Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

കാത്തിരിപ്പ് അഞ്ചുവര്‍ഷം പിന്നിട്ടു താമരശ്ശേരി ട്രാഫിക് സ്റ്റേഷനില്‍ ക്രെയിന്‍ എത്തിയില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 15, 2015, 12:28 pm IST
inKozhikode

താമരശ്ശേരി: താമര ശ്ശേരി ട്രാഫിക്ക് പോലീസിന് സര്‍ക്കാര്‍ അനുവദിച്ച ക്രെ യിന്‍ അഞ്ചുവര്‍ഷം കഴി ഞ്ഞിട്ടും ലഭ്യമായില്ല. ചുര ത്തില്‍ അപകടങ്ങള്‍ മൂലുമ ണ്ടാകുന്ന തടസ്സങ്ങള്‍ നീ ക്കാന്‍ താമരശ്ശേരി ട്രാഫിക്ക് പോലീസിന് സര്‍ക്കാര്‍ അനുവദിച്ച ക്രെയിനാണ് ഇതുവരെയും ലഭിക്കാത്തത്. 2009 ജനുവരിയി ലാണ് കേന്ദ്ര ആഭ്യന്തര വകുപ്പ് സംസ്ഥാനത്തിന് നാലു ക്രെയിനുകള്‍ അനു വദിച്ചത്. ഇതിലൊന്ന് ഗതാ ഗത പ്രശ്‌നങ്ങള്‍ രൂക്ഷമാകു ന്ന സാദ്ധ്യത പരിഗണിച്ച് താമരശ്ശേരി പോലീസിനു നല്‍കുകയാ യിരുന്നു. അന്ന് ക്രെയിന്‍ കൊണ്ടുവന്നെങ്കി ലും ചുരത്തിലെ വളവു കള്‍ക്ക് അനു യോജ്യമല്ലാ ത്തതി നാല്‍ തിരിച്ചയച്ചു. ഇതേതുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ പകര മായി എത്രയും പെട്ടെന്ന് മറ്റൊന്ന് നല്‍ കാമെന്ന് ഉറപ്പുനല്‍കി. എന്നാല്‍ അഞ്ചു വര്‍ഷം കഴിഞ്ഞെങ്കിലും ക്രെയില്‍ ഇതുവരെ പോലീസിന് ലഭിച്ചിട്ടില്ല. ചുരത്തില്‍ നിരന്തരമുണ്ടാകുന്ന ഗതാഗത തടസ്സങ്ങള്‍ ചൂണ്ടിക്കാണിച്ച് താമരശ്ശേരി പോലീസ് ഡിജിപിക്ക് ക്രെയിന്‍ നല്‍ക ണമെന്നാ വശ്യപ്പെട്ട് 2008 ലാണ് നിവേദനം സമര്‍പ്പിച്ചത്.

ഇപ്പോള്‍ ചുരത്തിലുണ്ടാകുന്ന ഗതാ ഗതതടസ്സങ്ങള്‍ നീക്കാന്‍ മുക്കം, അരീക്കോട്, രാമനാട്ടുകര എന്നിവിടങ്ങളില്‍ നിന്നാണ് ക്രെയിന്‍ കൊണ്ടുവരുന്നത്. അവിടെ നിന്നും ക്രെയിന്‍ ഇവിടെ എത്തി ക്കാന്‍ ധാരാളം സമയം വേണ്ടി വരുന്നു. അപ്പോഴേക്കും ഗതാഗത തടസ്സങ്ങ ള്‍ നിയന്ത്രിക്കാന്‍ പറ്റാത്ത അവസ്ഥ യായി രിക്കും. താമരശ്ശേരി സ്റ്റേഷനില്‍ ക്രെയിന്‍ ഉണ്ടെങ്കില്‍ ഈ പ്രശ്‌നത്തിന് ഏറെ കുറേ പരിഹാരമാകും.

മഴക്കാലമായ തോടെ ചുരത്തില്‍ ഗതാഗതതടസ്സം രൂക്ഷമായി രുന്നു. കഴിഞ്ഞ ദിവസം ചുരം ഒന്‍പതാം വളവില്‍ മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് എട്ടു മണിക്കൂറുകളോളം ഗതാഗതം തടസ്സ െപ്പട്ടിരുന്നു. താമരശ്ശേരി പോലീസ് വളരെ കഷ്ടപ്പെട്ടാണ് ഗതാഗതം പുന:സ്ഥാപിച്ചത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആ ചെറുപ്പക്കാരന്‍ ഇത്തിരി ഓവറാണ്; തന്റെ പേര് എഴുതി ചേർത്തതായിരിക്കും, ഷോൺ ജോർജിനെതിരെ ജി. സുധാകരൻ

Bollywood

ആസ്തിയിൽ കുറവുണ്ടായിട്ടും ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ നടൻ ഷാരൂഖ് ഖാൻ തന്നെ; പട്ടിക പു റത്തു വിട്ട് ഹുറുൺ ഇന്ത്യ

Kerala

സ്വർണക്കിരീടം സന്നിധാനത്തെ ഭണ്ഡാരപ്പുരയിൽ ഭദ്രമായുണ്ട് ; യാതൊരുവിധ നഷ്ടവും ഉണ്ടായിട്ടില്ലെന്ന് തിരുവാഭരണം കമീഷണർ

Kerala

അധികാരമുള്ളപ്പോൾ ചോദിക്കുന്നതിനു മുൻപേ പലരും എന്തും തരും ; അവരുടെ ഉദ്ദേശ്യം മനസ്സിലാക്കി പ്രവർത്തിക്കണം ; നമ്മൾ പറഞ്ഞതെല്ലാം തിരിഞ്ഞുകുത്തരുത്

Kerala

ശോഭനയുമായി സാദൃശ്യമുണ്ടെന്ന പേരിൽ മാറ്റിനിർത്തേണ്ട ; നല്ല വേഷങ്ങൾ ലഭിച്ചാൽ മലയാള സിനിമയിൽ ഇനിയും അഭിനയിക്കാൻ തയ്യാറാണ്

പുതിയ വാര്‍ത്തകള്‍

വി.ഡി സതീശൻ സഞ്ചരിച്ച വിമാനം കർണാടകയിലെ കോൺഗ്രസ് നേതാവിന്റേത്, വിമാനം പറത്തുന്നത് ചിപ്സൺ ഏവിയേൻ

ശബരിമലയിൽ ഇല്ല, ആറന്മുളയിൽ ഉണ്ടോയെന്ന് പരിശോധിക്കണം; സ്വർണക്കിരീടം കാണാതായതിൽ ദേവസ്വം ബോർഡ് പ്രസിഡന്റ്

മാസപ്പടി കേസിൽ അന്വേഷണത്തിന് നിർദേശിക്കാൻ ചെന്നിത്തലയ്‌ക്ക് കഴിയില്ല; കാപട്യം എന്താണെന്നു മുഖ്യമന്ത്രിയെ കണ്ടുപഠിക്കണം: ഷോൺ ജോർജ്

മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും അഴിമതി നിരോധനനിയമത്തെക്കുറിച്ച് ആരെങ്കിലും പറഞ്ഞുകൊടുക്കണം; ആര്‍ ശ്രീലേഖ

സൂര്യ കൃഷ്ണമൂർത്തി അനശ്വര സംഘാടകൻ: അനുസ്മരിച്ച് തപസ്യ

സിഎംആർഎൽ മാസപ്പടി ഡയറിയിൽ മുഖ്യമന്ത്രി വി.ഡി സതീശനും; രേഖകൾ പുറത്ത് വിട്ട് ഷോൺ ജോർജ്

ഏഷ്യന്‍ ഗെയിംസ് 2026: വുഷുവില്‍ റോഷിബിന ദേവിക്ക് വെള്ളി; തുഴച്ചിലില്‍ ഭാരതത്തിന്‌ വെങ്കലം

സൂര്യ നൃത്ത സംഗീതോത്സവത്തില്‍ യേശുദാസ് കച്ചേരി
അവതരിപ്പിക്കുന്നു

തലസ്ഥാനത്ത് കലയുടെ മഹോത്സവം തീര്‍ത്ത സൂര്യ

കോടിപതികളുമായി മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമുള്ള സൗഹൃദം; കേരളത്തെ ഒന്നാകെ തുക്കിവില്‍ക്കുമോ?

മേഘാലയ നിയമസഭയിൽ ബിജെപിയിലേക്ക് 8 എഇഎൽഎമാർകൂടി ചേർന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.