Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

തളിയില്‍ മഹാദേവക്ഷേത്രത്തിലെ തിരുവുത്സവം 17മുതല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 15, 2015, 10:50 pm IST
in Kottayam

കടുത്തുരുത്തി: തളിയില്‍ മഹാദേവക്ഷേത്രോത്സവത്തിന് 17ന് രാവിലെ 9നും 10നും മദ്ധ്യേ തന്ത്രിമുഖ്യന്‍ മനയറ്റാത്തില്ലത്ത് പ്രകാശന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ തൃക്കൊടിയേറ്റ്‌നടത്തും. രാവിലെ 5.30ന് ഗണപതിഹോമം 6ന് പുരാണപാരായണം, പുഷ്പാലങ്കാരം ഉച്ചയ്‌ക്ക് 1ന് കൊടിയേറ്റ്‌സദ്യ, വൈകിട്ട് 6ന് വിശേഷാല്‍ ദീപാരാധന, ദീപക്കാഴ്ച തുടര്‍ന്ന് നാമഘോഷലഹരി. 18ന് രാവിലെ 8ന് ശ്രീബലി, വൈകിട്ട് 5ന് കാഴ്ചശ്രീബലി 5.30ന് ദോവിന്ദപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നിന്നും പൂത്താലം വരവ്, 6ന് വിശേഷാല്‍ ദീപാരാധന, 7ന് സോപാനനൃത്തം 9ന് കൊടിക്കീഴില്‍ വിളക്ക്. 19ന് രാവിലെ 11.30ന് ശീതങ്കന്‍തുള്ളല്‍, വൈകിട്ട് 5ന് കാഴ്ചശ്രീബലി, 6ന് വിശേഷാല്‍ ദീപാരാധന ദീപക്കാഴ്ച, 7ന് സംഗീതസദസ്സ്, 8.30ന് നൃത്തസന്ധ്യ, 10ന് വിളക്ക്. 20ന് രാവിലെ 6ന് ശിവപുരാണ പാരായണം, 11.30ന് ഓട്ടംതുള്ളല്‍, 1ന് ഉത്സവബലിദര്‍ശനം, വൈകിട്ട് 5ന് കാഴ്ചശ്രീബലി, 6ന് വിശേഷാല്‍ ദീപാരാധന ദീപക്കാഴ്ച, 7ന് നൃത്തസന്ധ്യ, 10ന് വിളക്ക്, 11.30ന് ഓട്ടന്‍തുള്ളല്‍, വൈകിട്ട് 4.30ന് വെള്ളാശേരി എസ്എന്‍ഡിപി ശാഖയുടെ താലംവരവ്, 6ന് വിശേഷാല്‍ ദീപാരാധന, ദീപാക്കാഴ്ച. 7.30ന് ഭക്തിഗാനമേള, രാവിലെ 11.30ന് ഓട്ടന്‍തുള്ളല്‍, ഉച്ചയ്‌ക്ക് 1ന് ഉത്സവബലിദര്‍ശനം, 5ന് കാഴ്ചശ്രീബലി, 6ന് വിശേഷാല്‍ ദീപാരാധന ദീപക്കാഴ്ച, 7ന് ആനന്ദനടനം, 8ന് കഥകളി, 10ന് വിളക്ക്. 23ന് രാവിലെ 11ന് കീര്‍ത്തനാര്‍ച്ചന, വൈകിട്ട് 5ന് സോപാനസംഗീതം, 6ന് വിശേഷാല്‍ ദീപാരാധന ദീപക്കാഴ്ച, പ്രദോഷ പൂജ, 6.30ന് ഋഷഭവാഹനം എഴുന്നള്ളിപ്പ്, 8ന് നൃത്തസന്ധ്യ, 10ന് വിളക്ക് , 24ന് രാവിലെ 11ന് സംഗീതസദസ്സ്, വൈകിട്ട് 6ന് വിശേഷാല്‍ ദീപാരാധന ദീപക്കാഴ്ച, 7.30ന് മാനസജപലഹരി, രാത്രി 10ന് വിളക്ക്, 25ന് 6ന് സഹസ്രനാമജപം, 11ന് സംഗീതസദസ്സ്, 4ന് പകല്‍പ്പൂരം,മയൂരനൃത്തം, 6ന് വിശേഷാല്‍ ദീപാരാധന, ദീപക്കാഴ്ച, ലക്ഷദീപം, 8ന് നൃത്തസന്ധ്യ, 10ന് പള്ളിവേട്ട എഴുന്നള്ളിപ്പ്, സമൂഹപറ, പാണ്ടിമേളം, 12.30ന് പള്ളിക്കുറുപ്പ്. 26ന് 5.30ന് പള്ളിക്കുറഉപ്പ് ദര്‍ശനം, 8.30ന് വിശേഷാല്‍ പൂജകള്‍, തിരുവാതിര സംഗീതോത്സവം, 5ന് തൃക്കൊടിയിറക്ക്, 5.30ന് ആറാട്ട് പുറപ്പാട്, 6ന് വിശേഷാല്‍ ദീപാരാധന ലക്ഷദീപം, 7ന് തിരുവാതിര, തുടര്‍ന്ന് ക്ലാസിക്കല്‍ ഡാന്‍സ്, 9ന് ആറാട്ട് പുറപ്പാട്, 10ന് കളരിക്കല്‍ എഴുന്നള്ളിപ്പ്, പഞ്ചവാദ്യം, പാണ്ടിമേളം, സമൂഹപ്പറ, വലിയകാണിക്ക.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

റെയില്‍വേ: ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലാക്കാന്‍ സര്‍ക്കാരിന്റെ പിന്തുണ വേണം – അശ്വിനി വൈഷ്ണവ്

India

ശത്രു അന്തര്‍വാഹിനികളുടെ ഘാതകന്‍ നാവികസേനയുടെ ഭാഗമായി; ഐഎന്‍എസ് മാല്‍വന്‍ കമ്മീഷന്‍ ചെയ്തു;

Samskriti

രാമായണ അറിവുകള്‍: മഹാഭാരതത്തിലെ രാമായണ കഥ

India

റെയില്‍വെ വൈദ്യുതീകരണം; ഭാരതം രണ്ടാമതെത്തി

India

മൂന്നാംദിവസം സഭയില്‍ നിലപാട് മാറ്റി; ചര്‍ച്ചയാവാമെന്ന് സര്‍ക്കാര്‍, വേണ്ടെന്ന് പ്രതിപക്ഷം

പുതിയ വാര്‍ത്തകള്‍

വ്ളോഗര്‍ പുറത്ത് വിട്ട കോക്രോച്ച് സമരത്തിന്റെ സമൂഹമാധ്യമ പ്രചാരണത്തിനായി പണം വാഗ്ദാനം ചെയ്തുള്ള ഇ മെയില്‍

മാധ്യമങ്ങളെ വിലയ്‌ക്കെടുത്തു? … പാറ്റക്കലാപത്തില്‍ ഷഹീന്‍ബാഗ് അക്രമികളുടെ സാന്നിദ്ധ്യം

സൊഹ്റാന്‍ മംദാനി ന്യൂയോര്‍ക്കിലെ എം.എ. ബേബി…നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്നെല്ലാം തള്ളും…പക്ഷെ നെതന്യാഹു വന്നാല്‍….

താന്‍ 16 ഫോണ്‍ തല്ലി പൊളിച്ചുവെന്ന ശാന്തിവിള ദിനേശന്റെ പ്രസ്താവന നുണയാണെന്നും ലക്ഷ്യം വ്യക്തിഹത്യയാണെന്നും ജോജു ജോര്‍ജ്ജ് .

രക്തം വാര്‍ന്ന് കിടന്നത് സ്വന്തം കുട്ടിയാണെങ്കില്‍ പവര്‍കട്ട് അരമണിക്കൂറല്ലേ, അത് വരെ കാത്തിരിക്കാം’ എന്ന് പറയുമോ? മുരളിയ്‌ക്കെതിരെ ശോഭ സുരേന്ദ്രൻ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

സഹപാഠികളായ പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച് എംബിബിഎസ് വിദ്യാര്‍ത്ഥി,പൊലീസ് സ്റ്റേഷനില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

മാധ്യമ പ്രവര്‍ത്തകനെ (ഓറഞ്ച് ഷര്‍ട്ട്) വളഞ്ഞാക്രമിക്കുന്ന സിജെപി അക്രമികള്‍

ഗോഡി മീഡിയ എന്ന് വിളിച്ച് മോദിയെ പിന്തുണയ്‌ക്കുന്ന ടിവി ചാനലുകളിലെ റിപ്പോര്‍ട്ടര്‍മാരെ ആക്രമിച്ച് സിജെപി ഗുണ്ടകള്‍…ഞെട്ടിക്കുന്ന വീഡിയോകള്‍

നിതിന്‍ രാജിന്റെ മരണം: പുതിയ ക്രൈംബ്രാഞ്ച് അന്വേഷണസംഘം കണ്ണൂരിലെത്തി നടപടികള്‍ തുടങ്ങി

6 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം: യുവാവ് അറസ്റ്റില്‍

കൊച്ചിയില്‍ പെട്രോളിന് 113 രൂപ, ഇ20 ക്ക് 107 രൂപ; ലിറ്ററിന് ആറ് രൂപ ലാഭിക്കാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.