Monday, October 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Malappuram

വയോജന സംരക്ഷണ കേസുകള്‍ സമയബന്ധിതമായി തീര്‍പ്പാക്കണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 8, 2015, 02:23 pm IST
inMalappuram

മലപ്പുറം: വയോജനങ്ങളുടെ സംരക്ഷണത്തിനായി രൂപീകരിക്കപ്പെട്ട ആര്‍ഡിഒ അദ്ധ്യക്ഷനായ ട്രൈബ്യൂണലുകള്‍ കേസുകള്‍ സമയബന്ധിതമായി തീര്‍പ്പാക്കാന്‍ ജാഗ്രത പുലര്‍ത്തണമെന്ന് മുതിര്‍ന്ന പൗരന്മാരുടെ അവകാശ സംരക്ഷണത്തിനായുള്ള റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ സര്‍ക്കാര്‍ നിയമിച്ച സ്‌പെഷ്യല്‍ ഓഫീസര്‍ അഡ്വ.വി.കെ ബീരാന്‍ പറഞ്ഞു. വയോജനങ്ങളുടെ സംരക്ഷണവുമായി ബന്ധപ്പെട്ടും കുട്ടികളില്‍ നിന്ന് ചെലവ് ലഭിക്കാനുമുള്ള പരാതികളില്‍ കോടതി നടപടികളുടെ നൂലാമാലകളില്ലാതെ സ്വാഭാവികനീതി മാത്രം പരിശോധിച്ച് മൂന്ന് മാസത്തിനകം തീര്‍പ്പുണ്ടാക്കുന്നതിനാണ് ട്രൈബ്യൂനലുകള്‍ രൂപവത്ക്കരിച്ചത്. അനിവാര്യഘട്ടത്തില്‍ കാരണം രേഖപ്പെടുത്തി ഇത് ഒരു മാസംകൂടി നീട്ടാം. തുടര്‍ന്ന് ജില്ലാ കലക്ടറുടെ നേതൃത്വത്തിലുള്ള അപ്പലറ്റ് അതോറിറ്റി ഒരു മാസത്തിനകവും നടപടി സ്വീകരിക്കണമെന്നാണ് ചട്ടമെന്നും മലപ്പുറം കലക്‌ട്രേറ്റ് ഹാളില്‍ നടത്തിയ സിറ്റിങിന് ശേഷം അദ്ദേഹം പറഞ്ഞു.

മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമത്തിനു വേണ്ടി പാര്‍ലമെന്റ് പാസാക്കിയ ‘മുതിര്‍ന്ന പൗരന്മാരുടെയും മാതാപിതാക്കളുടെയും സംരക്ഷണ- ക്ഷേമ നിയമം 2007’ ന്റെ ലക്ഷ്യം ഇപ്പോഴും കൈവരിക്കാനായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. മുതിര്‍ന്നവരുടെ അവകാശങ്ങളെ കുറിച്ച് അവര്‍ ബോധവാന്മാരല്ല. അവരെ ഉത്ബുദ്ധരാക്കാന്‍ ഉദ്യോഗസ്ഥര്‍ മുന്‍കയ്യെടുക്കണം. ഈ നിയമം ശരിയായ രീതിയില്‍ നടപ്പാക്കിയാല്‍ തന്നെ വയോജനങ്ങളുടെ 70 ശതമാനം പ്രശ്‌നങ്ങളും പരിഹരിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ഓരോ പോലീസ് സ്റ്റേഷന്‍ പരിധിയിലുമുള്ള വയോജനങ്ങളുടെ കണക്കുകള്‍ പൊലീസ് ശേഖരിക്കുകയും വിവരങ്ങള്‍ പുതുക്കുകയും ചെയ്യണമെന്നാണ് നിയമം.

മുതിര്‍ന്ന പൗരന്മാരില്‍ പലരും സ്വന്തം കുടുംബങ്ങളില്‍ നിന്നും സമൂഹത്തില്‍ നിന്നും വലിയ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. വിവിധ കാരണങ്ങളാല്‍ അവഗണനയും ഭൗതിക സാമ്പത്തിക ചുറ്റുപാടുകളുടെ അഭാവവും നിമിത്തം യാതന അനുഭവിക്കുന്ന വയോധികരുടെ അവകാശങ്ങളും ആവശ്യങ്ങളും പരിഗണിക്കുന്നതിന് ഒരു നിയന്ത്രണ ബോര്‍ഡ് രൂപവത്ക്കരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ബോര്‍ഡ് എങ്ങനെയായിരിക്കണമെന്നും കേരളത്തെ വയോജന സൗഹൃദ സംസ്ഥാനമാക്കാന്‍ എന്തെല്ലാം ചെയ്യണമെന്നും പഠിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് അഡ്വക്കറ്റ് ജനറലിന്റെ പദവിയില്‍ സ്‌പെഷല്‍ ഓഫീസറെ നിയമിച്ചിരിക്കുന്നത്. ഏഴ് ജില്ലകളില്‍ സിറ്റിങ് പൂര്‍ത്തിയായതായും ബാക്കി ജില്ലകളില്‍ ഉടന്‍ നടത്തുമെന്നും വി.കെ. ബീരാന്‍ പറഞ്ഞു.

കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം, കേരള റിട്ട. സോഷ്യല്‍ ജസ്റ്റിസ് എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍, കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂനിയന്‍ വിസ്‌കോ വേങ്ങര തുടങ്ങിയ സംഘടനാ പ്രതിനിധികളും സന്നദ്ധ പ്രവര്‍ത്തകരും നിരവധി മുതിര്‍ന്ന പൗര•ാരും സ്‌പെഷല്‍ ഓഫീറെ നേരില്‍ കണ്ട് പരാതി നല്‍കാനെത്തി. തിരൂര്‍ ആര്‍ഡിഒ ജെ.ഒ.അരുണ്‍,ജില്ലാ സാമൂഹികനീതി ഓഫീസര്‍ കെ.വി. സുഭാഷ്‌കുമാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

രശ്മി സാമന്ത് (ഇടത്ത്) ആര്‍എസ്എസിനെക്കുറിച്ചുള്ള പുസ്തകത്തിന്‍റെ പുറംചട്ട (വലത്ത്)
India

ആർ.എസ്.എസിന്റെ ലക്ഷ്യം വലുതും വിപുലവുമാണ്. അതുകൊണ്ടുതന്നെ, ഈ സംഘടനയ്‌ക്ക് വെറും 100 വയസ്സേ ആയിട്ടുള്ളൂ:രശ്മി സാമന്ത്

India

61ാം വയസ്സിലും മനോഹരമായി ഭരതനാട്യം അവതരിപ്പിച്ച അമ്മയുടെ ന‍ൃത്ത വീഡിയോ പങ്കുവെച്ച് നടന്‍ നീരജ് മാധവ്

World

ഫ്രാന്‍സിന് പിന്നാലെ ഇറ്റലി, ബെല്‍ജിയം, പോര്‍ച്ചുഗല്‍, അല്‍ബേനിയ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലേക്കും വിദ്യാര്‍ത്ഥീകലാപം പടരുന്നു

India

ഉത്തർപ്രദേശിൽ മുഗൾ കാലഘട്ടത്തിലെ കെട്ടിടം തകർന്നു വീണു : പുറത്ത് വന്നത് 1,000 വർഷം പഴക്കമുള്ള ശിവലിംഗവും, ദേവീ വിഗ്രഹത്തിന്റെ അവശിഷ്ടങ്ങളും

Kerala

യോഗി കേരളത്തെക്കുറിച്ച് പറഞ്ഞതും യുഎഇ വിദേശകാര്യമന്ത്രി യൂറോപ്പിനെക്കുറിച്ച് പറഞ്ഞതും ഒന്ന്; ഇസ്ലാമികതീവ്രവാദത്തെക്കുറിച്ച് താക്കീത്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

മുംബൈയിലെ ജുഹുവിൽ നടൻ ടൈഗർ ഷ്രോഫിന് നേരെ വെടിവയ്‌പ് : ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്ക് : പിന്നിൽ ബിഷ്ണോയി സംഘമെന്ന് സംശയം

യുറോപ്പിലെ ഇസ്ലാമിക കുടിയേറ്റക്കാരുടെ കലാപത്തെ മുന്‍കൂട്ടി പ്രവചിച്ച യുഎഇ വിദേശകാര്യമന്ത്രിയുടെ വാക്കുകള്‍ പങ്കുവെച്ച് രാജീവ് ചന്ദ്രശേഖര്‍

‘ വർക്കുകൾ ഇല്ലാതായത് ഒരു വർഷം, സ്വർണ്ണം വിറ്റു ജീവിച്ചു ; ചോറ് കഴിച്ചോ, എന്തെങ്കിലും വേണോ എന്ന് ചോദിക്കാൻ പോലും ആരും ഉണ്ടായില്ല ‘

പൗരന്മാരല്ലാത്തവർ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല : നടൻ ഇമ്രാൻ ഖാനോട് ഇന്ത്യ വിടാൻ ആവശ്യപ്പെട്ടതിനെ പിന്തുണച്ച് ചിരാഗ് പാസ്വാൻ 

മേയറായിട്ട് 9 മാസം , സ്വയം സേവകനായി 30 വർഷം : പൂർണ്ണഗണവേഷം ധരിച്ച് പഥസഞ്ചലനത്തിൽ പങ്കെടുത്ത് വി വി രാജേഷ്

ബംഗ്ലാദേശിലെ കലാപകാരി വഴികാട്ടുന്നുവെന്ന് പറഞ്ഞ നേഹ ബോറയെ രക്ഷിക്കാന്‍ ജോണ്‍ ബ്രിട്ടാസ്, ഇന്ത്യ ബംഗ്ലാദേശാണെന്ന് ആരും പറഞ്ഞിട്ടില്ലെന്ന് ബ്രിട്ടാസ്

കാര്‍ത്തികപ്പള്ളിയില്‍ 2 വയസുകാരന്റെ മരണം പോഷകാഹാര കുറവ് മൂലം

മോദിയെയും അമിത് ഷായെയും ഞങ്ങൾ താഴെയിറക്കും ; ഇനി സമരം യുപിയിൽ നടത്തുമെന്ന് പ്രകാശ് രാജ്

ശബരിമല തീര്‍ത്ഥാടകര്‍ക്ക് ആശ്രയമായത് പൊലീസ് ബസുകള്‍, റോഡ് പണി തത്കാലം നിര്‍ത്തി

ധ്രുവ് റാഠിയുടെ പ്രതിഷേധത്തിൽ പാകിസ്ഥാനികളും, ബംഗ്ലാദേശികളും : ഭാരത് കീ ജയ് വിളിച്ച് മോദിയ്‌ക്ക് പിന്തുണയുമായെത്തി പ്രവാസി ഇന്ത്യക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.