Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

വാഴൂര്‍ റോഡിലെ വളവുകള്‍ അപകട ഭീഷണിയാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 15, 2015, 10:52 pm IST
inKottayam

കറുകച്ചാല്‍ : ചങ്ങനശ്ശേരി- വാഴൂര്‍ റോഡിലെ വളവുകള്‍ നിരന്തരം അപകടഭീഷണിയാകുന്നു. വളവുകളുള്ള ഭാഗങ്ങളിലാണ് കൂടുതല്‍ അപകടങ്ങള്‍ നടക്കുന്നത്. മാമ്മൂട് വളവ്, കൊച്ചുറോഡിനും കണിച്ചുകുളത്തിനും ഇടയ്‌ക്കുള്ള വളവ്, മിസംപടിക്കു സമീപമുള്ള വളവ്, കൂത്രപ്പള്ളിയിലെ രണ്ടു വളവുകള്‍, കറുകച്ചാല്‍ പഞ്ചായത്താഫീസിനു സമീപമുള്ള വളവ്, മാന്തുരുത്തി വളവ് ഇവിടെയുള്ള വളവുകളിലാണ് കൂടുതലായി അപകടം നടക്കുന്നത്. അതേസമയം നിരവധി അപകടങ്ങള്‍ നടന്ന മാമ്മൂടു വളവു നിവര്‍ത്താനുള്ള നടപടിയായി. ഇവിടെ നടന്ന അപകടത്തിനു കണക്കില്ല. വര്‍ഷങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരം തേക്കടി കെഎസ്ആര്‍ടിസി ബസ് റോഡിലെ വളവില്‍ മറിഞ്ഞു വീണു. പിന്നീടിങ്ങോട്ടു തുടരെ അപകടം തുടരുന്നു. റോഡിലെ വളവു നിവര്‍ത്തുന്നതോടെ കുറെയൊക്കെ അപകടം ഒഴിവാകും. കൊച്ചുറോഡിനും കണിച്ചുകുളത്തിനും ഇടയിലുള്ള വളവില്‍ അപകടം ഉണ്ടായിട്ടുണ്ട്.വാഹനങ്ങളുടെ മരണപ്പാച്ചില്‍ മൂലം ഇവിടെ അപകടം ഉണ്ടാകുന്നുണ്ട്. ദൈവം പടിക്കും മിസംപടിക്കും ഇടയിലുള്ള വളവില്‍ നിരന്തരം അപകടമുണ്ടാകുന്നു. ഇറക്കവും വളവും ഉള്ള ഈ ഭാഗത്ത് അപകടങ്ങളുടെ നീണ്ട നിര തന്നെയുണ്ട. ഇവിടെ ഹൈ റേഞ്ചിലേക്കു പോയ സ്വകാര്യ ബസ് ഷാപ്പിനുള്ളിലേക്കു കയറിയ സംഭവവുമുണ്ട്. കൂത്രപ്പള്ളി വളവില്‍ നിരവധി അപകട മരണങ്ങള്‍ സംഭവിച്ചിട്ടുണ്ട്. മാന്തുരുത്തി വളവിലും അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഈ ഭാഗങ്ങളില്‍ വളവുകള്‍ നിവര്‍ത്താനുള്ള നടപടിയാണുണ്ടാകേണ്ടത്. കെ.എസ്.റ്റി.പി റോഡ് വികസം നടത്തിയങ്കിലും വളുകള്‍ നിവര്‍ത്താനുള്ള നടപടി ഉണ്ടായില്ല. വളവുകളിലുള്ള റോഡ് പുറംപോക്കുകൂടി് എടുത്ത് റോഢിന്റെ വളവുകള്‍ കുറേയൊക്കെ നിവര്‍ത്താവുന്നതാണ്. ആരെങ്കിലും പുറപോക്കു ഭൂമി കൈവശപ്പെടുത്തിയിട്ടുണ്ടെങ്കില്‍ റോഡിന്റെ വികസനത്തിനായി ഏറ്റെടുക്കേണ്ടതാണ്. വാഴൂര്‍ റോഡിലെ വളവുകള്‍ ഏറെ പ്രശ്‌നം തന്നെയാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സെര്‍ജിയോ ഗോര്‍ (ഇടത്ത്)
India

ജമ്മു കശ്മീർ ഇന്ത്യയുടെ പ്രധാന ഭാഗം: ഇന്ത്യയുടെ നിലപാടിനെ പിന്തുണച്ച് ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെർജിയോ ഗോര്‍

Kerala

പാലാ നഗരസഭ ചെയര്‍പേഴ്സണായി മായാ രാഹുല്‍, നഗരസഭാ ഭരണം യുഡിഎഫിന് നഷ്ടപ്പെട്ടു

New Release

ദി ബ്രേക്ക് പൂജ കഴിഞ്ഞ് ചിത്രീകരണം തുടങ്ങി

New Release

ഉപ്പൻ സാമൂഹ്യ പ്രതിബദ്ധതയുള്ള ഷോർട്ട്ഫിലിം

Kerala

കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജിലെ വിദ്യാര്‍ഥിയുടെ ആത്മഹത്യ: 3 അംഗ കമ്മീഷന്‍ അന്വേഷിക്കും

പുതിയ വാര്‍ത്തകള്‍

കേരള ക്രിക്കറ്റ് ലീഗിനായി പ്രൊഫഷണൽ അമ്പയറിംഗ് നിരയെ പ്രഖ്യാപിച്ച് കെ.സി.എ

മണിപ്പൂരിൽ സുരക്ഷാ സേന നടത്തിയ സംയുക്ത പ്രതിരോധ ഓപ്പറേഷനുകളിൽ ഒമ്പത് വിമത കേഡർമാർ അറസ്റ്റില്‍

കിരീടപ്പോരിന് ടീമുകൾ സജ്ജം; ആത്മവിശ്വാസത്തോടെ ക്യാപ്റ്റന്മാർ

സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി പ്ലസ് ടു തലത്തിലേക്ക് കൂടി വ്യാപിപ്പിക്കാന്‍ സന്നദ്ധമെന്ന് മന്ത്രി എന്‍ ഷംസുദ്ദീന്‍,കേന്ദ്രത്തെ സമ്മതം അറിയിച്ചു

ആറാം തലമുറ യുദ്ധവിമാനം വികസിപ്പിക്കുന്ന ഫ്രാ‍ന്‍സ് നയിക്കുന്ന എഫ് സിഎഎസ് പദ്ധതിയില്‍ ഇന്ത്യ പങ്കാളിയാകേണ്ടതുണ്ടോ?

വിലക്ക് ലംഘിച്ച് ഐഷി ഘോഷിനെ പങ്കെടുപ്പിച്ച് പരിപാടി :കാലിക്കറ്റ് സര്‍വകലാശാലയില്‍ എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിയെ ക്യാമ്പസില്‍ നിന്ന് പുറത്താക്കി

സ്വകാര്യ ബസില്‍ നിന്ന് തെറിച്ച് വീണ കോളേജ് വിദ്യാര്‍ഥിനി മരിച്ചു, അപകടം പാലക്കാട്

കേരളത്തെ ഇളക്കിമറിക്കാൻ യൂണിവേഴ്സൽ ബോസ് ക്രിസ് ഗെയ്ൽ

വരും വരാതിരിക്കില്ല. മഹാബലി ചിത്രം ഓണനാളിൽ .

കുന്നിൽ വിജയൻ കഥയും തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന’ നെയിൽ കട്ടർ” ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.