Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

എരുമേലിയില്‍ രണ്ട് സ്ഥിരം സര്‍വ്വീസുകള്‍ പിന്‍വലിച്ച് പമ്പാ സര്‍വ്വീസ് നടത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 9, 2015, 10:50 pm IST
in Kottayam

എരുമേലി: പമ്പാ സര്‍വ്വീസിനായി അനുവദിച്ച ബസുകള്‍ പിന്‍വലിച്ച കെഎസ്ആര്‍ടിസി അധികൃതര്‍ എരുമേലി സെന്ററിലെ രണ്ട് സ്ഥിരം സര്‍വ്വീസ് ബസുകള്‍ പിന്‍വലിച്ച് പമ്പാ സര്‍വ്വീസ് നടത്തി.

കഴിഞ്ഞ ദിവസമാണ് സംഭവം. ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് എരുമേലിയില്‍ നിന്നും പമ്പാ സര്‍വ്വീസ് നടത്തുന്നതിനായി കെഎസ്ആര്‍ടിസി 10 ബസുകളാണ് തുടക്കത്തില്‍ നല്‍കിയിരുന്നത്. എന്നാല്‍ തീര്‍ത്ഥാടകരുടെ തിരക്ക് കുറവാണെന്ന് ചൂണ്ടിക്കാട്ടി അധികൃതര്‍ മൂന്നു ബസുകളും മൈതാനത്തെ ഡ്യൂട്ടിക്കാരനെയും പിന്‍വലിക്കുകയായിരുന്നു. ഇക്കാര്യം ജന്മഭൂമിയാണ് ആദ്യം പുറത്തുകൊണ്ടുവന്നത്.

ഇതേ തുടര്‍ന്ന് കഴിഞ്ഞ ദിവസം ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ദേവസ്വം ഹാളില്‍ നടന്ന യോഗത്തില്‍ പ്രതിഷേധം ഉണ്ടായതിനെതുടര്‍ന്ന് കെഎസ്ആര്‍ടിസി പിന്‍വലിച്ച മൂന്നു ബസുകളും തിരികെ കൊണ്ടുവരുമെന്ന് അധികൃതര്‍ അറിയിച്ചിരുന്നു.

കഴിഞ്ഞ രണ്ടു ദിവസമായി എരുമേലിയിലെ സ്ഥിരം യാത്രാ ബസുകള്‍ പിന്‍വലിച്ച് പമ്പാ സര്‍വ്വീസ് നടത്തുകയാണ് എരുമേലിയിലെ ഉദ്യോഗസ്ഥര്‍.

ആലപ്പുഴ-ചങ്ങനാശ്ശേരി, എരുമേലി-കുറുമ്പന്‍കുഴി എന്നീ രണ്ട് സര്‍വ്വീസുകളാണ് പമ്പാ സര്‍വ്വീസിനായി തന്ത്രപരമായി അധികൃതര്‍ പിന്‍വലിച്ചത്. യാതൊരുവിധ മുന്നറിയിപ്പില്ലാതെ സര്‍വ്വീസ് ബസുകള്‍ പിന്‍വലിച്ചതോടെ യാത്രക്കാര്‍ ദുരിതത്തിലായി. ലോക്കല്‍ സര്‍വ്വീസിനെക്കാള്‍ ലാഭം പമ്പാ സര്‍വ്വീസാണെന്ന അധികൃതരുടെ വാദത്തിനെതിരെ ജനകീയ പ്രതിഷേധം ശക്തമായി.

എരുമേലിയില്‍ കെഎസ്ആര്‍ടിസി ഓപ്പറേറ്റിംഗ് സെന്റര്‍ തുടങ്ങിയ നാള്‍ മുതല്‍ സര്‍വ്വീസ് ആരംഭിച്ച കുറുമ്പന്‍മൂഴി-ചങ്ങനാശ്ശേരി സര്‍വ്വീസുകള്‍ പിന്‍വലിച്ചതിനു പിന്നില്‍ സ്വകാര്യ ബസ് ലോബിയെ സഹായിക്കാനാണെന്ന ആരോപണവും ശക്തമായി. പിന്‍വലിച്ച മൂന്ന് ബസുകളില്‍ രണ്ടെണ്ണം ഉടനെ തിരികെ ലഭിക്കുമെന്നും അധികൃതര്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ധര്‍മം: രാമായണത്തിന്റെ ശാശ്വത സന്ദേശം

India

ചെറുകിട കയറ്റുമതിക്കാര്‍ക്ക് ആശ്വാസം; വിദേശ വ്യാപാര നയത്തില്‍ നിര്‍ണ്ണായക ഇളവുകളുമായി കേന്ദ്രസര്‍ക്കാര്‍

Kerala

ശബരിമല സ്വർണ്ണക്കൊള്ള: ദേവസ്വം മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത് എസ്‌ഐടിയുടെ കസ്റ്റഡിയിൽ

Samskriti

ചിത്രരാമായണം: ലക്ഷ്മണ സാന്ത്വനം

Samskriti

നമാമി രാമം-6: അചഞ്ചലഭക്തി, ആത്മഹര്‍ഷം

പുതിയ വാര്‍ത്തകള്‍

കോണ്‍ഗ്രസ് ഭരണത്തിലെ ചോദ്യപേപ്പര്‍ ചോര്‍ച്ചകള്‍; അതിന്റെ പേരില്‍ ഒരിടത്തും അക്രമ സമരങ്ങളും നടന്നില്ല. പാര്‍ലമെന്റ് സ്തംഭിപ്പിച്ചിട്ടില്ല

യുവാക്കളെ വഴിതെറ്റിക്കാനുള്ള ശ്രമങ്ങള്‍ നിര്‍ഭാഗ്യകരം: രാജ്നാഥ് സിങ്

താടകാവധം: കരുണയ്‌ക്കും കര്‍ത്തവ്യത്തിനും ഇടയില്‍

പാറ്റാ സമരത്തിലെ ആക്രമണം: ദൽഹി പോലീസ് വെളിപ്പെടുത്തുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

മഴ, മണ്ണിടിച്ചിൽ; കേദാർനാഥ് തീർത്ഥാടനം തൽക്കാലത്തേക്ക് നിർത്തി

ജന്തർ മന്തർ പ്രതിഷേധത്തെ തുടർന്ന് ദൽഹിയിൽ കനത്ത ജാഗ്രതാ നിർദ്ദേശം : 16 മെട്രോ സ്റ്റേഷനുകൾ അടച്ചു

റെയില്‍വേ: ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലാക്കാന്‍ സര്‍ക്കാരിന്റെ പിന്തുണ വേണം – അശ്വിനി വൈഷ്ണവ്

ശത്രു അന്തര്‍വാഹിനികളുടെ ഘാതകന്‍ നാവികസേനയുടെ ഭാഗമായി; ഐഎന്‍എസ് മാല്‍വന്‍ കമ്മീഷന്‍ ചെയ്തു;

രാമായണ അറിവുകള്‍: മഹാഭാരതത്തിലെ രാമായണ കഥ

റെയില്‍വെ വൈദ്യുതീകരണം; ഭാരതം രണ്ടാമതെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.