വില കുത്തനെ കൂട്ടി

Alappuzha

പുറക്കാട് സര്‍ക്കാര്‍ വക ‘പാമ്പ് വളര്‍ത്തല്‍ കേന്ദ്രം’; സ്മൃതിവന പദ്ധതി പ്രദേശം വിഷപ്പാമ്പുകളുടെ വിഹാര കേന്ദ്രം

പുതിയ വാര്‍ത്തകള്‍

ശാഖകള്‍ അതുല്യ വരദാനം; ദേശസ്‌നേഹത്തിന്റെയും സംഘാടനത്തിന്റെയും സമാനതകളില്ലാത്ത മാതൃക: ആലോക് കുമാര്‍

‘ഉയിർ ‘ എം പത്മകുമാർ ചിത്രം ഫസ്റ്റ്ലുക്കും ടൈറ്റിൽ പ്രകാശനവും നടന്നു

സത്യദേവ്- വെങ്കിടേഷ് മഹാ ചിത്രം ‘റാവു ബഹാദൂർ” 2026 ജൂൺ 5 ആഗോള റിലീസ്

കേസില്‍പ്പെട്ടെത്തുന്ന ജലയാനങ്ങള്‍ അധികൃതര്‍ക്ക് തലവേദനയാകുന്നു; ഇപ്പോള്‍ വിദേശ ചരക്കുകപ്പലും വിനയാകുന്നു

എന്റെ നിറം കറുപ്പല്ലേ?’കറുത്തവന് ജീവിക്കണ്ടേ ഇവിടെ? എന്റെ പാട്ട് കൊള്ളാമെങ്കില്‍ മാത്രം നിങ്ങള്‍ അംഗീകരിച്ചാല്‍ മതി;പന്തളം ബാലൻ

ബിരിയാണിയ്‌ക്ക് പിന്നാലെ തണ്ണിമത്തൻ ; ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു ; ഭക്ഷ്യവിഷബാധയേറ്റെന്ന് സംശയം

ഹാഫിസ് സയീദിന്റെ അടുത്ത അനുയായി ; ലഷ്കർ ഭീകരൻ ഷെയ്ഖ് യൂസഫ് അഫ്രീദിയെ അജ്ഞാതർ വെടിവച്ചു കൊന്നു

സൂര്യപ്രകാശം പൂർണമായി ഒഴിവാക്കരുത്; എല്ലാ സൺസ്ക്രീനുകളും സുരക്ഷിതമല്ല

അനുമോളോട് ‘ബീഫ് കഴിക്കുന്നില്ലേ’ന്ന് ചോദിച്ച്‌ എയറിലായ ഷിയാസ് കരീമിനെതിരെ ലൈംഗിക ചൂഷണ പരാതിയുമായി യുവതി

അടുക്കളകളിലെ ക്യാമറ അവിടെയുണ്ടോ? ലൈവ് കിച്ചൺ കാണാനുണ്ടോ? യുദ്ധം കഴിയുന്നു, കൂട്ടിയ ചായ വിലകുറയുമോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.