Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

മിഷന്‍ നേതാജിയില്‍ കൊല്ലത്തിന്റെ പങ്ക് വിവരിച്ച് ശ്രീജിത് പണിക്കര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 9, 2015, 10:49 am IST
in Kollam

കൊല്ലം: കൊല്ലം സ്വദേശിയായ ഐഎന്‍എ ഭടന്റെ പുസ്തകമാണ് മിഷന്‍ നേതാജി ദൗത്യത്തിലേക്ക് തന്നെ എത്തിച്ചതെന്ന് പന്തളം സ്വദേശി ശ്രീജിത് പണിക്കര്‍. നേതാജിയുടെ ആരാധകനായ എന്‍.പി.നായര്‍ എഴുതിയ ആ പുസ്തകത്തിന്റെ പേര് അന്വര്‍ത്ഥമാണ്. നേതാജി എവിടെ. ആ ചോദ്യം ആയിരം തവണ മനസില്‍ കൗമാരകാലത്ത് ചോദിച്ചിട്ടുണ്ട്. ഉത്തരം മാത്രം ലഭിച്ചില്ല.

കൊല്ലം എസ്എന്‍ കോളജില്‍ ചരിത്രവിഭാഗം സംഘടിപ്പിച്ച ദേശീയസെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നേതാജിയെ കുറിച്ച് വിവരങ്ങള്‍ ലഭ്യമായ പുസ്തകങ്ങളെല്ലാം വായിച്ചു. ഏറ്റവുമൊടുവില്‍ വിവരസാങ്കേതിരംഗത്തെ സാധ്യതകളെ വിനിയോഗിക്കാന്‍ തീരുമാനിച്ചു. അതിനിടയിലാണ് നേതാജിയുടെ തിരോധാനത്തെപറ്റി പഠിക്കുന്ന അനൂജ്ധാര്‍ അംഗമായ യാഹൂ ഗ്രൂപ്പിലേക്ക് എത്തുന്നത്. മൂന്നൂറുപേര്‍ ചേര്‍ന്ന ഈ ഗ്രൂപ്പില്‍ നേതാജിയുമായി ബന്ധപ്പെട്ട വിശകലനങ്ങളും സാധ്യതകളും രാഷ്‌ട്രീയവും വിദേശബന്ധവും ജീവിതവുമെല്ലാം ചര്‍ച്ചയായി.

ഒടുവില്‍ ചര്‍ച്ചകള്‍ കൊണ്ടുമാത്രം കാര്യമില്ല, ദൗത്യം നിറവേറാന്‍ നേതാജിയുമായി ബന്ധപ്പെട്ടവരിലേക്ക് ഇറങ്ങിചെല്ലുകയാണ് വേണ്ടതെന്ന് വന്നപ്പോള്‍ ഗ്രൂപ്പിലെ അഞ്ച് പേര്‍മാത്രമാണ് മുന്നില്‍വന്നത്. ഈ അഞ്ചുപേരുടെയും അനുകൂലഘടകം അവരുടെ ചെറുപ്പമായിരുന്നു. പത്രപ്രവര്‍ത്തകനായ അനൂജ്ധറിനും തൊഴില്‍രഹിതനായ എനിക്കും പുറമെ റവന്യൂ അനലിസ്റ്റായ സായന്ത് ദാസ് ഗുപ്തയും ബിസിനസ് കണ്‍സള്‍ട്ടന്റായ ചന്ദ്രചൂര്‍ഘോഷും അധ്യാപകനായ വിശാല്‍ശര്‍മയുമാണ് അംഗങ്ങള്‍. അന്വേഷണത്തിന്റെ പാതയില്‍ തങ്ങള്‍ക്ക് ഏറ്റവും ഗുണകരമായി ഭവിച്ചത് വിവരാവകാശനിയമമാണ്. ക്ലാസിഫൈ ചെയ്ത ലിസ്റ്റില്‍പെട്ട ഫയലുകളിലെ വിവരങ്ങള്‍ നല്‍കാനാവില്ലെന്നാണ് വകുപ്പുകളില്‍ നിന്നു ലഭിച്ച മറുപടി. എല്ലാ സര്‍ക്കാര്‍ വകുപ്പുകളിലും നേതാജിയെ പറ്റി ഫയലുകള്‍ സൂക്ഷിച്ചിട്ടുള്ളതായി വെളിപ്പെട്ടപ്പോള്‍ മൊത്തം ഫയലുകളുടെ എണ്ണമാണ് ഞങ്ങള്‍ വിവരാവകാശപ്രകാരം ചോദിച്ചത്. അതിന്‍പ്രകാരം 58 ഫയലുകളെന്ന് മറുപടി ലഭിച്ചു. ഇതു കൂടാതെ നിയമപരിധിയില്‍പെടാത്ത ഇന്റലിജന്‍സ് ബ്യൂറോയില്‍ 77 ഫയലുകളും റോയില്‍ ഒരുഫയലുമുണ്ടെന്നാണ് വിവരം. ഇതെല്ലാം പുറത്തായാല്‍ മാത്രമെ നേതാജിയെപറ്റിയുള്ള ദുരൂഹത മാറുവെന്നും അദ്ദേഹം പറഞ്ഞു. ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്‌മെന്റ് അസോസിയേറ്റ് പ്രൊഫസര്‍ പ്രേംകുമാര്‍ അധ്യക്ഷത വഹിച്ചു. ഡിപ്പാര്‍ട്ട്‌മെന്റ് ഹെഡ് പി.ആര്‍.ജയചന്ദ്രന്‍ സ്വാഗതവും ഋഷി നന്ദിയും പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഷ്‌ട്ര സേവികാ സമിതി പ്രതിനിധിസഭയ്‌ക്ക് തുടക്കം

Cricket

ഭാരതം-സിംബാബ്‌വെ ട്വന്റി20: ഇന്ന് രണ്ടാം അങ്കം ജയിച്ചാല്‍ പരമ്പര

Football

ഡ്യൂറന്റ് കപ്പ് ഫുട്‌ബോളിന് ഇന്ന് കിക്കോഫ്

Football

ഒട്ടാമെന്‍ഡി അന്താരാഷ്‌ട്ര മത്സരങ്ങളില്‍ നിന്ന് വിരമിച്ചു

മോദിയെ പൂട്ടാന്‍ സോണിയ ഉപയോഗിച്ച ഫോര്‍ഡ് ഫൗണ്ടേഷന്‍റെ ഫണ്ട് വാങ്ങിയിരുന്ന എന്‍ജിഒക്കാരി തീസ്ത സെതല്‍വാദ് (ഇടത്ത്)
India

ഫോര്‍ഡ് ഫൗണ്ടേഷന്‍ നെഹ്രു മുതല്‍ സോണിയാഗന്ധി വരെ…പക്ഷെ മോദിയെത്തിയപ്പോള്‍ കളി മാറി

പുതിയ വാര്‍ത്തകള്‍

വിദ്യാര്‍ത്ഥികളുടെ കരുത്തും ഭാരതത്തിന്റെ ഭാവിയും

ഭാഗ്യക്കുറിയെ സംരക്ഷിക്കണം; വ്യാജനെ ഇല്ലാതാക്കണം

ആത്മയോഗിനിയമ്മയെന്ന ആര്‍ഷതേജസ്

പ്രധാനമന്ത്രി മോദിയുടെ വസതിക്ക് മുന്‍പില്‍ പ്രതിഷേധിച്ച രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്തുകൊണ്ടുപോകുന്ന പൊലീസ്

ഇനി പൊലീസിനെയും സൈന്യത്തെയും വിഭജിക്കാന്‍ ശ്രമം…രാഹുല്‍ ഗാന്ധിയുടെ വാക്കുകളില്‍ ചിലത് ഒളിഞ്ഞിരിപ്പുണ്ട്

ഭരതനും ശത്രുഘ്‌നനും അയോദ്ധ്യയിലെത്തുന്നു

ചിത്രരാമായണം-8: ദശരഥന്റെ മരണം

നമാമി രാമം-8: വീര്യവും വിനയവും നേര്‍ക്കുനേര്‍

‘ഇന്നലത്തെ വീഡിയോ കണ്ട് നിർദേശങ്ങൾ നൽകിയതിന് നന്ദി’ ; രണ്ടാം ദിവസവും രാത്രി പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശം;

പൊലീസ് മുഖം തിരിച്ചറിയുന്ന സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് തിരിച്ചറിഞ്ഞ ക്രിമിനലുകളില്‍ ചിലര്‍...ഇത്തരം 400 പേരെ സിജെപി സമരമുഖത്ത് ഉണ്ട്

ജന്തര്‍ മന്തറില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ 400 ക്രിമിനലുകള്‍ വിലസുന്നതായി കണ്ടെത്തിയെന്ന് പൊലീസ്;. ഇവരുടെ മുഖം സോഫ്റ്റ്വെയറില്‍ തിരിച്ചറിഞ്ഞു

‘വിദേശ വിശ്വസ്തതയുള്ള രാഷ്‌ട്രീയക്കാരെ’ പ്രതിക്കൂട്ടില്‍ നിര്‍ത്തി ബിസിഐ,’ഇന്ത്യയെ അസ്ഥിരപ്പെടുത്താന്‍ വിദ്യാര്‍ത്ഥികളെ കരുവാക്കുന്നു’

മാര്‍ക്ക് കുക്കുറെയ്യയെ പ്രോത്സാഹിപ്പിക്കുന്ന മകന്‍ മാത്യവും ഭാര്യ ക്ലോഡിയയും (ഇടത്ത്) മാര്‍ക്ക് കുക്കുറെയ്യ മകന്‍ മാത്യുവിന്‍റെ കഥ പങ്കുവെച്ച് കരയുന്നു (വലത്ത്)

സ്പെയിനിന്റെ മാര്‍ക്ക് കുക്കുറെയ കളിക്കളത്തിലെ പുലി…പക്ഷെ ഓട്ടിസം ബാധിച്ച മകനെയോര്‍ത്താല്‍ ഈ അച്ഛന്‍ പൊട്ടിപ്പൊട്ടികരയും .

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.