Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

മെഡിക്കല്‍ കോളേജിന് സമീപം സംഘര്‍ഷം: ഇന്ന് ആര്‍പ്പൂക്കരയില്‍ ഹര്‍ത്താല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 10, 2015, 10:26 pm IST
inKottayam

കോട്ടയം: മെഡിക്കല്‍ കോളേജിന് സമീപം പഞ്ചായത്ത് വക സ്ഥലത്ത് അനധികൃതമായി പ്രവര്‍ത്തിക്കുന്ന പെട്ടിക്കട പൊളിച്ചു നീക്കുന്നത് സംബന്ധിച്ച് സംഘര്‍ഷം. സംഭവത്തില്‍ പരിക്കേറ്റ ആര്‍പ്പുക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആനന്ദ് പഞ്ഞിക്കാരന്‍ അടക്കം ഒമ്പത് പേരെ മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. മെഡിക്കല്‍ കോളജ് ബസ് സ്്റ്റാന്‍ഡിനും ടാക്‌സി സ്റ്റാന്‍ഡിനും പരിസരത്ത് പ്രവര്‍ത്തിക്കുന്ന പെട്ടിക്കടകള്‍ കഴിഞ്ഞ വര്‍ഷം ആര്‍പ്പുക്കര പഞ്ചായത്ത് അധികൃതര്‍ പൊളിച്ചുനീക്കിയിരുന്നു.എന്നാല്‍ ഹൈക്കോടതിയില്‍ നിന്നും സ്‌റ്റേ ഉത്തരവ് സാമ്പദിച്ചിരുന്ന കടകള്‍ പൊളിച്ചു നീക്കിയിരുന്നില്ല. പൊളിച്ചുനീക്കപ്പെട്ട കടയുടെ ഉടമയായ ഇല്ലിക്കല്‍ ചിറ്റടിയില്‍ അബൂബക്കര്‍ പിന്നിട് ഹൈക്കോടതിയില്‍ നിന്നും അനൂകൂല വിധി നേടി് അടുത്തിടെ പഴയ സ്ഥലത്ത് ശീതളപാനീയ കട ആരംഭിച്ചു. ആനന്ദ് പഞ്ഞിക്കാരനും പഞ്ചായത്ത് സെക്രട്ടറിയും ഇതിനെ ചോദ്യം ചെയ്തത് സംഘര്‍ഷത്തില്‍ കലാശിച്ചു. ഇന്നലെ രാവിലെയാണ് സംഭവങ്ങള്‍ക്ക് തുടക്കം. കട നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റ് നേരിട്ടെത്തിയപ്പോള്‍ നിലവിലുള്ള സ്ഥിതി മുന്നാം ആഴ്്ചത്തേക്ക് തുടരാനുള്ള ഹൈക്കോടതി ഉത്തരവിന്റെ പകര്‍പ്പ് കടയുടമ അബുബക്കര്‍ പ്രസിഡന്റിനെ കാണിച്ചു. എന്നാല്‍ ഇതു മാനിക്കാതെ പ്രസിഡന്റിന്റെ നേതൃത്വത്തില്‍ കടപൊളിക്കാന്‍ തുടങ്ങിയതാണ് സംഭവങ്ങള്‍ക്ക് കാരണമെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. സംഘര്‍ഷത്തില്‍ അബുബക്കറിനും ഭാര്യ ഐഷ(61)യ്‌ക്കും പരിക്കേറ്റു. ഉച്ചയോടെ പ്രസിഡന്റിന്റെ നേതൃത്വത്തില്‍ യുഡിഎഫ് മെമ്പര്‍മാര്‍ അനധികൃത കട പൊളിച്ചുനീക്കണമെന്ന് ആവശ്യപ്പെട്ട് ബസ് സ്റ്റാന്‍ഡില്‍ ഉപരോധം സൃഷ്ടിച്ചു.തുടര്‍ന്ന് വൈകുന്നേരം മൂന്നോടെ യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരെത്തി കടപൂര്‍ണ്ണമായും തല്ലിപൊളിച്ചു.തുടര്‍ന്നുണ്ടായ കല്ലേറിലും സോഡാക്കുപ്പിയേറിലും പ്രസിഡന്റ് ആനന്ദ് പഞ്ഞിക്കാരന്‍,പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീനാ രാജേന്ദ്രന്‍ (45),അബുബക്കറിന്റെ മക്കളായ ആസാദ്(40),ഷാജി(35),എന്നിവര്‍ക്കുംആര്‍പ്പുക്കര സ്വദേശികളായ അനൂപ്(25)കൊച്ചുമോന്‍(35)തുടങ്ങിയവര്‍ക്കും പരിക്കറ്റ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

പഞ്ചായത്ത് പ്രസിഡന്റിനേയും വൈസ് പ്രസിഡന്റിനേയും നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് ഇന്ന് ആര്‍പ്പുക്കര പഞ്ചായത്തില്‍ രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെ ഹര്‍ത്താല്‍ നടത്തുമെന്ന് യുഡിഎഫ് മണ്ഡലം നേതാക്കള്‍ അറിയിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബാര്‍ പരീക്ഷ പാസാകാതെ 1,157 അഭിഭാഷകര്‍ പ്രാക്ടീസ് ചെയ്യുന്നു, തുടര്‍നടപടിക്കു നിര്‍ദേശിച്ച് ഹൈക്കോടതി

Kerala

കെഎസ്ആര്‍ടിസി ബസില്‍ യുവതിക്കുനേരെ ലൈംഗികാതിക്രമം: പ്രതി പിടിയില്‍

തെലുങ്കാന കോണ്‍ഗ്രസ് പാര്‍ട്ടി നേതാവും കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേരയുടെ ഭാര്യയുമായ കോട്ട നീലിമ രാഹുല്‍ ഗാന്ധിയ്ക്കൊപ്പം (ഇടത്ത്) കോട്ട നീലിമ (വലത്ത്)
India

പവന്‍ ഖേരയുടെ ഭാര്യ നീലിമ കോട്ട മോദി സര്‍ക്കാരിനെ വീഴ്‌ത്താന്‍ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് യുഎസ് സഹായം ഒപ്പിച്ചുകൊടുക്കുന്നതായി വിമര്‍ശനം

Kerala

തിരുവോണത്തോണി മുങ്ങിയ സംഭവം ഗുരുതരമായ അനാസ്ഥ: ഉന്നതര്‍ മറുപടി പറയണമെന്ന് ശശികല ടീച്ചര്‍

Kerala

മുല്ലപെരിയാര്‍ കേസില്‍ അഡ്വ റോയ് എബ്രഹാമിനെ സ്‌പെഷ്യല്‍ കൗണ്‍സിലായി നിയമിച്ച് കേരളം

പുതിയ വാര്‍ത്തകള്‍

കണ്ടാൽ ഓക്കാനം വരും ; പുരുഷന്മാർക്ക് മാറും വയറും വളരുന്നത് വൈകൃതമാണ് ; പുലിക്കളി കലാകാരന്മാരെ അധിക്ഷേപിച്ച് നടൻ വി കെ ശ്രീരാമൻ

ശബരിമല നിവേദ്യങ്ങളുടെ പരിശോധനയ്‌ക്കായി പമ്പയില്‍ സമ്പൂര്‍ണ്ണ ലാബ് സ്ഥാപിക്കണമെന്ന് ഹൈക്കോടതി

കരിപ്പൂരില്‍ നിന്ന് ദുബായിലേക്കുളള വിമാനം റദ്ദാക്കി, പ്രതിഷേധിച്ച് യാത്രക്കാര്‍

‘ നക്‌സലൈറ്റ് ആക്രമണങ്ങളിൽ ഭർത്താക്കന്മാരെ നഷ്ടപ്പെട്ട എന്നെപ്പോലെ നിരവധി പേർ ഇവിടെയുണ്ട് ‘ ; പി ചിദംബരത്തിനെതിരെ സൈനികന്റെ ഭാര്യ

വീണ വിജയന്‍ ദുബായിലേക്ക് 85 ലക്ഷം രൂപ അയച്ചു,ഡയറിയില്‍ ഉണ്ടായിരുന്നത് 20 കോടിയുടെ ഇടപാട്, നടന്നത് ഹവാല ഇടപാടെന്ന് ഇ ഡി

ഓണക്കാലത്ത് കൂടുതല്‍ സര്‍വീസുകളുമായി കെ എസ് ആര്‍ ടി സി

ഭാരതാംബയുടെ ചിത്രം പ്രദർശിപ്പിക്കാനോ, വന്ദേമാതരം ആലപിക്കാനോ അനുവദിക്കില്ല : തിരുവനന്തപുരം എഞ്ചിനിയറിങ് കോളേജിൽ സംഘർഷമുണ്ടാക്കാൻ ശ്രമിച്ച് എസ് എഫ് ഐ

എച്ച് എ എല്‍ വികസിപ്പിക്കുന്ന തദ്ദേശീയമായ 4.5 തലമുറയില്‍പ്പെടുന്ന തേജസ് എംകെ2വില്‍ ഉപയോഗിക്കുന്നത് ഇന്ത്യയില്‍ തന്നെ വികസിപ്പിച്ച് നിര്‍മ്മിച്ച ആധുനിക ഇലക്ട്രോണിക് സംവിധാനങ്ങള്‍

തേജസ് യുദ്ധവിമാനത്തിന്റെ പ്രധാന ഇലക്ട്രോണിക് ഭാഗങ്ങള്‍ ഇന്ത്യയില്‍ നിര്‍മ്മിച്ച് എച്ച് എഎല്‍; വിദേശക്കമ്പനികളെ ഒഴിവാക്കി എച്ച് എഎല്‍ കുതിപ്പ്

‘ഹിറ്റ്ലര്‍ മാറി മുസോളിനി വന്ന അവസ്ഥയിലാണ് കേരളം’: പി.കെ. കൃഷ്ണദാസ്

പ്രധാനമന്ത്രിക്കെതിരായ അധിക്ഷേപം, ഡിജിപിയെ കണ്ട് ബിജെപി പ്രതിനിധി സംഘം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.