എരുമേലി: പേരൂര്‍ത്തോട്ടിലെ താല്‍ക്കാലിക കടയില്‍ നിന്നും പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചു. കടയുടമയില്‍ നിന്നും 2500 രൂപ പിഴ ഈടാക്കി. അധികൃതര്‍ നടത്തിയ പരിശോധനയിലാണ് പഴകിയ ഭക്ഷണങ്ങള്‍ പിടികൂടിയത്.