Thursday, April 16, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

അക്ഷയ സെന്ററുകള്‍ അനുവദിച്ചതില്‍ വ്യാപക ക്രമക്കേടെന്ന് പരാതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 13, 2015, 12:32 pm IST
in Malappuram

മലപ്പുറം: ജില്ലയില്‍ അക്ഷയ സെന്ററുകള്‍ അനുവദിച്ചതില്‍ വ്യാപക ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്ന് കേന്ദ്രങ്ങള്‍ക്കായി അപേക്ഷ നല്‍കിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

പുതിയ അക്ഷയ സെന്റുകള്‍ അനുവദിക്കുന്നതിനായി ഈ വര്‍ഷം ജനുവരി ഒന്നിനാണ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വിഭാഗം അപേക്ഷ ക്ഷണിച്ചത്. ധാരാളം സംരംഭകര്‍ അപേക്ഷ സമര്‍പ്പിക്കുകയും ചെയ്തു. ഓണ്‍ലൈന്‍ പരീക്ഷ, അഭിമുഖം, അപേക്ഷകന്റെ വിദ്യാഭ്യാസ യോഗ്യത തുടങ്ങിയ പരിശോധിച്ചാണ് മാര്‍ക്ക് ലിസ്റ്റ് തയ്യാറാക്കുന്നത്. ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ് സെന്ററുകള്‍ അനുവദിക്കുക. ഇന്റര്‍വ്യൂ ബോര്‍ഡിലെ അംഗങ്ങളാണ് ഓരോര്‍ത്തര്‍ക്കും മാര്‍ക്കിടുന്നത്. അക്ഷയ സെക്രട്ടറി, അതാത് ഗ്രാമപഞ്ചായത്തിലെ പ്രസിഡന്റ് തുടങ്ങി അഞ്ച് അംഗങ്ങള്‍ ബോര്‍ഡില്‍ വേണമെന്നാണ് നിയമം.

പക്ഷേ പലസ്ഥലത്തും മൂന്നുപേര്‍ മാത്രമാണ് ഉണ്ടാകാറുള്ളു. പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്കും വിദ്യാഭ്യാസ യോഗ്യതയുമുള്ളവരെ ഒഴിവാക്കി അനഹര്‍ക്ക് സെന്ററുകള്‍ നല്‍കിയെന്നാണ് ഇവരുടെ പരാതി.

കുറുവ ഗ്രാപഞ്ചായത്തിലെ പാങ്ങ് എന്ന സ്ഥലത്ത് അക്ഷയസെന്ററിനായി അപേക്ഷ നല്‍കിയ പി.അബ്ദുള്‍ ഗഫൂറിനെ ഇന്റര്‍വ്യൂ ബോര്‍ഡ് മനപൂര്‍വ്വം തഴയുകയായിരുന്നു. അക്ഷയ സെക്രട്ടറി രാഷ്‌ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി അനര്‍ഹരെ പരിഗണിക്കുകയാണെന്ന് അബ്ദുള്‍ ഗഫൂര്‍ ആരോപിക്കുന്നു. ഇതിനെ തുടര്‍ന്ന് അബ്ദുള്‍ ഗഫൂര്‍ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കി. കലക്ടര്‍ വിളിച്ചുചേര്‍ത്ത ഹിയറിംഗില്‍ അക്ഷയ സെക്രട്ടറിയെ ശാസിക്കുകയും വീണ്ടും ഇന്റര്‍വ്യൂ നടത്താന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ രണ്ടാമത് ഇന്റര്‍വ്യൂവിനെത്തിയ അബ്ദുള്‍ ഗഫൂറിനെ ഇന്റര്‍വ്യൂ ബോര്‍ഡിലെ അംഗങ്ങള്‍ അവഹേളിച്ചു. വീണ്ടും കലക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.

സര്‍ക്കാര്‍ സേവനങ്ങള്‍ അക്ഷയ കേന്ദ്രങ്ങളുമായി ബന്ധിപ്പിച്ചതോടെ ഈ പദ്ധതിയിലേക്ക് തള്ളിക്കയറ്റമാണ്. എല്ലാ മാനദണ്ഡങ്ങളും മറികടന്ന് യോഗ്യതയില്ലാത്തവര്‍ക്ക് സെന്ററുകള്‍ നല്‍കുന്നത് പ്രതിഷേധാര്‍ഹമാണെന്ന് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത പി.അബ്ദുള്‍ ഗഫൂര്‍, പി.പി.അജ്മല്‍, എന്‍.മുനാഫ്, കെ.ഗഫൂര്‍കുട്ടി എന്നിവര്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

റഷ്യൻ പ്രസിഡന്റ് പുടിൻ വീണ്ടും ഇന്ത്യ സന്ദർശിക്കും, ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കും

India

ഇന്ത്യയുടെ ജനാധിപത്യത്തിന് ഒരു ‘പരിവർത്തനാത്മക ചുവടുവയ്‌പ്പ്’;വനിത സംവരണ ബില്ലിനെ പിന്തുണച്ച് മുൻ രാഷ്‌ട്രപതി പ്രതിഭ പാട്ടീൽ

India

അമേരിക്കയെ മറികടന്ന് ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി ചൈന

India

‘സ്ത്രീ ശാക്തീകരണത്തിനായുള്ള ചരിത്രപരമായ ചുവടുവയ്‌പ്പ് ഇന്ന് നടക്കും’: വനിതാ സംവരണ ബില്ലിനെക്കുറിച്ച് പ്രധാനമന്ത്രി മോദി

Kerala

പോപ്പുലര്‍ ഫ്രണ്ടുകാര്‍ വെട്ടിക്കൊന്ന എ. ശ്രീനിവാസന്റെ നാലാം ബലിദാനദിനം ഇന്ന്

പുതിയ വാര്‍ത്തകള്‍

” അവർ ലക്ഷ്യമിട്ടത് 20-25 വയസിന് ഇടയിലുള്ള യുവതികളെ , ദൈവത്തിന് നന്ദി ഞാൻ രക്ഷപ്പെട്ടു”: കൂടുതൽ വെളിപ്പെടുത്തലുകളുമായി ടിസിഎസ് ജീവനക്കാരി

ടൂറിസത്തിന്റെ അനന്ത സാധ്യതയുമായി പാലോട് ടൂറിസം ഹബ് ചുവപ്പുനാടയില്‍

പള്ളി വരാന്തയിൽ ഭ്രൂണം കണ്ടെത്തിയ സംഭവം: തീർത്ഥാടക സംഘത്തിലെ യുവതിയുടെ മൊഴിയിൽ വൈരുധ്യം, അന്വേഷണം പാതിവഴിയിൽ

കണ്ണശയില്‍ ഇത് നീര്‍മാതളം പൂത്തകാലം

ചായയിൽ ലഹരിമരുന്ന് കലർത്തി കുടുംബാം​ഗങ്ങൾക്ക് നൽകാൻ 15 കാരിയോട് ആൺസുഹൃത്ത്; വീട്ടുകാർ മയക്കത്തിലായതോടെ കവർച്ച നടത്തി പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു

വിഴിഞ്ഞത്ത് യുവാവിനെ നടുറോഡിലിട്ട് മർദിച്ച് കൊന്നു; സഹോദരങ്ങൾ പിടിയിൽ

റഷ്യൻ, ഇറാൻ എണ്ണ ഇറക്കുമതി: ഇളവുകൾ ഇനി നീട്ടിനൽകില്ലെന്ന് യുഎസ്

ആഗ്രഹസാഫല്യവും കർമ്മപുരോഗതിയും; നിങ്ങളുടെ ഇന്നത്തെ രാശിഫലം (16 ഏപ്രിൽ 2026)

വനിതാ സംവരണം: ലോക്സഭയിൽ ഇന്നും നാളെയും നിർണായക ചർച്ച, ബിൽ പാസാകുന്നതോടെ കേരളത്തിന്റെ രാഷ്‌ട്രീയ ഭൂപടം അടിമുടി മാറും

സര്‍പ്പാരാധനയുടെ പ്രാധാന്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.