Wednesday, September 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

തപസ്യ സാംസ്‌കാരിക തീര്‍ത്ഥയാത്ര: ജില്ലാ ഉപയാത്ര 15 മുതല്‍ 18 വരെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 13, 2015, 10:52 pm IST
inKottayam

കോട്ടയം: കന്യാകുമാരി മുതല്‍ ഗോകര്‍ണ്ണം വരെ തീരദേശം വഴിയും ഗോകര്‍ണ്ണ മുതല്‍ കന്യാകുമാരിവരെ പശ്ചിമഘട്ടം വഴിയും ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ രണ്ടു യാത്രകള്‍ തപസ്യ സംഘടിപ്പിച്ചു. ഈ യാത്രകള്‍ക്ക് മുന്നോടിയായി കോട്ടയം ജില്ലാ ഉപയാത്ര 15 മുതല്‍ 18 വരെ നടക്കും. ഡോ.പി.വി.വിശ്വനാഥന്‍ നമ്പൂതിരി, പി.എന്‍.ബാലകൃഷ്ണന്‍, കവനമന്ദിരം പങ്കജാക്ഷന്‍, പി.ജി.ഗോപാലകൃഷ്ണ്‍, കുടമാളൂര്‍ രാധാകൃഷ്ണ്‍, വി.പ്രസാദ് തുടങ്ങിയവര്‍ നയിക്കും. 15ന് രാവിലെ 8.30ന് തിരുനക്കര ശ്രീരാമഹനുമത് ദേവസ്ഥാനത്ത് തൃക്കൈക്കാട്ട് സ്വാമിയാര്‍ മഠം മഠാധിപതി വാസുദേവ ബ്രഹ്മാനന്ദ തീര്‍ത്ഥസ്വാമിയാര്‍ ദീപപ്രോജ്ജ്വലനം നടത്തി. അനുഗ്രഹിക്കുന്ന യാത്ര അഖിലഭാരത ശ്രീമദ് ഭാഗവതസത്ര സമിതി മുന്‍ ചെയര്‍പേഴ്‌സണ്‍ രേണുകാ വിശ്വനാഥ് ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് കവനമന്ദിരം പങ്കജാക്ഷന്‍ അദ്ധ്യക്ഷത വഹിക്കും. സ്വാഗതസംഘം ചെയര്‍മാന്‍ ഡോ. പി. വി. വിശ്വനാഥന്‍ നമ്പൂതിരി, മേഖലാ സംയോജകന്‍ പി.എന്‍. ബാലകൃഷ്ണ്‍, രാഷ്‌ട്രീയ സ്വയംസേവക സംഘം വിഭാഗ് സംഘചാലക് എം.എസ്.പത്മനാഭന്‍, ജില്ലാ സംഘചാലക് എ.കേരളവര്‍മ്മ, ബിജെപി ജില്ലാ പ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിക്കും.

കാരാപ്പുഴ, വേളൂര്‍, തിരുവാര്‍പ്പ്, കിളിരൂര്‍, കുമരകം, വൈക്കം, തലയോലപ്പറമ്പ്, കടുത്തുരുത്തി, ആദിത്യപുരം, മള്ളിയൂര്‍, ഏറ്റുമാനൂരില്‍ സമാപിക്കും. 16ന് കുമാരനല്ലൂര്‍, ഒളശ്ശ, തളിയില്‍കോട്ട, ഇറഞ്ഞാല്‍, മണര്‍കാട്, കൂരോപ്പട, പള്ളിക്കത്തോട്, ആനിക്കാട്, തമ്പലക്കാട്, കാഞ്ഞിരപ്പള്ളി, പൊന്‍കുന്നത്ത് സമാപിക്കും. 17ന് ചിറക്കടവ്, മണിമല, ആലപ്ര, കടയനിക്കാട്, വെള്ളാവൂര്‍, ഏറത്തുവടകര, കളത്തൂര്‍മൂഴി, നെത്തെല്ലൂര്‍, ചമ്പക്കര, കറുകച്ചാല്‍, തൃക്കൊടിത്താനം, പുഴവാത്, ചങ്ങനാശേരിയില്‍ സമാപിക്കും. 18ന് വാഴപ്പള്ളി, നീലംപേരൂര്‍, കുറിച്ചി, പള്ളം, പനച്ചിക്കാട്, കാടമുറി, പുതുപ്പള്ളി, വെന്നിമല, മാങ്ങാനം, പൊതിയില്‍ ഗുരുകുലത്തില്‍ സമാപിക്കും.

48 സ്ഥലങ്ങളിലായി 70ലധികം സാംസ്‌കാരിക പൈതൃക, മഹദ് വ്യക്തികളുടെ ഭവനങ്ങള്‍ എന്നിവ സന്ദര്‍ശിക്കും. സമാപന സമ്മേളനത്തില്‍ തിരുവിഴ ജയശങ്കര്‍, ആലപ്പി രംഗനാഥ് തുടങ്ങിയവര്‍ പങ്കെടുക്കും. എന്റെ ഭൂമി എന്റെ ഭാഷ എന്റെ സംസ്‌കാരം എന്ന സന്ദേശവുമായി 2016 ജനുവരിയില്‍ നടക്കുന്ന യാത്രക്ക് ജനുവരി 8ന് വൈക്കത്ത് സ്വീകരണം നല്‍കും. ഫെബ്രുവരിയില്‍ ഗോകര്‍ണ്ണത്തുനിന്നും വരുന്ന യാത്രയ്‌ക്ക് 14ന് പൂഞ്ഞാര്‍, പാലാ, കിടങ്ങൂര്‍, ഏറ്റുമാനൂര്‍, വേദഗിരി, കുടമാളൂര്‍, സൂര്യകാലടിമന, നാഗമ്പടം ക്ഷേത്രംവഴി തിരുനക്കരയില്‍ സമാപിക്കും. 15ന് കോടിമത, ചങ്ങനാശേരി വഴി യാത്രതിരിക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്ഥാന്റെ കപ്പല്‍ ഇന്ത്യയുടെ യുദ്ധക്കപ്പലില്‍ ഇടിച്ചു, പാകിസ്ഥാന്റെ നയതന്ത്രപ്രതിനിധിയെ വിളിച്ചുവരുത്തി ഇന്ത്യ

Kerala

മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍ മോഷണംനടത്തിയ പ്രതി പിടിയില്‍

India

ഇന്ത്യയിൽ ഇപ്പോൾ ഉള്ള നിയമങ്ങൾ മതി , യൂണിഫോം സിവിൽ കോഡിന്റെ ആവശ്യമില്ല ; ഞങ്ങൾ ഇത് അംഗീകരിക്കില്ല : അർഷാദ് മദനി

Kerala

ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിനെ സന്ദർശിച്ച് റബർ ബോർഡ് ചെയർമാൻ; സൗഹൃദ സംഭാഷണത്തിന് സാക്ഷിയായി ബിഷപ്പ് ഹൗസ്

India

അമിത അളവിൽ ലോഹമിശ്രിതം ; പാകിസ്ഥാനിൽ നിന്നുള്ള ബ്യൂട്ടി ക്രീമുകൾ നിരോധിച്ച് ഇന്ത്യ

പുതിയ വാര്‍ത്തകള്‍

പിഎഫ് ആനുകൂല്യം കൂടുതൽ പേരിലേക്ക്; ശമ്പളപരിധി ഉയർത്തി കേന്ദ്ര സർക്കാർ, പ്രതിമാസം 15,000 എന്നത് 25,000 ആക്കി

‘യഥാർത്ഥ സിങ്കം’ തുക്കാറാം മുണ്ഡെയുടെ അടുത്ത ലക്ഷ്യം രോഗികളെ കൊള്ള ചെയ്യുന്ന ആശുപത്രികൾ; എംആർപി 11.05 രൂപ, ആശുപത്രി വാങ്ങുന്നത് 325 രൂപ!!

ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പിൽ കള്ളവോട്ടും അട്ടിമറിയും; സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഗിരീഷ് അറസ്റ്റിൽ

ആര്‍ക്കും പ്രത്യേക അധികാരമില്ല; നടന്നിരിക്കുന്നത് വലിയ തട്ടിപ്പ്, പി എസ് സിക്കെതിരേ മുഖ്യമന്ത്രി

തിയേറ്ററിൽ ഡോറിന് പുറത്ത് കുടിവെള്ളം ലഭ്യമായി തുടങ്ങി ; മാറ്റങ്ങൾ വരുന്നതിൽ സന്തോഷം, എപ്പോഴും ജനങ്ങൾക്കൊപ്പമെന്ന് വി വി രാജേഷ്

ആന്റോയുടെ വീട്ടിൽ വൻ മദ്യശേഖരം, പിടിച്ചത് 43 ലിറ്റർ വിദേശ മദ്യം

നടക്കാനിറങ്ങിയ ഹരി ഓടിക്കയറിയത് സ്വര്‍ണ്ണ കൊടുമുടിയില്‍; ഇതുവരെ പങ്കെടുത്തത് 200 ഓളം മത്സരങ്ങളിൽ

ഇതിനും സംഘപരിവാർ ഉത്തരം പറയേണ്ടി വരുമോ ; മൈക്കും , ക്യാമറയും ഉണ്ടെങ്കിൽ പിന്നെ ആരെയും പേടിക്കേണ്ടെന്ന നിലയായിരുന്നു

പുഷ്പക്കണ്ടത്ത് വൈദ്യുതി സബ്സ്റ്റേഷന്‍; കാറ്റാടി സൗരവൈദ്യുതിക്ക് ഇനി പുതിയ വഴിയൊരുങ്ങും

നസ്രാണികൾ സംസ്കാരത്തിനനുസരിച്ച് ജീവിക്കുന്നവരാണ് ; മുസ്ലീങ്ങൾ മതത്തെ പ്രമാണമാക്കി സ്വന്തം കാര്യം നോക്കുന്നു , അതുകൊണ്ട് അവരെ കൂട്ടാൻ തോന്നിയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.