Tuesday, May 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

രണ്ടു പേരുടെ ജീവന്‍ രക്ഷിക്കാന്‍ സ്വകാര്യ ബസുകള്‍ കാരുണ്യയാത്ര തുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 9, 2015, 10:48 pm IST
in Kottayam

മുണ്ടക്കയം: രണ്ടു ജീവന്‍ രക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മുണ്ടക്കയത്തു നിന്നും സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസ്സുകളായ ബര്‍സഅത്തും ഷൈബുവും ഇക്കുറി യാത്ര ആരംഭിച്ചിരിക്കുന്നത്. മുണ്ടക്കയത്തിനടുത്ത് കോരുത്തോട് പഞ്ചായത്തില്‍ പുഞ്ചവയല്‍ മൂന്നോലി പീടിയേക്കല്‍ രാജീവിന്റേയും (30)അയല്‍വാസി ബിന്ദുജമോള്‍(13)എന്നിവരുടെ ചികില്‍ സഹായം സ്വരൂപിക്കലാണ് ഈ സ്വകാര്യ ബസുകള്‍ ലക്ഷ്യമിടുന്നത്. കൂലിപ്പണിക്കാരനായ രവിയുടെയും പങ്കജത്തിന്റെയും മൂത്തമകനായ രാജീവ് കഴിഞ്ഞ എട്ടു വര്‍ഷമായി ഹൈപ്പോ പ്ലാസ്റ്റിക് അനീമിയ എന്ന രോഗത്തിന്റെ പിടിയിലാണ്. മുണ്ടക്കയം സര്‍ക്കാര്‍ ആശുപത്രിയില്‍ തുടങ്ങിയ ചികില്‍സ ഇന്നിപ്പോള്‍ കൊച്ചിയിലെ സ്വകാര്യാശുപത്രി വരെയെത്തി നില്‍ക്കുകയാണ്.എട്ടു വര്‍ഷമായി ചികില്‍ സകള്‍ പലതു നടത്തിയിട്ടും പ്രയോജനമുണ്ടായിട്ടില്ല. ചികില്‍സയുടെ ഭാഗമായി രക്തം പല തവണ ശരീരത്തില്‍ കയറ്റിയെങ്കിലും രോഗത്തിനു മാറ്റമുണ്ടായില്ല. ഒടുവില്‍ മജ്ജ മാറ്റി വക്കലല്ലാതെ മറ്റു മാര്‍ഗ്ഗങ്ങളൊന്നുമില്ലെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദേശം. ഇതിനായി സഹോദരി രമ്യയുടെ മജ്ജ നല്‍കാനും തയ്യാറായിട്ടുണ്ട്.അതിന്റെ ഭാഗമായി പരിശോധനറിപ്പോര്‍ ട്ടിനായി കാത്തിരിക്കുകയാണ്. എന്നാല്‍ റിപ്പോര്‍ട്ട് അനുകൂലമായി വന്നാലും ഇതിനാവശ്യമായ ഇരുപതു ലക്ഷം രൂപ എന്നതാണ് പ്രതിസന്ധിയിലാഴ്‌ത്തിയിരിക്കുന്നത്. കൂലിവേലക്കാരനായ രവിക്കു ലഭിക്കുന്ന വരുമാനം വീട്ടു ചിലവിനു പോലും തികയില്ല. മാസത്തില്‍ രണ്ടു തവണ ആശുപത്രിയില്‍ ചികില്‍സക്കു പോവേണ്ടിയിരിക്കുന്നത്. ഒരു തവണ ആശുപത്രിയില്‍ പോവുന്നതിനു ഇരുപതിനായിരത്തോളം രൂപ വേണ്ടി വരുന്നു. ഇത് മറ്റുളളവരുടെ സഹായത്തിലാണ് നടത്തുന്നത്.

മൂന്നോലി ഭാഗത്ത് പാറത്താനം വീട്ടില്‍ ബിജുവിന്റെ മകള്‍ ബിന്ദുജമോള്‍ നട്ടെല്ലില്‍ തൊറാസിക് കൈഫോസ് കോളിയോസിസ് എന്ന രോഗത്തിന്റെ പിടിയിലാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലാണ്. തുടര്‍ ചികില്‍സക്കായി അഞ്ചു ലക്ഷത്തോളം രൂപ ചിലവഴിക്കേണ്ടിയിരിക്കുന്നു. രോഗി കൂടിയായ പിതാവു ബിജുവിനും ഈ തുക താങ്ങാവുന്നതിനും അപ്പുറമാണ്

ഈ രണ്ടുപേരുടെയും ജീവന്‍ രക്ഷിക്കുകയെന്ന ദൗത്യമേറ്റെടുത്താണ് ബസ്സുകളില്‍ പ്രത്യേക കാരുണ്യ ബക്കറ്റ് സ്ഥാപിച്ച്. യാത്രക്കാരുടെ കാരുണ്യത്തിനായി യാത്ര തുടങ്ങിയിരിക്കുന്നത്. മുമ്പ് കുഴിമാവു സ്‌കൂളിലെ നാലാംക്ലാസ് വിദ്യാര്‍ഥി ക്ക് ചികില്‍സ സഹായത്തിനായി ഇത്തരം പെട്ടി സ്ഥാപി ക്കുകയും കൂടാതെ ഒരു ദിവസത്തെ ബസ്സിന്റെ വരുമാനം മുഴുവനായി രോഗിക്കു നല്‍കുകയും ചെയ്തിരുന്നു. ഇക്കുറി കോരുത്തോട് ഗ്രാമപഞ്ചായത്ത് മുണ്ടക്കയം പ്രസ്‌ക്ലബ്ബ് എന്നിവയുടെ സഹകരണത്തോടെയാണ് പണം സ്വരൂപിക്കല്‍ നടത്തുന്നത്. ഇതിന്റെ ഭാഗമായി ഉദ്ഘാടനം പ്രസ്‌ക്ലബ്ബ് ഹാളില്‍ നടന്നു. ബസ്പ്രതിനിധി അലി പ്രസ് ക്ലബ്ബ് ഭാരവാഹികളായ നൗഷാദ് വെംബ്ലി, ആര്‍.രഞ്ജിത്, ടി.എസ്.അന്‍സര്‍ എന്നിവര്‍ ഹന്ന സലീമില്‍ നിന്നും പണം ഏറ്റുവാങ്ങി.

കരുണ വറ്റാത്തവരുടെ കരുണതേടിയുളള ഈയാത്ര സഫലമാകുമെന്ന പ്രതീക്ഷിലാണ് യാത്രക്കാരും സംഘാടകരും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെഎസ്ആര്‍ടിസി മിന്നല്‍ ബസില്‍ യുവതിയെ കയറിപ്പിടിച്ച ഷെബീര്‍ അറസ്റ്റില്‍

Kerala

തമിഴ്‌നാട് ഗൂഡല്ലൂരില്‍ കാട്ടാന ആക്രമണത്തില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ചു

Kerala

കേരള സര്‍വകലാശാല യൂണിയന്‍:എസ്എഫ്‌ഐയുടെ പ്രതിഷേധത്തില്‍ 3 ജില്ലകളില്‍ കേസ്

Spiritual

എന്താണ് വിഗ്രഹചൈതന്യം?

Kerala

ഹിന്ദുക്കൾ ഏതറ്റം വരേയും കൂടെ നില്‍ക്കും ; പക്ഷെ പറ്റിക്കപ്പെട്ടെന്ന് തോന്നിയാല്‍ അതുപോലെ താഴെയിടും ; സഭാനേതൃത്വം മനസിലാക്കേണ്ടതും അതാണ്

പുതിയ വാര്‍ത്തകള്‍

സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചേക്കും, ഡി കെ ശിവകുമാറിനായി ഒഴിഞ്ഞ് നല്‍കണമെന്ന് ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടെന്ന് സൂചന

മഹാവിഷ്ണുവിന്റെ പത്താമത്തെ അവതാരമായ കല്‍ക്കി അവതരിച്ചോ?. ഈ കലിയുഗത്തില്‍ തിന്മയ്‌ക്ക് അന്ത്യം വരുത്താന്‍ കല്‍ക്കി എത്തുമോ?

മുസ്ലീങ്ങളെ പ്രീണിപ്പിക്കാൻ പേരിനൊപ്പം മുഹമ്മദ് ചേർത്ത ദീപക് ; ബജ്രംഗ്ദളുമായി ഏറ്റുമുട്ടിയപ്പോൾ കാണാൻ ബ്രിട്ടാസുമെത്തി ; ഇന്ന് ഒപ്പം നിൽക്കാൻ ആരുമില്ല

മൂവാറ്റുപുഴയില്‍ വയോധികയുടെ വായില്‍ തുണി തിരുകി സ്വര്‍ണാഭരണങ്ങള്‍ പിടിച്ചു പറിച്ച പ്രതികള്‍ പിടിയില്‍

ഇനി ഷിര്‍ദ്ദി ആത്മീയതയുടെ മാത്രം കേന്ദ്രമല്ല, പ്രതിരോധത്തിന്റെ കൂടി കേന്ദ്രം, ഷിര്‍ദ്ദിയില്‍ ഉയരുന്നത് വന്‍ പ്രതിരോധ നിര്‍മ്മാണ സമുച്ചയം

ഭാരതം സനാതന രാഷ്‌ട്രം, ഭാരതത്തിന്റെ ദേശീയത ഋഷിപാരമ്പര്യത്തില്‍ നിന്നും രൂപപ്പെട്ടത്: അരുണ്‍കുമാര്‍

നവകേരളാ യാത്രയ്‌ക്കിടെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മര്‍ദ്ദനം: ജാമ്യാപേക്ഷയുമായി പിണറായിയുടെ 3 സുരക്ഷാസേനാംഗങ്ങള്‍ കൂടി

കേരളത്തിൽ തീർന്നപ്പോൾ കർണാടകയിൽ തുടങ്ങി ; മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കില്ലെന്ന് സിദ്ധരാമയ്യ ; ഹിജാബ് വിലക്ക് നീക്കിയത് മുസ്ലീങ്ങളെ ഒപ്പം നിർത്താൻ

എസ് പി ഓഫീസിലേക്ക് എസ്എഫ്‌ഐയുടെ പ്രതിഷേധത്തില്‍ അക്രമം: നൂറോളം പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും എതിരെ കേസ്

നടക്കുന്നത് എസ്എഫ്‌ഐയുടെ ‘എക്‌സര്‍സൈസ് ‘, പ്രതിഷേധങ്ങളെ പരിഹസിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല,സംയമനം പാലിക്കണമെന്ന് പൊലീസിന് നിര്‍ദേശം നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.