Tuesday, May 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ബാഹുബലിക്കും മൊയ്തീനും ആവശ്യക്കാരേറെ; ജോര്‍ജിനും മാണിക്കും കച്ചവടം പോര

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 8, 2015, 10:19 pm IST
in Kottayam

ഷാല്‍.ഇ.ആര്‍

കോട്ടയം: മഞ്ഞ് പെയ്യുന്ന പുലരികളുമായി ഡിസംബര്‍ എത്തിയപ്പോള്‍ തന്നെ ക്രിസ്മസിനെ വരവേല്‍ക്കാന്‍ നക്ഷത്ര വിപണികള്‍ ഒരുങ്ങി. ഇക്കുറി കച്ചവടം പൊടിപൊടിക്കുന്നത് ബാഹുബലിയും മൊയ്തീനുമാണ്. എന്നാല്‍ ജോര്‍ജിനും മാണിക്കും കച്ചവടം അത്ര പോര.

സിനിമാ പേരുകളിലും രാഷ്‌ട്രീയക്കാരുടെ പേരിലുമുള്ള നക്ഷത്രങ്ങളും ഇറങ്ങിയിട്ടുണ്ട്. അതില്‍ പി.സി. ജോര്‍ജിന്റേയും കെ.എം. മാണിയുടേയും പേരിലുള്ള നക്ഷത്രങ്ങളും വിപണിയിലുണ്ട്. എന്നാല്‍ ഇവയ്‌ക്ക് ആവശ്യക്കാര്‍ കുറവാണെന്നാണ് വ്യാപാരികള്‍ പറയുന്നു. ഇത്തവണ ക്രിസ്മസ് വിപണിയെ മുന്‍ നിര്‍ത്തി ഉപഭോക്താക്കള്‍ക്കായി വന്‍ നക്ഷത്രങ്ങളുടെ ശേഖരമാണ് വ്യാപാര സ്ഥാപനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. നഗരത്തില്‍ ക്രിസ്മസ് വിപണിയെത്തന്നെ ലക്ഷ്യമാക്കി നിരവധി താത്ക്കാലിക കടകളും വന്നിട്ടുണ്ട്്. സാധാരണ നക്ഷത്രങ്ങളും, വാല്‍ നക്ഷത്രങ്ങളും, സിനിമാ പേരുള്ള നക്ഷത്രങ്ങളും, രാഷ്‌ട്രീയക്കാരുടെ പേരുള്ള നക്ഷത്രങ്ങളുമാണ് ഇത്തവണ വില്‍പ്പനയ്‌ക്കായി ക്രിസ്മസ് വിപണിയില്‍ എത്തിയിട്ടുള്ളത്.

ദിനംപ്രതി നക്ഷത്രം വാങ്ങുവാനായി എത്തുന്ന ആള്‍ക്കാരുടെ എണ്ണം കൂടി എന്നാണ് വ്യാപാരികള്‍ പറയുന്നത്. കുഞ്ഞന്‍ നക്ഷത്രങ്ങള്‍ മുതല്‍ പടുകൂറ്റന്‍ നക്ഷത്രങ്ങള്‍ വരെ വില്‍പ്പനക്കുണ്ട്. 15 രൂപയില്‍ തുടങ്ങി 1000 നു മുകളില്‍ വരെയാണ് നക്ഷത്രങ്ങളുടെ വില. കഴിഞ്ഞ വര്‍ഷത്തേതുപോലെ തന്നെ താമര നക്ഷത്രത്തിനും ആവശ്യക്കാര്‍ ഏറെയുണ്ട്. മുംബൈയില്‍ നിന്നും കൊണ്ടുവരുന്ന താമര നക്ഷത്രത്തിന് 240 രൂപയാണ് വില.

കൂടാതെ എല്‍ഇടി ബള്‍ബുകള്‍ ഘടിപ്പിച്ച ലൈറ്റു നക്ഷത്രങ്ങളോടും താത്പര്യമുണ്ട്. കുട്ടികള്‍ക്ക് പ്രിയം സിനിമാ പേരുകള്‍ ഉള്ള നക്ഷത്രങ്ങളോടാണ്. ബാഹുബലി, വേതാളം, എന്ന് നിന്റെ മൊയ്തീന്‍, പത്തേമാരി, അനാര്‍ക്കലി, പുലി തുടങ്ങിയ പേരുകള്‍ ഉള്ള നക്ഷത്രങ്ങളാണ് വിപണിയില്‍ വില്‍പ്പനയ്‌ക്കായുള്ളത്. കെ.എം. മാണി, പി.സി. ജോര്‍ജ്ജ് തുടങ്ങിയ രാഷ്‌ട്രീയക്കാരുടെ പേരിലുള്ളനക്ഷത്രങ്ങളും ഇത്തവണ വിപണിയില്‍ ലഭ്യമാണ്. 160 രൂപയാണ് ഇവയുടെ വില. വാല്‍ നക്ഷത്രങ്ങള്‍ക്കും ആവശ്യക്കാര്‍ ഏറുകയാണ്. 30 വാലുകളിലധികമുള്ള നക്ഷത്രങ്ങളും ഇപ്പോള്‍ വിപണിയില്‍ ഉണ്ട്. റെഡി മെയ്ഡ് പുല്‍ക്കൂടുകളും ക്രിബ് സെറ്റുകള്‍ക്കും ക്രിസ്മസ് ട്രീയ്‌ക്കും വലിയ ചിലവാണുള്ളത്. 600 മുതല്‍ 900 രൂപവരെയാണ് പുല്‍ക്കൂടുകളുടെ വില. 1000 രൂപയ്‌ക്ക് മുകളിലോട്ടാണ് ക്രിസ്മസ് ട്രീയുടെ വില. വരും ദിവസങ്ങളില്‍ ഇപ്പോളത്തതിനേക്കാളും നക്ഷത്രങ്ങള്‍ക്ക് ചിലവ് കൂടുന്നതിനാല്‍ കേരളത്തില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുമൊക്കെ വിവിധ തരത്തിലുള്ള നക്ഷത്രങ്ങള്‍ക്കായി ഓര്‍ഡര്‍ നല്‍കി കാത്തിരിക്കുകയാണെന്നാണ് വ്യാപാരികള്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെഎസ്ആര്‍ടിസി മിന്നല്‍ ബസില്‍ യുവതിയെ കയറിപ്പിടിച്ച ഷെബീര്‍ അറസ്റ്റില്‍

Kerala

തമിഴ്‌നാട് ഗൂഡല്ലൂരില്‍ കാട്ടാന ആക്രമണത്തില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ചു

Kerala

കേരള സര്‍വകലാശാല യൂണിയന്‍:എസ്എഫ്‌ഐയുടെ പ്രതിഷേധത്തില്‍ 3 ജില്ലകളില്‍ കേസ്

Spiritual

എന്താണ് വിഗ്രഹചൈതന്യം?

Kerala

ഹിന്ദുക്കൾ ഏതറ്റം വരേയും കൂടെ നില്‍ക്കും ; പക്ഷെ പറ്റിക്കപ്പെട്ടെന്ന് തോന്നിയാല്‍ അതുപോലെ താഴെയിടും ; സഭാനേതൃത്വം മനസിലാക്കേണ്ടതും അതാണ്

പുതിയ വാര്‍ത്തകള്‍

സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചേക്കും, ഡി കെ ശിവകുമാറിനായി ഒഴിഞ്ഞ് നല്‍കണമെന്ന് ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടെന്ന് സൂചന

മഹാവിഷ്ണുവിന്റെ പത്താമത്തെ അവതാരമായ കല്‍ക്കി അവതരിച്ചോ?. ഈ കലിയുഗത്തില്‍ തിന്മയ്‌ക്ക് അന്ത്യം വരുത്താന്‍ കല്‍ക്കി എത്തുമോ?

മുസ്ലീങ്ങളെ പ്രീണിപ്പിക്കാൻ പേരിനൊപ്പം മുഹമ്മദ് ചേർത്ത ദീപക് ; ബജ്രംഗ്ദളുമായി ഏറ്റുമുട്ടിയപ്പോൾ കാണാൻ ബ്രിട്ടാസുമെത്തി ; ഇന്ന് ഒപ്പം നിൽക്കാൻ ആരുമില്ല

മൂവാറ്റുപുഴയില്‍ വയോധികയുടെ വായില്‍ തുണി തിരുകി സ്വര്‍ണാഭരണങ്ങള്‍ പിടിച്ചു പറിച്ച പ്രതികള്‍ പിടിയില്‍

ഇനി ഷിര്‍ദ്ദി ആത്മീയതയുടെ മാത്രം കേന്ദ്രമല്ല, പ്രതിരോധത്തിന്റെ കൂടി കേന്ദ്രം, ഷിര്‍ദ്ദിയില്‍ ഉയരുന്നത് വന്‍ പ്രതിരോധ നിര്‍മ്മാണ സമുച്ചയം

ഭാരതം സനാതന രാഷ്‌ട്രം, ഭാരതത്തിന്റെ ദേശീയത ഋഷിപാരമ്പര്യത്തില്‍ നിന്നും രൂപപ്പെട്ടത്: അരുണ്‍കുമാര്‍

നവകേരളാ യാത്രയ്‌ക്കിടെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മര്‍ദ്ദനം: ജാമ്യാപേക്ഷയുമായി പിണറായിയുടെ 3 സുരക്ഷാസേനാംഗങ്ങള്‍ കൂടി

കേരളത്തിൽ തീർന്നപ്പോൾ കർണാടകയിൽ തുടങ്ങി ; മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കില്ലെന്ന് സിദ്ധരാമയ്യ ; ഹിജാബ് വിലക്ക് നീക്കിയത് മുസ്ലീങ്ങളെ ഒപ്പം നിർത്താൻ

എസ് പി ഓഫീസിലേക്ക് എസ്എഫ്‌ഐയുടെ പ്രതിഷേധത്തില്‍ അക്രമം: നൂറോളം പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും എതിരെ കേസ്

നടക്കുന്നത് എസ്എഫ്‌ഐയുടെ ‘എക്‌സര്‍സൈസ് ‘, പ്രതിഷേധങ്ങളെ പരിഹസിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല,സംയമനം പാലിക്കണമെന്ന് പൊലീസിന് നിര്‍ദേശം നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.