Tuesday, May 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

മാധ്യമ മഹോത്സവം 11 മുതല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 9, 2015, 10:45 pm IST
in Kottayam

കോട്ടയം: ചങ്ങനാശേരി സെന്റ്‌ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷന്‍സിന്റെ നേതൃത്വത്തില്‍ 11,12,13 തീയതികളില്‍ മെലാഞ്ച് മാധ്യമ മഹോത്സവം സംഘടിപ്പിക്കും. മാധ്യമ മഹോത്സവം 11ന് രാവിലെ 10ന് മീഡിയാ വില്ലേജ് ഓഡിറ്റോറിയത്തില്‍ ചലച്ചിത്രതാരം സുദേവ് നായര്‍ ഉദ്ഘാടനം ചെയ്യും. പ്രിന്‍സിപ്പല്‍ പ്രൊഫ. ചന്ദ്രമോഹനന്‍ നായര്‍ അദ്ധ്യക്ഷത വഹിക്കും. ചലച്ചിത്രതാരം ജൂവല്‍ മേരി പ്രദര്‍ശന വിപണനമേള ഉദ്ഘാടനം ചെയ്യും. വികാരി ജനറാള്‍ മോണ്‍.ഡോ.ജോസഫ് മുണ്ടകത്തില്‍ ഇന്റര്‍ കോളേജിയേറ്റ് മാധ്യമ മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്യും. വിവിധ പരിപാടികളില്‍ ചലച്ചിത്രതാരം വിനയ്‌ഫോര്‍ട്ട്, സംവിധായകന്‍ കമാല്‍, ഛായാഗ്രാഹകന്‍ നീല്‍ ഡിക്കൂഞ്ഞ, സാമൂഹ്യ പ്രവര്‍ത്തക കാഞ്ചനമാല, സംവിധായകന്‍ മല്ലു അല്ലു(ജിസ് ജോയി)എന്നിവര്‍ പങ്കെടുക്കും.

12ന് കൊച്ചുകുട്ടികള്‍ മുതല്‍ ഹയര്‍സെക്കന്‍ഡറി വരെയുളളവര്‍ക്ക് വേണ്ടി നടത്തുന്ന മാധ്യമ മത്സരങ്ങള്‍ വികാരി ജനറാള്‍ മോണ്‍.ജയിംസ് പാലയ്‌ക്കല്‍ ഉദ്ഘാടനം ചെയ്യും. ഉച്ചകഴിഞ്ഞ് 3ന് നടക്കുന്ന സമ്മേളനം മന്ത്രി കെ.സി.ജോസഫ് ഉദ്ഘാടനം ചെയ്യും. ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം അദ്ധ്യക്ഷത വഹിക്കും. ജില്ലാ കളക്ടര്‍ യു.വി.ജോസ് മുഖ്യപ്രഭാഷണം നടത്തും. പ്രദര്‍ശന വിപണനമേള, ഇന്റര്‍ കൊളേജിയേറ്റ്-ഇന്റര്‍ സ്‌കൂള്‍ മത്സരങ്ങള്‍, ഫിലിം ഫെസ്റ്റിവല്‍, സാംസ്‌കാരിക പരിപാടികള്‍, ലൈവ് ഷോകള്‍, മ്യൂസിക് ബാന്‍ഡ്, തുടങ്ങി നിരവധി നൂതനമായ പരിപാടികള്‍ മാധ്യമ മഹോത്സവത്തിലുണ്ടാകും. 13ന് രാവിലെ സംഘടിപ്പിക്കുന്ന ബാറ്റിന്‍ ഓഫ് ബാന്‍ഡ്‌സില്‍ കേരളത്തിലെ പ്രൊഫഷണല്‍ ടീമുകള്‍ പങ്കെടുക്കും. റേഡിയോ മ്യൂസിക് ധമാക്ക ഗ്രാന്റ് ഫിനാലെ ഉച്ചകഴിഞ്ഞ് 3ന് സാമൂഹ്യ പ്രവര്‍ത്തക കാഞ്ചനമാല ഉദ്ഘാടനം ചെയ്യും. ചലച്ചിത്രമേളയില്‍ ദേശീയ-അന്തര്‍ദേശീയ ഹ്രസ്വചിത്രങ്ങള്‍, ആനിമേഷന്‍ ചിത്രങ്ങള്‍, എസ്‌ജെസിസി വിദ്യാര്‍ത്ഥികളുടെ ചിത്രങ്ങള്‍ എന്നിവയും സ്‌ക്രീനിംഗ് നടത്തും. പൊതുജനങ്ങള്‍ക്കായി ക്ലാസിക് ചലച്ചിത്രങ്ങളുടെ പ്രദര്‍ശനവും സംഘടിപ്പിക്കുന്നുണ്ട്. ഡോ.ജോസഫ് പാറയ്‌ക്കല്‍, പ്രൊഫ.ചന്ദ്രമോഹനന്‍ നായര്‍, രഞ്ജു എ.സി, അഞ്ജു ആന്‍ ജോണ്‍, നബീല്‍.എ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെഎസ്ആര്‍ടിസി മിന്നല്‍ ബസില്‍ യുവതിയെ കയറിപ്പിടിച്ച ഷെബീര്‍ അറസ്റ്റില്‍

Kerala

തമിഴ്‌നാട് ഗൂഡല്ലൂരില്‍ കാട്ടാന ആക്രമണത്തില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ചു

Kerala

കേരള സര്‍വകലാശാല യൂണിയന്‍:എസ്എഫ്‌ഐയുടെ പ്രതിഷേധത്തില്‍ 3 ജില്ലകളില്‍ കേസ്

Spiritual

എന്താണ് വിഗ്രഹചൈതന്യം?

Kerala

ഹിന്ദുക്കൾ ഏതറ്റം വരേയും കൂടെ നില്‍ക്കും ; പക്ഷെ പറ്റിക്കപ്പെട്ടെന്ന് തോന്നിയാല്‍ അതുപോലെ താഴെയിടും ; സഭാനേതൃത്വം മനസിലാക്കേണ്ടതും അതാണ്

പുതിയ വാര്‍ത്തകള്‍

സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചേക്കും, ഡി കെ ശിവകുമാറിനായി ഒഴിഞ്ഞ് നല്‍കണമെന്ന് ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടെന്ന് സൂചന

മഹാവിഷ്ണുവിന്റെ പത്താമത്തെ അവതാരമായ കല്‍ക്കി അവതരിച്ചോ?. ഈ കലിയുഗത്തില്‍ തിന്മയ്‌ക്ക് അന്ത്യം വരുത്താന്‍ കല്‍ക്കി എത്തുമോ?

മുസ്ലീങ്ങളെ പ്രീണിപ്പിക്കാൻ പേരിനൊപ്പം മുഹമ്മദ് ചേർത്ത ദീപക് ; ബജ്രംഗ്ദളുമായി ഏറ്റുമുട്ടിയപ്പോൾ കാണാൻ ബ്രിട്ടാസുമെത്തി ; ഇന്ന് ഒപ്പം നിൽക്കാൻ ആരുമില്ല

മൂവാറ്റുപുഴയില്‍ വയോധികയുടെ വായില്‍ തുണി തിരുകി സ്വര്‍ണാഭരണങ്ങള്‍ പിടിച്ചു പറിച്ച പ്രതികള്‍ പിടിയില്‍

ഇനി ഷിര്‍ദ്ദി ആത്മീയതയുടെ മാത്രം കേന്ദ്രമല്ല, പ്രതിരോധത്തിന്റെ കൂടി കേന്ദ്രം, ഷിര്‍ദ്ദിയില്‍ ഉയരുന്നത് വന്‍ പ്രതിരോധ നിര്‍മ്മാണ സമുച്ചയം

ഭാരതം സനാതന രാഷ്‌ട്രം, ഭാരതത്തിന്റെ ദേശീയത ഋഷിപാരമ്പര്യത്തില്‍ നിന്നും രൂപപ്പെട്ടത്: അരുണ്‍കുമാര്‍

നവകേരളാ യാത്രയ്‌ക്കിടെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മര്‍ദ്ദനം: ജാമ്യാപേക്ഷയുമായി പിണറായിയുടെ 3 സുരക്ഷാസേനാംഗങ്ങള്‍ കൂടി

കേരളത്തിൽ തീർന്നപ്പോൾ കർണാടകയിൽ തുടങ്ങി ; മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കില്ലെന്ന് സിദ്ധരാമയ്യ ; ഹിജാബ് വിലക്ക് നീക്കിയത് മുസ്ലീങ്ങളെ ഒപ്പം നിർത്താൻ

എസ് പി ഓഫീസിലേക്ക് എസ്എഫ്‌ഐയുടെ പ്രതിഷേധത്തില്‍ അക്രമം: നൂറോളം പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും എതിരെ കേസ്

നടക്കുന്നത് എസ്എഫ്‌ഐയുടെ ‘എക്‌സര്‍സൈസ് ‘, പ്രതിഷേധങ്ങളെ പരിഹസിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല,സംയമനം പാലിക്കണമെന്ന് പൊലീസിന് നിര്‍ദേശം നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.