Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

കണ്ണമ്മൂലയിലെ ആക്രമണം: ഒന്‍പത് പേര്‍ പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 14, 2015, 10:37 pm IST
in Thiruvananthapuram

തിരുവനന്തപുരം: ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയുമായി ബന്ധപ്പെട്ട് കണ്ണമ്മൂലയില്‍ മാരകമായി വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചശേഷം രക്ഷപ്പെടാന്‍ നോക്കിയ ഒമ്പതുപേരെ സിറ്റി ഷാഡോപോലീസിന്റെ സഹായത്തോടെ പിടികൂടി.

കുപ്രസിദ്ധ ഗുണ്ട ഡിനി ബാബുവിന്റെ അനുജനും, സിഐറ്റിയുറ്റി തൊഴിലാളിയുമായ സുനിലിനെ (27) ഞായറാഴ്ച രാത്രി വെട്ടിക്കൊലപ്പെടുത്തുവാന്‍ ശ്രമിച്ച കേസിലാണ് ഒന്‍പതുപേര്‍ അറസ്റ്റിലായത്. കണ്ണമ്മൂല കളവരമ്പില്‍ വീട്ടില്‍ ജബ്രി അരുണ്‍ എന്ന അരുണ്‍ (26), കണ്ണമ്മൂല പുത്തന്‍പാലം തോട്ടുവരമ്പില്‍ വീട്ടില്‍ രാജന്‍ എന്ന സിജിത്ത് (32), കണ്ണമ്മൂല കൊല്ലൂര്‍ തോട്ടുവരമ്പില്‍ വീട്ടില്‍ കിച്ച വിനീത് (26), കണ്ണമ്മൂല തോട്ടുവരമ്പില്‍ വീട്ടില്‍ മാലി അരുണ്‍ എന്ന അനീഷ് (26), ചെന്നിലോട് കുന്നുംപുറത്ത് വീട്ടില്‍ കാരി ബിനു എന്ന ബിനു(39) കണ്ണമ്മൂല കൊല്ലൂര്‍ തോട്ടുവരമ്പില്‍ വീട്ടില്‍ കള്ളന്‍ സാജു എന്ന സാജു (38), കണ്ണമ്മൂല കൊല്ലൂര്‍ കുളവരമ്പില്‍ വീട്ടില്‍ അപ്പുക്കുട്ടന്‍ കമന്‍ കൊപ്രസുരേഷ് എന്ന സുരേഷ് (38) ചെന്നിലോട് കല്ലറ കളിയില്‍ വീട്ടില്‍ പപ്പന്‍ മകന്‍ സജി (38) എന്നിവരെയാണ് പിടികൂടിയത്.

ഞായറാഴ്ച വൈകുന്നേരം ജബ്രി അരുണിന്റെ നേതൃത്വത്തിലുള്ള എട്ടംഗം സംഘം ചെന്നിലോട് വച്ച് സുനിലിനെ ആക്രമിക്കാനുള്ള പദ്ധതി തയ്യാറാക്കിയ ജെബ്രി അരുണും, മാലി അരുണും ഒരു ബൈക്കില്‍ കയറി സുനില്‍ സ്ഥിരമായി ഇരിക്കാറുള്ള കണ്ണമ്മൂല എസ്ബിഐയ്‌ക്കു സമീപമുള്ള യൂണിയന്‍ ഓഫീസില്‍ എത്തി സുനില്‍ അവിടെയുണ്ടെന്ന് ഉറപ്പു വരുത്തിയതിനുശേഷം രാജനേയും വിനീതിനെയും വിളിച്ചുവരുത്തി നാലുപേരും ചേര്‍ന്ന് സുനിലിനെ മാരകമായി ആക്രമിക്കുകായിരുന്നു. പരിക്കേറ്റ സുനില്‍ രക്ഷപ്പെടാന്‍ ശ്രമിക്കവെ സ്വകാര്യ ബസ് ഇടിച്ചുവീണു. ഇവിടെയിട്ടും സംഘം വീണ്ടും ആക്രമിച്ചു. തുടര്‍ന്ന് പ്രതികള്‍ രണ്ടും ബൈക്കുകളിലായി പുല്ലുകാടിന് സമീപമുള്ള പാറമടയില്‍ എത്തുകയും അവിടെ പ്രതികളായ മറ്റു നാലുപേരുമായി ചേര്‍ന്ന് കുറ്റിക്കാട്ടില്‍ ആയുധങ്ങള്‍ ഒളിപ്പിച്ചു അവിടെനിന്നും കാറില്‍ കയറി രക്ഷപ്പെടാല്‍ ശ്രമിച്ച സംഘത്തെ ഷാഡോ പോലീസും മെഡിക്കല്‍ കോളേജ് പോലീസ് കണ്‍ട്രോള്‍ റൂം വാഹനങ്ങളും ചേര്‍ന്ന് പിന്തുടര്‍ന്ന് കഴക്കൂട്ടം ഭാഗത്തുവച്ച് വളഞ്ഞ് പിടികൂടുകയായിരുന്നു. പരിക്ക് പറ്റിയ സുനില്‍ സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. കുപ്രസിദ്ധ ഗുണ്ട പുത്തന്‍പാലം രാജേഷും ഡിനി ബാബുവുമായി ശത്രുതയിലായിരുന്നു. ഇരുവരും ഇപ്പോള്‍ ഗുണ്ടാനിയമപ്രകാരം തടവിലാണ്. അവരുടെ കൂടെയുള്ളവര്‍ തമ്മിലുള്ള ശത്രുതയാണ് സുനിലിനെ വെട്ടിക്കൊലപ്പെടുത്താനുള്ള പദ്ധതിയിലേക്ക് നയിച്ചത്.

കമ്മീഷണര്‍ എച്ച്. വെങ്കിടേഷിന്റെ നേതൃത്വത്തില്‍ ഡിസിപി സഞ്ചയ് കുമാര്‍ ഗുരുഡിന്‍, അസിസ്റ്റിന്റ് കമ്മീഷണര്‍മാരായ ജവഹര്‍ജനാര്‍ദ്ദ്, പ്രമോദ്കുമാര്‍, ദത്തന്‍, മെഡിക്കല്‍ കോളേജ് സിഐ ഷീന്‍ തറയില്‍, കണ്‍ട്രോള്‍ റൂം സിഐ പ്രസാദ്, മെഡിക്കല്‍ കോളേജ് എസ്‌ഐ ബിജോയ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റു ചെയ്തത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ത്രീസ്റ്റാര്‍ ഹോട്ടലില്‍ സിജെപിയുടെ സൗരവ് ദാസിന്‍റെ നൃത്തം (വലത്ത്) ഭൂമി പെഡ്നെക്കര്‍ (ഇടത്ത്)
India

എസി കാറില്‍ ഇരുന്ന് വിജ്ഞാനം വിളമ്പുന്നു…പാറ്റകള്‍ക്കെതിരെ നടി ഭൂമി പെഡ്നെക്കറുടെ വിമര്‍ശനം; തെറിവിളിയുമായി സിജെപിക്കാര്‍

Kerala

ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാരുടെ സമരം അവസാനിപ്പിച്ചു

India

ബുർഖ അണിഞ്ഞ് കൻവാർ യാത്ര ; തമന്ന മാലിഖിന് എസ്ഡിഎം കോടതിയുടെ നോട്ടീസ്

Career

പരിശീലനത്തിനിടെ വികലാംഗരായി പുറത്താക്കപ്പെടുന്ന കേഡറ്റുകള്‍ക്ക് ജോലി സംവരണത്തിന് അര്‍ഹത

Kerala

വയനാട്ടിലേയ്‌ക്ക് അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണം, മലയോര മേഖലയിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്ന് മന്ത്രി എ പി അനില്‍കുമാര്‍

പുതിയ വാര്‍ത്തകള്‍

കാലവര്‍ഷക്കെടുതിയില്‍ മരിച്ചത് 25 പേര്‍, 4 പേരെ കാണാതായി

സന്തോഷ് ഇടുക്കിയുടെ  പൈറേറ്റ്സ് ഓഫ് ഇടുക്കി സെപ്റ്റംബർ നാലിന്

‘രാമായണ’ സിനിമയുടെ ട്രെയിലറിന് വാഴ്‌ത്തലും വിമര്‍ശനവും

കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചു, അവധിയുള്ള ജില്ലകള്‍ ഏഴായി

വീട്ടിൽ കയറി ഭീഷണി മുഴക്കിയ അഞ്ച് പേർ പെരുമ്പാവൂരിൽ അറസ്റ്റിൽ

ടാല്‍റോപ്പ് കമ്പനി പിരിച്ചുവിട്ട ജീവനക്കാര്‍ക്ക് ഒക്ടോബര്‍ 31ന് മുമ്പ് ശമ്പള കുടിശിക നല്‍കും

‘ നാല് വർഷത്തിനുള്ളിൽ 30 ലധികം ഭീകരരെ ഇന്ത്യൻ ഏജൻസിയിലെ അജ്ഞാതൻ കൊലപ്പെടുത്തി’ : ഒടുവിൽ പരസ്യമായി കുറ്റസമ്മതം നടത്തി ലഷ്കർ കമാൻഡർ

നടി തൃഷയ്‌ക്കെതിരെ ദ്വയാര്‍ത്ഥ പരാമര്‍ശം: ഉദയനിധി സ്റ്റാലിനെ ചോദ്യം ചെയ്ത ശേഷം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു

ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പുകള്‍ കൈകാര്യം ചെയ്യുന്നതിലെ പുരോഗതി പ്രശംസനീയമെന്ന് സുപ്രീംകോടതി

“യോഗിയുടെ പോലീസ് ഞങ്ങളെ ഒരുപാട് തല്ലി, സാർ ഞങ്ങൾ ഇനി കുറ്റകൃത്യങ്ങൾ ചെയ്യില്ല “: ഏറ്റുമുട്ടലിന് ശേഷമുള്ള പ്രതിയുടെ വീഡിയോ വൈറൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.