Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

പമ്പാ സര്‍വ്വീസിന് ബസുകള്‍ കുറവ്: അയ്യപ്പ ഭക്തര്‍ ദുരിതത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 14, 2015, 10:46 pm IST
inKottayam

ഷാല്‍. ഇ. ആര്‍

കോട്ടയം: കോട്ടയത്തു നിന്നും പമ്പയിലേക്ക് സര്‍വ്വീസ് നടത്താന്‍ ആവശ്യത്തിന് ബസ്സുകള്‍ ഇല്ലാത്തത് അയ്യപ്പഭക്തന്മാരെ വലയ്‌ക്കുന്നു. 33 ബസ്സുകളാണ് കെഎസ്ആര്‍ടിയില്‍ നിന്നും റെയില്‍വേ സ്റ്റേഷനില്‍ നിന്നുമായി പമ്പയിലേക്ക് സര്‍വ്വീസ് നടത്തുന്നത്. ഈ ബസ്സുകള്‍ ദിനംപ്രതി 75ല്‍ പരം സര്‍വ്വീസാണ് നടത്തുന്നത്. ഇത് അപര്യാപ്തമാണ്. ഇന്നലെ വൈകിട്ട് റെയില്‍വേ സ്റ്റേഷനില്‍ പമ്പാ സര്‍വ്വീസുകളുടെ അഭാവം ഭക്തരുടെ പ്രതിഷേധത്തിന് വഴി വെച്ചിരുന്നു. ഇന്നലെ ഉച്ചയോടുകൂടി എത്തേണ്ട രണ്ട് ട്രെയിനുകള്‍ വൈകിട്ട് 5 മണിയോടു കൂടി എത്തിയപ്പോഴാണ് പ്രതിസന്ധി ഉണ്ടായത്. അന്യസംസ്ഥാനങ്ങളില്‍ നിന്നും മറ്റ് ജില്ലകളില്‍ നിന്നും നിരവധി അയ്യപ്പഭക്തന്മാരാണ് ഈ ട്രെയിനുകളില്‍ എത്തിച്ചേര്‍ന്നത്.

കോട്ടയം കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ജീവനക്കാരില്‍ 40 ശതമാനം സ്ത്രീകളാണ്. അതിനാല്‍ പമ്പാ സര്‍വ്വീസിന് ജീവനക്കാരുടെ കുറവ് അനുഭവപ്പെടുന്നു. ടിക്കറ്റ് മെഷീനുകള്‍ ആവശ്യത്തിന് ഇല്ലാത്തതിനാല്‍ പലരും പമ്പാ സര്‍വ്വീസിന് തയ്യാറാകുന്നില്ലെന്നാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ പറയുന്നത്.

കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ ആഞ്ച് കെഎസ്ആര്‍ടിസി ബസ്സുകള്‍ പാര്‍ക്ക് ചെയ്യുവാനുള്ള അനുമതിയാണുള്ളത്. 50 ബസ്സുകള്‍ ലഭിച്ചാല്‍ മാത്രമേ നിലവിലുള്ള പ്രസിസന്ധിക്ക് ആശ്വാസമാകുകയുള്ളു. ഇതിനനുസരിച്ച് ജീവനക്കാരുടെ എണ്ണവും, ടിക്കറ്റ് മെഷീനുകളുടെ എണ്ണവും വര്‍ദ്ധിപ്പിക്കണം. ഇതിനായി സര്‍ക്കാര്‍ അവശ്യമായ സൗകര്യങ്ങള്‍ ഒരുക്കണമെന്നുമാണ് ജീവനക്കാര്‍ പറയുന്നത്.

കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ ആഞ്ച് കെഎസ്ആര്‍ടിസി ബസ്സുകള്‍ പാര്‍ക്ക് ചെയ്യുവാനുള്ള അനുമതിയാണുള്ളത്. പലപ്പോഴും ട്രെയിനുകളില്‍ 10 ബസ്സില്‍ കയറാവുന്ന ഭക്തരാണ് എത്തിച്ചേരുന്നത്. ബാക്കിയുള്ള ബസ്സുകള്‍ സബ്ജയിലിന് സമീപത്താണ് പാര്‍ക്ക് ചെയ്യുന്നത്. റെയില്‍വേ സ്റ്റേഷനില്‍ കിടക്കുന്ന ബസ്സുകള്‍ പോകുന്നതനുസരിച്ചാണ് സബ്ജയിലിന് സമീപത്തുകിടക്കുന്ന ബസ്സുകള്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചേരുന്നത്. റെയില്‍വേ സ്റ്റേഷനില്‍ അയ്യപ്പ ഭക്ത ശ്രമിക്കുന്നുവെന്നും കെഎസ്ആര്‍ടിസി ജീവനക്കാര്‍ പറയുന്നു.

ഇക്കാരണങ്ങള്‍ നിരവധി തവണ പോലീസിനേയും ബന്ധപ്പെട്ടവരേയും അറിയിച്ചിട്ട് യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നും കെഎസ്ആര്‍ടിസി ജീവനക്കാര്‍ പറയുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സെര്‍ജിയോ ഗോര്‍ (ഇടത്ത്)
India

ജമ്മു കശ്മീർ ഇന്ത്യയുടെ പ്രധാന ഭാഗം: ഇന്ത്യയുടെ നിലപാടിനെ പിന്തുണച്ച് ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെർജിയോ ഗോര്‍

Kerala

പാലാ നഗരസഭ ചെയര്‍പേഴ്സണായി മായാ രാഹുല്‍, നഗരസഭാ ഭരണം യുഡിഎഫിന് നഷ്ടപ്പെട്ടു

New Release

ദി ബ്രേക്ക് പൂജ കഴിഞ്ഞ് ചിത്രീകരണം തുടങ്ങി

New Release

ഉപ്പൻ സാമൂഹ്യ പ്രതിബദ്ധതയുള്ള ഷോർട്ട്ഫിലിം

Kerala

കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജിലെ വിദ്യാര്‍ഥിയുടെ ആത്മഹത്യ: 3 അംഗ കമ്മീഷന്‍ അന്വേഷിക്കും

പുതിയ വാര്‍ത്തകള്‍

കേരള ക്രിക്കറ്റ് ലീഗിനായി പ്രൊഫഷണൽ അമ്പയറിംഗ് നിരയെ പ്രഖ്യാപിച്ച് കെ.സി.എ

മണിപ്പൂരിൽ സുരക്ഷാ സേന നടത്തിയ സംയുക്ത പ്രതിരോധ ഓപ്പറേഷനുകളിൽ ഒമ്പത് വിമത കേഡർമാർ അറസ്റ്റില്‍

കിരീടപ്പോരിന് ടീമുകൾ സജ്ജം; ആത്മവിശ്വാസത്തോടെ ക്യാപ്റ്റന്മാർ

സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി പ്ലസ് ടു തലത്തിലേക്ക് കൂടി വ്യാപിപ്പിക്കാന്‍ സന്നദ്ധമെന്ന് മന്ത്രി എന്‍ ഷംസുദ്ദീന്‍,കേന്ദ്രത്തെ സമ്മതം അറിയിച്ചു

ആറാം തലമുറ യുദ്ധവിമാനം വികസിപ്പിക്കുന്ന ഫ്രാ‍ന്‍സ് നയിക്കുന്ന എഫ് സിഎഎസ് പദ്ധതിയില്‍ ഇന്ത്യ പങ്കാളിയാകേണ്ടതുണ്ടോ?

വിലക്ക് ലംഘിച്ച് ഐഷി ഘോഷിനെ പങ്കെടുപ്പിച്ച് പരിപാടി :കാലിക്കറ്റ് സര്‍വകലാശാലയില്‍ എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിയെ ക്യാമ്പസില്‍ നിന്ന് പുറത്താക്കി

സ്വകാര്യ ബസില്‍ നിന്ന് തെറിച്ച് വീണ കോളേജ് വിദ്യാര്‍ഥിനി മരിച്ചു, അപകടം പാലക്കാട്

കേരളത്തെ ഇളക്കിമറിക്കാൻ യൂണിവേഴ്സൽ ബോസ് ക്രിസ് ഗെയ്ൽ

വരും വരാതിരിക്കില്ല. മഹാബലി ചിത്രം ഓണനാളിൽ .

കുന്നിൽ വിജയൻ കഥയും തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന’ നെയിൽ കട്ടർ” ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.